ചുരിദാറിൻ്റെ മുകളിൽ വേറെ ഒരു വസ്ത്രത്തിൻ്റെ ആവശ്യമില്ല. ഏതു ഡ്രസ് ആണെങ്കിലും vrithy ഉള്ളത് ആവണം. പണ്ട് ക്ഷേത്ര കുളത്തിൽ കുളിച്ചു ആണ് അമ്പലത്തിലേക്ക് വന്നിരുന്നത്.ഇന്ന് അധിക ആൾക്കാരും വീട്ടിൽ കുളിച്ച് ആണ് വരുന്നത്.❤❤❤❤
@KaleshCn-nz3ie5 күн бұрын
ഹിന്ദുക്കൾ ഇനിയും ഐക്യത്തിന് തയ്യാറായില്ല എങ്കിൽ ഭാവിയിൽ ഹിന്ദു എന്ന വർഗ്ഗം തന്നെ ഇവിടെ ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട കാലം വിദൂരമല്ല 🔥
@ABC-je6ek4 күн бұрын
Enthinu jathi adimakala eyoru vargam 😏
@subramanianvv9635 күн бұрын
വളരെ ശരിയാണ്. ഷർട്ട് വേണോ വേണ്ടയോ എന്ന് ആചാര്യന്മാർ തീരുമാനിക്കട്ടെ ഹിന്ദു ധർമത്തിന് എതിരെ പ്രവർത്തി ക്കുന്നവരെ തിരിച്ചറിഞ്ഞു അവരെ നിലക്ക് നിർത്താൻ വേണ്ടത് ചെയ്യുക 🤓
@gurusreevoice6065 күн бұрын
ഇക്കാര്യത്തിൽ ശ്രീ ആർ വി ബാബുവിന്റെ അഭിപ്രായമായിരിക്കണം ഓരോ ഹിന്ദുവിനും... പരിഷ്കരണം വേണ്ടിടത്ത് പരിഷ്കരണം വേണം... അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ട്... ആദ്യം ഹിന്ദുക്കൾ ശീലിക്കേണ്ടത് പരസ്പരം ബഹുമാനിക്കാനുള്ള കഴിവാണ്.. ഹിന്ദുക്കൾ എന്ന് പറയുകയും ചെയ്യും, പരസ്പരണ സഹകരണം ഒട്ട് ഇല്ലതാനും.. കേരളത്തിലെ ഹിന്ദുക്കൾക്കിടയിലെ പ്രബല വിഭാഗമാണ് ഈഴവ സമുദായം.... ശ്രീനാരായണീയരുടെ ആത്മീയ തലസ്ഥാനമാണ് ശിവഗിരി. ശിവഗിരി മഠത്തിന് മഠത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ട്... അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സ്വാമിജിയെ ആരെങ്കിലും ആക്ഷേപിക്കുന്നുണ്ടെങ്കിൽ അവർ ഒരിക്കലും യഥാർത്ഥ ഹിന്ദുക്കൾ അല്ല.. ഹിന്ദു സമുദായത്തിൽ സ്വന്തം നിലയിൽ പുരോഹിതർ ഉള്ള രണ്ടു സമുദായം നമ്പൂതിരി സമുദായവും ഈഴവ സമുദായവും ആണ്.. തനത് രീതിയിൽ പൂജാദി കാര്യങ്ങൾ നടത്താൻ കഴിയുന്ന തന്ത്രി സമൂഹം കേരളത്തിൽ ശ്രീനാരായണീർക്കിടയിൽ ഉണ്ട്... ശബരിമല പ്രക്ഷോഭകാലത്ത് അവർ പൊതുസമൂഹത്തിനൊപ്പം നിന്നവരാണ്.. അവരെ പിണക്കുന്നത് ഹിന്ദു സമുദായത്തിന് ഒട്ടും ഗുണമുള്ളതല്ല... By Gurusree Voice youtube channel...
@Killadi_in5 күн бұрын
സ്വന്തം നിലയിൽ തേങ്ങ ഉണ്ട് 😂😂😂 സ്വയം അങ്ങ് പ്രഖ്യാപിച്ചോ പ്രബലന്മാരെന്ന്.. ശിവഗിരി മഠത്തെയും ആ പരട്ട ചാമിയെയും വരച്ച വരയിൽ നിർത്താൻ അറിയാം മറ്റു സമുദായങ്ങൾക്ക്.
