Paithalmala Kannur Trekking 🤍 മഞ്ഞിൽ പിറന്ന പൈതൽ

  Рет қаралды 60,581

Hridayaragam

Hridayaragam

Күн бұрын

Paithalmala is a hill station in the Kannur district of Kerala in India. Located near Pottenplave village, at a height of 1372 m above sea level, this is the highest geographic peak in Kannur. It is located at 40 km from Taliparamba and 65 km from Kannur. Nestled in the Kerala Karnataka border near to Kodagu forests, it lies in the Western Ghats. It has become a favourite spot for the nature enthusiasts, photographers, trekkers and leisurely visitors.

Пікірлер: 218
@manufrancis267
@manufrancis267 Жыл бұрын
എന്റെ വീടിനടുത്താണ് പൈതൽ മല ... ഇപ്പോൾ അട്ടകളുടെ സമയം ആണ് .. കുറച്ചു കൂടി കഴിഞ്ഞാൽ ഉണ്ടാകില്ല.. ആനകൾ ഇറങ്ങുന്ന സ്ഥലം ആണ്. bt സഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല.. കണ്ണൂരിൽ നിന്ന് 55 Km ദൂരമുണ്ട്.. കണ്ണൂർ നിന്ന് തളിപ്പറമ്പ് വന്ന് അവിടെ നിന്ന് കൂടിയാൻമലയിൽ വരുക.. അതിനു ശേഷം പൊട്ടൻ പ്ലാവ് വഴി പൈതലിൽ എത്താം. ആലക്കോട് കാപ്പിമല മഞ്ഞപ്പുല്ല് വഴിയും എത്തിച്ചേരാം.. ഞങ്ങളുടെ പൈതലിനെ പരിചയപ്പെടുത്തിയ ഹൃദയ രാഗത്തിന് നന്ദി
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰ഒരുപാട് നന്ദി മനു ഫ്രാൻസിസ് 🙏🏼
@hilltopcouple
@hilltopcouple Жыл бұрын
Njagaludeyum veedinu aduthaanu paithalamala
@suraj-vlog-619
@suraj-vlog-619 Жыл бұрын
Nice
@shivadasan2630
@shivadasan2630 Жыл бұрын
ശ്രീകണ്ടാപുരം വഴി കവുമ്പായി ചെബരി വഴിയും വരാം
@koonamrocks4004
@koonamrocks4004 Жыл бұрын
കുറുമാത്തൂർ -കൂനം - നടുവിൽ വഴി എത്തിച്ചേരാം പൈതലിലേക്ക്
@christiblemthomas4493
@christiblemthomas4493 Жыл бұрын
ഞങ്ങളുടെ പൈതൽ മലയെ ഹൃദയരാഗം കൂട്ടുകാരെ പരിചയപെടുത്തിയ ജിതിൻ ബ്രോക് വളരെ നന്ദി..... ♥️♥️♥️♥️🙏🙏🙏🙏🙏
@suraj-vlog-619
@suraj-vlog-619 Жыл бұрын
👍👍
@Old_Monks
@Old_Monks Жыл бұрын
PAITHALMALA HIDDEN PLACES kzbin.info/www/bejne/Y2KTkKiKps-BjaM
@travelguide2996
@travelguide2996 Жыл бұрын
മഞ്ഞ് മൂടിയ ദൃശ്യങ്ങൾ അതിമനോഹരം..Trekking നെ ക്കാളും ഒരു അടിപൊളി hiking 🚶‍♀️ ആണെന്ന് ഒരു അഭിപ്രായം ഉണ്ട്. ഒരിക്കല്‍ പറഞ്ഞതാണ് എന്നാലും ഒന്നുകൂടി പറയുകയാണ്..Title Music 🎶 വളരെ മനോഹരമാണ് , അവസാന ഭാഗത്തെ ആ echo വേറെ ലെവല്‍ 🥰. യാതൊരു ജാടകളും ഇല്ലാതെ വളരെ natural ആയ ജിതിന്റെ അവതരണം ഒരുപാട് ഇഷ്ടമാണ്! God Bless Jithin ❣️🙏🙏
