പൈലറ്റിന്റെ പങ്ക് തെളിയുന്നു, വെളിപ്പെടുത്തലിൽ ഞെട്ടി ഇറാൻ മന്ത്രിസഭ | Ebrahim Raisi | Iran

  Рет қаралды 210,765

Keralakaumudi News

Keralakaumudi News

25 күн бұрын

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം രെയ്സി കൊല്ലപ്പെടുന്നു... നിഗൂഢതയിലേക്ക് ആ മരണ വാർത്ത മറയുമ്പോൾ സംശയ വിരൽ ചൂണ്ടുന്നത് ഇസ്രയേലില്ക്കാണ്.. എന്നാൽ ഹെലികോപ്ടറിന്റെയും പൈലറ്റിന്റെയും പാകപ്പിഴകൾ ഇതിന് പിന്നിൽ ഉണ്ടോ? ഉമ്ട് എന്ന് തന്നെ സംസയിക്കേണ്ടി വരും... പ്രതികൂല കാലാവസ്ഥയാണ് അപകടകാരണം എന്ന് മാധ്യമങ്ങൾ പറയുമ്പോഴും പൈലറ്റ് എന്തുകൊണ്ട് അപായസൂചന നൽകിയില്ല എന്ന ചോദ്യവും പ്രസക്തമാണ്... പ്രതികൂല കാലാവസ്ഥ ആണെങ്കിൽ അപകട സൂചന നൽകാൻ ഉള്ള സാവകാശം ഉറപ്പായും ഉണ്ടായിരുന്ന് ഇരിക്കണം.... ഇറാന്റെ സുപ്രധാന വ്യക്തിയെ വകവരുത്താൻ പൈലറ്റിന്റെ പങ്ക് എന്ത്?.. പരിശോധിക്കാം വിശദമായി... ഉച്ചക്കുള്ള നമസ്‌കാരത്തിന ശേഷം ഞങ്ങളുടെ ഹെലികോപ്ടറുകൾ തിബ്രീസിന്റെ ദിശയിലേക്ക് പുറപ്പെട്ടു. പ്രസിഡന്റിന്റെ കോപ്ടറിനു പിന്നിൽ മൂന്നാമത്തേത് ആയിരുന്നു ഞങ്ങളടേത്. തെളിഞ്ഞ കാലാവസ്ഥ ആയിരുന്നു. ആശങ്കപ്പെടേണ്ട തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ല.
#ebrahimraisi #iran #israel

Пікірлер: 127
@kasimm4677
@kasimm4677 23 күн бұрын
ഇതു് നേരത്തെ അറിയിച്ചെങ്കിൽ രക്ഷപ്പെടുമായിരുന്നു.
@pillaithampi9627
@pillaithampi9627 23 күн бұрын
തൽക്കാലം നിങ്ങൾ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെടൂ.
@ajoshabioteknik2788
@ajoshabioteknik2788 23 күн бұрын
ഇൻഡ്യയിൽ ഇതുപോലെ ജനറൽമാരം മരിച്ചിട്ടുഡല്ലൊ.
@SurprisedBackgammon-wd3mt
@SurprisedBackgammon-wd3mt 23 күн бұрын
ഏകദേശം കമെന്റ് കൾ വായിച്ച ഞാൻ കമെന്റ് വേണ്ടാന്നു വച്ചു.. 195 ഓളം രാജ്യങ്ങളിൽ 146 രാജ്യങ്ങൾ പലസ്തീൻ സ്വതന്ത്ര രാജ്യം ഉണ്ടാകണം എന്ന് ആവശ്യം ഉന്നയിക്കുന്നു കെജിബി എന്ന റഷ്യൻ ഏജൻസി ഇപ്പോഴും നിലവിൽ ഉണ്ട് സത്യം പുറത്തു വരും
@mhdalick5493
@mhdalick5493 23 күн бұрын
ഇവിടെ ഒരു എയർ പ്ലെയിൻ 5,മിനിറ്റ് കൊണ്ട് 31,000അടി താഴെ വന്നു ഇങ്ങനെ പല പ്രശ്നങ്ങൾ ആകാശത്തു നടക്കുന്നു..
