'പകവീട്ടാന്‍ നോക്കിയിരിക്കുന്ന കുറുക്കന്റെ സ്വഭാവമാണ് സച്ചിദാനന്ദന്' | Sreekumaran Thampi

  Рет қаралды 143,949

Manorama News

Manorama News

6 ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 687
@valasank9673
@valasank9673 6 ай бұрын
ശ്രീകുമാരൻ തമ്പിക്ക് 100% Support
@Bisir11
@Bisir11 6 ай бұрын
എന്ന് അമ്മയുടെ പ** പറിച്ചു വന്ന ചാണകം
@spraveenkumar2632
@spraveenkumar2632 6 ай бұрын
സച്ചിദാനന്ദൻ തന്തക്കു പിറന്നവനല്ല എന്ന് ഉറക്കെ വിളിച്ചുപറയാൻ ആർജവം കാണിച്ച തമ്പിസാറിന് ബിഗ് സല്യൂട്ട് ❤
@mathewkl9011
@mathewkl9011 6 ай бұрын
ശ്രീകുമാരൻ തമ്പി സാറാണ് മലയാളികളുടെ യഥാർത്ഥ ഹീറോ. ♥️♥️♥️
@geethanm5914
@geethanm5914 6 ай бұрын
100 ശതമാനം തമ്പിസാറിനെ സപ്പോർട്ട് ചെയ്യുന്നു
@7thwavecommunication728
@7thwavecommunication728 5 ай бұрын
സച്ചിദാനന്ദൻ, ഇവനാരാ
@vaishnavatheertham4171
@vaishnavatheertham4171 6 ай бұрын
തമ്പി സാറിനെ അറിയാത്ത ഒരുമനുഷ്യനും കാണില്ല 🙏🙏🙏 ആരാണ് ഇ സച്ചിദാനിന്ദൻ ഇയാൾക്ക് ഇനി ജനങ്ങളുടെ വക പൊങ്കാല ആയിരിക്കും 😂😂😂
@AraA-fi4nt
@AraA-fi4nt 6 ай бұрын
Tambisirvayalarinuoppam
@FirosMuhammed
@FirosMuhammed 6 ай бұрын
തമ്പി സാറിനു കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ വലിയ സ്ഥാനം ഉണ്ട്.. സിനിമയുടെ പല മേഖലകളിലും വിജയിച്ച മഹാൻ.. സച്ചിധാനന്ദൻ സാഹിത്യകാരൻ തന്നെ പക്ഷെ തമ്പി സാറിന്റെ ഏഴായലത്ത് എത്തില്ല എന്ന് മാത്രം
@kprakash3936
@kprakash3936 6 ай бұрын
തമ്പി സാർ സംസാരിക്കുന്ന സമയം അയ്യപ്പ ദാസ് ഇടയിൽ കയറി അലേസരപെടുതുനത് വളരെ അധികം അരേചകം ആണ്.കുറെ കൂടി സംയമനം അയ്യപ്പ ദാസ് ഈ സമയത്ത് കാണിക്കേണ്ട താണ്.
@kunjumonthiyady6863
@kunjumonthiyady6863 6 ай бұрын
അയ്യപ്പദാസ് കുറച്ച് മാന്യത കാണിക്കണം
@MCKannan1
@MCKannan1 6 ай бұрын
അയ്യപ്പദാസിന്റെ കുഴപ്പമാണെന്ന് തോന്നുന്നില്ല. അവരുടെ സംസാരത്തിനിടയിൽ ഒരു delay ഉണ്ട്. അതാണ് overlap ആകാൻ കാരണം. Network ന്റെയാവാം.
@AnilDas-kj6ic
@AnilDas-kj6ic 6 ай бұрын
Eanthu copellaa media pravarthanam
@unniag7019
@unniag7019 6 ай бұрын
Whatever can be expected from Manorama?😂
@rajpillai6480
@rajpillai6480 6 ай бұрын
മാന്യത കാണിക്കാത്തതല്ല, audio യുടെ പ്രശ്നം ആണെന്നാണ് കണ്ടിട്ട് തോന്നുന്നത്.
@sanejkumar4629
@sanejkumar4629 6 ай бұрын
വ്യക്തമായ നിലപാടുള്ള മനുഷ്യൻ, തമ്പി സർ 🌻🌻🌻
@abhijithkss7029
@abhijithkss7029 6 ай бұрын
തമ്പി സാറിന് അഭിനന്ദനങ്ങൾ ❤❤❤❤❤❤
@omanaroy1635
@omanaroy1635 6 ай бұрын
ശ്രീ കുമാരൻ തബി സാർ... അങ്ങ് ഞങ്ങൾ ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.... അത് ഒരിക്കലും മായില്ല.
@user-rh8cz1ni6i
@user-rh8cz1ni6i 6 ай бұрын
ലീലാവതി ടീച്ചർ പറയുന്നു താൻ ശ്രീകുമാരൻ തമ്പിയുടെ വരികൾ കണ്ടിട്ടില്ലെന്ന്. ഈ എച്ചിൽനക്കി സ്വയം പ്രഖ്യാപിത അന്താരാഷ്ട്രകപി എച്ചിലാനന്ദൻ പറയുന്നു ലീലാവതിടീച്ചർ നിരസിച്ചെന്ന്. മറ്റൊരാൾ നമ്മുടെ ചെമ്പോല രാഘവവാര്യർ!!!!
@johnsonnj3629
@johnsonnj3629 6 ай бұрын
കേരളഗാനം എന്ന് പറഞ്ഞാൽ പിണറായി സ്തുതി യാണെന്ന് ഇപ്പോഴെങ്കിലും മനസിലായില്ലേ
@omanakuttancn6297
@omanakuttancn6297 6 ай бұрын
100% തമ്പിസാറീനെ support ചെയ്യുന്നു...
@shajiphilip2206
@shajiphilip2206 6 ай бұрын
പിണറായിയെ പുകഴ്ത്തി പാട്ട് എഴുതിയാൽ പരിഗണിച്ചേനേ!
@noobstationgaming6733
@noobstationgaming6733 6 ай бұрын
മൊങ്ങിയെ പുകഴ്ത്തി എഴുതിയാൽ പത്മ അവാർഡ് വരെ കിട്ടും 😂
@rajisankar298
@rajisankar298 6 ай бұрын
Correct
@gillanjacob
@gillanjacob 6 ай бұрын
@princethomas3503
@princethomas3503 6 ай бұрын
Karanabhoothanandhan
@beenamanojkumar6331
@beenamanojkumar6331 6 ай бұрын
അതെന്നെ തമ്പി സാറിനു ഡിബേറ്റിൽ പങ്കെടുത്ത പരിചയം ഇല്ലാത്ത കൊണ്ട് അയ്യപ്പ ദാസ് ഇടപെടുന്നത് വല്യ ശല്യം ആവുന്നു. എന്റെ fvrtil fvrt ശ്രീകുമാർ തമ്പി sir 100 പാട്ട് എടുത്താൽ 95 ഉം ഇഷ്ടം ❤️❤️❤️
@sajithbalan85
@sajithbalan85 6 ай бұрын
ഹരി നാരായണൻ നല്ല ഗാന രചയിതാവ് തന്നെയാണ് അത് ശരിയാണ് പക്ഷെ അദ്ദേഹം ശ്രീകുമാരൻ തമ്പിയേക്കാൾ മികച്ചതാണോ എന്ന് പറയാനാവില്ല... പക്ഷെ ശ്രീകുമാരൻ തമ്പി സാറിനോട് ഒരിക്കലും ഇതു സംഭവിക്കാൻ പാടില്ലായിരുന്നു....
@wanderersoul3369
@wanderersoul3369 6 ай бұрын
ഹരി നാരായണൻ ഇടത് ലിബറൽ മട്ടാഞ്ചേരി സുടാപ്പി ഗ്യാങ്ങിൽ ഉള്ളവൻ ആണ്. തമ്പി സർ ഒരു ഹൈന്ദവ വിശ്വാസിയും..
@udaybhanu2158
@udaybhanu2158 6 ай бұрын
തമ്പി സാർ സ്വയം സൃഷ്ടിച്ച സിംഹാസനത്തിൽ ഇരിക്കുന്ന ഒരു മഹത് വ്യക്തി ആണ്. ആരുടേയും തിണ്ണ നിരങ്ങി ഒരിക്കലും ജീവിച്ചിട്ടില്ല.
@sunilkumars9387
@sunilkumars9387 6 ай бұрын
Correct
@abhijithkss7029
@abhijithkss7029 6 ай бұрын
ശ്രീകുമാരൻ തമ്പിയുടെ മുൻപിൽ എച്ചിലാനന്ദൻ വെറും പുഴു മാത്രം
@Indiaworldpower436
@Indiaworldpower436 6 ай бұрын
👍
@Machu778
@Machu778 6 ай бұрын
👍🤣
@theoratorshuhaib3184
@theoratorshuhaib3184 6 ай бұрын
വെറും പുഴുവല്ല ഷു ദ്രജീവി കായ് ഫലമുള്ള എന്തിനെയും നശിപ്പിക്കും, ഈ കീടത്തെ മരുന്ന് തളിച്ച് നശിപ്പിക്കേണ്ടത് അത്യാവശ്യമാണ് 😂😂😂
@kelappan556
@kelappan556 6 ай бұрын
100% ശ്രീകുമാരൻ തമ്പി sir നൊപ്പം❤❤❤ ആരാ ഈ സച്ചിദാനന്ദൻ🤔 കേട്ടിട്ട് കൂടി ഇല്ല😮
@jestusfernandez8327
@jestusfernandez8327 6 ай бұрын
Dharavi, dharavi ennu kettittundo?
@RajanRajan-ce6ng
@RajanRajan-ce6ng 6 ай бұрын
തമ്പി സാറിന് അഭിനന്ദനങ്ങൾ.... ❤️❤️❤️❤️അവരോട് പോകാൻ പാറ sir 💪💪💪
@Jfcochin
@Jfcochin 6 ай бұрын
മലയാളത്തിന്റെ പുണ്യമാണ് ശ്രീകുമാരൻതമ്പി സർ. വയലറിനോപ്പമോ അതിനു മുകളിലോ നിൽക്കുന്ന പ്രതിഭ
@ashaunni8833
@ashaunni8833 5 ай бұрын
വയലാറിനെക്കാളും മികച്ച പാട്ടുകളാണ് തമ്പി സാർ എഴുതിയത്.. വയലാർ ഗാനങ്ങൾക്ക് പുറംമോടി മാത്രമേ ഉള്ളൂ.. തമ്പി സാറിന്റെ ഗാനങ്ങൾ ഗഹനമാണ് സുന്ദരമാണ്..
