No video

പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് | Padmaja Venugopal to BJP | Malayalam News Live

  Рет қаралды 36,320

The Fourth

The Fourth

Күн бұрын

കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ നാളെ ബിജെപി അംഗത്വം എടുക്കുമെന്ന് സൂചന. ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയിലേക്കെന്ന വാർത്ത നിഷേധിച്ച് രാവിലെ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പദ്മജ പിൻവലിച്ചു.
#bjp #congress #loksabhaelection2024 #thefourthnews
| Malayalam News Live | Fourth Live
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Пікірлер: 93
@jaseem7984
@jaseem7984 5 ай бұрын
മക്കൾ രാഷ്ട്രീയം കോൺഗ്രസ്സ് അവസാനിപ്പിച്ചത് നന്നായി 👏🏻👏🏻👏🏻 ഇതുപോലുള്ള അധികാര മോഹികളായ മക്കളൊക്കെ ഏത് പാർട്ടിയിലും പൊയ്‌ക്കോട്ടെ
@yesiamindian7830
@yesiamindian7830 5 ай бұрын
ഇതുപോലെ ആയിരുന്നു ത്രിപുരയിലും ബിജെപിക്ക് വളർച്ചയുടെ തുടക്കം. കോൺഗ്രസിൽ നിന്നും ഓരോരുത്തരായി ആളുകൾ എത്തികൊണ്ട്. പിന്നീടാണ് സിപിഎമ്മിൽ നിന്നും കൂട്ടത്തോടെ ബിജെപിയിലേക്ക് ആളുകൾ ഒഴുകി എത്താൻ തുടങ്ങിയത്.
@brahmimusic9275
@brahmimusic9275 5 ай бұрын
ബുദ്ധിയുദിച്ചു👍
@parankamoottil
@parankamoottil 5 ай бұрын
സാക്ഷാൽ കെ കരുണാകരൻ പോയിട്ട് ഒന്നും സംഭവിച്ചില്ല, പിന്നെയാണോ ഇത്, മുമ്പ് പോയവർ ഒക്കെ എവിടെ? ( ടോം വടക്കൻ, അൽഫോൻസ് കണ്ണന്താനം,etc...)
@jayarajankadavil8293
@jayarajankadavil8293 5 ай бұрын
കോൺഗ്രസ്‌ ഞെട്ടിയിട്ടൊന്നും കാര്യമില്ല. അത്ര അവഗണനയാണ് പദ്മജ വേണുഗോപാൽ കോൺഗ്രസിൽ നിന്നും അനുഭവിച്ചത് . ( ഇനി ഒരു ഒത്തു തീർപ്പിന് ഒരുങ്ങിയാൽ വീണ്ടും പദ്മജയെ തഴയാൻ സാധ്യതയുണ്ട് ) 👍
@laaadesigns5841
@laaadesigns5841 5 ай бұрын
തോൽക്കും എന്ന് ഉറപ്പു ഉണ്ടായിട്ടും ലോക സഭ തെരഞ്ഞെടുപ്പിൽ seat കൊടുത്തത് ആണോ അവഗണന 😃
@jrdotmedia9312
@jrdotmedia9312 5 ай бұрын
കോൺഗ്രസിന് ഒരു ശല്യം ഒഴിവായിക്കിട്ടി
@johnsakuriakose8969
@johnsakuriakose8969 5 ай бұрын
100% Sathyam...
@yesiamindian7830
@yesiamindian7830 5 ай бұрын
😂 നിലവിലുള്ള എല്ലാ ശല്യങ്ങളും ഒഴിഞ്ഞു പോയി അവസാനം കോൺഗ്രസ് കാലിയാവും.
