പിന്നെ എന്തിനാണ് IAS? പിന്നെ MAS മതിയല്ലോ? മോഡി അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ്സ്. RSS കാർ ഡൽഹി സെക്രട്ടറിയേറ്റിൽ 57 പേർ കഴിഞ്ഞ സർക്കാറിൻെറ കാലത്ത് Backdoor ലൂടെ അവിടെയുണ്ട്. അവരെകൂടി ഉടൻ പിരിച്ചുവിടാൻ കോൺഗ്രസ്സ് മുന്നിട്ടിറങ്ങണ൦.
@Unpleasant_Truth962 ай бұрын
Fields like Technology needs expertise and sometimes needs talent from outside…
@PVJK-vish2 ай бұрын
@@Unpleasant_Truth96why finance ministry need someone outside if they are already recruiting specialists through Indian economic service exam? Why conduct engineering service exam? also what happened when you tried to specialize the post of SEBI chairperson?. Earlier SEBI chairperson was an IAS officer who is a specialist in financial market. Plenty of specialists among IAS officers itself. Can take the advise from private sector but you can't alter the basic characteristics of bureaucracy like hierarchy, permanency etc.
@e.x72172 ай бұрын
അയ്യോ അറിഞ്ഞില്ല....😂
@basheerpulimoottil81482 ай бұрын
Modi Govt trying to torpedo the reservation of OBC,SC/ST thro lateral recruitment of 45 positions of Secretary, Dy. Secretaries and Directors from Private sector besides the 120 nos posted during the past five years.
@yestrack60752 ай бұрын
അങ്ങനെ വേണം
@rajarammohanroyrrr18582 ай бұрын
Power team mmoooon Ji
@joshuag68262 ай бұрын
ഒരുമന്നൻപറഞ്ഞിരിക്കുന്നു!.... സംവരണ സീറ്റിൽ വന്നവർക്ക് ഒരുകഴിവുമില്ലാതെ കാലാവധി പൂർത്തിയാക്കി ഇറങ്ങിപ്പോന്നു വെന്ന്.പച്ചക്കള്ളം.സംവരണക്കാരെകൊണ്ട് പണിയെടുപ്പിച്ച് പണം പറ്റുന്നവരാണ്നിങ്ങൾ. .മറക്കരുത്. ഏതെല്ലാം മേഖലയിൽ തന്റെ വർഗ്ഗക്കാരെക്കാളും കഴിവുതെളിയിച്ചവരാണ് സംവരണക്കാരെന്നുകുടി ഓർത്തോളു.
@timetothink89392 ай бұрын
Moonji ❤😂😂
@abdhullaabdhu71612 ай бұрын
MOODI.KAaLAM.MAaREEE.TOOO.
@yakoobabdul60542 ай бұрын
400😂😂
@RajA-rz2jw2 ай бұрын
മെറിറ്റ് കണക്കിലെടുത്ത് നിയമനം നടത്തുന്ന ഒരു കാലഘട്ടം വരണം. ഏതെങ്കിലം ഒരു മേഖലയിൽ കഴിവ് തെളിയിച്ച ആളുകളെ പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്? സംവരണം കൊണ്ട് മാത്രം പല പ്രധാന തസ്തികകളിൽ എത്തിച്ചേർന്ന ആളുകൾ പ്രത്യേകിച്ചു ഒരു കഴിവും പ്രകടീപ്പിക്കാത കാലം കഴിക്കുന്ന സ്ഥിതി അവസാനിപ്പിക്കണം. ജാതി രാഷ്ട്രീയം അവരുടെ യജമാനന്മാരൂടെ പാർട്ടിക്ക് അധികാരത്തിൽ വരാൻ എത്രമാത്രം അത്യന്താപേക്ഷീതമാണ് എന്ന് ഉറക്കെ പറയുന്നു ഈ അവതാരകയും.
