Paithalam Yesuve - പൈതലാം യേശുവേ.. | Fr. Severios BBaudios| christmas

  Рет қаралды 468,142

BB audios

BB audios

2 жыл бұрын

Music : Fr. Justin Panackal
Lyrics : Sister Mary Agnus, Br. John Kochu Thundil, Fr. Mathew Muthedam, Br. Joseph Paramkuzhi, Br. Mathew Asaripparampil, Br. Jose Vethamattil
/ bbaudioschurchchoir
/ bbaudios.sarang
www.bbaudios.com
BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
ബിനോജ് ബിനോയ് BB AUDIOS
MOB:9446850494,9446528271
catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
#binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam

Пікірлер: 237
@lishamathew8863
@lishamathew8863 2 жыл бұрын
ഒത്തിരി ഇഷ്ടമുള്ള ഒരു പാട്ട് അച്ചന്റെ ശബ്ദത്തിൽ നല്ല സുഖമുള്ള ഒരു feel സേവേറിയോസച്ചാbeatiful ഈ ക്രിസ്തുമസ്സ് സമ്മാനം തന്നതിന് ഒരു പാട് ഒരു പാട് thanks❤️❤️
@pulyjoy6520
@pulyjoy6520 2 жыл бұрын
Mathuramulla sound thanna eshoyku nanni
@sofypaulose622
@sofypaulose622 Жыл бұрын
@@pulyjoy6520 ,. Xccxhnm
@reenamj5180
@reenamj5180 2 жыл бұрын
Waw.... എന്റെ അച്ചാ.... ആ ഉണ്ണിയെ ഇനിയും ഉറക്കല്ലെ !!പാവം ഒന്ന് കൈകാലിട്ടടിച്ച് കളിക്കട്ടെ ..... ഈ പാട്ട് കേട്ടാൽ ഉണരാൻ തോന്നില്ല അത്രയും നല്ല സുഖമാർന്ന അനുഭവം ഒരു തൂവൽസ്പർശം പോലെ....😊😊😊 Merry Christmas to all the Bb famiy.... God bless you all
@BijuMathewChannel
@BijuMathewChannel 2 жыл бұрын
🤭🤭👍
@shebinshibu7002
@shebinshibu7002 2 жыл бұрын
Waw super
@sohan1249ghb
@sohan1249ghb Жыл бұрын
🤩🤩🤩
@krishnakumari5757
@krishnakumari5757 2 жыл бұрын
Wow..... Enna feel entte achoooo...... Super giftt 🎪🎪🎂🎂🧁🧁🌳🌲🎄👍👍👍👌👌👌👌👌🙏🙏🙏
@reenashyju741
@reenashyju741 2 жыл бұрын
ലയിച്ചു പോകുന്ന ശബ്ദം.എത്ര കേട്ടാലും മതിയാവാത്ത പോലെ.❤❤❤🌹🌹🌹🌹
@sowmyasowmya1933
@sowmyasowmya1933 2 жыл бұрын
എന്റെ ദൈവമേ എന്തൊരു ശബ്ദം.... കേട്ടാലും കേട്ടാലും മതിയാവുന്നില്ല... 🙏🙏🙏🙏
@jabirumer
@jabirumer Жыл бұрын
അച്ചന് കിട്ടിയ ഈ അനുഗ്രഹം എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു😘😘 എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ 2022❣🎄
@christbhavan6757
@christbhavan6757 2 жыл бұрын
ദൈവത്തിന്റെ വരദാനം. ആ മധുരമുള്ള സ്വരം. 👍
@yadukrishna.p2062
@yadukrishna.p2062 7 ай бұрын
Super acha....❤
@ponnuponnu8793
@ponnuponnu8793 Жыл бұрын
കൽകണ്ടം വായിൽ ഇട്ട ഒരു ഫീൽ അച്ഛന്റെ മധുരമുള്ള സ്വരം സൂപ്പർ ഫാദർ 👌👌
@TeenaTeenabinto
@TeenaTeenabinto 12 күн бұрын
Amazing voice ❤🙏🙏🎉❤️❤️
@bijouzhathil5261
@bijouzhathil5261 2 жыл бұрын
അച്ഛൻ പാടുന്ന ഓരോ പാട്ടും എത്ര മനോഹരമാണ്. ഇനിയും അച്ഛന്റെ ശബ്ദത്തിൽ ഒരുപാട് പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു ❤പിന്നെ അച്ഛനെ ഒന്ന് കാണുവാനും 😍
@karthikm.k..ambadyyyy1874
@karthikm.k..ambadyyyy1874 2 жыл бұрын
ഈശോ മിശിഹായികും സ്തുതി ആയിരിക്കട്ടെ ബ്ലെസ് യു ഫാദർ 🙏🙏🙏🙏🙏🙏🙏🙏👌👌👌💐🙏🙏
@nishadkottayam9968
@nishadkottayam9968 2 жыл бұрын
രോമാഞ്ചം 👍👍👍
@santhamkurian4530
@santhamkurian4530 2 жыл бұрын
There is no comment because Achan is blessed by the Almighty. So there can't be any more to say. God is great.