@jithinhridayaragam
@jithinhridayaragam Жыл бұрын
അത്രക്ക് വല്ലതും ഉണ്ടോ സഹോദരാ 🙏🏼🙏🏼🙏🏼. ഒരുപാട് നന്ദി 🥰🥰🥰🥰
@suraj-vlog-619
@suraj-vlog-619 Жыл бұрын
🤗🤗
@Old_Monks
@Old_Monks Жыл бұрын
kzbin.info/www/bejne/Y2KTkKiKps-BjaM
@-._._._.-
@-._._._.- Жыл бұрын
11:42 ഇവിടെ നീലക്കുറിഞ്ഞി നടാം...പ്രത്യേകിച്ചു മുല്ലയംഗിരി യിലെ എല്ലാ കൊല്ലവും പൂക്കുന്ന ഇനം നീലക്കുറിഞ്ഞി...👌അതിമനോഹരം ആകും കോടമഞ്ഞും നീലക്കുറിഞ്ഞി മലനിരകളും
@-._._._.-
@-._._._.- Жыл бұрын
13:15 --- 18:00 👍മനോഹരമായ കാഴ്ചയും നല്ല വിവരണവും👍👍
@-._._._.-
@-._._._.- Жыл бұрын
21:11 👌
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം ജിതിൻ ചേട്ടാ പൈതൽ മലയും അ സ്ഥലവും പരിചയപെടുത്തിയ ചേട്ടന് നന്ദി
@suraj-vlog-619
@suraj-vlog-619 Жыл бұрын
👍
@Old_Monks
@Old_Monks Жыл бұрын
kzbin.info/www/bejne/Y2KTkKiKps-BjaM
@PRASADAKADOOR
@PRASADAKADOOR Жыл бұрын
🥰🥰🥰🥰
@suraj-vlog-619
@suraj-vlog-619 Жыл бұрын
💪💪
@arunraju2841
@arunraju2841 Жыл бұрын
ഇൻട്രോ കണ്ടപ്പോൾ ഞാൻ ഓർത്തു ചാനെൽ ആ കാർണോർക്കു വിട്ടെന്ന്
@jithinhridayaragam
@jithinhridayaragam Жыл бұрын
😄😄😄. ആന്റണി സാർ കിടു അല്ലേ
@sindhu106
@sindhu106 Жыл бұрын
വൈകിപ്പോയി കാണാൻ. സുഖമില്ലാതെ ആശുപതിയിലായിപ്പോയി. പൈതൽ മലയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിൽ നന്ദി. മനോഹരമായിരുന്നു ജിതിൻ. സേവന മനോഭാവമുള്ള ഉദ്യോഗസ്ഥൻ. ആന്റണി സർ 🙏
@ajimontrap3277
@ajimontrap3277 Жыл бұрын
എന്തു പറ്റി ma'am.. ഇപ്പോ എങ്ങനെ ഉണ്ട്.. കുറവുണ്ടോ.??
@Old_Monks
@Old_Monks Жыл бұрын
kzbin.info/www/bejne/Y2KTkKiKps-BjaM
@SUNIL.vettam
@SUNIL.vettam Жыл бұрын
Good Evening All വനംവകുപ്പിന്റെ ഭാഗത്തു നിന്നും വിനോദ സഞ്ചാര വകുപ്പിന് വേണ്ടിയുള്ള വിവരണങ്ങൾ കൊള്ളാം ആന മണം മാത്രം വാസു ആനയും പിൺഡവും കാണാനില്ല അത് എവിടെ പോയി ? അത് പിന്നെ ആശാനെ ആന മേയാൻ പോയതാണ് ( കടപ്പാട് പറവുർ ഭരതൻ ) @ 18 : 10 : 2022
@jithinhridayaragam
@jithinhridayaragam Жыл бұрын
അതെ ആന പുല്ലുതിന്നാൻ പോയതാണ് 😄
@jamsheerhamza1
@jamsheerhamza1 Жыл бұрын
നല്ല അവതരണം നല്ല വീഡിയോ വിസെൽ
@pbvlogs.
@pbvlogs. Жыл бұрын
ഇടുക്കിക്കാരുടെ സന്തോഷം ജോർജ് കുളങ്ങര, അതാണ് ജിതിൻ ചേട്ടൻ...