@HassankoyaChinnoos
@HassankoyaChinnoos 5 ай бұрын
കോൺഗ്രസ്സിലെ ഓരോ കീടങ്ങളും ഒഴിവായിക്കൊണ്ടിരിക്കയാണ് ഇനി കോൺഗ്രസ് രക്ഷപ്പെടും
@unnikrishnanchozhiyath6257
@unnikrishnanchozhiyath6257 5 ай бұрын
അവസാനം ഐസ്ക്രീമിന്റെ സ്റ്റിക്ക് മാത്രം ബാക്കിയാകും
@SaleemSaleem-li1lj
@SaleemSaleem-li1lj 5 ай бұрын
ബി ജെ പി യിൽ ആന്റണി ഗ്രൂപ്പ് മാത്രം വളരണ്ട.കരുണാകര ഗ്രൂപ്പും വേണം 😀
@thajudeenmohammadhussain3074
@thajudeenmohammadhussain3074 5 ай бұрын
ആന്റണിയുടെ മകനും കരുണാകരന്റെ മകളും പോയെന്ന്‌ വെച്ച് നമ്മളെന്തിന് ഞെട്ടണം. വ്യക്തിപരമായ നേട്ടങൾ മാത്രം ലക്ഷ്യം വെക്കുന്ന ഇവരുടെ അടിത്തറ കോൺഗ്രസ്സിന്റെ ഔദാര്യമായ രാജകീയ ജീവിതമാണ്. ജനങ്ങളുടെ സപ്പോട്ട് ഇല്ലാത്ത ഇവരെയൊക്കെ കോൺഗ്രസ്സ് സഹിക്കാതിരിക്കലാണ് ഭംഗി .
@mohanancr9943
@mohanancr9943 5 ай бұрын
What is her kalification. Whether she knows the number of parliament seats and number of MLAs in Kerala. Cooking and catering is the best option for her.....
@moy5045
@moy5045 5 ай бұрын
വീട്ടുകാരുടേവോട്ട് പിടിക്കാൻ കഴിയാത്ത മുരളിയും ആൻ്റണിയും ഒന്നുമറിയാതെ വോട്ട് ചെയ്യുന്ന ഞാനടക്കമുള്ള വോട്ടർ😂
@user-kh2xu7px7o
@user-kh2xu7px7o 5 ай бұрын
അധികാരത്തിന് മാത്രം ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്ന ഒരു വർഗ്ഗമുണ്ടെങ്കിൽ അത് കോൺഗ്രസ് നേതാക്കന്മാർ മാത്രമാണ് ആത്മാർത്ഥമായി ആശയം ഉൾക്കൊള്ളാത്തവരാണ് അവർ ഇവർ ബിജെപിയിലെത്തിയാൽ ബിജെപി വേഗം തകർന്നോളും😄
@dominicp.j8399
@dominicp.j8399 5 ай бұрын
പോയാൽ ചാലക്കുടി ലോകസഭ സീറ്റ്‌ കിട്ടുമല്ലോ.പദ്മജക്ക്‌ prime mister സ്ഥാനം കിട്ടും. കഷ്ടം ഭയങ്കര ബുദ്ധി.
@remith8501
@remith8501 5 ай бұрын
പറയാൻ ഒന്ന് മാത്രം - പപ്പു ഇനിയും നടക്കണം നടത്തം തീരുബോഴേയ്ക്കും കോൺഗ്രസ് ഒരു കരയ്ക്ക് എത്തും😅
@muhammadchettool8659
@muhammadchettool8659 5 ай бұрын
ഒരുത്രാണിയില്ലാത്ത പ്രായോഗിക ബുദ്ധി പ്രയോഗിക്കാത്തഒരുനേതൃനിരയാണ്കോൺഗ്രസ് നേതൃത്വം
@kabeeri6959
@kabeeri6959 5 ай бұрын
എന്നേ പോവണ്ടതായിരുന്നു. ത്രിശൂർകാർ പ്രബുദ്ധരാണെന്ന് ഇപ്പോൾ മനസ്സിലായല്ലോ. ചുമ്മ കണകുണാ വർത്തമാനം പറഞ്ഞാൽ വോട്ട് കിട്ടില്ല എന്ന് മനസ്സിലായല്ലോ
@johnsakuriakose8969
@johnsakuriakose8969 5 ай бұрын
By the way Congress is not loosing anything... 😂
@AnilKumar-vh7rt
@AnilKumar-vh7rt 5 ай бұрын
ചാലക്കുടിയിൽ പദ്മജ കോൺഗ്രസിന്റെ നല്ല കാലത്ത് പോലും ജയിച്ചിട്ടില്ല.. എന്നിട്ട് ആണോ ഇനി ബിജെപി വഴി നിന്നാൽ ജയിക്കുക? തോറ്റു തുന്നം പാടും
@jayarajankadavil8293
@jayarajankadavil8293 5 ай бұрын
ആദ്യം AK ആന്റണിയുടെ മകൻ അനിൽ ആന്റണി... ഇപ്പോൾ ഇതാ കേരളത്തിലെ ഏറ്റവും കഴിവുള്ള മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ കോൺഗ്രസിൽ നിന്ന് വിട്ട്, ബിജെപിയിലേക്ക് ചേരുന്നതിൽ നിഷ്പക്ഷരായ ജനവിഭാഗം സ്വാഗതം ചെയുന്ന റിപ്പോർട്ടുകളാണ് കണ്ടും, കെട്ടും വരുന്നത്.
