AD 3025ൽ മതങ്ങളും ആരാധനാലയങ്ങളും ഒന്നും ഉണ്ടാകില്ല ഡേയ്! 😄 മനുഷ്യർ തന്നെ ഭൂമുഖത്തു ഉണ്ടാകുമോ എന്ന് ആർക്കറിയാം
@asokanuttolly58465 күн бұрын
കേരളത്തിൽ മാത്രമല്ല ഈ ഷർട്ടിന് അയിത്തം ഉള്ളൂ........... 😭
@KRISHNAKUMAR-mb7wm5 күн бұрын
കാവി കളഞ്ഞിട്ട് ബർമൂട ഇട്ടിട്ടേ ആചാരത്തിൻ്റെ അഭിപ്രായം പറയാവൂ
@mohanakumars10055 күн бұрын
രാഹുൽ ആയിരംവർഷംജീവിച്ചിരിക്കുമോ ഉറപ്പു പറയാന്‍ ദൈവങ്ങൾഏതുജാതിക്കാരാണ്.
@ShajiPVellarvattom5 күн бұрын
പുതിയ തലമുറയ്ക്ക് ഭക്തിയോടൊന്നും വലിയ പ്രതിപത്തിയില്ല.3025 ആകുമ്പോൾ ക്ഷേത്രങ്ങൾക്ക് പരിണാമം സംഭവിച്ച് Pilgrimage cum tourist സെൻ്ററുകളായി മാറും.
@premanmk68935 күн бұрын
രാഹുലിന്റെ അഭിപ്രായങ്ങൾ വളരെ സ്വാഗതാർഹം.
@AnilKumar-he4gz5 күн бұрын
യുവദികൾ കയറിയപ്പോൾ ഇയാൾ എവിടെ ആയിരുന്നു
@premanmk68935 күн бұрын
സ്വാമിമാർ ഇനി കാഷായം മാറ്റി ജീൻസ് ഇട്ടിട്ട് ഇത്തരം അഭിപ്രായങ്ങൾ പറയട്ടെ
@mohanakumarannair10285 күн бұрын
കേരളം കടത്തിൽ മുങ്ങുമ്പോൾ എന്തിന് ഇത്തരം പാഴ് ചർച്ചകൾ. കൃഷി പോയി ഫാക്ടറികൾ പോയി ക്ഷേത്രങ്ങൾ ആണ് അടുത്ത ലക്ഷ്യം
@Gk604985 күн бұрын
Correct
@i4trouth1014 күн бұрын
ഹിന്ദു സമൂഹത്തെ ( ഈഴവനെയും ദളിതനെയും ) പടിക്ക് പുറത്ത് നിർത്താൻ രാഹുൽ ബ്രാഹ്മണൻ ശ്രമിക്കുന്നു
@SasikumarG-j2w5 күн бұрын
ശിവഗിരിയിലെ സ്വാമിമാർ പാന്റും ഷർട്ടും ടൈ യും ഉപയോഗിക്കണം പൊതുസമൂഹത്തിന് മുന്നിൽ ഒറ്റമുണ്ടുടുത്തു നടക്കരുത്.
@radhakrishnan7355 күн бұрын
നിനക്കൊന്നും നേരം വിളിക്കില്ല.... ഒരുത്തനും അമ്പലത്തിൽ സ്ഥിരമായി പോകില്ല. But ആചാരം എന്നു പറഞ്ഞാൽ തുണിയും പൊക്കി വരും
@SanthoshKumar-ub1dg5 күн бұрын
സ്വാമി പറഞ്ഞ കാര്യങ്ങളൊന്നും ഞങ്ങൾ ചെയ്യത്തില്ല എസ്എൻഡിപിക്കാര് ചെയ്യും എൻഎസ്എസുകാർ ചെയ്യത്തില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajithannb76302 күн бұрын
മാറ്റമില്ലാത്തത് മാറ്റം മാത്രമല്ല സവർണ്ണരും മാറ്റമില്ലാതെ തുടരുന്നവരാണ്?
@omanavishnuvlogs75105 күн бұрын
ഇക്കാര്യത്തിൽ ഞാൻ രാഹുൽ ഈശ്വറിനൊപ്പം 👍👍👍
@vinodarackal93044 күн бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെയും, മതഭ്രാന്തൻമാരെയും സൃഷ്ടിച്ചു😂😂😂😂😂
@UnnikrishnanSreeharidev4 күн бұрын
മുഖ്യമന്ത്രിയെ എന്തിനാണ് ഇതിൽ വലിചിഴയ്കുന്നത് രാഷ്ട്രീയ o ഇതിൽ കൊണ്ടുവരരുത്
@sbsingh33995 күн бұрын
ഏതോ ഉണ്ണാക്കന്മാർ പണ്ടെങ്ങോ കൊണ്ടുവന്ന കുറെ അടിസ്ഥാനമില്ലാത്ത ആചാരങ്ങൾ ഇന്നും അന്ധമായി പാലിക്കണമെന്ന് പറയുന്ന വേറെ ചില ഉണ്ണാക്കന്മാർ. എന്തെങ്കിലും അർഥവത്തായ അടിസ്ഥാനമോ കാരണമോ ഈ ആചാര പാലനങ്ങളിൽ ഉണ്ടെന്കിൽ അത് പറയാതെ വെറുതെ ആചാരങ്ങൾ ആചാരങ്ങൾ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. കാലാകാലങ്ങളിൽ അനാചാരങ്ങളെ തുടച്ചു നീക്കിയ ചരിത്രമാണ് ഈ നാട്ടിനുള്ളത്. അതുകൊണ്ടു രാഹുൽ ഈശ്വർ ജീവിച്ചിരിക്കുമ്പോൾ തന്നെ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് നമ്മൾ തീർച്ചയായും കാണും. കാലത്തിനു ഒരു നിയമമുണ്ട് രാഹുൽ.....
