LIFE IN ART ART Woman making butter #lifeinart #drawing #women #sand #charcoal mud drawing 🙏THANK YOU FOR WATCHING ❤️
Пікірлер
@lookatme61133 жыл бұрын
ബ്രോ സത്യത്തിൽ വല്യ സന്തോഷം തോന്നി തന്റെതായ പരിമിതിയിൽ തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച നല്ല വീഡിയോസ് ഞങ്ങൾക്ക് നൽകുന്നത്തിനു., തന്റെ ആ ഗ്രാമം അതിന്റ ഭംഗി വളരെ കൂട്ടുന്നു ✌️🥰
@vijayalakshmirajeev70502 жыл бұрын
സൂപ്പർ
@babyjohnyben14163 жыл бұрын
മോനെ വളരെ കഴിവുള്ള കുട്ടിയാണ് നീ.. ഉയരങ്ങളിൽ എത്താനുള്ള വഴി ദൈവം കാണിച്ചു തരട്ടെ..
@Sameer_darami3 жыл бұрын
വരക്കാൻ വലിയ കഷ്ടപ്പാട് നിറഞ്ഞ ചിത്രം വളരെ എളുപ്പത്തിൽ വരച്ചു കാണിച്ച നീ ഒരു മരണമാസ്സ് തന്നെ... 😳😳😳😳😳👍👍👍
@bibinhashimhashim11052 жыл бұрын
Pi in all a vishayam
@haridas7629 Жыл бұрын
❤❤Chithram ADiPolY❤️
@anilnanu57813 жыл бұрын
സുന്ദരം. അതിനപ്പുറം സാഹസികവും ക്ഷമപൂർവവുമായ പ്രവർത്തനം. അഭിനന്ദനങ്ങൾ🌹🌹🌹🌹
@rinusworld92023 жыл бұрын
👏👏👏 ഇതൊക്കെയാണ് കഴിവ് അടിപൊളി ഒന്നും പറയാൻ ഇല്ല Amezing
@vivekanandanvlogs3 жыл бұрын
Yes
@Linunumi83012 жыл бұрын
S
@rishad.n56262 жыл бұрын
Yes
@shajanantony2297 Жыл бұрын
❤സൂപ്പർ ❤️ God Bless You Dear. 🌹🌹🌹
@statushub11583 жыл бұрын
മോനെ നീയാണ് real artist.. ഒരു പാട് ഒരു പാട് ഉയരത്തിൽ എത്താൻ ദൈവം നിന്നെ സഹായിക്കട്ടെ.🥰💐
@AVIYALMediabyDasPakkat3 жыл бұрын
Kidukki.. 👌👌
@afpsycho13823 жыл бұрын
❤️❤️❤️
@vivekanandanvlogs3 жыл бұрын
Powli
@anuanuzz41012 жыл бұрын
Polichu👍👍👍👍
@fathimaitthu69302 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ മോനാണ് 🙏🙏talented ആണ്
@pappees793 жыл бұрын
Yeh man ഇപ്പോളെ പറഞ്ഞേക്ക ആ ക്യാമറ മാനും എഡിറ്റ്‌റും ചെയ്യുന്ന ചെക്കന് നല്ല ഒരു ഭാവി ഉണ്ട് ❤️🔥❤️🔥❤️🔥❤️🔥
@anjuvinitha46042 жыл бұрын
ചിത്രവും ചിത്രം വരച്ച ആളും camera man നും suppprrrr😊👍👍😊👍
@BTECHYOFFICIAL3 жыл бұрын
Poli...🔥
@vivekanandanvlogs3 жыл бұрын
Nice
@shamlikmon44843 жыл бұрын
വൗ ഒരു രക്ഷയും ഇല്ല അടിപൊളി 👍
@PENTAMINUTES3 жыл бұрын
Brode effort + dedication + talent vere lvl 💙
@monster42133 жыл бұрын
200 subscribe avan sahayikumo pliz😭😓😢😍 ,.,.....
@vivekanandanvlogs3 жыл бұрын
Yes..bro
@RainDropsRenukaVimal53613 жыл бұрын
സൂപ്പർ dear വളരെ നന്നാട്ടിരിക്കുന്നു എല്ലാവിധ നന്മകളും നേരുന്നു പിന്നെ കരിക്കട്ട അരക്കുന്നത് കണ്ടപ്പോൾ ഒരു വിഷമം ഉമിക്കിരി പൊടിച്ചു ഉപയോഗിക്കാമായിരുന്നു എന്ന് തോന്നി 😘😘👏🥰🥰👌♥️♥️♥️
@kesiyabiju53363 жыл бұрын
Bro, your effort.... 👏🏻❤️നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ.... ❤️
@harisharis47813 жыл бұрын
വല്ലഭന് പുല്ലും ആയുധം... രാജാ രവി വർമ്മ പുനർജനിച്ചുകൊണ്ടേയിരിക്കുന്നു.... അഭിനന്ദനങ്ങൾ.... മഹാപ്രതിഭേ...