@sreejithsreee3212
@sreejithsreee3212 2 жыл бұрын
Amazing voice
@vinukeralamc
@vinukeralamc Жыл бұрын
എത്ര കേട്ടാലും മതിയാവില്ല ഫാദർ അഭിനന്ദനങ്ങൾ
@marythomas5205
@marythomas5205 2 жыл бұрын
Amazing voice fr...... 🙏🙏🙏
@layabiju1657
@layabiju1657 3 ай бұрын
ആത്മാവിനെ തൊട്ടുണർത്തുന്ന ദൈവീകമായ ശബ്ദം ❤️❤️❤️
@prajkumar8387
@prajkumar8387 2 жыл бұрын
Praise God 🙏🏻
@sindhuthankachan1021
@sindhuthankachan1021 2 жыл бұрын
Nalla song merry Christmas father , Father enta കുടുംബത്തിന് വേണ്ടി പ്രാർഥിക്കാൻ അപക്ഷേക്കുന്ന്
@user-wv8lx9us1y
@user-wv8lx9us1y Жыл бұрын
Magical voice 👌👌👌
@kavithanair-dy8im
@kavithanair-dy8im 7 ай бұрын
Father...... 👍👍...
@sarathprasadtm5181
@sarathprasadtm5181 2 жыл бұрын
ക്രിസ്മസ് ആശംസകൾ അച്ചോ... ...👌💫👌...
@sanandhb.s2053
@sanandhb.s2053 2 жыл бұрын
യേശുവേ എന്റെ മോൻ എക്സാം നല്ല പോലെ എഴുതി കാണണേ
@hinagardens9336
@hinagardens9336 2 жыл бұрын
Nalla sound fr.. 🙏🙏
@shaijuek9865
@shaijuek9865 Жыл бұрын
കരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ ഈ ഗാനം ഒന്ന് പാടണം അച്ഛാ പ്ലീസ് അച്ഛാ പ്ലീസ് 🙏
@sundeep6552
@sundeep6552 Жыл бұрын
Oh my Good Lord… his voice is akin to “liquid gold”… imagine if “gold with a fragrance” had a voice… it would sound something like this… ഈ അച്ഛൻ ആള് വേറെ തന്നെ ഒരു league ആണ്… he’s in a league of his own. 🥰🥰🥰
@Rubeenas
@Rubeenas 2 жыл бұрын
Entoru nice feeling chachaaa...its tooo good......
@64618
@64618 7 ай бұрын
Adipoli... Superbbb 🥰
@entethalassery7482
@entethalassery7482 2 жыл бұрын
അച്ചോ.. ഉമ്മ.. ഹിന്ദു ആയി പിറന്ന ഞാനും പ്രാർത്ഥന കൊള്ളുന്നു ❤🙏
@SFORSANDEEP
@SFORSANDEEP 2 жыл бұрын
ദൈവത്തിനു മുമ്പിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒന്നുമില്ല.. എല്ലാവരും തുല്യർ... ദൈവം ആകാശത്തിന്റെ കിളിവാതിലുകൾ തുറന്ന് അനുഗ്രഹിക്കട്ടെ..
@utuben100
@utuben100 Жыл бұрын
Pinne Chithra chechi the legend sang this song very well known and is still heartfelt ♥️
@sijithamanu2811
@sijithamanu2811 2 жыл бұрын
So blessed to hear your voice…. May God bless you more and more with his all blessings in your life…..🥰
@aldringeorge8379
@aldringeorge8379 2 жыл бұрын
Excellent Christmas Gift
@michaelakallivayalil3536
@michaelakallivayalil3536 8 ай бұрын
Achante pattu Valarie nannayrunnul🌺✝️🌺
@muhammedkutty7006
@muhammedkutty7006 8 ай бұрын
എന്നെങ്കിലും ഈ അച്ഛനെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ കടിച്ചു തിന്നും
@vijisajeev5139
@vijisajeev5139 2 жыл бұрын
Sathyam parayalo yesudas paadiyal polum ethrak madhuram ulla sound undakilla...🙏👍❤️😘
@tissymanoj7951
@tissymanoj7951 Жыл бұрын
Crt
@jainroy3332
@jainroy3332 Жыл бұрын
Athrak veno....😆
@midhunbabu8724
@midhunbabu8724 Жыл бұрын
Yes really
@Mr-ku8hq
@Mr-ku8hq Жыл бұрын
അത്രക്കും വേണോ..