@kavithav33045 күн бұрын
സനാതനികൾആർക്കുംഒരുപ്രശ്നമുണ്ടാക്കാതെ ക്ഷേത്രത്തിൽ പോയോപോകാതെയോ ഷർട്ട് ഇട്ടോ ഇടാതെയോ ഒക്കെ ജീവിക്കുന്നു.. ആർക്കും ഒരു പ്രശ്നവുമില്ല.ആർക്കുംപരാതിവന്നില്ല... ഇപ്പോ ആർക്കാ പ്രശ്നം.... പിന്നെ ഷർട്ട് ഇടാമെന്നുവച്ചാൽ പുതിയ തലമുറ കുറേക്കൂടി ക്ഷേത്രത്തിൽ വരുമായിരിക്കും ...
@MrSunikuttan5 күн бұрын
കേരളം ഒരു ഭ്രാന്താലയം ആണെന്ന് വിവേകാനന്ദൻ പറഞ്ഞത് ചുമ്മാതല്ല
@raveendrank745 күн бұрын
Weldon, Sri Raahulji goodspeech Thankyou, Abigsaleut
@YesodharanCB4 күн бұрын
ക്ഷേത്ര പ്രവേശന വിളംബരം ചെയ്ത് വർഷങ്ങൾ കഴിഞ്ഞാണ് പ്രവേശനം നടന്നത്
@gurusreevoice6065 күн бұрын
സാമൂഹിക പരിഷ്കരണത്തിന് ഒപ്പം തന്നെ സ്വാതന്ത്ര്യ സമരത്തിന് സംഘബലം നൽകിയ സംഘടനകളാണ് എസ്എൻഡിപി യോഗവും എൻഎസ്എസും.. ഭാരത കേസരി മന്നത്തുപത്മനാഭനും, ടി കെ മാധവനും, സി കേശവനും സഹോദരൻ അയ്യപ്പനും ഒരേസമയം സംഘടനയുമായും കോൺഗ്രസുമായും സഹകരിച്ചവരാണ്.. അതുവഴി സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് കരുത്ത് പകർന്നവരാണ്... ആചാരപരമായി മാത്രമല്ല രാഷ്ട്രീയപരമായി കൂടി അഭിപ്രായം പറയാനുള്ള യോഗ്യത ഈ രണ്ടു സംഘടനകൾക്കും ഉണ്ട്.. അതുവഴി ഹിന്ദു വിഭാഗത്തെ പൊതുവിൽ ഏകോപിക്കാൻ ഈ സംഘടനകൾക്ക് കഴിയണം..
@UnnikrishnanSreeharidev4 күн бұрын
ഞങ്ങൾ ആരാണ് രാഹുൽ ഈശ്വർ അതാണ് പ്രശ്നം
@premanmk68935 күн бұрын
കേരളത്തിൽ നടക്കുന്ന മോശം ഭരണത്തിന്റെ ചർച്ച ഒഴിവാക്കാൻ ബോധപൂർവമായ ശ്രമമാണ്, ഷർട്ട് വിവാദവും, യുവതി പ്രവേശനവും
@sudheerpk79025 күн бұрын
രാഹുൽ ഗോവൽക്കർജി ഹോ ഇവനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്
@ajmalghan5 күн бұрын
അതിന് 3025 ഇൽ അമ്പലങ്ങൾ ഉണ്ടായിട്ട് വേണ്ടേ 🤣🤣
@vjdcricket4 күн бұрын
മതത്തിന് രാഷ്ട്രീയത്തിൽ ഇടപെടാമെങ്കിൽ രാഷ്ട്രീയത്തിന് മതത്തിലും ഇടപെടാം. ഷർട്ടിട്ടു കയറാം എന്നു പറഞ്ഞാൽ ഷർട്ടഴിക്കാൻ പാടില്ല എന്നർത്ഥമില്ല. അഴിക്കണ്ടവർക്ക് അഴിക്കാം. ശബരിമലയിൽ യുവതികൾക്ക് കയറാം എന്നാൽ എല്ലാ യുവതികളും കയറിക്കോളണം എന്നല്ല.
അപ്പോൾ ആ അമ്പലഅം അവിടെ കാണുമെന്നു രാഹുലിന് എന്താണ് ഉറപ്പു 😀😀😀😀..