@user-kf3fo2ld2n
@user-kf3fo2ld2n 12 күн бұрын
സൂപ്പർ
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
70"th ലൈക്.....പൈതൽ മല അടിപൊളി...... ❤️🥰
@suraj-vlog-619
@suraj-vlog-619 Жыл бұрын
😇
@ratheeshr6858
@ratheeshr6858 Жыл бұрын
Spr jithin chetto view spr polichuuu yennathe poleyum spr 😍👍👍😍👍😍👍
@suraj-vlog-619
@suraj-vlog-619 Жыл бұрын
🙏🙏
@nadeemkelothkeloth1997
@nadeemkelothkeloth1997 Жыл бұрын
Njan Kannur karananu...broo adipoli...avatharanam
@balanmottakkalmottakkal3797
@balanmottakkalmottakkal3797 4 күн бұрын
Super video
@travelrecodsofnilaa
@travelrecodsofnilaa Жыл бұрын
ഹായ് കൂട്ടുകാരാ ❤🙏🙏 ദയവു ചെയ്തു ഈ ബിജിഎം മാറ്റരുത്.. എല്ലാ വീഡിയോയിലും വേണം... 🙏 വല്ലാത്തൊരു ഫീൽ ആണിതിനു ❣️❣️❣️❣️
@BULLETMANU
@BULLETMANU Жыл бұрын
Hi.. Bro. Najn bullet manu.. 👍
@akhilesho
@akhilesho Жыл бұрын
kollaam
@nobelkk2855
@nobelkk2855 Жыл бұрын
Oh Maan. കുറെ ആയി കണ്ടിട്ട്. 1 lakh അടിച്ചു ല്ലേ ❤️❤️❤️😁😁😁 So much Happy for you Man.
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@davisbabu3177
@davisbabu3177 Жыл бұрын
BGM is back ❤️💛❤️ അടിപൊളി കാഴ്ച്ചകൾ . Play Button കിട്ടിയില്ലേ ജിതിൻ bro?
@suraj-vlog-619
@suraj-vlog-619 Жыл бұрын
🙊🙊
@AnishKumar-zs9ki
@AnishKumar-zs9ki Жыл бұрын
Adipoli
@shinosraj6728
@shinosraj6728 Жыл бұрын
പൈതൽ മല സൂപ്പർ 👌👌👌👌
@Old_Monks
@Old_Monks Жыл бұрын
kzbin.info/www/bejne/Y2KTkKiKps-BjaM
@iamkaasvlogs
@iamkaasvlogs Жыл бұрын
ചേട്ടാ 🔥
@stainsjohn9550
@stainsjohn9550 Жыл бұрын
Antony sir speech adipoli ❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
😲
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@LEAFgardencrafters
@LEAFgardencrafters Жыл бұрын
Nammal inn ravile kandirunnu cherthala yil vach.. Othiri santhosham
@ManojKumar-ln4ce
@ManojKumar-ln4ce Жыл бұрын
Good 👍 sir salute
@ARUN_എൻ്റെയാത്ര
@ARUN_എൻ്റെയാത്ര Жыл бұрын
😍🙏❤️🙏🙏😘👍
@suraj-vlog-619
@suraj-vlog-619 Жыл бұрын
👏👏
@OnlineGuruofficial
@OnlineGuruofficial Жыл бұрын
Nice bro💕❤️
@suraj-vlog-619
@suraj-vlog-619 Жыл бұрын
💪
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@heavensofkerala5351
@heavensofkerala5351 Жыл бұрын
Adipoli aanalloo..
@gamingrider2.045
@gamingrider2.045 Жыл бұрын
Palakkayam thattil poku bro avide 6.00 shesham poyal adipoli view aan kannur airport kaanam pinee backi kure place🥰
@Old_Monks
@Old_Monks Жыл бұрын
kzbin.info/www/bejne/Y2KTkKiKps-BjaM
@jibypal4329
@jibypal4329 Жыл бұрын
Thank you Sir Antony....
@suraj-vlog-619
@suraj-vlog-619 Жыл бұрын
🙏🙏
@kannur12travel49
@kannur12travel49 Жыл бұрын
O എൻ്റെ നാട് അതി മനോഹരം '
@philominajohn9950
@philominajohn9950 Жыл бұрын
നല്ല അവതരണം
@gopangs3668
@gopangs3668 Жыл бұрын
ചേട്ടാ വീഡിയോ സൂപ്പർ പിന്നെ എല്ലാവർക്കും എന്റെ ദീപാവലിആശംസകൾ🧨🧨🧨🎇
@akhilpp440
@akhilpp440 Жыл бұрын
😍😍🥰🥰👌👌
@neethudileep789
@neethudileep789 Жыл бұрын
ഏഴരക്കുണ്ട് പോകുന്നുണ്ടോ. സൂപ്പർ 😍
@jinshalajin4926
@jinshalajin4926 4 ай бұрын
ഞാനും husband ഉം പിള്ളേരും poi ഏപ്രിലിൽ. ഇടുങ്ങിയ വഴിയും കാടും, പേടി കൊണ്ട് നടക്കാനും കഴിയില്ല. ഏറെ ദൂരം നടന്നാണ് view point എത്തിയത്.