@shalini32442 ай бұрын
സംവരണം എന്നാൽ പ്രാതിനിധ്യം ആണ്. സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ, നമ്മുടെ ഭരണത്തിൽ, ഉദ്യോഗങ്ങളിൽ പ്രതിനിധീകരിക്കുന്നതിനുള്ള അവസരം ആണ് റിസർവേഷൻ. റിസർവേഷൻ. സംവരണം population അടിസ്ഥാനത്തിൽ ആണ് നിശ്ചയിക്കുന്നത്. Total population ന്റെ 50% ആണ് റിസർവേഷൻ. 50%ജനറൽ catogary ആണ്. 50% റിസേർവഷനിൽ ആണ് sc, st, ഒബിസി, etc വരുന്നത്.ഒരു പഞ്ചായത്തിലെ ഏറ്റവും സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗം ആരാണ്.എന്താവും അതിനു കാരണം. അവരെ കൂടി കൈപിടിച്ച് മുഖ്യധാരയിലേയ്ക് കൊണ്ടുവരുന്നതിനാണ് റിസർവേഷൻ. ഇവരാരും ആരുടെയും അവസരങ്ങൾ തട്ടിയെടുക്കുന്നില്ല.😢
@RajA-rz2jw2 ай бұрын
@@shalini3244 ഒരു പഞ്ചായത്തിൽ സാമുഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരെ കൈപിടിച്ചൂ ഉയർത്താൻ സംവരണം വേണം. ആവട്ടെ. സ്ക്കൂൾ തലം മുതൽ വിദ്യാഭ്യാസത്തിന്റെ മുഴുവൻ കാലയളവിലും സംവരണം ആവാം. ഒരു ജോലി കിട്ടാൻ സംവരണം ആവാം. അങ്ങിനെ ജോലിയീൽ കയറിയ ആ ആൾ മുഖ്യധാരയിൽ എത്തി ചേർന്നോ ഇല്ലയൊ എന്ന് എങ്ങിനെ തീരൂമാനിക്കൂം? ആ ആളിന്റെ അടുത്ത തലമൂറയക്കൂം പീന്നോക്ക സംവരണം നല്കണോ? ഇന്നലെ സാമ്പത്തികമായി പിന്നിൽ ആയിരൂന്നവർ സാമ്പത്തികമായി മുന്നേറിയാൽ തുടർന്നും സംവരണം നൽകണോ? സാമ്പത്തികമായി പിന്നോക്കം പോയാൽ സംവരണം കിട്ടുമൊ? സംവരണം എന്നാൽ പ്രതിനിധാനമൊ? എന്താണ് ഇവർ പ്രതിനിധീകരിക്കൂന്നത്? ഒരു ഡോക്ടറോ ഇഞ്ചിനിയറോ ഐഎസൊ ആയാൽ പ്രതിനിധാനം ചെയ്യാനാണ് പോകുന്നത് എന്ന് പറയാൻ പറ്റുമൊ? മതേതര രാജ്യത്ത് ഭരണത്തിൽ മതം/ജാതി അടിസ്ഥാനത്തിൽ പ്രതിനിധികളെ വേണോ? 10 വേക്കൻസികൾ ഉള്ളയിടത്ത് മെറിറ്റീൽ 15 പേരും സംവരണത്തിന് അർഹരായ 15 പേരൂം ഉണ്ടെങ്കിൽ 5 മെറിറ്റിലും 5 സംവരണത്തിലും പോയാൽ മെറിറ്റിൽ ഉണ്ടായിട്ടും ജോലി സാധ്യത നഷ്ട്ടപ്പെടുന്നവർ ഇല്ലേ? ഒരു കൂട്ടരെ വളർത്താനുളള ശ്രമത്തിൽ ഇനിയോരു കൂട്ടരെ തളർത്തുന്ന അവസ്ഥ അല്ലേ ഇന്നത്തെ സംവരണനയം കൊണ്ട് ഉണ്ടാകുന്നത്?
@Parayatte-e7f2 ай бұрын
NAIDU JI NITHEESH JI AA VERUPINTE KILAVANE THAYE VALICHIDU.....IT IS TOO MUCH
@PrabhakaranThekkummuri-zm1xp2 ай бұрын
How long this drama will go on, I think it will continue till 2029
@omarjishanwahid33462 ай бұрын
😂😂😂😂😂
@dev77452 ай бұрын
Khan gress channel....😂
@joshuag68262 ай бұрын
മോളെ ഇൻഡൃയില ബഹുഭൂരിപക്ഷം ദളിത്,മറ്റ് ഒബിസി ഇതൊന്നും അറിയുന്നില്ലേ? കാണുന്നില്ലേ? ഈ ബഹുഭൂരിപക്ഷത്തിന്റെ സകലതും എടുത്തു കൈയ്യാളിക്കൊണ്ട് അവന്റെ നെഞ്ചത്ത് കയറിയിരുന്ന് താണ്ഡവമാടിയിട്ടും ഒന്നും ഉരിയാടാത്ത ഈയിരിപ്പ് സകലതും നഷ്ടമാകുമ്പോൾ പഠിച്ചുകൊള്ളും.
@VyshakhanKR-u9h2 ай бұрын
നടക്കാത്ത ആഗ്രഹങ്ങൾ ഇങ്ങനെയൊക്കെ ഓരോ Post ഇട്ട് തീർക്കുക. എന്താണ് നല്ലത്, ചീത്ത എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു കൂട്ടം പാഴ് സ്വാർത്ഥ വിഭാഗം ഉണ്ടാവും എല്ലായിടത്തും.
Attracting talent from private sector for their expertise and specialist knowledge is a goodthing. Most of IAS officers are generalists not speacialists. Inducting talented people with specialist knowledge from the field who want to work for the country is a essential to increase the competency of governance. Sam Pitroda, Nandan Nilakeni, Raghuram Rajan... There are many more people like that. They contributed to the country coming from private sector. We never heard people complaining about caste and reservation system when they were brought in. What the opposition in this issue is shameless narrow minded politics. Stoking caste sentiments of the people.
@sivaprasad55022 ай бұрын
സ്വാമിയും. രാഹുൽ ഗാന്ധിയും തമ്മിൽ. ഹൈ കോടതിയില് തമ്മിൽ വെട്ടി കൊണ്ടിരിക്കുന്നു. സ്വാമി തെളിവു ഇല്ലാതെ ഒന്നും പറയില്ല.