@himaclothfashions38415 күн бұрын
ആയിരക്കണക്കിന് വർഷങ്ങൾ ആയിട്ട് സ്ഥിരമായിട്ടു പുരുഷൻ തന്നെ ആയി കൃത്യമായി ബ്രഹ്മണനും ആയി സ്പെഷ്യൽ ആയി ജനിച്ചു കൊണ്ടിരിക്കുന്ന രാഹുൽ ഹ ഹ ഒരു വിവരവും
@BOBBY.R-m1n5 күн бұрын
മുഖ്യമന്ത്രിക്ക് പറയാം..പറഞ്ഞത് ശരിയാണ്
@preethakumary57505 күн бұрын
ശബരിമലയിൽ സ്ത്രീ പ്രവേശനം വരുന്നതുവരെ നിരീശ്വരവാദിയുടെ രീതിയിലായിരുന്നു പ്രവർത്തനവും, സംസാരവും. പ്രവേശന ഉത്തരവു വന്നപ്പോൾ ഉള്ളിലെ ബ്രഹ്മാവ് ഉണർന്നു. ഈ ബോറനെ ചാനൽ ചർച്ചയിൽ കൊണ്ടുവരരുത്. രാഹുൽ ആചാരങ്ങൾ മാറേണ്ടതാണ്, അത് മാറുക തന്നെ ചെയ്യും. ഒരു 100 വർഷങ്ങൾക്ക് അപ്പുറം എന്തായിരുന്നു ആചാരം, ഇപ്പോൾ ഉള്ള ആചാരങ്ങൾ 100 വർഷം കഴിയുമ്പോൾ ഈ മതവും, ജാതിയും സമൂഹത്തിൽ പറയുന്നത് ഒരു കുറവുള്ളവൻ്റെ അവസ്ഥയായിട്ട് കാണും. ഇന്നീചർച്ച ചെയ്യുന്ന ഒന്നും ആ കാലത്ത് ഉണ്ടാകില്ല. ആർട്ട് ഫിഷൽ കാലവും കഴിയും പുതിയ എന്തെങ്കിലും ആയിരിക്കും.
@baijuvel9135 күн бұрын
👍🏻👍🏻👍🏻
@i4trouth1014 күн бұрын
ഒരു ശതമാനം മാത്രമില്ലാത്ത ബ്രാഹ്മണൻ സകലരെയും നിയന്ത്രിക്കുന്ന തന്ത്രം ഇനി വീട്ടിൽ മതി . ഭാര്യമാരെ അനുസരിപ്പിച്ചാൽ മതി
@SABUDivakaran-np7fh5 күн бұрын
200 വർഷം മുൻപ് ഗുരുവായൂരും വൈയ്ക്കത്തും ഒക്കെ ഈഴവരാദി പിന്നോക്കവിഭാഗങ്ങൾ അമ്പലത്തിൽ കയറി ആരാധന നടത്തും എന്ന് ആരെങ്കിലും കരുതിയിരുന്നോ പൊട്ടാ
@ParthanTP-wz8gw5 күн бұрын
Keralam brandalyam Swami vivekanandan
@madanannair57224 күн бұрын
അതെ സ്വാമി ജോയ്ക്കുന്ന പണി ചെയ്യട്ടെ അവിശ്വസികൾ എന്തിന് അമ്പലത്തിൽ ഇടപെടണം
@RamakrishnanRajeev124 күн бұрын
Most of the atmopadesa-satakam poems analogies were completely connected with quantum physics and modern scientific innovation from the side of the James Webb telescope. Unfortunately, upper-caste Hindu people have no idea about Narayana Guru and his verses; they have to project only Vivekananda and Sankaran.
@Jayankp-wf7gj5 күн бұрын
ഈ ആധുനിക കാലത്തില് ഏറ്റവും വലിയശാപത്തിലൊരു ശാപമാണ് രാഹുൽ ഈശ്വർ. രാഹുലെ താങ്കളാ മനുവിന്റെ കാലത്തേക്ക് പൊക്കോ. പുതിയതലമുറകളെ വിട്ടേക്കു നടക്കില്ല കാരണം താങ്കളെ മനസിലാക്കാനുള്ള വിവരം പുതിയ തലമുറക്കുണ്ട്.
@i4trouth1014 күн бұрын
സവർണ്ണർ ഈഴവനെയും ദളിതനെയും ഇനി ജയിക്കില്ല
@arunkumarbs74085 күн бұрын
Ad 3025 e അമ്പലം തന്നെ ഉണ്ടാവുമോ കണ്ടു അറിയാം
@sjyothis5 күн бұрын
ചിത്തിര തിരുനാളിനു ക്ഷേത്ര പ്രവേശനത്തിൽ ഇടപെടാമെങ്കിൽ പിണറായിക്കും ഇടപെടാം
Vare ynthallam problem und athallm nokkathe varuthe, bai poyi bhagavath geetha padikku athil parayum manava sava madava sava. Ok eshwaran sarvabhuthagalilum nilanilkkunu ynnu