@bees8107
@bees8107 Жыл бұрын
ഇൻട്രോയിൽ ഓരോ സ്ഥലത്തും ഏത്തുന്ന റൂട്ട് കൂടി പറയാമോ
@debatesmalayalam9316
@debatesmalayalam9316 3 ай бұрын
കണ്ണൂർ - തളിപ്പറമ്പ് _കുടിയാൻമല - പൊട്ടൻ പ്ലാവ് - പൈതൽ മല
@alyasahkv8163
@alyasahkv8163 Жыл бұрын
Bgm.. Ellarkum othiri ishtakunnd... Vallathoru feel..
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰♥️
@jinshyrabin6094
@jinshyrabin6094 Жыл бұрын
❤️❤️❤️
@bettaloverkannur2028
@bettaloverkannur2028 Жыл бұрын
കഴിഞ്ഞ sunday ഞങ്ങൾ പോയിരുന്നു... മഞ്ഞപുല് വഴി.. അതുവഴി ആണ് കിടു.. മലയുടെ ടോപ്പിൽ എത്താം..
@anuragpv8699
@anuragpv8699 Жыл бұрын
good video . from kannur✌
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹🌹
@SunildevasiaDevasia-ev9gv
@SunildevasiaDevasia-ev9gv Жыл бұрын
മനോഹരം ഈ സ്വർഗ്ഗം
@sugeshpp2086
@sugeshpp2086 Жыл бұрын
Kannur👌😍😍
@suraj-vlog-619
@suraj-vlog-619 Жыл бұрын
🤗
@vinods4084
@vinods4084 Жыл бұрын
💞😍💞
@suraj-vlog-619
@suraj-vlog-619 Жыл бұрын
👏
@athirap-sr7ut
@athirap-sr7ut Жыл бұрын
നല്ല സത്യസന്തമായ അവതരണം 👏🏻👏🏻👌🏻
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@educafe6678
@educafe6678 Жыл бұрын
👍👍
@suraj-vlog-619
@suraj-vlog-619 Жыл бұрын
😂
@kiranmathew8555
@kiranmathew8555 6 ай бұрын
Antony chettan.... Superrrr❤well said super Narration ❤👍
@nasiruppala5368
@nasiruppala5368 Жыл бұрын
Sooper❤️❤️
@suraj-vlog-619
@suraj-vlog-619 Жыл бұрын
👍
@bineeshmathew5801
@bineeshmathew5801 Жыл бұрын
Last video യിൽ, വേറെ song ആയിരുന്നാലോ.... 😛😛
@jithinhridayaragam
@jithinhridayaragam Жыл бұрын
കള്ളൻ കൊണ്ടുപോയിരുന്നു. ഇപ്പോളാണ് music തിരിച്ചു കിട്ടിയത് 😄
@bineeshmathew5801
@bineeshmathew5801 Жыл бұрын
@@jithinhridayaragam 😛😛😛😛😛
@arunpj8765
@arunpj8765 Жыл бұрын
ബ്രോ അടിപൊളി കാഴ്ചകൾ 😍❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
👍👍
@savaribysura
@savaribysura Жыл бұрын
നിങ്ങൾ വളരെ നല്ല ഒരു ക്രിയേറ്റർ ആണ് 👍👍👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷നന്ദി ബ്രോ
@manumohan3636
@manumohan3636 Жыл бұрын
Ksrtc busil vannal ee counterinte aduthu irangaamo??
@jithinhridayaragam
@jithinhridayaragam Жыл бұрын
ബാക്കി ദൂരം വണ്ടി കിട്ടാൻ പാടാണ്
@harekrishna4953
@harekrishna4953 Жыл бұрын
Tiket cash athrayane?
