അച്ഛന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് ഒരുപാട് പ്രാവശ്യം കേട്ടു 👍❤❤❤
@mayahariharan79793 жыл бұрын
ഞാനും
@sumeshsumu79793 жыл бұрын
💯
@joyxavier21002 жыл бұрын
First term
@sageeshm88632 жыл бұрын
Hai
@anjalikalyani5883 жыл бұрын
ഇഷ്ടം ഉളള പാട്ട്.. അതിലും ഇഷ്ടമുള്ള ശബ്ദം...
@lailak55233 жыл бұрын
Exactly
@sarathbabu104592 жыл бұрын
💯😍
@nishadnizar44273 жыл бұрын
എൻ്റെ അച്ചോ... ഇങ്ങള് വേറെ ലെവൽ അണ്... ❤️
@arashapn6862 жыл бұрын
What a feel പാട്ടുകൾക്കു ഒരാളെ ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള കഴിവുണ്ട് ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമകളിലൂടെയുള്ള സഞ്ചാരം. 🎵🎶🎶🧡🎶🎶🎶
@mathewlukose75228 күн бұрын
One of the excellent depictions about music lovers👏👏
@nahasr94562 жыл бұрын
മധുരമായ സംഗീതം മനോഹരമായ വരികൾ .... ഒർജിനൽ നെ കടത്തി വെട്ടി
@lishamathew88633 жыл бұрын
ഈ കുരുന്നു മക്കളേയും അച്ചനേയും ഒത്തിരി ഇഷ്ടം. ഇവരുടെ പാട്ടും ഒത്തിരി ഒത്തിരി ഇഷ്ടം. ആ കുഞ്ഞു മോളെ ഒരു പാടിഷ്ടം Love You Chakkare
@pcsebastian31212 жыл бұрын
ഹോസിയ 4:6 കർത്താവേ അങ്ങയുടെ പുരോഹിതരെ ജ്ഞാനവും വിവേകവും നൽകി അനുഗ്രഹിക്കേണമേ. 🙏🏻🙏🏻🙏🏻
@reenamj51803 жыл бұрын
കഴിഞ്ഞ കാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം... അച്ചന്റെ സ്വരവും മുഖഭാവവും വളരെയധികം ചേർന്നു പോകുന്നു.... പാട്ട്പോലെ അറിയാതലിഞ്ഞു പോകുന്നു..... BB brothers good ....നല്ല editing .... background സൂപ്പർ.... കുഞ്ഞുമക്കളും പാട്ടിന്റെ ഭംഗി കൂട്ടി .... God bless you all
@snehasimon53783 жыл бұрын
ഇഷ്ടപ്പെട്ട പാട്ട് അച്ചന്റെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം❤🎶🎶🎹
@wilsonandrews51253 жыл бұрын
Enthoru feel anu acha god bless you father
@dhanalakshmi612 жыл бұрын
എന്റെ പ്രിയപ്പെട്ട പാട്ട്.എനിക്ക് ഏറ്റവും ഇഷ്ട മുള്ള പാട്ട്
@jancyraju68363 жыл бұрын
ഒരു മഞ്ഞു തുള്ളി പോലെ...അറിയാതലിഞ്ഞു പോ... യ്...😍🥰😇
@sgmallusisters81823 жыл бұрын
Achoo, really addicted to your voice 😍😍🥰🥰
@pmadhu84123 жыл бұрын
Achante fan ayi poyi.oru raksha elatha feel anu
@jaaaskitchen3358 Жыл бұрын
കേട്ടിരുന്നു പോവും അച്ഛന്റെ പാട്ട് കേട്ടാൽ അച്ഛന് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@lillyvk3687 Жыл бұрын
Yenthoru.feelsnu.very.nice
@vimalasr42893 ай бұрын
Super ❤❤❤ Thanks be to Jesus Christ 🙏🙏👍❣️❤️💓💝
@noufalfarhannoufal33812 жыл бұрын
അച്ചന്റെ song എല്ലാം നല്ല രസം ആണ് കേൾക്കാൻ 🥰🥰🥰അച്ചന് ദേയിവം അനുഗ്രഹിക്കട്ടെ 🤲
@anilkumarvo52583 жыл бұрын
എൻ്റെ പ്രിയ സെവാറിയോസ് ഫാദർ ,അങ്ങ് ദൈവത്തിൻ്റെ കരങ്ങളാൽ പൂർണ്ണമായും അനുഗ്രഹിതൻ തന്നെ ,സംഗീതം ഒരു വരദാനം അല്ലേ ,അത് തന്നെ ജനമനസുകളിൽ കോടാനുകോടി പ്രകാശമായ് ഈ മുഖവും , ശബ്ദവും ഉണ്ടാകും :
@AYAANMohamedKM Жыл бұрын
അച്ചന് ദീർഗാ യൂസ്സ് ഉണ്ടാവട്ടെ🤲🤲🤲
@jassygeorge53213 жыл бұрын
Father good voice.