@rajanpaul3477
@rajanpaul3477 5 ай бұрын
It's better to dissolve Congress party.
@iamhere8140
@iamhere8140 5 ай бұрын
Nice
@oommenninan2563
@oommenninan2563 5 ай бұрын
Good
@jayarajankadavil8293
@jayarajankadavil8293 5 ай бұрын
കെ. കരുണാകരൻ നെ, AK ആന്റണിയെക്കാൾ ഒരുപാട് ഉയരത്തിൽ ആണ്. താരത്യമപ്പെടുത്തുന്നതിൽ അർത്ഥമില്ല 👍
@chakkocp8486
@chakkocp8486 5 ай бұрын
പദ്മജ ആരാണ്? ഞാൻ ഒരു കോൺഗ്രസുകാരനാണ്. എന്നാലും ഇവർ ആരാണ്
@gopunambiyar
@gopunambiyar 5 ай бұрын
കോൺഗ്രസിന് എന്നും ദോഷങ്ങൾ മാത്രം വരുത്തിവെച്ച ഇവളെ പോലെയുള്ള .......... എല്ലാം BJP യിലേക്ക് പോയത് നന്നായി - ഇങ്ങനെയുള്ള സകല അവലലാതികളും പോയി കഴിഞ്ഞാൽ കോൺഗ്രസ് ശുദ്ധമായി -
@siddiquepkty5090
@siddiquepkty5090 5 ай бұрын
ഇവരെയൊക്കെ ഇവരാക്കി വിട്ട ജനങ്ങൾ ഇന്നും ഇവിടെയുണ്ട്. അധികാരം മാത്രം മോഹിച്ചു നടക്കുന്നവർ UDF നോടുള്ള ധിക്കാരം
@Theeyanrajan
@Theeyanrajan 5 ай бұрын
മലയാളികൾ.... പ്രബുദ്ധത കാണിച്ചു തുടങ്ങുന്നു
@TheSecondRepublic
@TheSecondRepublic 5 ай бұрын
😢😢😢
@abumulanjoor7932
@abumulanjoor7932 5 ай бұрын
ഇന്നത്തെ കോൺഗ്രസ്, നാളെ ത്തെ ബിജെപി യാണ് പോകുമ്പോൾ ചേട്ടനെ യും കുടെ കൂട്ടിക്കോ 😁
@Su_Desh
@Su_Desh 5 ай бұрын
13:45 അപ്രതീക്ഷിതമോ 😂 അതോ അപ്രത്യക്ഷമോ 😂.