@kannants2896
@kannants2896 Жыл бұрын
കണ്ണൂര് എവിടെ യാ ഇത് തളിപ്പറമ്പ് ആണോ
@vijeshkr847
@vijeshkr847 Жыл бұрын
ആലക്കോട് കാപ്പിമല മഞ്ഞ പുല്ല് വഴിയും കുടിയാൻമല പൊട്ടൻ പ്ലാവ് വഴിയും പോകാം
@safarfriends3831
@safarfriends3831 Жыл бұрын
കാഴ്ചകൾ കാണാനുള്ള അനുഗ്രഹം തന്ന ദൈവത്തിന് സ്തുതി മിഠായിതെരുവിൽ നിന്നും സഹൃദയൻ
@suraj-vlog-619
@suraj-vlog-619 Жыл бұрын
👏👏
@praveenkumarputhiyatheru4654
@praveenkumarputhiyatheru4654 Жыл бұрын
I am kannur ❤
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍👍🥰
@praveenkumarputhiyatheru4654
@praveenkumarputhiyatheru4654 Жыл бұрын
@@jithinhridayaragam 😇
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@shareefp3239
@shareefp3239 Жыл бұрын
ചേട്ടാ വ്യൂ പോയിന്റ് കാണാൻ ആകാശം തെളിഞ്ഞിട്ട് പോകുന്നതാണ് നല്ലത്👍👍👍👍❤️❤️❤️❤️
@antonyariyavunnapaniatheyu4486
@antonyariyavunnapaniatheyu4486 Жыл бұрын
അത് എത്ര മണിക്ക് തെളിയും
@sheejaworld3
@sheejaworld3 Жыл бұрын
മനോഹരം
@harikrishnan4725
@harikrishnan4725 Жыл бұрын
നല്ല രസം ഉണ്ട് വീഡിയോ
@jubinantony2655
@jubinantony2655 Жыл бұрын
കണ്ണൂരാൻ ❤️❤️🥰🥰
@suraj-vlog-619
@suraj-vlog-619 Жыл бұрын
🙏
@jishavijayan1696
@jishavijayan1696 Жыл бұрын
സൂപ്പർ 🥰🥰🥰🥰❤❤❤❤❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
👏👏
@memyfamily3957
@memyfamily3957 Жыл бұрын
😘😘😘😘😘😘
@suraj-vlog-619
@suraj-vlog-619 Жыл бұрын
👍
@memyfamily3957
@memyfamily3957 Жыл бұрын
😍😍😍😍😍😍😍
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@user-travelvlogskoottar
@user-travelvlogskoottar Жыл бұрын
ചേട്ടായി ഇനി പാലക്കയം തട്ട് kannur pls അടുത്ത വീഡിയോ അത് ഇടുമോ pls pls
@Old_Monks
@Old_Monks Жыл бұрын
kzbin.info/www/bejne/Y2KTkKiKps-BjaM
@offsidecricketnews
@offsidecricketnews Жыл бұрын
Super
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank You
@bibinbaby8263
@bibinbaby8263 Жыл бұрын
background music thirich vannirikunn
@salimmilas9169
@salimmilas9169 Жыл бұрын
മനോഹരം ❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@locomotive
@locomotive Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@anurajkr9697
@anurajkr9697 Жыл бұрын
👍🌹
@pscthoughts7985
@pscthoughts7985 Жыл бұрын
👌👌👌👌👍👍👍
@suraj-vlog-619
@suraj-vlog-619 Жыл бұрын
🙏
@abhi8967
@abhi8967 Жыл бұрын
This Sunday met this forest employee. He shared his experience with elephants and tigers movements at Paithalmala.
@shajiviruthi3612
@shajiviruthi3612 Жыл бұрын
What about stay there? Any Homestay or resorts there? Which’s the b st time to visit see the full view even if it’s off season
@amalism5286
@amalism5286 Жыл бұрын
Yeah more than 10 home stay and resorts near there
@mmb5859
@mmb5859 Жыл бұрын
8:12 Armadillo?
@alyasahkv8163
@alyasahkv8163 Жыл бұрын
Nammude kannur.....
@sibi.m6188
@sibi.m6188 3 ай бұрын
Up and down etra km und
@sunilkumar-be2cb
@sunilkumar-be2cb 8 ай бұрын
Is there rain now
@arunpr2860
@arunpr2860 Жыл бұрын
Kannur❤💯
@rafeeqpvm
@rafeeqpvm 6 ай бұрын
Ethra dooram nadakkanundavum?
