ഇ പാട്ട് കേട്ടിട്ട് ഞാൻ ഇത് എഴുതിയ ആരാണ് എന്ന് തിരഞ്ഞു . പിന്നിട് ഞാൻ സാറിന്റെ എല്ലാ പാട്ടുകളും കേട്ടു . 🙏🙏🙏🙏🙏🙏. ചിരിത്രം എന്നിലുടെ എല്ലാം ഞാൻ കേട്ടു. ഒരായിരം നന്ദി തൊഴുകൈ ഓടെ. 🙏🙏🙏🙏🙏🙏🙏
@rbzmayavi3056 Жыл бұрын
എല്ലാം നല്ല അർത്ഥമുള്ള വരികൾ എത്രയും ഭംഗി പാട്ടുക കു ഉണ്ടെന്ന് ഇപ്പോഴാണ് ശ്രദ്ധിച്ചത് ❤️❤️❤️❤️❤️❤️ 🙏🙏🙏🙏
@minimopasang78792 жыл бұрын
സർ പറഞ്ഞത് ശരിയാണ്. പാട്ടിലെ വരികളുടെ അർത്ഥഭംഗി ഇപ്പോഴാണ് ശ്രദ്ധിച്ചത്. എത്ര ഉദാത്തമായ രചന, നന്ദി സർ . സാറിന്റെ പ്രഭാഷണങ്ങൾ എത്ര കേട്ടാലും മതി വരില്ല. സാറിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി എന്നും പ്രാർത്ഥിക്കും. നമിക്കുന്നു സർ
@namasivayanpillainarayanap7710 Жыл бұрын
ആയിരം അമൂല്യ കവിതകൾ = ഒരുവയലാർ 👌ആയിരം വയലാർ = ഒരു ജയകുമാർ 🙏👏🙏ഈ കവിത ദാസേട്ടൻ പാടിയതും ജോൺസൻ സംഗീതം നൽകിയതും, നമ്മുടെ മുന്നിൽ മോഹൻലാൽ-ശോഭന,നൽകിയ ഭാവുകത്വവും മലയാളത്തിനു കിട്ടിയ OSCAR 🙏 💞🙏
@dranukalyani2 ай бұрын
Sir , as you righteously said , those who really enjoy songs will definitely come back to you at any point of time (may be late) because of the beauty of your lyrics … feeling blessed 🙏🏼🙏🏼❤️❤️
@swaminathan13723 жыл бұрын
പക്ഷേ.... ഒരുപാട്, ഒരുപാട് ഇഷ്ട്ടമുള്ള സിനിമ...🤗🤗🤗
@abrahamkjohn-im9li2 жыл бұрын
I respect and consider you as one of the best malayalis of our times..
@narayanchandran69473 жыл бұрын
സാർ പറഞ്ഞത് സത്യം എന്നെപ്പോലുള്ള സാധാരണക്കാർ പാട്ട് കേൾക്കുന്ന സുഖം മാത്രം നോക്കുന്നു, സത്യത്തിൽ ഇന്ന് അതിന്റെ വൈകല്യം അത് തിരിച്ചറിയുന്നു പക്ഷെ താമസിച്ചുപോയി..... ഈ തിരിച്ചറിവിനും സാറിന്റെ വാക്കുകൾ വേണ്ടി വന്നൂ.... നന്ദി..... ഒരായിരം നന്ദി
@sreekumargs1566 Жыл бұрын
*super lyrics, sweet tone... thanks all behind ..
@sreeharimeledam11523 жыл бұрын
പക്ഷേ ❤... സിനിമയും ഗാനരചനയും സംഗീതവും അഭിനയവും ❤❤❤❤❤
@salimvs37682 жыл бұрын
എത്ര നല്ല വിവരണം.. ഒരുപാട് സന്തോഷം സാർ 🙏🌹❤❤❤❤❤
@sindhusen45244 жыл бұрын
Sir...each and every word is diamond studded..as always..