@albinbraju31073 жыл бұрын
Adi poli achoooo
@suprabhamt81303 жыл бұрын
എന്ത് രസമാണ് അച്ഛന്റെ ചിരി കാണാൻ
@ambrosep.j.23992 жыл бұрын
ഈ പാട്ട് ഒത്തിരി തവണ കേട്ടു... എന്നാലും ആദ്യം കേൾക്കുന്ന പോലെ... പിന്നെയും കേൾക്കുന്നു.. കണ്ണടച്ച്... അച്ചനെ നോക്കാതെ.. വോയിസ് മാത്രം കേൾക്കുമ്പോൾ കിട്ടുന്ന ആ സുഖം.. അതൊന്ന് വേറെയാ എന്റെ അച്ഛാ...
@sruthivinayansurthivinayan44253 жыл бұрын
സൂപ്പർ അച്ചോ 👍👌🥰🥰
@rincysajeev59963 жыл бұрын
സൂപ്പർ ആണ് അച്ഛാ 🙏🙏👌💖
@jasmineworks9519 Жыл бұрын
Vera level father. Wooooooooooow. 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@krishnakumari57573 жыл бұрын
അച്ഛനും കുഞ്ഞിമക്കളും തകർത്തു bb യ്ക്ക് thanks
@NICHUSFUNS2 жыл бұрын
ഇഷ്ടപ്പെട്ട പാട്ടുകൾ ഈ ഇഷ്ടപ്പെട്ട ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍..... വല്ലാത്ത ഒരു feeling ആണ്... Paranjariyikkan പറ്റുന്നില്ല
ഞാൻ ആദ്യമായി ഈ പാട്ടു കേൾക്കുന്നത് ഒരു ബസിൽ വച്ചാണ് നല്ല പാട്ടു എന്ന് വിചാരിച്ചു വീട്ടിൽ വന്നിട്ടും അത് മനസ്സിൽ നിന്ന് മാറുന്നില്ല വരികൾ അറിയാത്തതിനാൽ യു ട്യൂബിൽ നോക്കാനും പറ്റുന്നില്ല ഇന്നലെ ടിക്ടോക് കണ്ടു വരികൾ കിട്ടി ഒരു 10. പ്രാവശ്യം കേട്ടു
@suzusmedia22873 жыл бұрын
Thank You Father & BB team 👍🏼👏❤
@mummyandme61703 жыл бұрын
Ith കേട്ടപ്പോൾ മനസിലെ വിഷമങ്ങൾ മാഞ്ഞുപോയി ❤️😘😘
@muhammedjalaludheen811322 күн бұрын
വോയിസ് ഒരുപാട് ഇഷ്ടം
@bijulopez74512 жыл бұрын
അച്ഛൻ പൊളിയാണ്, എന്നാ voive ആണ്, I love your all songs
@bibindevasya62763 жыл бұрын
അച്ഛാ സൂപ്പർ ഫീലിംഗ് സൊ ബ്യൂട്ടിഫുൾ song
@ummmukulsukulsu80592 жыл бұрын
Adi poli pattu
@shirlypanicker33672 жыл бұрын
Lovely magical voices by Severios Achen, BB Orchestra & the little Angelic children along with all. BB orchestra is doing a wonderful job. The Angelic children are heavenly. God has blessed Achen with such blessed voice which is par excellent. All the best. May Almighty Lord bless the BB orchestra, little Ans & Severios Achen abundantly always with good health, peace and happiness during your temporal earthly pilgrimage ahead of all of you. " My Grace is sufficient for us " 2 Corinthians 12:9, Amen 🙏✌🎖✋♥️😇🎈🇮🇳👌👍🖐🖖🤚👋🏝🍅🥭
@shibilajobin52393 жыл бұрын
Achaaaaaaaa enthu resam annu achante sound. .. orthiri orithiri ishttam annu
@RR-ki1yq2 жыл бұрын
I don't know why my eyes are filled with tears..such a magical voice .....❤❤❤
@abinbiju66332 жыл бұрын
അച്ചനെ ഒരുപാട് ഇഷ്ടം ആണ്
@JKo28802 жыл бұрын
ഈ യുവ സന്യാസ ശ്രേഷ്ഠനു ഒരായിരം പ്രണാമം , ഈശ്വരൻ തന്ന നല്ല ദാനം പങ്കു വയ്ക്കുന്നതിലും ഉള്ള ശ്രേഷ്ഠത
@jubeesworld21302 жыл бұрын
എന്താ രസം കേൾക്കാൻ 🥰
@aromalchekavar4233 жыл бұрын
❤❤❤❤❤❤❤😍😍😍😍😍🥰🥰🥰🥰🥰Awesome Superbbbb Father👍🤝
@sendevjames9592 жыл бұрын
Ur so great father. Very beautiful voice.