@jacobjoseph816
@jacobjoseph816 Жыл бұрын
Koppanu
@rejimon5896
@rejimon5896 2 жыл бұрын
Super
@preethapreetha4979
@preethapreetha4979 2 жыл бұрын
Super song👍👍👍
@BINDU_TOM
@BINDU_TOM 7 ай бұрын
Amazing.!🙏❤️👌Acha... Praise the lord. ✨️✨️🎉🌲🎂🏴󠁧󠁢󠁥󠁮󠁧󠁿
@anniedaisy9437
@anniedaisy9437 4 ай бұрын
Super ❤️ super ❤️ song Father 👌👌👌 God bless you Father
@ambadykannanambadykannan2041
@ambadykannanambadykannan2041 Жыл бұрын
എന്റെ അച്ഛാ ഒരുപാട് ഒരുപാട് ezhtapettu😍love you വോയിസ്‌ 🙏😍🙏
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
Super, നല്ല sound🙏🏻🙏🏻❤️
@sebastianjoseph8163
@sebastianjoseph8163 2 жыл бұрын
So nice song father savier💗💗💗💗💖💞😊😊
@geojohans1883
@geojohans1883 2 жыл бұрын
Super 😍😍😍👌👌👌👌👌👏👏👏👏
@anjalyvarghese1662
@anjalyvarghese1662 Жыл бұрын
Super.❤❤
@arkmedialivechannel8166
@arkmedialivechannel8166 Жыл бұрын
How beauty.... No words!! 👌💕
@mayawarriermayawarrier8484
@mayawarriermayawarrier8484 2 жыл бұрын
One of my favrt song......🤩🤩🤩super sound...
@fathimathafeefa3072
@fathimathafeefa3072 2 жыл бұрын
Adipoli 🥰
@mariyakuttyc1518
@mariyakuttyc1518 2 жыл бұрын
Suprrr.. 👌👌🕯️🕯️✝️✝️
@pearlysebastian108
@pearlysebastian108 Ай бұрын
Charanam padikazhinju pallavi padunnath antha. Fr. Voice super.
@anilajojo1989
@anilajojo1989 7 ай бұрын
Super sound
@binupoly9520
@binupoly9520 2 жыл бұрын
അച്ചന്റെ പാട്ട് കേൾക്കാൻ വളരെ ഇഷ്ടമാണ്. നല്ല മാധുര്യമുള്ള സ്വരം .
@merlinphilip3140
@merlinphilip3140 2 жыл бұрын
Achannod othiri snehavum bahumanavum. All songs are super.
@sobhanact5286
@sobhanact5286 2 жыл бұрын
🙏🙏👌👌👌
@sujinsajan046
@sujinsajan046 2 жыл бұрын
🙏🙏🙏
@Xtreme_rider007
@Xtreme_rider007 2 жыл бұрын
Feeling blessed to hear this song in achen's voice on this blessed day💓💓💓
@ajithaandrea5880
@ajithaandrea5880 2 жыл бұрын
Nice voice keep singing
@forest7113
@forest7113 2 жыл бұрын
✨✨⭐⭐⭐merry christmas⭐⭐⭐✨✨❤️❤️❤️❤️
@salamkollam1234
@salamkollam1234 2 жыл бұрын
👍👍💖
@tamiltvcreative13
@tamiltvcreative13 2 жыл бұрын
Father super voice 🥰🥰👌👌
@cutekiddies7200
@cutekiddies7200 Жыл бұрын
Adipoly eniyum ith pole adipoly songul kondu varane
@eminstanley7591
@eminstanley7591 2 ай бұрын
❤❤❤
@eapenthomas1438
@eapenthomas1438 2 жыл бұрын
Manohara ghano Achen God bless 🙏🙏
@eminstanley7591
@eminstanley7591 6 ай бұрын
❤❤
@twinkletwinkie9858
@twinkletwinkie9858 Жыл бұрын
Amen
@nabeelmohammed4368
@nabeelmohammed4368 Жыл бұрын
E paattu kelkumbol ente plus two st johnes school ormavarunnu
@mathewjose5678
@mathewjose5678 2 жыл бұрын
Super. ✨️✨️✨️
@hameedtkuni1226
@hameedtkuni1226 Жыл бұрын
Achan super sogns 🙏🙏👍👍 good god bless u 🙏🙏
@SojanR
@SojanR 7 ай бұрын
@binianish3826
@binianish3826 2 жыл бұрын
Super achaa, 🙏🙏❤
@PrincyAjith7165
@PrincyAjith7165 2 жыл бұрын
Merry Christmas Father
@sindhuappicheril9491
@sindhuappicheril9491 2 жыл бұрын
Super and Devin voice stay blessed always
@joshythomas1780
@joshythomas1780 2 жыл бұрын
❤️🌲🎄
@rincysajeev5996
@rincysajeev5996 2 жыл бұрын
സൂപ്പർ അച്ഛാ 🙏🙏
@ajiantu2187
@ajiantu2187 7 ай бұрын
🙏❤👍
@nishadkottayam9968
@nishadkottayam9968 2 жыл бұрын
🙏🙏🙏🙏💐💐💐💐💐
@bobinmollykutty7495
@bobinmollykutty7495 2 жыл бұрын
😍😍❤️
@shajichackoshaji245
@shajichackoshaji245 2 жыл бұрын
Adi poli