@manojantony6118
@manojantony6118 23 күн бұрын
പൈലറ്റ് മറന്ന് പോയി കാണും പറയാൻ
@johnsonkomattugeevarghese3482
@johnsonkomattugeevarghese3482 23 күн бұрын
കൂടുതൽ ആളുകൾ കാണാൻ വേണ്ടി നിങ്ങൾ തന്നെ തിരക്കഥ എഴുതിയതാണോ
@joshyparemel7867
@joshyparemel7867 23 күн бұрын
കേരള കൂതിയുടെ ഇൻ വെസ്റ്റിഗേഷൻ
@premg516
@premg516 23 күн бұрын
കൂടെ പറന്ന മറ്റു രണ്ടു ഹെലികോപ്റ്റർ ഉണ്ടായിരുന്നല്ലോ...അവർ ഇത് തകർന്നു വീണത് അറിഞ്ഞില്ലേ...
@N.Sambasivan.-xq1ox
@N.Sambasivan.-xq1ox 23 күн бұрын
ഇവരുടെ സ്വന്തം കഥ പറയുകയാണ്.
@abdullakp6083
@abdullakp6083 22 күн бұрын
പൈലറ്റ് ആത്മഹത്യ ചെയ്തതാണ്. ഫേമസ് ആവാൻ വേണ്ടി കൂടെ പ്രസിഡന്റ് ഉള്ളപ്പോൾ ചെയ്തു എന്ന് മാത്രം🫣
@lukosecherian473
@lukosecherian473 23 күн бұрын
ആരും പേടിക്കണ,അടുത്ത സിനിമക്കുള്ള തിരക്കഥയാണ്.
@praveenr9361
@praveenr9361 20 күн бұрын
നല്ല കഥ കുട്ടികൾക്ക് ഉറങ്ങുംമുമ്പ് കേൾക്കാൻ ഇഷ്ടാമായിരിക്കും. അടുത്ത ആഴ്ച ജമ്പനും തുമ്പനും എന്തിന് പിണങ്ങി എന്ന കഥ ഇടൂ 😂😊
@powerguncomments4299
@powerguncomments4299 21 күн бұрын
എന്ത് അറിഞ്ഞിട്ടാ മാമ മാധ്യമങ്ങൾ chilakkunath
@eternallife7911
@eternallife7911 19 күн бұрын
അങ്ങനെ എങ്കിൽ ആ പൈലറ്റ് ലോകത്തിനു വലിയൊരു ഉപകാരം ആണ് ചെയ്തത് 😃
@user-kx4rn7tt5t
@user-kx4rn7tt5t 21 күн бұрын
Nallaavatharanam
@c.mmihlamediachanal2963
@c.mmihlamediachanal2963 23 күн бұрын
സത്യം തെളിയട്ടെ....
@aleyammarenjiv7978
@aleyammarenjiv7978 20 күн бұрын
I have CNN, BBC, Al Jazeera. Nobody said anything. Thank god Kerala Media found truth😅😅😂
@binugeorge3725
@binugeorge3725 23 күн бұрын
ദതാണ് സത്യം, അറിയില്ല, അറിയില്ല, അറിയില്ല....... 😞
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 23 күн бұрын
എല്ലാം വിഫലം ആയി 😢 ماشاالله 🤲😢
@sunilkumarkunnaruvath
@sunilkumarkunnaruvath 23 күн бұрын
ഞങ്ങളും ഞെട്ടി വിറച്ചു പോയി
@user-xx7dq7ep8t
@user-xx7dq7ep8t 23 күн бұрын
പൈലറ്റ് മരിച്ചിട്ടില്ല?അയാളെ ചോദ്യം ചെയ്യട്ടെ!