@mollymolly93433 жыл бұрын
അച്ഛാ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ഒരു പാട് ഇഷ്ടം ആയി ❤️❤️🥰👌👌🙏
@sobhaambattu65233 жыл бұрын
Super song...super voice.... God bless you father👍🏻👍🏻👍🏻
@nihannichu272 Жыл бұрын
Ohhh.. Ente acho.... Thakarthu.... 🥰... Ur lovely voice...❤
@rojijince79753 жыл бұрын
Acha super song Nannayi padittooo
@prabhaprabha19902 жыл бұрын
Eppo ella pattum achan padiyathe kekkarullu God bless you
@rajanijoby1892 жыл бұрын
Thanku Acha vallathe ishtam ulla song
@sujamr83873 жыл бұрын
How cute😍😍😍😍
@joashjohnsam38242 жыл бұрын
Thank you acha for singing. Heart melting....
@siyadshereef27713 жыл бұрын
അടിപൊളി 🔥
@minhajmj38032 жыл бұрын
Thank you for the amazing experience ❤️
@jabshakannur Жыл бұрын
കണ്ണടച്ച് കേട്ട് നോക്ക് വേറെ ലെവൽ ...airpod ❤
@tr.dileep.c.b84022 жыл бұрын
🥰👌🏻
@iam-ry7fv2 жыл бұрын
എം ജി എ കാൾ എത്രയോ നല്ല ഗാനം
@Haseenahasi2342 жыл бұрын
Nalla rasamulla song
@vijigeorge84213 жыл бұрын
Nice....nice
@thomassebastian8486 Жыл бұрын
Really and really one and only one blessed sound. The real and true Ghana Ghandharvan.
@bindukb39273 жыл бұрын
Supar. Voice adipoli kettirikkan kathinu impam
@beenajoseph26143 жыл бұрын
അച്ചാ Super
@marymani86132 жыл бұрын
Superb.. Even above original version
@francisjermias18673 жыл бұрын
Vere level achcho god bless you
@prabhabalakrishnan39013 жыл бұрын
ഹ... അതി മനോഹരം
@rejivarughese729 Жыл бұрын
Great song and blessed voice! God Bless!! ❤🙏👏
@sinivipin24752 жыл бұрын
അച്ഛന്റ പാട്ടുകൾ എല്ലാം എനിക്ക് വളരെ യധികം ഇഷ്ടമാണ്❤️❤️❤️
@monishnjacob38162 жыл бұрын
Muslingele support cheyyunna Achan....
@btsfanspage72302 жыл бұрын
❤❤❤❤❤😍loveyou
@bencypeter79643 жыл бұрын
Nice song acha ❤ esoyuda anugrahitha may mathurikum swrathil padunna ella ganangalum eniku valare eshttam god blessing acha 🙏❤❤❣️❣️🌹🌹🙏🙏
@sunu79462 жыл бұрын
പല പാട്ടുകളും അച്ഛൻ പാടി കേൾക്കുമ്പോ കണ്ണ് നിറയുന്നു