@gurusreevoice6064 күн бұрын
N S S 1914 ൽ ഉടലെടുത്ത സംഘടനയാണ്.. SNDP യോഗം 1903 ലും.. ഈ രണ്ട് സംഘടന വഴിയാണ് ഹിന്ദു ഇന്നും നിവർന്ന് നിൽക്കുന്നത്.. ഇന്ന് രാഷ്ട്രീയ കാര്യത്തിൽ പോലും അഭിപ്രായം പറയാൻ കഴിയുന്ന രണ്ടു സംഘടനകളും.. അതുകൊണ്ടാണ് രാഷ്ട്രീയക്കാര് പോലും അവരെ കാണാൻ ചെല്ലുന്നത്..
@rameshajantha10754 күн бұрын
@@Killadi_inനാറിയ poonol😅nakki
@dreamcatcher74714 күн бұрын
@@gurusreevoice606 oru chodhyam sree narayana guru madhyam kudikaruthennum undakaruthennum vilkaruthennum paranjitullathe ennit pramukha bar udamakal endh kond ezhavar aakunnu ???? Jathi parayaruthennu guru paranjitund Kerala thil ettavum kooduthal jaathi parayunnath ezhavar aanu
@ajithkumarp.t3065 күн бұрын
സ്വാമിയും പിണറായിയും നവോത്ഥാന വിപ്ലവത്തിന് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. പക്ഷേ, നവോത്ഥാനം ഹിന്ദുവിന് മാത്രം. പിണറായി മുണ്ടൊക്കെ മാറ്റി കോട്ടിട്ടു. സ്വാമിയും, ജയശങ്കർ വക്കീൽ പറഞ്ഞപോലെ ജീൻസും ഷർട്ടും, അല്ലേൽ ടി ഷർട്ടും ഒക്കെ പരീക്ഷിക്കാവുന്നതാണ്. അങ്ങേ അറ്റം നവോദ്ധാനം വേണമെങ്കിൽ രണ്ടു തുളയിട്ട ചാക്കിൽ കയറിയാൽ മതി. നവോത്ഥാനം ഉടുപ്പിലൂടെ മാത്രം!! ഈ നാട്ടിൽ ഏത്ര നീറുന്ന പ്രശങ്ങളുണ്ട് - തൊഴിലില്ലായ്മ, വ്യാവസായിക തകർച്ച, ബ്രെയിൻ ഡ്രയിൻ, ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരമില്ലായ്മ, പഠനത്തിലെ പ്രായോഗിക ജ്ഞാനം ഇല്ലായ്മ, മദ്യം, കഞ്ചാവ്, ലോട്ടറി അങ്ങനെ അങ്ങനെ എത്രയോ പ്രശ്നങ്ങൾ. ഇതിനെ ക്കുറിച്ചൊന്നും ഇവർക്ക് ഒന്നും പറയാനും ചെയ്യാനുമില്ലേ?