No words to say about your hardwork and dedication👏👏
@monster42133 жыл бұрын
200 subscribe avan sahayikumo pliz😭😓😢😍 ,.,
@remyagopakumar23382 жыл бұрын
super .....👌👌👌👌👌
@CuteCrafts13 жыл бұрын
Super 😍😍❤️❤️💥💥
@shareefvaramban43223 жыл бұрын
സൂപ്പർ
@SafalNajeeb6 ай бұрын
ബ്രോ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤩🤩🤩🤩അടിപൊളി സൂപ്പർ
@SONA-yo9dj3 жыл бұрын
Pavam cheyyana kanumba oru sangadam🙂..any way poliiii🤩🤩abaaara kazhiv thanne🤝👏❤
@panyalmeer50473 жыл бұрын
Monay നീ രാജ രവി വര്‍മ്മ ആണ് 🌟👍
@saidmohammedvlogs75993 жыл бұрын
very good.
@babymohandas44903 жыл бұрын
Wow... സൂപ്പർ god bless you
@rajkumarrajsharandharan17403 жыл бұрын
Super
@peggysam47533 жыл бұрын
@@babymohandas4490 super
@kuttuttykuttutty24733 жыл бұрын
Wahoo Adipoli monk nalla kazhiv und uyaragalil Yethatte
@sarahp1383 Жыл бұрын
Just fantastic. So proud to see a boy so talented , so passionate about art, that he uses the bare ground as his canvas and the sifted earth, ash and charcoal as his drawing materials . What can be more inspiring? Others of his age simply waste their time foolishly texting on their latest mobiles, here 's a boy who is showing to the world how passionate he is about art. May God take him to the best art school in the world . May his talent take him places and may his humility be an example to the youth of today, who fail to understand the preciousness of time , and NEVER waste God given talent. Bless you, young man with the best of everything.
@visualarts3573 жыл бұрын
ഇവനെ ഒക്കെ ആണ് നമ്മള് സപ്പോർട്ട് ചെയ്യണ്ടത് . 👏👏👏👏 ഡാ മോനെ നീ വേറെ ലവേലാടാ. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤗😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@naserap92463 жыл бұрын
ഒറിജിനലിനെ വെല്ലുന്ന ചിത്രം 👍🏻keep it up🥰😊
@haseenamuneer9973 жыл бұрын
സൂപ്പർ 👍👍 നല്ല ഭംഗിയിൽ വരച്ചു 👍👍 നല്ലൊരു ഭാവിയുണ്ട് 🥰
@archanas22583 жыл бұрын
It's awesome ✨✨✨✨✨✨🙌🙌
@SandeepSandeep-rl7zg3 жыл бұрын
Hi
@aparnadas41943 жыл бұрын
Amboo kidukkachi sadhanam🤩🤩🤩❤️
@Jeseesathar2 жыл бұрын
ഒരു രക്ഷയായുമില്ല ! 🧿 എന്താ പറയാ ഇതുപോലെ ഒരു art ഞൻ ആദ്യമായിട്ടാണ് കാണുന്നെ .നല്ലൊരു ഭാവി ആശംസിക്കുന്നു 🤩 good effort +highly talented =amazing and superb art ❤️🔥
@MubashiraSharafudheen Жыл бұрын
അടിപൊളിയായിട്ടുണ്ട് മോനെ സൂപ്പർ ഒന്നും പറയാനില്ല
@fcbombayyt-f5s3 жыл бұрын
അടിപൊളി work 😊😘
@malutymalu90462 жыл бұрын
Chetten aalu pwoliya oru rekshayumilla ⚡️⚡️⚡️❤️❤️
@adhithyanv18363 жыл бұрын
Beautiful drawing 😍😍
@georgethomas49543 жыл бұрын
മിടുക്കൻ. കൊള്ളാം. നന്നായിട്ടുണ്ട്.
@takku21603 жыл бұрын
*😘The ARTIST who makes Contents with Arts✨🔥*
@saraladevi82626 күн бұрын
നല്ല കഴിവുള്ള കുട്ടി. ഉയരങ്ങളിൽ എത്തട്ടെ
@sreejujoy87163 жыл бұрын
Dedication level❤️🔥
@vasundharakrishna15362 жыл бұрын
Amazing..... Art'. Waav you are What a brilliant . May God Bless you. 👍🙋🙋🙋👍
@chunkvines23893 жыл бұрын
Amazing art work...I respect ur skill and keep it up
@ShadowPM-hh2vd3 жыл бұрын
Vere level adipoli❤️❤️❤️❤️❤️👏👏👌👌👌
@anupamaanish30192 жыл бұрын
It is very difficult to draw such a picture, but you did it so easily. Your talent is amazing. God bless you dear
@humanity84593 жыл бұрын
Wow, super🌹👍🏽👍🏽👍🏽👍🏽👍🏽
@Dream7350life3 жыл бұрын
Adipwoli,👍..........nice work E kayiviney nallonam upayoga peduthuka god bless you
@Jkm8982 жыл бұрын
Unbelievable! Amazing talent. No words other than God bless you always.
@ksamal8953 Жыл бұрын
സൂപ്പർ സഹോദര സൂപ്പർ 👍🙏
@jijinthekkanath34693 жыл бұрын
Just one word ....amazing...😍
@monster42133 жыл бұрын
200 subscribe avan sahayikumo pliz😭😓😢😍 ,.,... . .
@BALIT-ye5bd Жыл бұрын
നീ മിടുക്കനാണ് മോനെ, നല്ല അടിപൊളി ചിത്രം 👍👌❤️
@djkalan89773 жыл бұрын
ഈ ചിത്രം സ്ഥിരമായി അവിടെ ഉണ്ടാകില്ല എന്നത് ഒരു ദുഃഖകരമായ കാര്യമാണ് 🥺
Lakshathil onne kanu.... Ethupoleyulla... Chetanmare.. ❤Life in Art chetanmare vere level drawing.. Eganeyoke cheyan nigake patoo... Ore poli🔥🔥Minnal⚡Life in Art😘😘😘😘
@vidyavidhu93173 жыл бұрын
ഒരുപാട് ഇഷ്ടായി 👌👌
@rashid.u8233 жыл бұрын
Super 😍🔥
@veenaveena92703 жыл бұрын
വളരെ നന്നായിട്ടിണ്ട് 👌👌👌👌👌
@BLACKGaming-oc8dw3 жыл бұрын
തോർത്ത് തലയിൽ ചുട്ടിയപോൾ Minnal Murali he pole und ⚡
@AsadAsad-ye9ih Жыл бұрын
ഒരു രക്ഷയും ഇല്ല മോനെ സൂപ്പർ 👍👍ഒരുപാട് ഉയരത്തിൽ എത്തട്ടെ 👏👏
@ABTips-kp6cr3 жыл бұрын
Bro, you have ultra pro max talant💯🔥🔥
@sasi49812 жыл бұрын
വളരെ മനോഹരം അനിയൻ ഉയരങ്ങളിൽ എത്തട്ടെ
@shafnasherinkommeri3 жыл бұрын
Amazing 😍
@miskasba28743 жыл бұрын
Wow 👍👍👍👍 out standing
@smitha58363 жыл бұрын
Drawing super, cameramanum ❤️
@fathimaashraf6448 Жыл бұрын
Onum parayan ila athraku super aayitundu 👍👍👍
@anjanas72133 жыл бұрын
Fantastic work ✨ your creations are awesome keep going and do wonders✨
@samjobin63162 жыл бұрын
നീ മിടുക്കൻ ആണ് മോനെ. നല്ലൊരു ചിത്രകാരൻ ആയി മാറും. ആശംസകൾ
@Departure777773 жыл бұрын
What a tallent you have buddy ❤️
@salisalie8793 Жыл бұрын
ചിത്റവു൦ പരിസരവു൦ കോഴികൂവലു൦ സ്റ്റപ്പ് കയറലു൦ ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു.. ക്യാമറമാനു൦ ചിത്റകാരനു൦ Big Salute..
@fcbombayyt-f5s3 жыл бұрын
തോർത്ത് കെട്ടിയപ്പോൾ മിന്നൽ മുരളിയെ പോലെ ഇരിക്കണ്..!! 😅😂😉
@sajilmoonnadath48583 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ ✌🏻✌🏻👍🏻👍🏻👍🏻👍🏻✌🏻✌🏻
@nishahaneef39473 жыл бұрын
Abhiprayam adipoli tanne mone.....wall il paint cheyyuna kandittund but on the muddy floor first time 👏👏👏👏hats off
@acs_izel3 жыл бұрын
മക്കളേ.. നീ ഒരു സംഭവം തന്നെ കുട്ടാ.. ❣️✨️👍🏻👍🏻
@sreejasreedharan98703 жыл бұрын
Hi superb ❤️❤️ we respect your hardwork....a big fan from goa
@AchukichuP-xj3il Жыл бұрын
Super... Onnum parayanilla. Athrayum manoharam..
@AnanyamankiMishra3 жыл бұрын
I didn't understand what you are saying in this video, because i am from uttar pradesh but I really 🤗love your powder art , it is very beautiful 😊
@habeebpkn31612 жыл бұрын
ഭാവിയിൽ നല്ല കലാകാരൻ ആവട്ടെ എല്ലാവിധ ആശംസകളും നേരുന്നു ♥️♥️♥️god bless you👌👌👌
@dovarisrinu2883 жыл бұрын
Really you're having a great talent👌 brother wishing more success in your life🙂 all the very best👍
0.6 k.......... ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ ഞ ഞ നന്ദി.🥰 ഇനിയും നിങ്ങളുടെ ഈ ഒരു സ്നേഹവും സഹകരണവും ഞാൻ പ്രതീക്ഷിക്കുന്നു.🔥💥