@iqbalkarikkad7671
@iqbalkarikkad7671 21 күн бұрын
വല്ലാത്ത ജാതി വാർത്ത
@Choic265
@Choic265 23 күн бұрын
നിങ്ങൾ ഒരു സിനിമയ്ക്കുള്ള കഥ എഴുതു..... നിങ്ങളുടെ എല്ലാ വാർത്തകളും സിനിമയ്ക്ക് പറ്റിയതാണ്. 😄😄
@skmathew8829
@skmathew8829 23 күн бұрын
ശൊ ...... ഭയങ്കരം😊
@mathewjoseph3227
@mathewjoseph3227 22 күн бұрын
Kandethalukal bhayankaram thanne
@proudbharatheeyan23
@proudbharatheeyan23 23 күн бұрын
കേരളാ കൗമുദി നിങൾ നിങ്ങളറിയാതെ സിബിഐ ആയിരിക്കുന്നു
@jarishnirappel9223
@jarishnirappel9223 23 күн бұрын
ഇനി ഇപ്പം എന്ത് ചെയ്യാൻ
@user-ux8so9xg6g
@user-ux8so9xg6g 20 күн бұрын
കാലം കരുതിവച്ചത് അല്ലാതെ എന്താ
@johnsondavidmadthil7072
@johnsondavidmadthil7072 23 күн бұрын
We're you patch news
@jojythomas6872
@jojythomas6872 18 күн бұрын
Israel നെയ് പോയി ചൊറിഞ്ഞു, അപ്പൊ പിന്നെ പലതും പ്രതീക്ഷിക്കാം
@sainullabdeenzainulabdeen7776
@sainullabdeenzainulabdeen7776 22 күн бұрын
ഒരു രാജ്യത്തിന്റെതലവൻ 50/yer പഴകി ദർവിച്ച.ഹെലികോപ്റ്റർഉപയോഗിച്ചൽ.ഇങ്ങനെഇരിക്കും.പ്രത്യേകിച്ച് ശത്രുരാജ്യത്തിന്റെ😂😂😂😂
@francispm7083
@francispm7083 21 күн бұрын
ഇനി ഇസ്രായേലിന് കിടന്നുറങ്ങാം ശത്രു ചത്തുപോയി
@RameshR-mw1iw
@RameshR-mw1iw 19 күн бұрын
തള്ള്. എങ്ങനെ സാധിക്കുന്നു 😂😂😂
@user-we3wr7rg6b
@user-we3wr7rg6b 23 күн бұрын
Radio switch not working
@jeevanullavarthai5987
@jeevanullavarthai5987 23 күн бұрын
എൻ്റെ ചേച്ചി .....ഇത് എവിടുന്ന് കിട്ടി .. സൂപ്പർ ❤❤❤❤❤
@user-vu7do2kc8w
@user-vu7do2kc8w 23 күн бұрын
Kittiyathe alla ,,thalli jevikkuva
@JosephNazareth.
@JosephNazareth. 19 күн бұрын
Don't worry.😂😂😂😂❤
@JOSIANGREENVLOGS
@JOSIANGREENVLOGS 23 күн бұрын
എന്ത് നുണക്കഥകൾ
@basheerkadayan7716
@basheerkadayan7716 23 күн бұрын
എന്നിട്ട് പൈലറ്റ് രക്ഷപെട്ടോ
@teena4141
@teena4141 19 күн бұрын
ഇങ്ങനെയുള്ള പൊട്ടത്തരം എന്തിനാ അപ്ലോഡ് ചെയ്യുന്നത്
@user-ob4io6bk8v
@user-ob4io6bk8v 23 күн бұрын
വലിയ പാറ യിൽ ചെന്നിടിച്ചു കാണും,, പിന്നെ ഒന്നും നടക്കില്ലല്ലോ 🌹
@Fairplayf10
@Fairplayf10 22 күн бұрын
എന്ത്ര പച്ചയായി കഥകൾ മെനയുന്നു..