@SUNILKUMAR-ci4oz5 күн бұрын
ഓരോ മതങ്ങളിലും പരിഷ്കരണം വരേണ്ടത് അതാതു മതത്തിന്റെയുള്ളിൽനിന്നാണ്. ഇപ്പോൾ ഹിന്ദു മതത്തിലുള്ള ഒരു സന്യാസി വര്യനാണ് അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞത്. അതിനാൽ അത് സ്വീകരിച്ചു നടപ്പിലാക്കുകയാണ് വേണ്ടത്. ബാബു പറയുന്നു ദൈവഹിതം നോക്കി തീരുമാനം എടുക്കണമെന്ന്. അതെങ്ങിനെ കണ്ടെത്തും. അരുവിപ്പുറം പ്രതിഷ്ടനടത്തുന്നതിനു ഈ നയം സ്വീകരിച്ചിരുന്നുവെങ്കിൽ അത് ഒരിക്കലും നടക്കില്ലായിരുന്നു
@RenuK-t9h5 күн бұрын
ദക്ഷിണ യുടെ കാര്യത്തിൽ വരുമ്പോൾ ജാതി ചിന്ത പാടില്ലാത്ത സന്യാസിമാർ വരെ മഹത്വവും കിട്ടാനും എന്റെ സമുദായക്കാരെ ബ്രാഹ്മണ ർ ആയി അംഗീകരിക്കുകയും വേണം ആനുകൂല്യങ്ങളുടെ കാര്യം കേൾക്കുമ്പോഴും എവിടെ എങ്കിലും ഒരിടത്ത് കുറ്റം പറയുന്ന ഭാഗം ഉണ്ട് എങ്കിൽ പോലും ജന്മം കൊണ്ട് ഉള്ള ബ്രാഹ്മണ രുഠ ഞങ്ങളും ഉണ്ട് എന്നാകും അത് കൊണ്ട് ആനുകൂല്യങ്ങൾ മുഴുവൻ ഞങ്ങൾക്ക് മാത്രം തന്നാൽ മതിയെന്ന് പറയും വരും തലമുറ കളെയുഠ അങ്ങനെ മാത്രം അംഗീകരിച്ചാൽ മതി എന്നാകും മുഴുവൻ കിട്ടിയാലും തൃപ്തി വരാതെ സമരവും വേണ്ട കോലാഹല ങളുഠ കിട്ടാൻ വേണ്ടി മുന്നിട്ട് ഇറങ്ങി രാഷ്ട്രീയ കാരുടെയുഠ മറ്റു ഠ പുറകെ നടക്കും ഈ സന്യാസിമാർ തന്നെ
@pvmuralidharan80275 күн бұрын
ഈ സ്വാമി യിരുന്ന് വായി വരുന്നത് പറഞ് മനുഷ്യനെ വട്ടം കറക്കുയാണ് ഈ സമയു സ്വമി യെ മനസിൽധ്യാനിക്കുക
@manojvarierkvmanojvarierkv19135 күн бұрын
Coract sir ❤👍👍👍
@SanthoshSreedharan-d9e5 күн бұрын
മറ്റുമദങ്ങളുടെ കാര്യം പറഞ്ഞപ്പോൾ മാപ്രയുടെ കിളി പോയി
@manoharkt19675 күн бұрын
ഹിന്ദു സമൂഹത്തിൽ ഇനിയും പരിഷ്കരണങ്ങൾ നടക്കേണ്ടതുണ്ട് അതുകൊണ്ട് ഇത്തരം സംവാദങ്ങൾ ധാരാളം ഉയർന്നു വരണം
@Cskbnnnm5 күн бұрын
Hindu aikya vedhi❤❤❤❤❤
@explorenatur5 күн бұрын
ശശി kala 😂
@GeethaChandran-y3y5 күн бұрын
ആദ്യം ഈ സ്വാമി ഷർട്ടും പാന്റും ഇട്ട് നടക്കട്ടെ ജയശങ്കർ സർ പറഞ്ഞതുപോലെ
@nithinbabu6375 күн бұрын
ആചാരങ്ങൾ അല്ല അനാചാരങ്ങൾ ആണ്
@shibuyadhu87415 күн бұрын
ബാബു ചേട്ടൻ പറഞ്ഞത് ശരിയാണ്... കാലോചിതമായ മാറ്റം ഹിന്ദു സമൂഹത്തിന് വേണം... പക്ഷേ ആ സമൂഹത്തിന്റെ മാത്രം ചർച്ച ചെയ്യുന്ന മാധ്യമ അതുപോലെ രാഷ്ട്രീയ പാർട്ടികളും എന്ധെ മറ്റു മതത്തെ കുറിച്ച് സംസാരിക്കാൻ മടി കാണിക്കുന്നു.. അവിടെയാണ് ഇരട്ടതാപ്പ്... ശബരിമലയിൽ സ്ത്രീ പ്രവേശനം വേണം എന്നത് ഹിന്ദു സമൂഹം ആഗ്രഹിക്കുന്നില്ല... അതു നടത്തിയെടുക്കാൻ കാണിക്കുന്ന പ്രവണത നല്ലത് അല്ല.... ഒരു സമൂഹത്തിൽ മാത്രം മാറ്റം വന്നാൽ മതിയോ...