@user-zh8gz1uq7x
@user-zh8gz1uq7x 5 ай бұрын
CMRL-PV- Padmaja Venugopal
@sreerajmh4290
@sreerajmh4290 5 ай бұрын
അംഗത്വം എടുത്തിട്ട് തുടങ്ങിയാൽ പോരെ...😂😂😂
@shahulhameed8741
@shahulhameed8741 5 ай бұрын
അടുത്തത് ഉമ്മൻ‌ചാണ്ടി യുടെ മകൻ പോകും. നിങ്ങൾ നോക്കിക്കോ
@laaadesigns5841
@laaadesigns5841 5 ай бұрын
പദ്മജ കോൺഗ്രസിൽ ഒരു വേസ്റ്റ് ആണ്
@AbdulHameed-fu3mz
@AbdulHameed-fu3mz 5 ай бұрын
കോൺഗ്രസ്‌ നിന്റെ ഒരു ഗതികേട്
@Theeyanrajan
@Theeyanrajan 5 ай бұрын
ശശി തരൂറും.... വരും.... 💥💥💥💥ഇലക്ഷന് ഒന്ന് കഴിയട്ടെ
@sreerajmh4290
@sreerajmh4290 5 ай бұрын
Next രമേശ്‌ ചെന്നിത്തല
@abdulkadhirkafaini9141
@abdulkadhirkafaini9141 5 ай бұрын
U d f takarum
@ramakrishnantk7658
@ramakrishnantk7658 5 ай бұрын
എല്ലാവരും BJP യിലേയ്ക്ക്. BJP യുടെ വികസന രാഷ്ട്രിയവും തന്ത്രവും എല്ലാവരും മനസ്സിലാക്കി.
@vmunni8769
@vmunni8769 5 ай бұрын
ബിജെപി ക്ക് A, I group ഉണ്ടാക്കാൻ ആളുകളെ കിട്ടി..
@renjithkumar5379
@renjithkumar5379 5 ай бұрын
Antony monum, Karunakarente molum bjp yil pokunnathanu nallathu
@SebastiniColhi
@SebastiniColhi 5 ай бұрын
ബിജെപിയ്ക്ക് നേട്ടമില്ല, കോൺഗ്രസ്സിന് നഷ്ടവുമില്ല
@jayarajankadavil8293
@jayarajankadavil8293 5 ай бұрын
LDF നും ബിജെപിയുടെ വളർച്ച ഒരു തകർച്ചയായിരിക്കും കേരളത്തിൽ. ഒരു സംശയമില്ല.
@shajanvillan4391
@shajanvillan4391 5 ай бұрын
Patmajchechi good bay PC Gourgeinte ഘത്തിയകും
@bintob4996
@bintob4996 5 ай бұрын
കോൺഗ്രസിൻ്റെ സൈബർ പോരാളി ഫോർത്തിലെ റിബിൻ രാജുവിനെ ഇതാരെങ്കിലും അറിയിച്ചോ ?
@haneefalampadi5071
@haneefalampadi5071 5 ай бұрын
പത്മജ കരുണക്കാരന്റെ മകൾ അല്ലാ യെന്ന് പറയേണ്ടി വരും
@marvanking4351
@marvanking4351 5 ай бұрын
ബിജെപിയിലേക്ക് പോയാൽ കുറച്ചു കള്ളനോട്ട് എങ്കിലും കിട്ടും. കോൺഗ്രെസ്സിൽ നിന്നിട്ട് എന്ത് കാര്യം..? ഇതാണ് അധികം കോൺഗ്രെസ് നേതാക്കളുടെയും ചിന്ത... 😂
@surendrankwt7434
@surendrankwt7434 5 ай бұрын
There is no any surprise, today's congress tomorrow's bjp.
@abhiramSpadmanabhan563
@abhiramSpadmanabhan563 5 ай бұрын
പുറകെ സുധാകരൻ , ശശി തരൂർ, ചെന്നിത്തല എന്നിവർ ഉണ്ടാവും ഉറപ്പ്💯💯💯 കേരളത്തിൽ ചില MP മാർ ബിജെപിയില് വരും എന്നാണ് കേൾക്കുന്നത്
@user-fy2ol5mk9r
@user-fy2ol5mk9r 5 ай бұрын
മുരളിയുടെ കാര്യങ്ങൾ ഇഷ്ടം
@sajithsbabu
@sajithsbabu 5 ай бұрын
kittendathokke kittiyittum padamajakkanu murumurukk. last vilapeshal thanthram aayirunnu aa fb post
@cofeewithj8243
@cofeewithj8243 5 ай бұрын
ഇവൾക്ക് ഒക്കെ നാണം ഇല്ലിയോ....... ആ പാർട്ടിയെ വെച്ച് എത്ര ചോർ ഉണ്ടതാണ്...
