പൈനാപ്പിൾ ടോണിക് | തേനീച്ചകൾ കൂട്ടത്തോടെ പറന്നെത്തു൦ കൃഷിയിടത്തിൽ | pine apple | Njaanoru malayali

  Рет қаралды 45,311

Njaanoru Malayali

Njaanoru Malayali

Күн бұрын

Пікірлер: 105
@Kalki123-c5f
@Kalki123-c5f Жыл бұрын
മൈക്രോ nutruents കുറിച്ച് ഇത് പോലെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏
@subhadratp157
@subhadratp157 2 жыл бұрын
Valare nalla video Thank you both
@kottaichamykottaichamyponr4762
@kottaichamykottaichamyponr4762 Жыл бұрын
Congratulations. Your efforts most useful for formers.
@ammunandusworld
@ammunandusworld 2 жыл бұрын
പൈനാപ്പിൾ ടോണിക്ക് ഉണ്ടാക്കുന്നത് വളരെ വ്യക്തമായി പറഞ്ഞു 👍👍 Nice sharing Malayali 🥰 കർഷകർക്ക് ഒത്തിരി ഉപകാരം ആവട്ടെ ഈ വീഡിയോ 🥰
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you
@sebastiancj1368
@sebastiancj1368 Жыл бұрын
Very good thank you
@rajikadukkara1
@rajikadukkara1 5 ай бұрын
എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്?
@Vazhakulam
@Vazhakulam Жыл бұрын
Vazhakulam Pinapple 🔥
@peepingtom6500
@peepingtom6500 Жыл бұрын
ഈ വീഡിയോ സംബന്ധിച്ചു തോന്നുന്ന ഒരു വളരെ ന്യായമായ ചോദ്യം ആണ് ചോദിക്കുന്നത്, അതിന് മറുപടി കിട്ടും എന്ന് വിശ്വസിക്കുന്നു ഈ ടോണിക്ക് തയ്യാറാക്കിയതിനു ശേഷം ചോദ്യകർത്താവു അവതാരകനോട് ഈ മിസ്റിതത്തിൽ ecalex എന്ന് കീടനാശിനി ചേർക്കാമോ എന്ന് ചോദിച്ചിരിക്കുന്നു, അതിന് മറുപടി ആയി ചേർത്ത് ഉപയോഗിക്കാം എന്ന് പറയുന്നു, ecalex ജീവികൾക്കും, മനുഷ്യനും മാരക ഫലങ്ങൾ ഉണ്ടാക്കുവാൻ കഴിയുന്ന ഒരു വിഷ വസ്തു ആണ്, അതിനാൽ തന്നെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു കെമിക്കൽ ആണ്. ഒന്നുകിൽ പൈനാപ്പിളിന്റെ മണത്താൽ ആകർഷിക്കപ്പെടുന്ന തേന്നീച്ചകൾ ഇത്‌ ആഹാരമാക്കി അത് കൂട്ടത്തോട് ചത്തോടുങ്ങും അല്ലെങ്കിൽ സംഭവിക്കുവാൻ പോകുന്നത് അതിലും ഭയാനകമായ അവസ്ഥ ആയിരിക്കും, ഇവ ഉൽപാദിപ്പിക്കുന്ന തേനിൽ ഏതായാലും ecalex എന്ന വിഷ വസ്തു ഉണ്ടാകും. ഈ തേൻ ഉപയോഗിക്കുന്നതിലൂടെ സമൂഹത്തിൽ മാരകമായ രോഗങ്ങൾ, കാൻസർ ഉൾപ്പെടെ ഉണ്ടാകാനുള്ള സാധ്യതകൾ ആണ് തുറന്നു കിട്ടുന്നത്. യുട്യൂബിലൂടെ ഇത്തരത്തിൽ അനേകം വീഡിയോ കൾ ദിനം പ്രതി പ്രചരിക്കുന്നു, അന്ധമായി ഇതെല്ലാം ഫോള്ളോ ചെയ്യുന്നതിലൂടെ സമൂഹം വൻ കുഴപ്പത്തിലേക്കാണ് ചെന്നെത്തുന്നത്.