@santhoshanjanam84945 күн бұрын
ശിവ ഗിരി സ്വാമിമാർ ആദ്യം ഷർട്ട് ധരിച്ചു ആചാരം തിരുത്തട്ടെ,,, മറ്റ് മതങ്ങളും ഇത്തരം ചർച്ച കളിൽ വരട്ടെ
@pmp77715 күн бұрын
ഹിന്ദു വിഭാഗത്തിൽ ചർച്ച എത്ര വേണമെങ്കിലും ആകാം. മറ്റ് മത വിഭാഗത്തിൽ ഒന്നും അനാചാരങ്ങൾ ഇല്ല. ഒന്നും മിണ്ടരുത്
@jayarajanpoozhikkuth11795 күн бұрын
സൂപ്പർ
@premanmk68935 күн бұрын
ഇനി ഓഫീസുകളിലും, കോടതികളിലും കൈലി മുണ്ട് മതിയാകുമോ
@PARTHIVAN-z6p5 күн бұрын
മുണ്ടും ഷർട്ടും നല്ല വേഷമാണ്. ചുരിദാറിന്റെ അടിയിൽ മുണ്ട് ധരിക്കേണ്ട. ക്ഷേത്ര ദർശനത്തിന് ശരീര ശുദ്ധിയും വൃത്തിയും പ്രധാനം. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അല്ല ക്ഷേത്രങ്ങൾ. അൽ കേരളത്തിൽ *അള്ളാഹു മുത്താണ് ഗണപതി മിത്താണ്*
@balakrishnanm55355 күн бұрын
സ്വാമി മാർ പലതരം സ്വാമിമാരുണ്ട് എല്ലാവരും പറഞു വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നു
@nithinbabu6375 күн бұрын
അനാചാരങ്ങൾ ആണ്
@samodb.asamodaravindakshan36845 күн бұрын
ഇപ്പോൾ ക്ഷേത്രകുളത്തിൽ കുളിച്ചാൽ ത്വക്ക് രോഗമായിരിക്കും ഫലം.. 😂😂
@krishnankuttynairkrishnank65645 күн бұрын
സ്വാമികൾ പാന്റും ഷർട്ടും ഇട്ടു വരുക 4
@kevinownes25565 күн бұрын
അതു പിന്നും കുഴപ്പം ഇല്ല പക്ഷെ അവിടെ സോമിനെ അടുത്ത കാണണം എങ്കിൽ പണം കൊടുക്കണം അതു വല്ലാത്ത കഷ്ടം ആണ്
@hrishikesansp93065 күн бұрын
ശബരിമല ക്ഷേത്രം സ്ത്രീകൾ വരതിരിക്കുന്നത് നല്ലത്.10 ടോ 50 വയസ്സ് വരെ..കുഞ്ഞു കുട്ടികളെ പോലും പീഡിപ്പിക്കുന്ന കാലമാണ്.❤❤❤❤❤
@RameshSreevaraham5 күн бұрын
കോൺഗ്രസ്സുകാരെ പോലെ അടിയിൽ കാവികളസം പുറത്ത് ഖദർ മുണ്ടും
@s.kaladharanthampi73405 күн бұрын
ഇതൊന്നും വേണ്ട നല്ലത് മരവുരിയാണ് നല്ലത് നമ്മളും പഴയക്കാലത്തേക്ക് പോകണം
പരിഷ്കാരം ഒന്നും വേണ്ട😊 അങ്ങനെ പറഞ്ഞാൽ കയലി ഉടുത്തോണ്ട് വരും
@premanmk68935 күн бұрын
സ്വാമി ആദ്യം ഒരു ഷൂവും ജീൻസും, കോട്ടും ഇട്ട് വരട്ടെ.ജനങ്ങൾ പുരോഗമിച്ചാൽ പോരാ. സ്വാമിമാരും ആധുനിക ന്മാരാ കട്ടെ
@achuthanandanp77345 күн бұрын
തള്ളൂ... തള്ളൂ... വണ്ടി....
@BOBBY.R-m1n5 күн бұрын
ദൈവത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്.ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനത്തിന് പ്രായപരിധി വച്ചിരിക്കുന്നത് പരിഹാസ്യം.ഓരോ അയ്യപ്പൻ കോവിലുകളിൽ വേറേ വേറേ അയ്യപ്പൻമാരാണോ! ഭക്തർ സമർപ്പിക്കേണ്ട കാണിക്കകൾ വ്യത്യാസം വരുത്തിയാൽ വിഷയമില്ല.