@rajumupa
@rajumupa 5 ай бұрын
ഉമ്മൻ‌ചായുടെമക്കൾ ചേരാൻ അല്പം വൈകും അത്രമാത്രം
@sheelaakshaya5037
@sheelaakshaya5037 5 ай бұрын
മെരളിയെ എടുക്കരുത്
@alimohideen4146
@alimohideen4146 5 ай бұрын
A Congress waste who goes to BJP no any loss for congress⁷
@laaadesigns5841
@laaadesigns5841 5 ай бұрын
4 seat bjp ബാക്കി വച്ചതു ഒന്ന് പദ്മജക്‌ വേണ്ടി ആണോ
@hannavlog9780
@hannavlog9780 5 ай бұрын
അവൾ പോട്ടെ
@sajusam5125
@sajusam5125 5 ай бұрын
Nigal ആദ്യം KZbin live streaming start chey egana video mathram update ചെയ്താൽ egana. ഏഷ്യനെറ്റ് nta hairstyle beauty queen lekshmi Padma ee channel ഒന്ന് കാണാം എന്ന് പ്രതീക്ഷ തന്നു egana pattikatha 😂😜😁😁
@raknair3634
@raknair3634 5 ай бұрын
❤വികസസത്തിനൊരു വോട്ട് 🙂 കേരളത്തിന്‌ വേണ്ടി ബില്ലുകൾ അവതരിപ്പിക്കാനും പ്രതിഫലിപ്പിക്കാനും പറ്റിയ പ്രതിനിധികൾ മോഡിയുടെ ഭരണപക്ഷത്തുണ്ടെങ്കിൽ കേരളത്തിന്റെ വികസനത്തിന്‌ കരുത്താകും. അപ്പൊ പാർട്ടി നോക്കാതെ ജയിപ്പിക്കണം. നമ്മുടെ പ്രധാനമന്ത്രിയെ ലോകാസഭയിൽ കാണുമ്പോൾ വിഷമിച്ചു പിണങ്ങിയിരിക്കാൻ വേണ്ടി ഇടതു-വലതു I.N.D.I.Allianceനെ അങ്ങോട്ട്‌ അയക്കണോ🤔 ചിന്തിച്ചു പ്രവൃത്തിക്കൂ 🙏❤
@shajahankadavilkadavil146
@shajahankadavilkadavil146 5 ай бұрын
padmaja poyaal pullaanu congressine.
@ramakrishnantk7658
@ramakrishnantk7658 5 ай бұрын
ഇലക്ഷനുശേഷം മുരളിയും ചേർന്നേക്കാം.😂
@basheerpulimoottil8148
@basheerpulimoottil8148 5 ай бұрын
Cong+Rss!.
@PARAYIL-kb4kz
@PARAYIL-kb4kz 5 ай бұрын
avar nerethe congressil ninnu poyitum onnum sambavichittilla
@avinashmd7188
@avinashmd7188 5 ай бұрын
ALL THESE YEARS, SHE WAS HAUNTING BY AGROUP CONGRASS SELFISH LEADERS, WHO ALWAYS CRITICISES WITH RUDE COMMENTS AND OPINIONS ABOUT PADMAJA AND ANIL ANTONY . BOTH OF THEM ARE NOW IN BJP BECAUSE CONGRASS LEADERS PROFESS ONY NEGATIVE POLITICS AND THEY DRAG PEOPLE FROM THE MAINSTREAM OF NATIONAL DEVELOPMENT AND STATESMANSHIP. ALL THE BEST MRS. PADMAJA.
@jacobp.j5488
@jacobp.j5488 5 ай бұрын
ഉടനെ അങ്ങളെയും പോകുമായിരിക്കും.
