ആമേൻ! കർത്താവായ യേശുവേ അങ്ങയുടെ തിരുരക്തക്കടലിൽ എന്നെയും എന്നെ പ്പോലെയുള്ള പതിനായിരങ്ങളെയും അങ്ങയുടെ തിരുരക്ത കടലിൽ മുക്കേണമേ. അങ്ങയുടെ തിരുരക്തത്താൽ സുഖപ്പെടുത്തേണമേ. അങ്ങയുടെ പരിശുദ്ധത്മവിനാൽ നിറക്കേണമേ, പ്രവർത്തിപ്പിക്കേണമേ. ആമേൻ! 🙏😊🌹🙏🙏😊🙏🙏
@thomaskj41502 жыл бұрын
ക്രിസ്ത്യാനി ജീവിതം കൊണ്ട് യേശുവിനെ വെളിപ്പെടുത്തണം. അല്ലെങ്കിൽ നമ്മുടെ ജീവിതം വെറും ആചാരങ്ങളിൽ ഒടുങ്ങും യേശുവേ ആരാധന
@jessyjoseph689 Жыл бұрын
@@thomaskj4150 q ,
@mariamma52212 жыл бұрын
എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ മകൻറെ കള്ളുകുടി മാറികിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ വിശ്വാസ്സത്തിൽവളരണം അതിനുള്ള ക്യപയ്കായിപ്രാർത്തിക്കണമേ.എങ്ങോട്ടുനോക്കിയാലും ശരണക്കേട്.പ്രാർത്ഥനാസഹായം യാചിക്കുന്നു ആമ്മേൻ
@valsammasebastian5582 жыл бұрын
എല്ലാ പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ
@mercythomas43442 жыл бұрын
❤️❤️❤️❤️
@avemaria46302 жыл бұрын
ആമ്മേൻ ആമ്മേൻ ആമ്മേൻ
@PVSJC2 жыл бұрын
ആമേൻ! 🙏😊🌹🙏🙏
@NehaPaulbin10 ай бұрын
ഈശോയെ എല്ലാ പൈശാശിക പീഡകളിൽ നിന്നും ഞങ്ങളുടെ ജീവിതത്തെ viduvikkaname🙏🙏🙏
@pennammajoseph73252 жыл бұрын
എല്ലാപൈസസിചിക നിന്നും,പീഡകളിൽ തിന്മയുടെ ബന്ധങ്ങളിൽ നിന്നും,എന്നെയും എന്റെ കുടുബത്തെയും വിടുതൽ നൽകി രക്ഷപെടുത്തേണമേ.അപ്പാ അവിടുത്തെ പുത്രനും ഞങ്ങളുടെ രക്ഷകനും ആയ യേശുവിന്റെ നാമത്തിൽ വിടുവികേണമേഞങ്ങെളെ 🙏🙏🙏🙏🙏🙏ആമേൻ
@shalythomas6972 жыл бұрын
സർവ്വ ശക്തനായ ദൈവമേ, പൈശാചിക ശക്തി യുടെ ബന്ധനത്തിൽ നിന്നും എന്റെ കുടുംബത്തെ കാത്ത് പരിപാലിക്കണമെ.