@ckthrissur5 күн бұрын
Reforms that uphold a civilised mindset will become a tradition, if these are meticulously followed for a few years. All what is being introduced as tradition, has been something that has been introduced at some point of time in the past.
@usergs-v2z5 күн бұрын
സച്ചി ആനന്ദനും കച്ചി ആനന്ദനും പറയുന്നത് കേട്ടിട്ടല്ല പണ്ടെ പറയുന്നതാണ് പാൻ്റും ഷർട്ടും എന്തുകൊണ്ടും ക്ഷേത്രത്തിനകത്ത് അത്യാവശ്യമാണ് തിരക്കുള്ള ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ മുട്ടിനിൽക്കേണ്ടി വരുമ്പോൾ മുണ്ടിനേക്കാൾ സുരക്ഷിതം പാൻ്റാണ് വിയർപ്പ് ശരീരങ്ങൾ കുട്ടിമുട്ടുമ്പോൾ ത്വകരോഗം ചുണങ്ങ് വെള്ളപാണ്ഡ് എന്നിവ പകരും ഓപ്പറേഷൻ ചെയ്ത പാടുകൾ വെട്ടിയ പാടുകൾ കുത്തിയ പാടുകൾ ശരീരത്തിലെ മുഴകൾ ഒക്കെ പ്രശ്നങ്ങളാണ് ഒരു ഒരു ദൈവത്തിനും ഷർട്ടിനോട് വെറുപ്പുണ്ടാവില്ല പുരുഷൻ്റെ നെഞ്ചിൽ ദൈവത്തിൻ്റെ എനർജി എത്തിക്കുന്നവർക്ക് സ്ത്രീക്ക് അതേ ഊർജ്ജം ലഭിക്കണ്ടെ ക്ഷേത്രങ്ങളിലെ പൂജാക്രമങ്ങൾ മാത്രം തന്ത്രിമാരു പൂജാരിമാരും നോക്കിയാൽ പോരെ ഭക്തരുടെ പണം ഉപയോഗിച്ച് ഭരിക്കുന്ന ക്ഷേത്രങ്ങളിൽ ദേവസ്വം ബോർഡുകൾ ഉടൻ തീരുമാനിക്കണം ഷർട്ടും പാൻ്റും ഇട്ടേ ക്ഷേത്ര ദർശനം പാടുള്ളു എന്ന്
@sabuvp88854 күн бұрын
ക്ഷേത്രങ്ങളിൽ മുണ്ടുരിഞ്ഞു കയറുന്നതാണ് നല്ലത്
@nandu4625 күн бұрын
Apppo oru karyam urapayi bjp oru kalathu keralathil akount thorakilla🤣🤣🤣.sanyasiye vallom paranjal pulli paranjathu thettanelum ezhavar sammathikilla😊
@sitharashine30445 күн бұрын
Hindu oru chenda ellavarkkum
@sreenivasanpn57285 күн бұрын
ഞാൻ ഒരിക്കൽ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കയറാൻ മുണ്ട് വാങ്ങി. വീട്ടിൽ വന്ന് നോക്കുമ്പോൾ അത് ജയലളിത തമിഴ്നാട്ടിൽ വിതരണം ചെയ്തത്.