@prakashkanjiram8622
@prakashkanjiram8622 2 ай бұрын
ഇത് സ്പ്രേ ചെയ്യുകയാണെങ്കിൽ തന്നെ യാതൊരു വിഷമവും കൂടെ സ്പ്രേ ചെയ്യരുത് തേനീച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങും അതുകൊണ്ട് മരുന്നടിച്ച് മരുന്നിൻറെ വിഷം ശകലം കുറഞ്ഞതിനു ശേഷം തനിയെ മാത്രമേ ഏതെങ്കിലും ഒരു കർഷകർ ചെയ്യുന്നുണ്ടെങ്കിൽ ചെയ്യാവൂ എന്ന് അഭ്യർത്ഥിക്കുന്നു
@കുഞ്ഞികൃഷികൾ
@കുഞ്ഞികൃഷികൾ Жыл бұрын
Super.good information.
@NjaanoruMalayali
@NjaanoruMalayali Жыл бұрын
Thank you
@charlymathew5098
@charlymathew5098 2 жыл бұрын
കൊള്ളാം എല്ലാവർക്കും ഉപകാരപ്പെടും
@benjaminkunjayi
@benjaminkunjayi 2 жыл бұрын
നല്ല അറിവ്
@zubaidaalif
@zubaidaalif Жыл бұрын
പാവം തേനീച്ച കീടനാശിനിയുടെ കൂടെ ചേർത്ത് അടിക്കുമ്പോൾ അതിൽ ആകർഷിക്കപ്പെട്ടു വരുന്ന തേനീച്ചക്കും വംശനാശം എന്തെല്ലാം നഷ്ട്ടങ്ങളാ മനുഷ്യരെ കൊണ്ടു പ്രകൃതിക്കു 😞😞😞😞 ഒരിക്കലും ഇത് കീടനാശിനിയുടെ കൂടെ അടിക്കരുതേ pls
@HariHaran-zm7rv
@HariHaran-zm7rv 10 ай бұрын
തേനീച്ച ചാകുള്ള 😂
@Mr.Donutt-l7g
@Mr.Donutt-l7g 27 күн бұрын
എവിടെ നിന്ന് വരുന്നു
@nishadsn06
@nishadsn06 2 жыл бұрын
adipoli concept ..
@ABCD-cv2ef
@ABCD-cv2ef Жыл бұрын
Good information good Maan 🙏🙏🙏🥀🥀
@anigopinath3706
@anigopinath3706 Жыл бұрын
Awesome ❤️
@shajipr4262
@shajipr4262 7 күн бұрын
ഈ ഫ്ലവർ ടോണിക് ഫിസേറിയം ഉള്ള ചൊടികളിൽ അടിച്ചാൽ കുഴപ്പമുണ്ടോ? ഫി സേറിയം കൂടുമോ?
@NjaanoruMalayali
@NjaanoruMalayali 7 күн бұрын
Azoxystrobin +tebuconozol --150ml to 200ml /200L barrel , അടിച്ചു കൊടുക്ക്, fisarium, അഴുകൽ, തട്ടമറിച്ചിൽ, പിത്തിയo, ക്ലമ്പ് റൂട്ട് എല്ലാം മാറും പിന്നെ 15days കഴിഞ്ഞു ഫ്ലവർ ടോണിക്ക്, fertilezr കൊടുത്താൽ മതി
@saidalavic5638
@saidalavic5638 Жыл бұрын
ഒരു സംശയം ഈ ടോണിക്ക് അടിക്കുമ്പോൾ ഉറുമ്പുകളുടെ ശല്യം കൂടില്ലെ? കീടനാശിനി തളിക്കുമ്പോൾ തേനീച്ചകൾ ചത്തുപോകില്ലേ ?
@sebastiankj2181
@sebastiankj2181 Жыл бұрын
കീടനാശിനി കൂട്ടി യടിച്ചാൽ തേനീച്ചക്കെണി
@felixphilip-li7tg
@felixphilip-li7tg Ай бұрын
Urea upayogichal organic waste vikadippikkum
@vincytopson3141
@vincytopson3141 Жыл бұрын
യൂറിയക്കുപകരം ഏതെങ്കിലും ഉണ്ടോ.