@sajichacko4335
@sajichacko4335 19 күн бұрын
ഇസ്രായെലിന്റെ ദൈവത്തിന്റെ പ്രതികാരം. ഈ നീചന്റെ രക്തം പുരണ്ട കൈകൾക്ക്‌ ഇനി ചലനമില്ല ❤
@Raheemkoottayi
@Raheemkoottayi 23 күн бұрын
ആചാരനായ പൈലറ്റും ചത്തുപോയല്ലൊ അതു മതി
@user-iv5gk3jq4g
@user-iv5gk3jq4g 23 күн бұрын
മൂടൽ മഞ്ഞിൽ മലയിൽ ഇടിച്ചി കാഴ്ച 5മീറ്റർ
@jesingeorge3061
@jesingeorge3061 22 күн бұрын
Ethoke ara parajee
@user-ye8el7wz5e
@user-ye8el7wz5e 23 күн бұрын
കള്ളൻ കപ്പലിൽ തന്നെ
@thomasp.v3792
@thomasp.v3792 23 күн бұрын
അൽജസീറ കേരള റിപ്പോർട്ട്
@thakkalitube9958
@thakkalitube9958 23 күн бұрын
Social study padippikkan pattiyathaaa
@abhilashpeniel
@abhilashpeniel 23 күн бұрын
Iran polum ithuvare oru samsayavum illaa...
@VinodvinodakVinodvinodak
@VinodvinodakVinodvinodak 23 күн бұрын
ഈ ചേച്ചി വാർത്ത വായിച്ചു കഴിഞ്ഞു .... വീട്ടിൽ ചെന്നിരുന്നു ചിരിച്ചു മടുത്തു കാണും ... ഓർത്ത്.. ഓർത്ത്??
@MrPaulphilip
@MrPaulphilip 21 күн бұрын
ഇങ്ങനെ പിതൃ ശുന്യത വിളമ്പരുത് 👹👹
@ThankachanChettiyarathu-cj7ly
@ThankachanChettiyarathu-cj7ly 23 күн бұрын
If you don’t know correctly the matter do not bully the people.
@sirajnadakkavu7152
@sirajnadakkavu7152 23 күн бұрын
1958 model helicopter 😢😢😢😢 this is reason
@abdullatheef1509
@abdullatheef1509 23 күн бұрын
.എന്തൊരു ഫി വ രം😂😂😂😂😂😂😂😂😂😂😂.😂😂😂😂😂😂😂😂😂
@vijayanpp797
@vijayanpp797 22 күн бұрын
ഇവൾ ശരിക്കും ആ ബീമാനത്തിൽ ഉണ്ടായിനും. എന്തോ ഒരു ചൂട്ടില്ലേ, എന്തായിനും അത് അ ആ അ പാരചൂട്ട്. ആ ചൂട്ടിൽ എവറ് മാത്രം ലക്ഷപ്പെട്ടതാ.
@earthwaves9109
@earthwaves9109 22 күн бұрын
കേരളത്തിലെ ഹമാസനുകൂ ല ചാനലുകളെ ഇസ്രയേൽ ശ്രദ്ധിക്കുന്നുണ്ടെന്നാണ് കേട്ടത്. തെളിവില്ലാതെ റെയ്സിയുടെ മരണത്തിനു പിന്നിൽ അവരാണെന്നൊന്നും പറയാൻ പോകേണ്ട😂😂😂😂😂
@robinsjohn3694
@robinsjohn3694 20 күн бұрын
Bhayangaram... Arrodum paraywndaa
@tomykabraham1007
@tomykabraham1007 22 күн бұрын
best kaumidi നെരിിട്ടു കെട്ടു പറയുന്നു 😂😂😂😂😂😂😂
@evjohnson9341
@evjohnson9341 23 күн бұрын
good❤News
@thomasmichael3318
@thomasmichael3318 22 күн бұрын
ജീവിക്കുന്ന ദൈവം കൊടുത്ത ശിക്ഷ 😁😁😁😁😁
@antojoseph2398
@antojoseph2398 23 күн бұрын
Evedenna chechi kittiye , swantham kandupidutham anoooo...
@rajankumaran4629
@rajankumaran4629 23 күн бұрын
Verutupoi keralakaumudiye..verum nalamkidachanalaimari
@roypkoshy2973
@roypkoshy2973 21 күн бұрын
ഇത് ഏത് കഥ
@nvenu8360
@nvenu8360 23 күн бұрын
Chief
@goodthoughts9292
@goodthoughts9292 22 күн бұрын
വല്ലാത്തൊരു സംഭവം ഇതുപോലെ ഒരു ഹെലികോപ്റ്റർ അപകടത്തിൽ ഊട്ടിയിൽ ജനറൽ ബിബിൻ രാവത്ത് കൊല്ലപ്പെട്ടിരുന്നു അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതകൾ ഇല്ലേ അതിനെ കുറിച്ച് വല്ല അന്വേഷണ റിപ്പോർട്ട്ടുകൾ വല്ലതും പുറത്ത് വന്നോ അതൊക്കെ കഴിഞ്ഞിട്ട് പോരേ സെസി ഇറാന്റെ കാര്യം 😂😂😂😂
@mossespeterson
@mossespeterson 20 күн бұрын
50 years old copter
@shahirkannur8854
@shahirkannur8854 23 күн бұрын
മനോരമയെ കവച്ചുവെച്ചു😅
@Usman-gl4io
@Usman-gl4io 23 күн бұрын
Covid 19 എന്ന കൊറോണ വൈറസ് ചൈനയിലുള്ള അമേരിക്കൻ കമ്പനിയിൽ നിന്നാണ് പൊട്ടിപുറപ്പെട്ടത് എന്നായിരുന്നു ആദ്യം വന്നറിപ്പോർട്ട്. പിന്നീട് അമേരിക്കൻ ഇലക്ഷന് അത് ബാധിക്കുമെന്ന് മനസ്സിലാക്കി ചൈനയുടെ മാത്രം പിരടിയിൽ ഇട്ട് അമേരിക്കയുംവൻകിട വ്യവസായികളും തടുയൂരി. അപ്രകാരം ഇസ്രെയിലും, അമേരിക്കയും കൂടി ഇതും അവരല്ല എന്ന് പറഞ്ഞു തടിയൂരും. അതിനുവേണ്ടി ഐക്യ പെടാനുള്ള ഐക്യരാഷ്ട്ര സഭ അവർക്കുള്ളപ്പോൾ മറ്റെന്തു ഭയപ്പെടാൻ. 😂🤣🤗
@edmondej3925
@edmondej3925 23 күн бұрын
മദ്രസ പൊട്ടാൻ.
@Abc-qk1xt
@Abc-qk1xt 19 күн бұрын
ജൂതനാണ് ജൂതൻ..
@hamsa0123
@hamsa0123 22 күн бұрын
ഇത് കൗമുദിയുടെ സ്വന്തം കഥ😜
@user-wb8ho5pv1t
@user-wb8ho5pv1t 23 күн бұрын
Keralathile sudappichanalukal theerumanikkum ellam.chanalukarkke chakara thanne
@user-vu7do2kc8w
@user-vu7do2kc8w 23 күн бұрын
Valla paniyeduthu jevikke ,,thettsgale
@Beerankutty.KBapputty
@Beerankutty.KBapputty 23 күн бұрын
അങ്ങനെ ആണങ്കിൽ RiP😊
@josephkt9974
@josephkt9974 23 күн бұрын
കള്ളം പറയാൽ മാത്രം ഒരു ചാനൽ.
@Avran1212
@Avran1212 23 күн бұрын
ആണോ..😂
@simonabraham9645
@simonabraham9645 23 күн бұрын
Aaro ezhuthikodukkunna cherukadhayano Ithu???!!!!