@prasadkarunakaran1368
@prasadkarunakaran1368 5 ай бұрын
Parivarwad, kudumbathipadhyam theere illatha party aanu BJP. Modi ozhike baki ellavarudeyum makkal rashtiyathil undu
@rinshajcc7592
@rinshajcc7592 5 ай бұрын
Ivell etha
@manmohan7135
@manmohan7135 5 ай бұрын
👌🏻👌🏻👌🏻🙏🚩🇮🇳🚩👏🙋🙋‍♂️👨‍👩‍👦
@abdulkadhirkafaini9141
@abdulkadhirkafaini9141 5 ай бұрын
Eni aarum congressennu vottu venda
@abdulkadhirkafaini9141
@abdulkadhirkafaini9141 5 ай бұрын
Nalla samyam tannea eni ldf tannea saranam
@abdulkadhirkafaini9141
@abdulkadhirkafaini9141 5 ай бұрын
Mahila con takarum
@user-fy2ol5mk9r
@user-fy2ol5mk9r 5 ай бұрын
😂😂😂
@jrdotmedia9312
@jrdotmedia9312 5 ай бұрын
ഇനി മോദിക്കൊപ്പം ചോര കുടിക്കാം
@abdulkadhirkafaini9141
@abdulkadhirkafaini9141 5 ай бұрын
Janangal terichariyum
@johnsimon8430
@johnsimon8430 5 ай бұрын
അവൾ പോകുന്നത് അറിയുമ്പോൾ ഒരേ ഒരു കമന്റ് മാത്രം... " നീ കോൺഗ്രസിന് എന്നും ഒരു ബാധ്യത മാത്രം ആണ്. നീ കോൺഗ്രസിന് എന്തെങ്കിലും ഇതു വരെ നല്കിയിട്ടുണ്ടോ? നീ കോൺഗ്രസിൽ നിന്നും എടുത്തിട്ടല്ലേ ഉള്ളൂ... നിൻെറ കൂടെ ഒരു കോൺഗ്രസ് പ്രവർത്തകനെങ്കിലും ബി.ജെ.പി യിലോട്ടു പോകുമോ? കിട്ടാനുള്ളതെല്ലാം കിട്ടി കഴിഞ്ഞപ്പോൾ എ.കെആൻറണി എന്ന ഭൂലോകസ്വാർത്ഥൻ അയാളുടെ മകനെ കായും കനിയും ഉള്ളിടത്തോട്ട് ,ഒരു നാണവും മില്ലാതെ പറഞ്ഞു വിട്ടു. ഇതു പോലെ ഉള്ള വേറൊരുത്തൻ ആണ് തിരുത തോമാ അഥവാ "തീട്ടം തീനി തോമാ"...നീ ഈ കൂട്ടത്തിലെ ഏറ്റവും ഒടുക്കത്തെ എന്ന് മാത്രം... സത്യം പറഞ്ഞാൽ, നീ പുറത്ത് പോകുന്നത് ഒരു അധിക പ്പറ്റ്, അഥവാ അമേത്യം(തീട്ടം) പോകുന്നതിന് തുല്യമാണ്. പോകുന്നവന് നല്ലതും...കിട്ടുന്നവന് ദോഷവും(നാറ്റം)... ഒരു സംശയവുമില്ല...ബി.ജെ.പി ക്കും നിങ്ങൾ എന്നും ഒരു ബാധ്യത മാത്രം ആയിരിക്കും...
@muttaroast7154
@muttaroast7154 5 ай бұрын
സുധാകരനും, ചെന്നിത്തല യും ഉടൻ ഏതും വൈകാതെ കേരളത്തിൽ കോൺഗ്രസ്‌ ന്റെ അടക്കവും നടക്കും 🎼നിങ്ങൾക്കാദരാഞ്ജലി നേരട്ടെ 🎼
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Hema Committe-ഇടനിലക്കാരും രംഗത്ത്.
12:27
Malayalivartha Inside
Рет қаралды 336 М.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН