റഷീദ് മാഷേ സൂപ്പർ ആയിട്ടുണ്ട് അതിമനോഹരമായ സംഗീതവും ആലാപനവും... 🥰❤
@jabbaribrahim18803 ай бұрын
റഷീദ് ഭായ് വരികൾ അതിമനോഹരം. വരികളുടെ സത്ത ഉൾക്കൊണ്ട് പാടി. ആ തൂലികയിൽ നിന്ന് മികച്ച ഗാനങ്ങൾ ഇനിയും കാത്തിരിക്കുന്നു. റഷീദ്ഭായിക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ 🌹😍❤️
Athimanoharamaaya Work.... Nalla feel ulla oru song.... Nannayi paadiyirikkunnu....🥰🥰🥰😍🙏
@U.P.Basheer3 жыл бұрын
ഉമ്മയെ കുറിച്ചുള്ള ഹൃദസ്പർശിയായ വരികൾ, റഷീദ് എത്ര മനോഹരമായിട്ടാണ് ആലപിച്ചിരിക്കുന്നത്... സംഗീതവും മികച്ചതായി... അഭിനന്ദനങ്ങൾ
@Asi.yaahhh2 жыл бұрын
Ee pattu ezhthiyathu ente grandfather aahnu cochin moosa bhai..
@aishaabbasr.a65773 жыл бұрын
Thank you rassheed ekka...my vappi song paadiyathinu.Allahu ekkaku eniyum nalla paatukel undavette.....
@ramlasamad38892 жыл бұрын
Masha allah
@drashlymathew4153 Жыл бұрын
Rasheed, വാക്കുകളില്ല പറയുവാൻ.... . ശബ്ദം, ആലാപനം,അമ്മ എന്ന സത്യം മനോഹരമായ വാക്കുകളിൽ നെയ്‌ത്തെടുത്ത lyrics.... എല്ലാം.. അതിമനോഹരം .കണ്ണു നനയിക്കുന്ന feel,congrats. 🙏🏻🌹👌
@sinansidhan193 жыл бұрын
Super Sir🥰
@shanavasaaliya8097 Жыл бұрын
Feeling good 👍
@movingeyeentertainments95663 жыл бұрын
ഉമ്മാ എന്ന സത്യത്തെ മറക്കാതിരിക്കുക..ഭൂമിയിൽ നിനക്കായ് അവതരിച്ച ദൈവ കരങ്ങൾ..ത്യാഗത്തിന്റെ സഹനത്തിന്റെ ഒരേയൊരു നേർക്കാഴ്ച..അതാണ് മാതാവ് 🌹🌹പൊളിച്ചു.. ഇക്കാ nice
@charli88263 жыл бұрын
Kalakki
@s.s80913 жыл бұрын
റഷീദ്... ഫീൽ.. ആഹാ 🥰🥰🥰
@rasheedmuhammedmuvattupuzh30383 жыл бұрын
Thank you
@sinimolsivasathansinimolsi59503 жыл бұрын
ഉമ്മ വളരെ മനോഹരമായ ആലാപനം🙏🏼👌👌👌
@basilps78043 жыл бұрын
Rasheed ikka kalakkitto
@sahadc8152 Жыл бұрын
❤❤❤❤❤🎉
@muhammedfaizalk.b73093 жыл бұрын
Rasheed sir adipoli feel
@rasheedmuhammedmuvattupuzh30383 жыл бұрын
Thank you 🙏
@twinklemedia74473 жыл бұрын
ഉമ്മയെക്കുറിച്ചുള്ള അതിമനോഹര രചന ❣️ നല്ല ഫീല് കൊടുത്ത് പാടി ❣️ കേട്ടിരിക്കാന്‍ നല്ല സുഖം 🌸
@rasheedmuhammedmuvattupuzh30383 жыл бұрын
Thank you
@sunildevaprabha13 жыл бұрын
അടിപൊളി പാട്ട് റഷീദ് സാറേ
@paulmanorama3 жыл бұрын
Nannayi padi rasheed.
@ivimon59983 жыл бұрын
വളരെ മനോഹരമായി ട്ടോ💕💕💕💕💕👍👍👍👍💯💯💯💯👌👌👌👌👌 എന്റെ നാട് ഇക്കാടെ നാട്ടിലാട്ടോ