@janammakk50254 күн бұрын
ഒരാൾ ഉടുത്ത മുണ്ട് അയാൾ തിരിച്ചു കൊടുക്കുമ്പോൾ മറ്റൊരാൾക്ക് കൊടുക്കുന്നു... എന്തൊരു വൃത്തികേടാണിത്... ഇതാണ് ചുരിദാറിന്റെ മുകളിൽ മുണ്ട് ചുറ്റുമ്പോൾ... സംഭവിക്കുന്നത്... ഭഗവാന്റെ കണ്ണിൽ പൊടിയിടുക 😮😮
@balagopalr51675 күн бұрын
ഏത് ഡ്രെസ്സ് ധരിച്ചു വരണം എന്നതാണോ നവോദ്ധാനം
@Sivadasan2555 күн бұрын
തന്ത്രി അല്ല തീരുമാനി കേണ്ടത്. ക്ഷേത്ര ഭരണസമിതിയാണ്
അവിടെ മുണ്ട് ലോബിയുണ്ടാകാം.. പക്ഷേ തട്ട് ലോബിയുണ്ടായിരുന്നു....🤭 തട്ട് ന്ന്വച്ചാ പഴവും തേങ്ങയുമൊക്കെ നിർബന്ധിച്ചു കയ്യിൽപ്പിടിപ്പിക്കുന്ന പാളതട്ട് ലോബി.😅 2010 ൽ പോയപ്പോ ഈ സംഗതി അനുഭവിച്ചതാണ്. അതായത് ഈ പാളത്തട്ടിന് 30 രൂ മുന്നിൽ വച്ച് വാങ്ങിയ ശേഷം അതിനുള്ള cash രസീത് തരാതെ ഉള്ളിൽ നിന്ന് പുറത്തുവരുമ്പോൾ പാളത്തട്ട് തിരികെ വാങ്ങുന്ന സമ്പ്രദായം! (പകരം ഒരു micrograde plastic സഞ്ചിയിൽ സാധനങ്ങൾ നിറച്ചു തന്ന് പാളത്തട്ട് തിരികെ വാങ്ങുന്ന ഒരു രീതി😮)
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും.ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?! പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥയാണ്!!!
@dreamcatcher74714 күн бұрын
Padmanabha Swamy temple trust nte under l aanu avarude theerumanam aanu avide nadapakunnath athil sivagiri madathinu endh karyam
@Sivasankaran-l1i5 күн бұрын
ഒന്ന്Aമത്തെ കാര്യം മുണ്ട് കേരളത്തിന്റേതല്ല,കേരളത്തിനായി തനത് ഒരു ഡ്രസ്സ് കോഡു ഇല്ല,ദൈവസന്നിധിയിൽ വസ്ത്രം ധരിച്ചിരിക്കണം.ആണും പെണ്ണും വസ്ത്രം ധരിക്കാത്തതല്ലേ ദൈവത്തിനുപോലും നാണകേടുണ്ടാക്കുക
@anastdpa1235 күн бұрын
എന്റെ പൊന്ന് ബാബു ചേട്ടാ, നിങ്ങളുടെ മതത്തിലെ ഒരു ആചാരത്തെപ്പറ്റി നിങ്ങളുടെ ഒരു സന്യാസിവര്യൻ പറഞ്ഞ അഭിപ്രായം. അംഗീകരിക്കാൻ പറ്റുമെങ്കിൽ അംഗീകരിക്കു. അല്ലെങ്കിൽ ചർച്ച ചെയ്ത് ഒരു തീരുമാനമെടുക്കു. അതിന് പകരം അവിടെയും ഇസ്ലാമിനെ വലിച്ചിഴക്കുന്നതെന്തിനാണ്.....
@Killadi_in5 күн бұрын
പോക്സോ മമ്മദ്
@anastdpa1235 күн бұрын
@Killadi_in മറ്റു മതങ്ങളുടെ അച്ചാര്യന്മാരെ നിന്ദിക്കുമ്പോൾ നിനക്ക് സുഖം കിട്ടുമെങ്കിൽ നിന്ദിച്ചോളൂ......
@prakasanvelukutty47745 күн бұрын
ഈഴവൻെറ അംബലത്തിൽ ഷർട്ട് ഇട്ടോ ഇടാതെയോ മുണ്ട് ഉടുത്തോ മുണ്ട് അഴിച്ച് തലയിൽ കെട്ടിയോ പോകട്ടെ ആരും ചോദിക്കില്ല പക്ഷെ അത് മറ്റ് അംബലത്തിൽ വേണുമെന്ന് പറയരുത്
@lakshminarayanan77255 күн бұрын
Shirt dharichu Ella ambalathilum kayaram rules udane konduvarika
@sivadasmk76755 күн бұрын
കാലോചിതമായ മാറ്റം..... ഡ്രസ്സ് അല്ല പ്രശ്നം ശനിയാഴ്ച ഞായർ അവധി അമ്പലത്തിൽ...... പൂജാരിമാർക്ക് ആശ്വാസം
@MLakshmi-u1n5 күн бұрын
Ella ambalangalilum pennkuttigalum pennungalum kezhavikalum aabaasa anaagareega uduppu ittukondu varunnu fashion show polae kaanichhu nadannu....PENNUNGAL aanu aadhyam maaraendadhu...allae???