@sajosaji626
@sajosaji626 2 жыл бұрын
Happy.christmasAcha
@bijupavara2335
@bijupavara2335 9 ай бұрын
Odukkathe feel ❤❤
@Phoenixzone111
@Phoenixzone111 2 жыл бұрын
Excellent
@thomasp.l7991
@thomasp.l7991 2 жыл бұрын
❤❤❤🥰😘😘
@midhunkr0565
@midhunkr0565 Жыл бұрын
👌👌👌🎂🎈🎂🎈🎂🎈
@surajjohnt2726
@surajjohnt2726 2 жыл бұрын
Nice singing and special blessed voice by god Dear father expecting more songs
@Chilakaryangal
@Chilakaryangal Жыл бұрын
എന്താ പറയണ്ടേ, എന്ത് നല്ല പാട്ട് 😍
@sheebashajan5175
@sheebashajan5175 2 жыл бұрын
Happy christmas
@sunilkadampanad9133
@sunilkadampanad9133 2 жыл бұрын
👍👍
@monishamohan6699
@monishamohan6699 2 жыл бұрын
❤️❤️❤️❤️❤️
@aneesht3716
@aneesht3716 Жыл бұрын
പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ.. ആട്ടിടയര്‍ ഉന്നതരേ.. നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു.. ലലലാ..ലലലാ..ലലലലലാ..ലലാ... അഹാ..അഹാ..അഹാഹാ..ഉം...ഉം... താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍.. താരാട്ടു പാടിയുറക്കീടുവാന്‍... താരാഗണങ്ങളാല്‍ ആഗതരാകുന്നു.. വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍.. പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ.. ആട്ടിടയര്‍ ഉന്നതരേ.. നിങ്ങള്‍തന്‍ ഹൃത്തില്‍ യേശു നാഥന്‍ പിറന്നു.. ലലലാ..ലലലാ..ലലലലലാ..ലലാ... അഹാ..അഹാ..അഹാഹാ..ഉം...ഉം... ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും പാരാകെ പ്രേക്ഷകര്‍ നിരനിരയായ്.. നാഥാധി നാഥനായ് വാഴുമെന്നീശനായ്.. ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍.. പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ.. ആട്ടിടയര്‍ ഉന്നതരേ.. നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു.. ലലലാ..ലലലാ..ലലലലലാ..ലലാ... അഹാ..അഹാ..അഹാഹാ..ഉം...ഉം..
@sumathomas4556
@sumathomas4556 2 жыл бұрын
💞💞🌹🌹🌹💐💐💐
@josephjomy7541
@josephjomy7541 2 жыл бұрын
Merry Christmas father
@ancydhall1515
@ancydhall1515 2 жыл бұрын
Amazing. Super father.
@jenujohn8673
@jenujohn8673 2 жыл бұрын
Supr acha...👍👍👍
@sruthivinayansurthivinayan4425
@sruthivinayansurthivinayan4425 2 жыл бұрын
👍👍👌👌👌👍
@aneekhathomas8230
@aneekhathomas8230 2 жыл бұрын
Acha, U r such a God's blessed singer...... May Almighty Lord bless u more nd moreeeeeeeeee.......Very beautiful.....👌👌👌👌
@binujincy4115
@binujincy4115 2 жыл бұрын
Sweeeet... 🙏thnx BB'S n fr🙏🙏🙏
@rajutdaniel7738
@rajutdaniel7738 2 жыл бұрын
🙏🥰🥰
@Vinod-Deepa-2023
@Vinod-Deepa-2023 2 жыл бұрын
Amazing voice..✌🏻✌🏻✌🏻
@2558757
@2558757 2 жыл бұрын
👌👌👌👌
@BijuMathewChannel
@BijuMathewChannel 2 жыл бұрын
Superb and divine as always 🙏🙏👍
@minibiji3703
@minibiji3703 2 жыл бұрын
Adipoli superaa👍👍
@shalbyjoseph9368
@shalbyjoseph9368 2 жыл бұрын
ആഹാ മനോഹരം
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 27 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 9 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН
Joseph Movie | Video Song | Uyirin Naadhane | Ranjin Raj | Joju George | M Padmakumar
4:49
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,2 МЛН
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 30 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 739 М.
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 103 М.
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 1,2 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 10 МЛН