@mollykuttygeorge7294
@mollykuttygeorge7294 Жыл бұрын
Adipoli tonic
@nithinpj4210
@nithinpj4210 Жыл бұрын
Keep going Dennis
@NjaanoruMalayali
@NjaanoruMalayali Жыл бұрын
Thanks bro
@rejeeshcs1234
@rejeeshcs1234 Ай бұрын
ഫിസേറിയം ഒള്ള ചെടിക്ക് ഈ ടോണിക്ക് കൊടുത്താൽ പ്രിശനം ആകുമോ
@jithinmanuel5080
@jithinmanuel5080 Жыл бұрын
ഇതിന്റെ കൂടെ വളം ചേർത്ത് അടിക്കുന്നത് നല്ലതാണോ? എത്ര വെച്ച് ചേർക്കാം പയറിനാണ്
@georgethomas32
@georgethomas32 4 ай бұрын
ഇതു മഴക്കാലത്തു ഉപയോഗിക്കാമോ?
@monipilli5425
@monipilli5425 Жыл бұрын
തോട്ടങ്ങളിൽ ഒന്നോ രണ്ടോ തേനീച്ച കോളനികൾ കൂടി വളർത്തു ...തേനും കിട്ടും മറ്റ് കൃഷികളുടെ വിളവും കൂടും ....
@rajimonp.k395
@rajimonp.k395 Жыл бұрын
എത്ര നാൾ ഇടവേളയിൽ അടിക്കണം
@bmaikkara5860
@bmaikkara5860 Жыл бұрын
Great Job..😍
@musthafamusthafa.p6074
@musthafamusthafa.p6074 Жыл бұрын
സാർ ഇത് തെങ്ങിനും റമ്പുട്ടാനും ഉപയോഗിക്കാമോ പ്ലീസ് റിപ്ലൈ🙏🙏🙏
@NjaanoruMalayali
@NjaanoruMalayali Жыл бұрын
പൂക്കൾ വിരിഞ്ഞ് കായ്ക്കുന്ന എല്ലാത്തിനു൦ പറ്റു൦
@musthafamusthafa.p6074
@musthafamusthafa.p6074 Жыл бұрын
@@NjaanoruMalayali 👍👍👍
@musthafamusthafa.p6074
@musthafamusthafa.p6074 Жыл бұрын
ചേട്ടാ ഒരു സംശയം കൂടി ഉണ്ട്, ഇതു പൂ വിരിഞ്ഞതിനുശേഷം ആണോ അതോ വിരിയുന്നതിനു മുമ്പാ നോ അടിച്ചു കൊടുക്കേണ്ടത്.?
@NjaanoruMalayali
@NjaanoruMalayali Жыл бұрын
@@musthafamusthafa.p6074 തേനീച്ചകളുടെ പരാഗണ൦ കൂട്ടാനാണ് ഇത്
@musthafamusthafa.p6074
@musthafamusthafa.p6074 Жыл бұрын
@@NjaanoruMalayali Thankyou
@prasadnk7339
@prasadnk7339 2 жыл бұрын
👍👍
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you
@vincytopson3141
@vincytopson3141 Жыл бұрын
പച്ചക്കറി,fruit plant നും പറ്റുമോ
@NjaanoruMalayali
@NjaanoruMalayali Жыл бұрын
ചെയ്യാ൦
@saidalavic5638
@saidalavic5638 Жыл бұрын
വീഡിയോ മുഴുവനായും കണ്ടില്ലെ?