@ChinnuJo-v7b2 ай бұрын
എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമെ ആമേൻ
@sonysbangel888 Жыл бұрын
Amen.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയാ💛
@reenabenoy20472 жыл бұрын
യേശു നാഥാ പൈശാചിക ശക്തികളിൽ നിന്ന് എന്നെയും എന്റെ കുടുബത്തെയും ഞാനുമായി സഹവസിക്കുന്ന എല്ലാവരും കാത്തുരക്ഷിക്കണമേ🙏
ദൈവമേ ഇതെ പോലെ നിരാശയിൽ അകപ്പെട്ടിരിക്കുന്ന പതിനായിരങ്ങളെ അങ്ങയുടെ തിരുരക്ത ക്കടലിൽ മുക്കേണമേ, കഴുകേണമേ. അങ്ങയുടെ പരിശുദ്ദാത്മാവ് കൊണ്ട് നിറക്കേണമേ. ആമേൻ! 🙏
@Loveyoujesus945 ай бұрын
പൈശാചിക ശക്തിയിൽ നിന്നും വിടുവിക്കണേ എന്നേയും എന്റെ വീട്ടിൽ ഉള്ളവരേയും രക്ഷിക്കണമേ
@achammachacko65624 ай бұрын
സർവ്വ ശക്തനായ ദൈവമേ പൈശാചിക ബന്ധനങ്ങളിലും നിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണേ തൊഴിൽ. ശത്രുവിന്റെ മാർഗ തടസത്തിൽനിന്നും എന്റെ മകനെ കാത്തുകൊള്ളണമേ അവൻ്റെ മാനസിക സമ്മർദ്ദം മാറ്റിക്കൊണ്ട് സമാധാനം കൊടുത്തനുഗ്രഹിക്കേണമെ ആമ്മേൻ 🙏♥️❤
@ReenaBoby-d9uАй бұрын
ഇവരെയെല്ലാം സഹായിക്കുന്നതിന് എനിക്ക് ജോലി ചെയ്യാനുള്ള ത്രാണി തന്നതിനും ആരോഗ്യവും ശേഷിയും തന്നതിനും ഈശോയെ അങ്ങേയ്ക്ക് കോടാനുകോടി നന്ദി യേശുവേ
ഈശോയെ എന്നിലും മക്കളിലും കുടുംബത്തിലെ ഓരോരുത്തരിലും വലയം ചെയ്തിരിക്കുന്ന ദുഷ്ട പിശാചിന്റെ സകല പ്രവർത്തികളെയും ഈ നിമിഷം വചനത്തിലൂടെ തകർന്ന് പോകട്ടെ ഞങ്ങൾ വിജയം പ്രാവിക്കട്ടെ ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@ChinnuJo-v7b2 ай бұрын
ദൈവമെ എൻ്റെ മകൻ്റെ ജീവിത്തിലെ തടസത്തെ എടുത്തു മാറ്റണമെ ആമേൻ നന്ദി
@marybaby68655 ай бұрын
Amen🙏 ഈശോയെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് എന്റെ കുടുംബത്തെ വിടുവിക്കണമേ
@naturekerala74092 жыл бұрын
യേശുവേ സ്തുതി
@varghesechooramana3022 Жыл бұрын
അച്ഛനെ ദിർഹയുസ് നൽകി ദൈവം അനുഗ്രചിക്കട്ടെ 🙏ദൈവത്തിന് സ്തുതി 🙏
@prasadjose11132 жыл бұрын
ഈശോയെ എല്ലാവിധ പൈശാച്ചീക ശക്തികളുടെയും നാലാം വേദ പിശാച്ക്കളുടെയും കുതന്ത്രങ്ങളിൽ നിന്നും എന്നെയും കുടുംബത്തെയും കരുണയോടെ കാത്തുരക്ഷിക്കേണമേ... 🙏🏻
@mariyajacob54302 жыл бұрын
ദൈവമേ അങ്ങേ സ്നേഹം കൊണ്ട് ഞാനും നിറക്കേണമേ
@ranipulikkal77872 жыл бұрын
Thank youAcha.... For this blessed anointed message..... Achane ഞങ്ങൾക്ക് തന്ന ഈശോ ക്കു ആയിരമായിരം നന്ദി
@gracyanthony79272 жыл бұрын
Yeshuve nanni mahathum.