@sarathekelavumkal2173
@sarathekelavumkal2173 6 ай бұрын
സാറിന് തെറ്റിപ്പോയി. ഇന്നത്തെ കേരളത്തിന്റെ അവസ്ഥ വച്ച് നയാ പൈസയില്ല കയ്യിൽ ഒരു നയപൈസയില്ല എന്ന ഗാനം പോലെ ഒന്നായിരുന്നു വേണ്ടത്
@rajisankar298
@rajisankar298 6 ай бұрын
😂😂😂😂👌👌👌👌
@Kumar84717
@Kumar84717 6 ай бұрын
ശ്രീകുമാരൻ തമ്പിയുടെ പാട്ട് എല്ലാവരും കേരളീയ ഗാനമായി പാടണം 👍👍
@manjuantony121
@manjuantony121 6 ай бұрын
തമ്പി സർ, എന്തിനാണ് സ്വന്തം സമയവും, ഊർജ്ജവുമൊക്കെ ഇത്തരക്കാർക്കുവേണ്ടി കളയുന്നത്. താങ്കളുടെ കാലത്തിവർത്തികളായ എത്രയോ രചനകൾ ഞങ്ങളുടെ ഹൃദയത്തിലുണ്ട്... ഞങ്ങൾക്കുവേണ്ടി ഇനിയും എഴുതൂ...
@sujithmathewabraham9961
@sujithmathewabraham9961 6 ай бұрын
Evan aranu ivan chathupoyal arum pattu padilley
@salilakumary1697
@salilakumary1697 6 ай бұрын
​@sujithmathഒന്നു പോടോewabraham9961
@Krishnakumar-dk6be
@Krishnakumar-dk6be 6 ай бұрын
അയ്യപ്പദാസ് അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുക
@atf56
@atf56 6 ай бұрын
എച്ചിലിൽ ആനന്ദം കണ്ടെത്തുന്നവനാരോ അവനാണ് എച്ചിലാനന്ദൻ. ത്ഫു
@sukumarikrishnakripa5210
@sukumarikrishnakripa5210 6 ай бұрын
സച്ചിദാനന്ദൻ അസൂയക്കാരൻ ആണ്. അയാളുടെ കവിതകളെക്കാൾ എത്രയോ മനോഹരമാണ് തമ്പി സാറിന്റെ വരികൾ.
@anilanilak1379
@anilanilak1379 6 ай бұрын
സച്ചി മന്ദബുദ്ധി താ.....
@rokku7253
@rokku7253 6 ай бұрын
ഭൂതത്തെ ക്കുറിച്ച് നല്ലൊരു പെട്ടെഴുതിയാൽ തീർച്ചയായും സ്പെഷ്യൽ അവാർഡ് കിട്ടും... 🤣
@theoratorshuhaib3184
@theoratorshuhaib3184 6 ай бұрын
താങ്കൾ അല്ലെങ്കിൽ ആര് ഈ വാക്കിനു പ്രസക്തിയുണ്ട്, കാരണം പ്രധാനപ്പെട്ട അഞ്ച് കവികൾ 1. വയലാർ 2. പി. ഭാസ്കരൻ 3. ONV4. യൂസഫലി കേച്ചേരി 5. ശ്രീകുമാരൻ തമ്പി ഇതിൽ നാലു പേര് വിടവാങ്ങി പിന്നെ ഉള്ളത് സാർ ആണ് കഴിവുള്ളവനു ആരുടെയും മൂട് താങ്ങേണ്ട കാര്യങ്ങൾഇല്ല മുഖത്ത് നോക്കി വെട്ടിത്തുറന്നുവസ്തുതകൾ പറഞ്ഞശ്രീ കുമാരൻ തമ്പി സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏
@rajagopalanpadmanabhannara8633
@rajagopalanpadmanabhannara8633 6 ай бұрын
തമ്പി സാർ ആര് ചെരുപ്പുനക്കി സച്ചിദാനന്ദൻ ആര്..
@sudheerviswambharan6661
@sudheerviswambharan6661 6 ай бұрын
ചെരുപ്പ് നക്കി എന്ന എച്ചി ? സച്ചി ?! തമ്പി സാറിന് അഭിനന്ദനങ്ങൾ !
@rajpillai6480
@rajpillai6480 6 ай бұрын
സച്ചിദാനന്ദൻ ചെരുപ്പ് നക്കി ആണെങ്കിലും തമ്പിസാറിന്റെ ചെരുപ്പ് നക്കാനോ അദ്ദേഹത്തിന്റെ കക്കൂസിൽ വെള്ളം വെച്ച് കൊടുക്കാനോ ഉള്ള യോഗ്യത ഇല്ല. ഡൽഹിയിൽ താമസമാക്കിയിരിക്കുന്ന ഈ മഹാ പ്രതിഭ വാജ്പേയിയുടെ ഭരണകാലത്ത് രണ്ട് വള്ളത്തിൽ കാല് ചവിട്ടി നിന്ന് പലതും നേടിയത് ഡൽഹി മലയാളികളുടെ ഇടയിൽ നാടോടി പാട്ടാണ്. കട്ടക്കയം ക്രൈസ്തവ കാളിദാസനാണെങ്കിൽ സച്ചിദാനന്ദൻ സഖാക്കളുടെ ഇടയിലെ കാളിദാസൻ ആണ്. ഈ അതുല്യ പ്രതിഭയുടെ masterpiece ആണ് മഹാകാവ്യമായ, "ധർമ്മട പിണുവിജയം". ദേശാഭിമാനി പബ്ലിക്കേഷൻസിന്റെ ബുക്ക് സ്റ്റാളുകളിൽ ഈ ബൃഹത്തായ ഗ്രന്ഥം ലഭ്യമാണ്. വില - Rs.9.50. ഫെബ്രുവരി 15 - ന് മുമ്പ് വാങ്ങുന്നവർക്ക് 50% discount ലഭിക്കുനതാണ്.
@varghesekuttyjohn8394
@varghesekuttyjohn8394 6 ай бұрын
Mr. Ayyappa Das, Let Sreekumaran Thampy to talk, don't overlap his statement. Thampy is a man of values and integrity ❤
@Ian90666
@Ian90666 6 ай бұрын
തമ്പി സാർ 🥰🥰🙏 അങ്ങ് വിഷമിക്കരുത്. ചെറുപ്പം മുതലേ അങ്ങയെയും അങ്ങയുടെ പ്രതിഭയും കേരളീയർക്ക് അറിയാം. ഈ സച്ചിദാനന്ദൻ എന്നൊരുത്തനെ പറ്റി ഈ വാർത്ത വന്നപ്പോളാണ് ആദ്യമായി കേൾക്കുന്നത് 😹
@nadeerkutty5939
@nadeerkutty5939 6 ай бұрын
അയ്യയ്യേ തമ്പിസാറിനെയും സച്ചിദാനന്ദൻ സാറിനെയും എനിക്ക് അറിയാം
@prasadprasad9154
@prasadprasad9154 6 ай бұрын
സച്ചിദാനന്ദനും നല്ല കവിയും കഥാകാരനും തന്നെ ആണ്.. പക്ഷെ ഇവിടെ പ്രശ്നം വേറെ ആണ്
@rajisankar298
@rajisankar298 6 ай бұрын
​@@prasadprasad9154നല്ല മനുഷ്യനല്ല
@user-tj4fq9sf4o
@user-tj4fq9sf4o 6 ай бұрын
Sree Kumaran Thampy Sir Keralathinte Muthanu Malayaliyudeso soharya Ahangaramanu God bless you sir 🎉namaste 🙏 ❤️
@saraswathivimal3916
@saraswathivimal3916 6 ай бұрын
❤❤❤തമ്പി സാറിന് 💯 Support ❤❤❤
@PJ-Love-Peace
@PJ-Love-Peace 6 ай бұрын
പക വീട്ടാൻ നോക്കിയിരിക്കുന്ന സ്വഭാവം , അതു നമ്മുടെ മുഖ്യന് പഠിക്കുന്നതാണ് സച്ചിധാനന്തൻ
@jayasreesuresh2466
@jayasreesuresh2466 6 ай бұрын
എന്നും എന്നും തമ്പി സാറിനൊപ്പം 🙏🙏🙏🙏🙏🙏🙏
@lissyfrancis6594
@lissyfrancis6594 6 ай бұрын
തമ്പി സർ മലയാള സിനിമയിലെ മഹാനായ പ്രതിഭ.അദ്ദേഹത്തിന്റെ വരികൾ ലഭിക്കുക എന്നത് മഹാ ഭാഗ്യമാണ്. ആ ഭാഗ്യം വേണ്ടെന്ന് വച്ചവർ സത്യത്തിൽ യാതൊരു വിവരവും ഇല്ലാത്തവർ ആണ്. തമ്പി സർ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടം. ഈ പ്രപഞ്ചം ഉള്ളിടത്തോളം താങ്കളുടെ വരികൾക്ക് മരണമില്ല. മലയാളത്തിന്റെ പുണ്യമാണ് താങ്കൾ ഒത്തിരി സ്നേഹം 🙏
@mv2552
@mv2552 6 ай бұрын
കാരണഭൂതൻ മഹാശ്ചര്യം എച്ചിലാനന്ദനും കിട്ടണം പണവും പദവിയും 😀😂
@ranjithmeethal37
@ranjithmeethal37 6 ай бұрын
ശ്രീകുമാരൻ തമ്പി സർ 👏👏👏👏👏👏
@habeebind2812
@habeebind2812 6 ай бұрын
