സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ 50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
@Theertha96Ай бұрын
Enik epidural delivery kazhinju ipo 5days aayi.... painless normal delivery. No side effects at all. Im very much fine. I delivered the baby 2.5hr after injecting epidural analgesia.
@shahidamusliyarakath6959Ай бұрын
എൻ്റെ മോൾക്ക് epidural delivery ക്ക് ശേഷം, സഹിക്കാൻ പറ്റാത്ത തലവേദനയായിരുന്നു ENT തുടങ്ങി പല doctorsനെയും കാണിച്ചു കുറെയധികം മരുന്നുകൾ 9 ദിവസം കഴിച്ചതിനു ശേഷമാണ് സുഖമായത്
@vara___6059 Жыл бұрын
Good information sir
@DrNazer121 Жыл бұрын
Thank you ❤️
@ഷിനു_shinu8 ай бұрын
ഞാൻ epidural delivery ആയിരുന്നു, എനിക്ക് ഡെലിവറി കഴിഞ്ഞു 1,2 മണിക്കൂർ കഴിഞ്ഞ് നല്ല ചർദ്ദി ഉണ്ടായിരുന്നു, പിന്നെ മൂത്രം പോയിരുന്നില്ല. ഏകദേശം രണ്ടാഴ്ച ട്യൂബ് ഇട്ടാണ് മൂത്രം പോയിരുന്നത്
@@CHIPPYMARIYA ഇല്ല ഡെലിവറി കഴിഞ്ഞ് 5 ,6 ദിവസം കിടന്ന്, അതിന് ശേഷം ഡിസ്ചാർജ് ആയി. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വന്ന് ഒരുദിവസം അഡ്മിഷൻ ആയി ട്യൂബ് മാറ്റി, പിറ്റേന്ന് ഡിസ്ചാർജ് ആയി
@CHIPPYMARIYA7 ай бұрын
@@ഷിനു_shinu Okay... thanku.... epidural idanonu confusion annu
@ഷിനു_shinu7 ай бұрын
@@CHIPPYMARIYA ആ സമയത്ത് വേദന സഹിക്കാൻ വയ്യാതെ തീരുമാനിച്ചു, 3,4 സെന്റീമീറ്റർ ഓപൺ ആയപ്പോൾ എപിഡ്യൂറൽ എടുത്ത്. ടെൻഷൻ ഒന്നും വേണ്ട കേട്ടോ, നല്ല ധൈര്യമായി ഇരിക്കൂ. പ്രസവം എളുപ്പമാവാൻ ഞാൻ പ്രാർത്ഥിക്കാം
@lilly-rw6ke6 ай бұрын
I took epidural. I had no issue to urinate... 1 hr shesham njn urine thanne pass chythu.
@ShamshadaShammuu11 ай бұрын
Cecarian cheydavark ed cheyan pattuo
@ayishaaishu6013 Жыл бұрын
Cost 😊
@spicybellaalove8 ай бұрын
Govt hospitalil epidural available ano
@kookoosvlogekm2160 Жыл бұрын
Sir e injection edukkumbol heart rate koodumo ammakk..