@manojalkamil2515
@manojalkamil2515 21 күн бұрын
ഹെലികോപ്റ്റർ പറത്തിക്കൊണ്ടിരുന്നപ്പോൾ പൈലറ്റിന് ഒരു പൂതി...... എല്ലാം ഇട്ടെറിഞ്ഞു ഹൂറികളുടെ അടുത്തേക്ക് പോയാലോ... എന്ന്... സംഭവം അതാണ്... ആരോടും... പറയേണ്ട... ട്ടോ.. 🙄😔😔
@MrBaker21
@MrBaker21 21 күн бұрын
Blackbose ella
@user-cc3mf4sz9x
@user-cc3mf4sz9x 23 күн бұрын
It is sabot
@myheartrose2477
@myheartrose2477 23 күн бұрын
Aadaym KZbin niodikanum😂 appole namuk oru aswsum umdau
@pkm2577
@pkm2577 23 күн бұрын
ഉച്ചക്കുള്ള നിസ്കാരം ചതിച്ചശനെ.
@vijayanpp797
@vijayanpp797 22 күн бұрын
Appees have little circulation and there by creating sensational u tube news, God bless them.
@salimkumar9844
@salimkumar9844 23 күн бұрын
Ivide YSR nte helicopterum inganeyanu apakadathil pettathu ....athum samsayikendiyirkunnu....
@sunnysamuel1604
@sunnysamuel1604 23 күн бұрын
On the mountains they felt very cold President comand to pilot switch off the helicopter fan on top ,because of the President order he might do that😂
@Freedom-jf4if
@Freedom-jf4if 23 күн бұрын
നിനക്ക് അൽപ്പം പോലും നാണം ഇല്ലേ സഹോദരീ
@user-pn5hz2ew5i
@user-pn5hz2ew5i 23 күн бұрын
What a nonsense get lost
@binoyjoseph5972
@binoyjoseph5972 20 күн бұрын
Pilot mosad men
@Mecca723
@Mecca723 23 күн бұрын
ചാച്ചി പോയി പ്രാതൽ കഴിക്കു
@ishackishackloveshore7495
@ishackishackloveshore7495 23 күн бұрын
ഇത് കേൾക്കുന്ന ഞങ്ങൾ വെറും ക്ണാപ്പൻ മാരാണെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ ...... സംഭവത്തിൻ്റെ വിവരം എങ്ങനെ ഒപ്പിച്ചു എന്ന് കൂടി പറയാമായിരുന്നു😂
@johnsondavidmadthil7072
@johnsondavidmadthil7072 23 күн бұрын
Tallal
@ajithkumarkodakkad6336
@ajithkumarkodakkad6336 23 күн бұрын
Enthu thelive.nuna chanal.
@chellappanpilla7248
@chellappanpilla7248 23 күн бұрын
അദ്ദാഹ് വിളിച്ചു, അത്ര തന്നെ 🤣
@shoneykk3632
@shoneykk3632 23 күн бұрын
Ningalude samsayam mootil vechu fire edu thenga kola
@jpj3632
@jpj3632 23 күн бұрын
ഇസ്രായേൽ ♥️♥️♥️🇮🇱🇮🇱🇮🇱🇮🇱🇮🇱
@jayaprakasancedathil3056
@jayaprakasancedathil3056 23 күн бұрын
Very very old and out dated Chopper...What can do the poor pilot..!!?
@Kakka145
@Kakka145 23 күн бұрын
ശരി ആണോ മെ ടം😂😂
@cousinsvlog9790
@cousinsvlog9790 23 күн бұрын
അപ്പോൾ നമ്മുടെ വിപിൻ റാവത്തോ അതിൽ ആരാരരാര ണാവോ ഒന്ന് പോ തള്ളാതെ തള്ളേ
@eldhoujosepheldhoujoseph4043
@eldhoujosepheldhoujoseph4043 22 күн бұрын
പൂറ്റിലെ വാർത്ത 😳😳😳😳
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 15 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 177 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 15 МЛН