@radha316762 жыл бұрын
Super somg
@anadprijisr33175 жыл бұрын
ഹൃദയസ്പർശിയായ അവതരണം
@thaniniramdaily67102 жыл бұрын
എത്ര മനോഹരം വരികൾ
@krradhakrishnan32733 жыл бұрын
You are great sir. no one can beat you
@StoryHunt3692 жыл бұрын
Great
@prasennapeethambaran70152 жыл бұрын
It's a very beautiful song. Lyrics are very beautiful, I didn't know that it was written by Jayakumar Si
@peethambaranputhur55322 жыл бұрын
അടിപൊളി 🙏🙏🙏
@sreedevinair39579 ай бұрын
Great sir🎉
@sreejagopal33942 жыл бұрын
അല്ല sir വരികൾ മനസ്സിൽ പതിയുന്നവരും ഉണ്ട് Tune ഒന്നും മനസിലാവാതെ കവിത കാണാതെ പഠിക്കുന്ന എന്നെ പോലുള്ളവരും അതിന്റെ വരികളിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥം പാടാൻ അറിയില്ല പറയാനേ അറിയൂ അവർക്കു കവി കൂടുതൽ വലിയവൻ, അക്ഷരം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്നത് 👌👌👌
@malavikaj62854 жыл бұрын
good interview
@nizamudeens59373 жыл бұрын
ക്. ജയകുമാർI. A. S എ നിക്ക് ഏറെ ഇഷ്ടം
@abhiraj23055 жыл бұрын
Such a nice presentation...
@p.rajith73632 жыл бұрын
ഇതാണ് യഥാർത്ഥ കവി (ഇന്നുള്ളതിൽ).
@abraham123483 жыл бұрын
Respects to JayaKumar sir
@sunilap61923 жыл бұрын
Great man🙏
@shebinreji66513 жыл бұрын
Thanks for the video
@devikapramodappu90242 жыл бұрын
Sir njan varikale snehickkunnu
@snehalatharaveendran33023 жыл бұрын
I have got a chance to meet him. It was four or five years ago. I just shared my opinion about this song with him. But he was very. busy .Anyway he didn't ignore me (at ponnani AV high school)
@jayss34753 жыл бұрын
Legend😍
@abhilashkp85024 жыл бұрын
I love you sir
@mullikkadsaif4403 жыл бұрын
Yes Sir you are 100% right
@santhoshambattu20462 ай бұрын
ഒരു കാര്യം സത്യമാണ് ശ്രോതാക്കൾ ആദ്യം ശ്രദ്ധിക്കുന്നത് ഈണവും ആലാപനവും തന്നെയാണ് അത് അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വരികൾ ശ്രദ്ധിക്കാറില്ല
@nishapetersuni88892 жыл бұрын
Pakshe film super Nostalgic
@binufasal2 жыл бұрын
Waaw ... What a movie .
@sreeharimeledam11523 жыл бұрын
ഇങ്ങനെയുള്ള കവികൾ ഇപ്പോൾ ഉണ്ടോ ❤
@AnilKumar-hm8ju4 жыл бұрын
God bless you sir
@Vijay-pe4mo3 жыл бұрын
അങ്ങ് പറഞ്ഞതെല്ലാം അറിയാൻ ശ്രമിച്ചിട്ടുണ്ട് സർ..
@leenjohn52722 жыл бұрын
മലയാറ്റൂരിന്റ് "വേരുകളു"മായി സാമ്യം ഉള്ള കഥയാണ് "പക്ഷെ".