@sathyantk8996
@sathyantk8996 Жыл бұрын
കിഴങ്ങ് കൃഷിക്ക് യോജിക്കുമോ
@lawrancekp1684
@lawrancekp1684 Жыл бұрын
ഇത് കൈത ചക്ക പൂക്കാൻ ഉപയോഗിക്കാമോ
@NjaanoruMalayali
@NjaanoruMalayali Жыл бұрын
Yes
@ABCD-cv2ef
@ABCD-cv2ef Жыл бұрын
👌👌👌👍👍👍💯💯
@mujeebrahmanu590
@mujeebrahmanu590 2 жыл бұрын
ഒരു ലിറ്ററിന് എത്ര മില്ലി എടുക്കണം
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
200Lwater , 2L wash
@surajtdivakaran8261
@surajtdivakaran8261 Жыл бұрын
@@NjaanoruMalayali 👌
@joseantonys9140
@joseantonys9140 Жыл бұрын
തേനീച്ച ചത്തുപോകും സുഹൃത്തെ . കർഷകർ സൂക്ഷിക്കുക.
@dhakshagarden
@dhakshagarden 2 жыл бұрын
✌️
@akhilk.s6983
@akhilk.s6983 5 ай бұрын
200 litternu ethra edukkanam
@NjaanoruMalayali
@NjaanoruMalayali 5 ай бұрын
2ലിറ്റർ
@Dony--JT
@Dony--JT 2 жыл бұрын
നമ്മൾക്കും വിലയില്ല 😊😊😂😂
@satyam3330
@satyam3330 Жыл бұрын
ആ സ്പ്രേ പമ്പിൻ്റെ ഡീറ്റയിൽസ് തരുമൊ?
@NjaanoruMalayali
@NjaanoruMalayali Жыл бұрын
അത് പണിതെടുത്തത് ആണ്
@satyam3330
@satyam3330 Жыл бұрын
@@NjaanoruMalayali അതെങ്ങനെ ഉണ്ടാക്കാംന്നുള്ള ഒരു വീഡിയോ കൂടി ചെയ്യൂന്നെ🤗
@NjaanoruMalayali
@NjaanoruMalayali Жыл бұрын
@@satyam3330 ചെയ്യാ൦ കേട്ടോ😄
@shinepj001
@shinepj001 Жыл бұрын
🌹🌹👍👍👍👌🎈
@babychanthomas871
@babychanthomas871 5 ай бұрын
വാറ്റ് ഉപകരണങ്ങൾ exaise കൊണ്ടുപോയി ജാമ്യത്തിൽ ഉറങ്ങിയാ വീഡിയോ ചെയ്യുന്നത്
@suresh61607
@suresh61607 2 ай бұрын
പറയാൻ സമ്മതിക്കില്ല ചെങ്ങാതി
@suresh61607
@suresh61607 2 ай бұрын
കാര്യത്തോട് കടക്ക്
@jintogeorge3193
@jintogeorge3193 Жыл бұрын
പൂക്കാത്ത മാവിന് ഇത് ഉപകാരപ്പെടുമോ?
@williamk.j1763
@williamk.j1763 3 ай бұрын
കായീച്ചകൾ കൂട്ടമായി വന്ന് മാങ്ങകളിൽ പുഴുക്കൾ ആകും.😂
@vineetharajeev1046
@vineetharajeev1046 Жыл бұрын
വാറ്റുകാരൻമാരെ 😃😃😃
@sibioommen5187
@sibioommen5187 2 жыл бұрын
♥♥
@suresh61607
@suresh61607 2 ай бұрын
എക്സെസ്റ്റ് പിടിക്കും മത്തി കൂടി ഇടുക
@JosephRony-ox8ij
@JosephRony-ox8ij 2 жыл бұрын
ഒന്ന് ചെയ്ത് നോക്കട്ടെ ...... 200 Lന് 300 ML എക്കാലക്സ് കൂടി ചേർക്കാമല്ലോ .........