ഒരിക്കലും ശ്രീകുമാരൻതമ്പി സാറിനെ മലയാളികൾക് മറക്കാൻ പറ്റുമോ
@NandaKumar-hs4yh
@NandaKumar-hs4yh 6 ай бұрын
ബാലചന്ദ്രൻ ചുള്ളിക്കാട് തമ്പി സാർ തുടങ്ങിയ സാഹിത്യകാരന്മാർ ഇല്ലെങ്കിൽ സാഹിത്യ അക്കാദമിയുടെ തൂണ് എവിടെയാണ് നിലനിൽപ്പ് ഒരുപക്ഷേ സച്ചിദാനന്ദൻ്റെ കവിത സാധാരണ ജനം ഉൾക്കൊണ്ടു എന്നുവരില്ല അതേസമയം ജനകീയമായ പാട്ടുകൾ എഴുതിയ ആ എഴുത്തുകാരനെ ശ്രീകുമാരൻ തമ്പിയെ മലയാളി നെഞ്ചോട് ചേർത്ത് വച്ചിരിക്കും അവരുടെ ദുഃഖങ്ങളിൽ ഒരു മൂളിപ്പാട്ട് ആയിട്ട് അദ്ദേഹത്തിൻറെ വരികൾ സ്വാധീനം ചെലുത്തിയിട്ടുണ്ട് ആയിരിക്കാം അതാണ് കവിയും ഗാനരചയിതാവും തമ്മിലുള്ള വ്യത്യാസം ഒരു കവി എന്ന നിലയ്ക്ക് ചങ്ങമ്പുഴയുടെ കവിത അല്ലാതെ വേറെ ആരുടെയെങ്കിലും കവിത ഇന്ന് മലയാളിയുടെ നാവിൻ തുമ്പത്ത് ഉയരുന്നുണ്ടോ അതേസമയം കാനനച്ഛായയിൽ ആടുമേയ്ക്കാൻ ഞാനും വരട്ടെയോ നിൻറെ കൂടെ പക്ഷേ ആലപ്പുഴ പട്ടണത്തിൽ അതിമധുരം വിളമ്പിയ ഒരു കവിയെ ഇത്തരത്തിൽ അപമാനിക്കുക എന്നു പറഞ്ഞത് സച്ചിദാനന് ജനഹൃദയങ്ങളിൽ സ്ഥാനമില്ലാത്ത കൊണ്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാട് മധുസൂദനൻ സാർ
@manikandanvelayudh5927
@manikandanvelayudh5927 6 ай бұрын
ശ്രീകുമാരൻതമ്പി 100% പിന്തുണ
@letheeshraveendranath6971
@letheeshraveendranath6971 6 ай бұрын
100%support to Thambi Sir
@sabuvarghese5244
@sabuvarghese5244 6 ай бұрын
തരം താണു പോയ കേരളത്തെ പറ്റി എന്ത് പാട്ടാണ് ഏഴു തുക.
@rajisankar298
@rajisankar298 6 ай бұрын
സത്യം
@sajeev8400
@sajeev8400 6 ай бұрын
Full support to Sree Kumaran Thampi Sir🎉🎉🎉
@asanganak8506
@asanganak8506 6 ай бұрын
സച്ചിദാനന്ദൻ സാംസ്കാരിക തെമ്മാടിയാണ്....
@nimmyprasanth8021
@nimmyprasanth8021 6 ай бұрын
ഇപ്പോളത്തെ കേരളത്തിന്റെ അവസ്ഥ വച്ചു കേരളഗാനം അല്ല വേണ്ടത് കേരളത്തിന്‌ ഒരു ചരമഗീതം ആണ് വേണ്ടത്.
@ranjithadiyodi480
@ranjithadiyodi480 6 ай бұрын
ഇത് കേരളം, എന്റെ പൊന്ന് കേരളം, എൻ പൊന്ന് പിണറായി തമ്പുരാൻ ഭരിക്കും സുന്ദര കേരളം, സലാം, സലാം, ലാൽ സലാം, എങ്ങനെ എഴുതി കൊടുത്തു എങ്കിൽ ഒരു പ്രശ്നം ഇല്ലായിരുന്നു
@rajisankar298
@rajisankar298 6 ай бұрын
😂😂😂
@sujithmathewabraham9961
@sujithmathewabraham9961 6 ай бұрын
Sangi kundi kavi kundi kavi kundu modi kundi enn ezhuthiko stree kumaran bjp
@lallamidhila5334
@lallamidhila5334 6 ай бұрын
🇮🇳🙏ശ്രീ കുമാരൻതമ്പിസാർ 👌💖
@georgecherian4331
@georgecherian4331 6 ай бұрын
ഈ കാണിച്ചത് ഒരു മര്യാദ കേടാണ്. 3 പേരെ കൊണ്ട് എഴുതിച്ചു അതിലെ നല്ലതാണ് എടുക്കാൻ പോകുന്നത് എന്നു പറഞ്ഞിരുന്നോ? ഈ സച്ചിദാനന്ദൻ എന്ന കവിയുടെ എത്ര കവിതകൾ ആരു വായിച്ചിട്ടുണ്ട്? അയാൾ ഒരു സ്വാർത്ഥനും സ്ഥാനമോഹിയുമാണ്. നട്ടെല്ലില്ലാത്തവനുമാണ് ഇവരെയൊന്നും ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്....
@Anuannu-fw7hp
@Anuannu-fw7hp 6 ай бұрын
അയ്യപ്പദാസ് അദ്ദേഹത്തെ പറയാൻ അനുവദിക്കു താങ്കൾ കേമൻ ആകാൻ നോക്കേണ്ട 😂
@user-rt1fn3ry4e
@user-rt1fn3ry4e 6 ай бұрын
തമ്പി സർ 🇮🇳
@josepa3286
@josepa3286 6 ай бұрын
അയ്യപ്പദാസ് ഒന്ന് മിണ്ടാതിരി, തമ്പി സാർ പറയുന്നത് കേൾക്കാൻ പറ്റുന്നില്ല 🙆‍♂️
@investorspoint6224
@investorspoint6224 6 ай бұрын
Athe …
@princethomas3503
@princethomas3503 6 ай бұрын
Dassa midatha
@foodsavary
@foodsavary 6 ай бұрын
ശരിക്കും നിലപാടിന്റെ രാജകുമാരൻ
@sundranvp
@sundranvp 6 ай бұрын
ശ്രീകുമാരൻ തമ്പി സാറിന്റെ രചനകൾ കേരളത്തിന്റെ വാത്സല്യമായിരുന്നു മലയാളികൾനെഞ്ചിൽ ഏറ്റെടുത്ത ഗാനങ്ങളാണ്.. അദ്ദേഹത്തെ അപമാനിക്കുന്ന രാഷ്ട്രീയ അടിമകളുടെ കലാസൃഷ്ടികൾ മലയാളികൾക്ക് വേണ്ടിയോ അതോ രാഷ്ട്രീയ മാടമ്പി കളെ തൃപ്തിപ്പെടുത്താനാണോ.???. 😕😕😕😕
@VINODKUMARGANDHARWA
@VINODKUMARGANDHARWA 6 ай бұрын
ശ്രീകുമാരൻ തമ്പിക്ക് എന്തിനാ അവാർഡ് ? ! ബാലചന്ദ്രൻ ചുള്ളിക്കാടിനു ഇനി അവാർഡ് ആവശ്യം ഇല്ല .
@abhy8845
@abhy8845 6 ай бұрын
Thambi sir nu big big big salute 👍👍👍👍👍👍🙏🙏🙏🙏
@kunjimoncm1501
@kunjimoncm1501 6 ай бұрын
സാഹിത്യ രംഗത്തെ പിണറായിയാണ് സച്ചിദാനന്ദൻ
@rajisankar298
@rajisankar298 6 ай бұрын
😂😂😂😂
@sujathomasmkl4443
@sujathomasmkl4443 6 ай бұрын
തമ്പി സർ ❤️❤️❤️👍👍👍
@jyothisham1976
@jyothisham1976 6 ай бұрын
ശ്രികുമാരൻ തമ്പി❤❤❤❤❤
@atf56
@atf56 6 ай бұрын
എച്ചിലിനെ അർക്കേലും അറിയാമോ? തമ്പി sir നേ അപമാനിച്ചപ്പോൾ എച്ചിൽ അറിയപ്പെട്ടു തുടങ്ങി😂😂 ഇത് വരെ ചോർ ഉണ്ട് കഴിഞ്ഞേ എച്ചില് കണ്ടിട്ടുള്ളൂ..ഇപ്പൊ ജീവനോടെ കണ്ട്😂😂😅😅
@latheefkottayi8438
@latheefkottayi8438 6 ай бұрын
മുൻ നാക്സലേറ്റ് ഇ പോൾ പിണറായിയുടെ കാൽനക്കി.
@Victor_202
@Victor_202 6 ай бұрын
Respectd Sreekumaran Thambi Sir , we support you 100% , these are bloody politics , you stay bold as you are
@rajisankar298
@rajisankar298 6 ай бұрын
🤝
@SureshKumar-jn8ew
@SureshKumar-jn8ew 6 ай бұрын
സാറ് പറഞ്ഞത് സത്യം... ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഏഴയലത്തു വരില്ല സച്ചിദാനന്ദൻ
@akhilkp9217
@akhilkp9217 6 ай бұрын
Sree kumara thambi sir nte songs kettavark ariyam pullide Range , support👍
@aleenamathew7468
@aleenamathew7468 6 ай бұрын
100% support Thampi sir, great lyric writer. We all grew up listening his lyrics
@rajeev3604
@rajeev3604 6 ай бұрын
Thambi Sir deserve Prize
@balachandranramachandran7588
@balachandranramachandran7588 6 ай бұрын
Sir thampi 👍🙏🙏🙏🙏🙏🙏🙏
@CREATIVEStarzz
@CREATIVEStarzz 6 ай бұрын
ശ്രീകുമാരൻ തമ്പി സർ👍👍
@indirathekkedath6564
@indirathekkedath6564 6 ай бұрын
തമ്പി സാർ 🙏🏼,.
@pradeepp819
@pradeepp819 6 ай бұрын
അവാർഡ് വർമ്മ (പ്രഭാവർമ്മ)യെ കൊണ്ട് എഴുതിച്ചാൽ പോരായിരുന്നോ.. ആള് ഒരു കമ്മി യും കൂടി ആണ്.. പിന്നെ എന്ത് വേണം 😅
@manojpunnappally7317
@manojpunnappally7317 6 ай бұрын
ശ്രീകുമാരൻ തമ്പിസാർ എത്ര എത്ര സൂപ്പർ ഹിറ്റ് ഗാനങ്ങൾ 👍👍👍👍👍
@aboobackerveshakaran111
@aboobackerveshakaran111 6 ай бұрын
തമ്പിയുടെ ഗാനങ്ങൾ 👌🌹👍❤️👌🌹👍❤️👌🌹👍❤️jazaakkum ❤️❤️❤️allahu ❤️❤️❤️qier 👌🌹👍❤️👌🌹👍❤️👌🌹👍❤️
@SomarajanK
@SomarajanK 6 ай бұрын
Solidarity to Sreekumaran Thampi🎉🎉🎉🧡🧡🧡🧡🧡 Sachithanandan should take birth 1000times to come the class of Sreekumaran Thampi.
@Freeradical18129.
@Freeradical18129. 6 ай бұрын
തമ്പി sir 💗
@AKRamachandran1971
@AKRamachandran1971 6 ай бұрын
ശ്രീകുമാരൻ തമ്പി സാറിന് 100% support. ഈ സച്ചിദാനന്ദൻ ആരാണ് എന്ന് എല്ലാവർക്കും അറിയോ. ഞാൻ തന്നെ ഇപ്പോഴാണ് അറിയുന്നത്. തമ്പി സാറിനെ അങ്ങനെ യൊന്നും പറയാൻ പാടില്ലായിരുന്നു. പാട്ടിന്റെ പാലാഴി തീർത്ത രാജാവ്. തമ്പി സാറ് ആണ് ശരി.
@akashm8071
@akashm8071 6 ай бұрын
തമ്പി sir 🙏🙏🙏🙏🙏🙏🙏🙏❤️❤️🌹🌹🌹
@varghesekuttyjohn8394
@varghesekuttyjohn8394 6 ай бұрын
Sreekumaran Thampysir and actor Madhu sir are the only two living legends and good human beings in Kerala❤
@user-pl7pz4dy9y
@user-pl7pz4dy9y 5 ай бұрын
ഇപ്പോൾ കേരളത്തിനാവശ്യം ഒരു ചരമഗീതമാണ് തമ്പിസാറിന് പറ്റുമെങ്കിൽ അതൊന്ന് എഴുതിക്കൊടുക്
@anandanpallath6208
@anandanpallath6208 6 ай бұрын
കലക്കി സാർ ആ ചെറ്റക്കുള്ള മറുപടി സൂപ്പർ. 👌
@gopinathannairmk5222
@gopinathannairmk5222 6 ай бұрын
പത്രവാർത്ത പോലെ "കവിത"എഴുതിവിടുന്ന "മഹാകവി " സച്ചിദാനന്ദന് കൊള്ളാവുന്ന ഒരു ഗാനം എഴുതാൻ പോലും ശേഷിയില്ലാത്തതുകൊണ്ടാണല്ലൊ സാഹിത്യ അക്കാദമി ഇങ്ങനെയൊരു അപേക്ഷ പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി സാർ മുമ്പാകെ സമർപ്പിച്ചത്.
@aneeshb1983
@aneeshb1983 6 ай бұрын
തമ്പി സർ അതുല്യ കലാകാരൻ ആണ്.
@dbaba6104
@dbaba6104 5 ай бұрын
ശ്രീകുമാരൻ തമ്പി sir100%❤❤🥰
@SureshKumar-jn8ew
@SureshKumar-jn8ew 6 ай бұрын
സച്ചിദാനന്ദൻ എവിടത്തെ നല്ല കവി ആണ്....
@padminip7976
@padminip7976 5 ай бұрын
ശ്രീ കു മാരൻ തമ്പി ക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏
@shajikannadi
@shajikannadi 6 ай бұрын
എച്ചിലാന്ദന്റെ ഹൃദയ സരസിലുള്ളത് പ്രണയ പുഷ്പമല്ല... വളഞ്ഞ നട്ടെല്ലാണ്... കാരണഭൂതനെ സുഖിപ്പിച്ചു തേഞ്ഞുപോയ വാഴപിണ്ടി നട്ടെല്ല്.. 😄
@unnikrishnanunnikpillai7631
@unnikrishnanunnikpillai7631 6 ай бұрын
😂😂😂
@shy384
@shy384 6 ай бұрын
എച്ചിലു നക്കി ആണ് അവൻ
@ravikannimelk5440
@ravikannimelk5440 6 ай бұрын
😮
@Broster394
@Broster394 6 ай бұрын
അയ്യപ്പദാസ് ഇത് വരെയും video calling അറിയില്ലേ
@narayanamoorthy4387