@hilltopcouple
@hilltopcouple Жыл бұрын
ചേട്ടാ കണ്ണൂരിൽ നിന്ന് വിട്ടോ നേരിൽ കാണാൻ പറ്റിയില്ലല്ലോ 😮‍💨
@sreejakarippal1326
@sreejakarippal1326 Жыл бұрын
എൻെറ വീട് ഇവിടെ ആയിട്ടു० ഇതു വരെ പോ യി ല്ല ഇനി എന്താ യാലു० ഒന്നു പോ കു०
@jithinhridayaragam
@jithinhridayaragam Жыл бұрын
പിന്നെ പോണം 👍👍👍
@SoloSanchariOfficial
@SoloSanchariOfficial Жыл бұрын
😍😍
@bijijose9621
@bijijose9621 Жыл бұрын
കൂട്ടമായി കണ്ട ചെടിയാണ് ഉരൽ കുറിഞ്ഞി
@jithinhridayaragam
@jithinhridayaragam Жыл бұрын
ഉരൽ കുറിഞ്ഞി 👍👍👍 പൂവുണ്ടോ???
@bijijose9621
@bijijose9621 Жыл бұрын
@@jithinhridayaragam നീലകുറിഞ്ഞി പോലെ 12 വർഷം കൂടുമ്പോൾ
@jeswinjaison930
@jeswinjaison930 Жыл бұрын
നാട് ❤️❤️
@bennychittadiyil
@bennychittadiyil Жыл бұрын
വൈതൽ മല. കാടിന്റെ സൗന്ദര്യം ശരിക്കും ആസ്വദിക്കണമെങ്കിൽ ആലക്കോട്, കാപ്പിമല, മഞ്ഞപുല്ല് വഴി വൈതൽ മലയിൽ പോകുക.
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰👍👍👍
@aswinpsadoor91
@aswinpsadoor91 8 ай бұрын
Car evide vare ethum ?
@njanmanushyn.8373
@njanmanushyn.8373 Жыл бұрын
Bro rany puram kudi pokavo.
@suraj-vlog-619
@suraj-vlog-619 Жыл бұрын
👍👍👍👏
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
💝💝💝
@fmm521
@fmm521 Жыл бұрын
Ivide toilet okke undo .. nale avide pokan vijarikkunnu
@jithinhridayaragam
@jithinhridayaragam Жыл бұрын
toilet സൗകര്യം ഇല്ല . വനം അല്ലേ
@beinghuman263
@beinghuman263 Жыл бұрын
Bjm poliiii
@sajik9634
@sajik9634 Жыл бұрын
Jithin thabor hillsil pokanam
@anifuntech3836
@anifuntech3836 Жыл бұрын
ഏപ്രിൽ മാസമായിരിക്കും ബെസ്റ്റ് ടൈം, മഴ വന്നാൽ പണി പാളും (അട്ടയുടെ വിളയാട്ടാണ് )
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍👍
@Old_Monks
@Old_Monks Жыл бұрын
kzbin.info/www/bejne/Y2KTkKiKps-BjaM
@krishnanravi7122
@krishnanravi7122 Жыл бұрын
👌👌❤
@vaisakhsurendran3239
@vaisakhsurendran3239 Жыл бұрын
❤️
@muhammednaeemotk_
@muhammednaeemotk_ Жыл бұрын
Eppol avide egheneyah povan patumo?
@THALAPATHYVIJAY-hm3rj
@THALAPATHYVIJAY-hm3rj Жыл бұрын
Yes
@safreenabasheer3322
@safreenabasheer3322 Жыл бұрын
Dfiu
@paulachanmechal
@paulachanmechal Жыл бұрын
മഴയെ കുറ്റം പറയരുത് അതു എനിക്കും അജിമോൻ ആശാനും ഇഷ്ട്ടപെടില്ല
@ajimontrap3277
@ajimontrap3277 Жыл бұрын
😄😄😄😄😊👍♥️.. Bro സുഖമാണോ
@Grace-pp3dw
@Grace-pp3dw Жыл бұрын
26 the praise the Lord 86 🙏❤️🙏 John 3 : 16
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 42 МЛН
So Cute 🥰
00:17
dednahype
Рет қаралды 52 МЛН
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН