തെങ്ങിൻ ഓലയും ഒരു ബോട്ടിലും ഉണ്ടെങ്കിൽ വീട്ടിലേക്ക് ഉപയോഗമായ ചൂലും വാറാമല ബ്രഷും ഈസിയായി ഉണ്ടാക്കാം പൈസ കൊടുത്താൽ പോലും ഇത്രയും നല്ലത് വാങ്ങിക്കാൻ കിട്ടില്ല
@NoufiyaNoufi326Ай бұрын
Masha അല്ലാഹ്, ഷിജു കുട്ടൻ പറഞ്ഞ പോലെ എല്ലാം വളരെ വൃത്തിയായി ചെയ്യുന്നുണ്ട് 🥰🥰🥰
@krishnamehar8084Ай бұрын
ഷിജുകുട്ടാ സൂപ്പർ ആയിട്ടുണ്ട് ചൂലും, മാറാല തട്ടിയും. ഞാനും ഉണ്ടാക്കിയിട്ടുണ്ട് ഇതുപോലെ ചൂലും മാറാല തട്ടിയും. 👍👍👍👍🤝🤝🤝🤝
@Jalaja-Nambiar-s4lАй бұрын
ഷിജുക്കുട്ടൻ ചൂല് ഉണ്ടാക്കാൻ പഠിച്ചുവല്ലോ.നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ❤❤
@ambilymathew7387Ай бұрын
സൂപ്പർ ഐഡിയ ആണല്ലോ മാമാ....🎉 try ചെയ്യാം..❤🎉 ഷിജുക്കുട്ടൻ പേടിച്ച് പോയോ..❤😊
@vinurnair5966Ай бұрын
ഷിജുമുത്തെ super മോനല്ലെ ❤🥰🥰മാമാ ഒരു സർവ്വകലാ വല്ലഭൻ തന്നെ 👍👍💐😀 👋🏽👋🏽പൊന്നൂസ് 🥰
@asifashraf2436Ай бұрын
Maama suuuuperrrrr....shijukutta muthe❤
@shylabeegom531Ай бұрын
Useful video Super. 👌
@majusworld6675Ай бұрын
കുറെ ആയി നിങ്ങളുടെ വീഡിയോ കണ്ടിട്ട് ❤❤❤🎉നല്ലമോൻ
@babykmohandas7254Ай бұрын
ഐഡിയ കൊള്ളാം സൂപ്പർ❤❤❤
@arulmary3402Ай бұрын
Oh nice,veetlayum occupation therapy nadakkuthu very good