@martinpnkm95045 ай бұрын
Praise the lord aman
@hdjdhdjdhdhdd4832 жыл бұрын
എന്റെ ഭവനം ആഭി ചാര പീഡകളാൽ തകർന്നു കൊണ്ടിരിക്കുന്നു.. ഇത് അന്ധ വിശ്വാസം അല്ല.... അയൽ പക്കം കുടിവെള്ളം മുട്ടിച്ചും,, അതിരു മാന്തിയും,, മക്കളെ കാട്ടി ഭീഷണി പെടുത്തിയും കഴ്ട്ട പെടുത്തുന്നു.. ഇടപെടാൻ ആരും ഇല്ല.. ഒറ്റപ്പെട്ട ജീവിതമാണ്.. ഉപ ജീവനത്തിന് പോലും നിവർത്തി ഇല്ലാത്തവർ ആണ്.... പ്രാർത്ഥനകളിൽ ഓർക്കണംമേ. 🙏🕊️🕊️🕊️🕊️🌼💮🌺🌼
Ente monu oru kuttiye tharaname amme mathave prarthikkaname eshoye amme mathave rekshikkaname
@cisilyjoseph22182 жыл бұрын
O Lord Jesus.Protect me from evil.Amen.
@gracytitus60815 ай бұрын
എന്റെ എല്ലാ തടസങ്ങളും മറ്റേണമേ 🙏🏽
@sijoyantony14179 ай бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ, എന്റെ ജീവിതപങ്കാളിക്കു പ്രാർത്ഥിക്കുവാനും, എന്നെ സ്നേഹിക്കുവാനും ഇടവരുത്തണമേ 🙏🙏🙏
@reenijoy2755 ай бұрын
ദമ്പതികളുടെ ധ്യാനത്തിനായി പ്രാർത്ഥിച്ചു ഒരുങ്ങുന്ന ഇരുപതിനായിരം ദമ്പതികളെ ഞാൻ സമർപ്പിക്കുന്നു 🙏🏻 ധ്യാനത്തിനായിട്ട് അവരെ ഒരുക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🏻 തിരു രക്തത്താൽ കഴുകണമേ 🙏🏻 തിരുരക്ത കടലിൽ മുക്കണമേ 🙏🏻
@lillykuttydas34962 жыл бұрын
Respected father. ..thanks father for അച്ഛന്റെ കോവിഡ് time prayer oru bhagam ഞാനിപ്പോഴും ചെയ്യുന്നു ...അച്ഛന്റെ ധ്യാനം പോട്ടയിൽ വന്നു പങ്കെടുക്കാൻ ആഗ്രഹിക്കുന്നൂ.
@dr.t.csproductiongermanmis34856 ай бұрын
പൈശാചിക ബന്ധനമുള്ള എനിക്കു വേണ്ടപ്പെട്ടഒരു ഭവനം സമർപ്പിക്കുന്നു. ആ ഭവനത്തിനു വേണ്ടി പ്രാർത്ഥിക്കണെ.
@RICHENGINEERS6 ай бұрын
Please pray for removing all the evil strengths from my house and pour your endless mercy upon my family and all the homes of the same difficulties. Amen Amen Amen🙏🙏🙏
@antonypk1197 Жыл бұрын
Bless, Jojo, Lijo, Vineeta, Roshumol, Danielmon, Lizamma, Antony and all others.
Thank you Holy Spirit, for speaking to me through Achen. Praise Jesus. Help me Holy Spirit, teach me, that i can imitate you, to completely surrender myself to you.
@geethaks97012 жыл бұрын
Shathrukkaluday ubadravam matti tharaname amme a mathave prarthikkaname eshoye rerekshikkaname
@naturekerala74092 жыл бұрын
യേശുവേ നന്ദി
@Antony-z1eАй бұрын
Fill Dr Dany and Jills George with Holy Spirit.🌹🌹🌹🙏🙏🙏👍👍👍🥀🥀🥀
@ansammasebastian49542 жыл бұрын
അച്ഛാ ...നന്ദി ... ഇനിയും ഇതുപോലുള്ള സന്ദേശങ്ങൾ നൽകണമേ ....
@benedictj.v18282 жыл бұрын
Loving Jesus, save us all from all the evils of this world. Praise the Lord. Hallelujah.
@bindhumathew3271 Жыл бұрын
🎉 Praise the lord 🙏🙏🙏🙏🙏🙏
@srphilomina26632 жыл бұрын
Jesus cast away all the evils from the whole world