Pennugalkke eshttam thuni ellatha keran anu athonnu set chayithu kodukkumo
@RenuK-t9h5 күн бұрын
ആചാരങ്ങൾ പലതും ആളുകളെ കൊണ്ട് മാറ്റാൻ നിർബന്ധിക്കുന്ന വർ കർമ്മം കൊണ്ടും ഗുണങ്ങൾ കൊണ്ടും ബ്രാഹ്മണ ർ ആയി എന്ന് ഭാവിക്കുന്ന വർ ബ്രാഹ്മണ ർ ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രം വാങ്ങാവൂ എന്നത് മാറ്റാൻ ശ്രമിക്കില്ല പിന്നെ നിമിഷങ്ങൾ ക്ക് അകം ഇവരെ പൊക്കി നടക്കു ന്നവർ ഇവരെ താഴെ ഇറക്കും എന്ന് ഇവർക്ക് അറിയാം ബ്രാഹ്മണ ർ ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രം വാങ്ങാവൂ എന്ന് നിയമം പെട്ടെന്ന് കൊണ്ട് വരണം അപ്പോൾ ഇതിൽ എത്ര പേർക്ക് ബ്രാഹ്മണ ർ ആകാൻ മോഹം ഉണ്ട് എന്ന് കാണാം പുരാണ ങ്ങളുഠ മറ്റു ഠ കേട്ട് ഇവർ പറയുമ്പോ ലെ ഇവർക്ക് നല്ല മനസ്സ് ഉള്ള സാത്വിക ബ്രാഹ്മണ ർ ആയോ എന്നും അറിയാം രാഷ്ട്രീയ ക്കാർ കലാകാരന്മാർ സിനിമാക്കാർ സന്യാസിമാർ ഇവരൊക്കെ കുറുക്ക് വഴി പെട്ടെന്ന് പേരും കാശും കിട്ടാൻ ഇവരെ കുറ്റം പറയുക എങ്കിലേ ആളുകൾ ക്ക് ഇഷ്ടപ്പെടൂ എന്ന് ഇവർക്ക് അറിയാം
@RenuK-t9h5 күн бұрын
വരും കാലങ്ങളിൽ പല ജാതി യിൽ നിന്ന് വേഷം കെട്ടി നടക്കുന്ന പുതിയ ബ്രാഹ്മണ രു ഠ സന്യാസിമാരും തമ്മിൽ മത്സരവും അടിയും നടക്കും ഞങ്ങൾ കൂടി യ ബ്രാഹ്മണ ർ എന്ന് പറഞ്ഞ് ഈ പുതിയ ബ്രാഹ്മണ ർ എണ്ണ ത്തി ൽ കൂടും ബ്രാഹ്മണ രെ ക്കാളുഠ
@ASUTHOSHMk5 күн бұрын
പദ്മനാഭൻ നിന്നോട് പറഞ്ഞോടാ 😂
@BaburajEp5 күн бұрын
മാറ്റുവിന് ആചാരങ്ങളെ അല്ലെങ്കിൽ............
@kcsreekumar60955 күн бұрын
Nari.swamy.u.tiell.no.good
@SanalKumar-zj4lo5 күн бұрын
സ്വാമി.... മഠത്തിൽ... ഗുരുവിനെ മാറ്റി.. കറൽ മാക്സിനെ... പ്രഗ്ഷ്ട്ടിച്ചതെന്ന
@santhoshanjanam84945 күн бұрын
ശിവ ഗിരി സ്വാമിമാർ ആദ്യം ഷർട്ട് ധരിച്ചു ആചാരം തിരുത്തട്ടെ,,, മറ്റ് മതങ്ങളും ഇത്തരം ചർച്ച കളിൽ വരട്ടെ
@sivaprasadk-b2n5 күн бұрын
Vis
@santhoshanjanam84945 күн бұрын
ശിവ ഗിരി സ്വാമിമാർ ആദ്യം ഷർട്ട് ധരിച്ചു ആചാരം തിരുത്തട്ടെ,,, മറ്റ് മതങ്ങളും ഇത്തരം ചർച്ച കളിൽ വരട്ടെ