@saswath88012 жыл бұрын
1:25 pinne alla
@pratheepalexander64622 жыл бұрын
Great walking in paddy field
@sobhanarejeesh94633 жыл бұрын
Enthoru lyrics
@rajeshvijayan68133 жыл бұрын
Super
@thariathcj4442 Жыл бұрын
ജയകുമാർ സർ ഈ പാട്ടിന്റെ രചന അതി മനോഹരമായിരിക്കുന്നു, സംഗീതവും നന്നായിരിക്കുന്നു എന്നാൽ ഓരോ വാക്കിനും അതിന്റെതായ വൈകാരികതയിൽ ആലപിക്കാൻ ഗാനഗന്ധർവ്വൻ ദാസേട്ടന് എത്രമാത്രം കഴിഞ്ഞിട്ടുണ്ടെന്ന് നിങ്ങൾ വിസ്മരിക്കരുത്, ഈ പാട്ട് മറ്റാരെങ്കിലും പാടിയെങ്കിൽ ശ്രെദ്ധിക്കാതെ പോകുമായിരുന്നു 🙏
@sainudheenkattampally58952 жыл бұрын
സൂര്യാശു ഒരോ വയൽ . പൂവിലും വജ്രം പതിക്കുന്നുവോ❤️❤️❤️
@SajeerRs Жыл бұрын
Vyram pathikkunnuvo
@divakaranpuliyassery87453 жыл бұрын
ഗാനമാസ്വദിക്കുകയല്ലാതെ അതിന്റെ, അർത്ഥം, വൃത്തം, അലങ്കാരം ഇതൊന്നും ആസ്വദിക്കാനുള്ളബുദ്ധിആസ്വാദകർക്കില്ല
@ratnakumark67433 жыл бұрын
🙏🙏
@Dilz19803 жыл бұрын
❤️
@gopakumarg66793 жыл бұрын
👍
@jyothyajay62783 жыл бұрын
🙏
@rajeshkj11833 жыл бұрын
അതി മനോഹരമായ കാവ്യ കൽപന...ബിംബചാരുത.. കവിക്ക് മംഗളങ്ങൾ.. 🌹🌹👍👍👏👏🙏🙏
@nizamudeens59373 жыл бұрын
മോഹൻലാൽ നടന്റെ അഭിനയം ജയകുമാർ, മോഹൻലാൽ. തിരു :ജില്ല ക്കാർ
@ashleyvincent74752 жыл бұрын
Mohanlal Is really from Omallur ...Pathanamthitta District
@jayakumar.p15482 жыл бұрын
നശിച്ച കുടുംബം എന്നത് ശരിയല്ല ക്ഷ യിച്ച കുടുംബം എന്നുള്ളതാണ് ശരി.
@sinivlogzz9 ай бұрын
I mlttlbt scrd🙏
@sanalkumar76733 жыл бұрын
ഇതിനും പുറമെ ias കാരനാണ്
@hafsalhafsal84332 жыл бұрын
annokke paattinu artha mudayirunnu ippoyo chaadi kali maathram
@s.g.raveendranathgovindam52802 жыл бұрын
അതേ സർ, കുറച്ചു പേർക്ക് മാത്രമേ അതിന്റെ കാവ്യ ഭംഗി ആസ്വദിക്കാനാവൂ. ഭൂരിഭാഗം മനുഷ്യരെ ഈണം ആലാപനഭംഗി ഒക്കെ ആണ് വശീകരിക്കുന്നതു. മറ്റുള്ളവർക്കു അത് വിശദീകരിച്ചാൽ മാത്രമേ " ഹായ്! മനോഹരം " എന്നു തോന്നൂ
@nirunkumarkn Жыл бұрын
അവതാരികയ്ക്ക് സംസാരിക്കുമ്പോൾ കുറച്ചു ബഹുമാമാകാം
@ramanvaidyamadham36973 жыл бұрын
11
@rathishrnair23762 жыл бұрын
ഹേമന്ത കുങ്കുമ ശ്രീ അണിഞ്ഞു... എന്നല്ലല്ലോ സർ സീമന്ത കുങ്കുമ ശ്രീ അണിഞ്ഞു എന്നല്ലേ സാർ
@sindhusindhu91092 жыл бұрын
ഹേമന്തം എന്നു തന്നെയാണ്
@govindmurali972 жыл бұрын
@@sindhusindhu9109 സീമന്തം എന്നാണ് 😂
@shynamk98572 жыл бұрын
സാറിന്റെ കാൽ പാദങ്ങളിൽ നമസ്ക്കരിക്കുന്നു എത്ര അർത്ഥവത്തായ വരികളുടെ സംയോജനവും സാറിന്റെ വിവർത്തനവും ഗംഭീരം സർ🙏🙏🙏🙏
@manipv5652 жыл бұрын
മഹത്തായ കാവ്യഭംഗി
@rajanav27184 ай бұрын
അദ്ദേഹം വെറും കവിയല്ലേ ഹേ, ഔർ സീനിയർ one ias ഓഫീസർ ഹേ