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Yes
@jayakrishnankurungott183
@jayakrishnankurungott183 Жыл бұрын
യൂറിയ കിലോ 6.20 രൂപാ
@babychanthomas871
@babychanthomas871 2 жыл бұрын
ഇങ്ങനെ വലിച്ചു നീട്ടാതെ ചേട്ടാ
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Detail ithrem ittittu thanne ... Aavashyamillathe calling aanu ... Doubt doubt
@jijothomas8598
@jijothomas8598 Жыл бұрын
ഏലത്തിൻ്റെ ശരവും കൊത്തും കായും കുടി കാണിക്കാമായിരുന്നു.ഇത് ഉപയോഗിച്ചു കൊണ്ടിരിക്കുന്നതോട്ടമായിരുന്നതിനാൽ
@prakashkanjiram8622
@prakashkanjiram8622 2 ай бұрын
ഇത് അടിച്ചതിനുശേഷം അടിക്കുന്നതിനു മുമ്പും അടിക്കാത്ത ചെടിയും അടിച്ച ചെടിയും ഒരു തോട്ടത്തിൽ തന്നെ കാണിക്കേണ്ടിയിരിക്കുന്നു എങ്കിലേ കർഷകർക്ക് വിശ്വാസയോഗ്യമായി തോന്നുകയുള്ളൂ അതുകൊണ്ട് അത്തരം കാര്യങ്ങൾ കൂടി ആവർത്തിക്കാം
@sunilgovindannair7882
@sunilgovindannair7882 2 жыл бұрын
ഫിസേറിയം കെറി അരിക്കുമല്ലോ സാറേ?
@mohalalmohalal
@mohalalmohalal Жыл бұрын
കൊള്ളാം മാഷേ സൂപ്പർ ആയിരുന്നു
@saidalavic5638
@saidalavic5638 Жыл бұрын
എന്താണ് ഫിസേറിയം കെറി ?
@sunilgovindannair7882
@sunilgovindannair7882 Жыл бұрын
​@@shebinshaji383അതു പോലും അറിയില്ലേ ?😂😂😂😂😂
@SunilKumar-hl9gb
@SunilKumar-hl9gb 9 ай бұрын
Waste of time.stop loose talk please
@vasanthamolu3549
@vasanthamolu3549 2 жыл бұрын
ഒന്ന് ചെയ്യണ൦
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Cheyyu
@deeduvasukutty4300
@deeduvasukutty4300 2 жыл бұрын
ഡെന്നീസ്. ഇത് തെറ്റായ ഇൻഫർമേഷനാണ്. കേരളാ അബ്കാരി നിയമ പ്രകാരം ഇങ്ങനെ വാഷ് നിർമ്മിയ്ക്കുന്നതു് കുറ്റകരമാണ്. അതുകൊണ്ടാണ് ശ്രീ സുരേഷ് കുമാർ സൂചിപ്പിച്ചതു് കുറച്ച് മീനും കൂടി ചേർക്കുവാൻ .
@JosephRony-ox8ij
@JosephRony-ox8ij 2 жыл бұрын
ആരോടും പറയണ്ട ...... നമുക്കിത്തിരി കൂടുതലിടാം .......!
@satyam3330
@satyam3330 Жыл бұрын
വാഷ് നിർമ്മാണം ആണൊ അതൊ വാറ്റുന്നതാണൊ കുറ്റകരം🤔
@joyaljose9067
@joyaljose9067 2 жыл бұрын
നേരത്തെ അടിച്ചു കൊടുത്തു എന്ന് പറഞ്ഞു അതു കൊണ്ട് വിരിഞ്ഞ പൂക്കൾ കൂടെ കാണിക്കാമായിരിന്നു. ഇത് ഫുൾ ചെടി അടിച്ചു പിടിപ്പിക്കാനോ അതോ ശരം മാത്രം മതിയോ?
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Chedi fulla kodukkanam marunnu kootti adikkumbol
@siciliammamichael3866
@siciliammamichael3866 Жыл бұрын
L
@abdulgafur3998
@abdulgafur3998 11 ай бұрын
ചളി വീഡിയോ വിശദീകരിച്ചു കൊല്ലുന്നു.
@krishnants1805
@krishnants1805 Жыл бұрын
ആവശ്യത്തിന്. പറയടോ. കോപ്പന്മാരെ. 🌹🌹❤❤
@thoppiljayakumareruva2281
@thoppiljayakumareruva2281 Жыл бұрын
👌👍
@akhilk.s6983
@akhilk.s6983 5 ай бұрын
200 litternu ethra edukkanam
@NjaanoruMalayali
@NjaanoruMalayali 5 ай бұрын
2L
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 42 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 6 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 63 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 42 МЛН