@narayanamoorthy4387 6 ай бұрын
ഇന്ന് കേരളമെന്ന ദൈവത്തിൻ്റെ സ്വന്തം നാട് ഇല്ല, ശ്രീകുമാരൻ തമ്പി സാർ . ഒരു ചുവന്ന കൗപീനവും അരിവാളിൻ്റെ തുരുമ്പിച്ച മൂർച്ചയുള്ള സ്വഭാവവും ഉള്ള ഒരു സ്വേച്ചാധിപതി ഭരിക്കുന്ന ചെകുത്താൻ്റെ സ്വന്തം രാജ്യമായ അൽഖേരള എന്ന ദുഷിച്ച സംസ്ഥാനമാണ്. താങ്കൾ മാറി നിൽക്കുക അതാണ് താങ്കളെ സ്നേഹിക്കുന്ന എനിക്കു( എന്നേപ്പോലുള്ളവർക്ക് ) താഴ്മയോടെ പറയാനുള്ളത് 💙
@dreamtravels203
@dreamtravels203 6 ай бұрын
തമ്പി സർ അങ്ങ് എന്തിനാണ് ഇതിന്റെ പുറകെ പോകുന്നത് അങ്ങേക്ക് എന്നും ജനങ്ങളുടെ മനസ്സിൽ ഒരു സ്ഥാനം ഉണ്ട് അത് പോരെ
@pbiju7371
@pbiju7371 6 ай бұрын
സ്കൂളുകളിൽ കേരള ഗാനം ആലപിക്കാൻ കേരളം പ്രത്യേക രാജ്യമൊന്നും അല്ലല്ലോ🤔 ദേശീയഗാനം ആലപിച്ചാൽ പോരെ 🤔🤔🙄🙄 അയ്യപ്പദാസേ അദ്ദേഹം പറയുന്നത് കേൾക്കാനുള്ള സഹിഷ്ണുത എങ്കിലും കാണിക്കൂ 🤔🤔🤔 നിങ്ങള് അദ്ദേഹത്തെ വിളിച്ചു വരുത്തി ആക്ഷേപിക്കുകയാണ്🤔🤔 🙄🙄 മലയാളികളുടെ അട്ടിപേറു അവകാശം നിങ്ങളുടെ കയ്യിലാണോ🤔 നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറഞ്ഞാൽ മതി 🤔🤔
@Indianciti253
@Indianciti253 6 ай бұрын
അത് മാറ്റി. ഇനി കേരളഗാനം ആയിരിക്കും. Why?
@unnikrishnan4165
@unnikrishnan4165 6 ай бұрын
തമ്പി sir 👌🥰
@nandhu_mohan
@nandhu_mohan 6 ай бұрын
കുറച്ച് ക്ലി ഷെ പാട്ടുകൾ ചുവടെ കൊടുക്കുന്നു ഏഴിലം പാല പൂത്തു ഹൃദയ സരസ്സിലെ ഈശ്വരൻ ഒരിക്കൽ കേരളം കേരളം കേളികൊട്ട് ഉയരുന്ന പൊൻ വെയിൽ മണിക്കച്ച മലയാള ഭാഷ തൻ താരക രൂപിനി ഹൃദയ വാഹിനി അകലെ അകലെ നീലാകാശം ചന്ദനതിൽ കടഞ്ഞെടുത്ത ആകാശ രൂപിനി സ്വർണ ഗോപുര നർത്തകി ശിൽപം ഭഗവാൻ ഭഗവത് ഗീതയിൽ പാടി
@subishn.p9473
@subishn.p9473 6 ай бұрын
😊
@jayanAlathur
@jayanAlathur 6 ай бұрын
നവംബ‍ര്‍ 1 ന് കേരളത്തില്‍ മലയാളികള്‍ സ്ഥിരമായി കേള്‍ക്കുന്ന ഗാനങ്ങളാണ് തംബിസാറെഴുതിയ കേരളം കേരളം കേളികൊട്ടുയരുന്ന കേരളം, മലയാള ഭാഷതന്‍ മാദക ഭംഗിതന്‍ തുടങ്ങിയവ.
@madhuunnithan6336
@madhuunnithan6336 6 ай бұрын
ഡൽഹിയിൽ പുഴുവരിച്ചു എന്ന് സ്വയം തിരിച്ചറിഞ്ഞപ്പോൾ തട്ടകം നാട്ടിലേക്ക് മാറ്റി. ഇങ്ങേർ എഴുതിയ ഏതെങ്കിലും ഒരു കൃതി ആർക്കെങ്കിലും പൂർണ്ണമായും മനസിലായി എന്നതിലും സംശയം... ദുർഗ്രഹ രചനകളുടെ തമ്പുരാൻ എന്ന വിശേഷണത്തിന് സർവ്വഥാ പരമ യോഗ്യൻ. ഒടുവിൽ പായയും ചുരുട്ടി തൃശൂർ വന്നു വിരിച്ചു കിടപ്പുമായി... ഇനി കിട്ടാനുള്ളതെല്ലാം നുണഞ്ഞു ശിഷ്ടകാലം സസുഖം കഴിഞ്ഞുകൂടുകതന്നെ..... 🙏
@josephmf4389
@josephmf4389 6 ай бұрын
കുറുക്കൻ്റെ സ്വഭാവം മാത്രമല്ല കുറുക്കൻ്റെ ലുക്ക് കാണാം ശ്രീകുമാർ sir you are great 🎉
@kensamedia1217
@kensamedia1217 6 ай бұрын
😂
@sreelal6199
@sreelal6199 6 ай бұрын
Full support to Thampi sir....
@midhunpattally554
@midhunpattally554 6 ай бұрын
തമ്പി സാർ ❤❤❤
@jithoosss
@jithoosss 6 ай бұрын
ശ്രീകുമാരൻ തമ്പി യെ പോലെ ഒരു പ്രതിഭ യെ കേരളം കണ്ടിട്ടില്ല
@venugopalp2594
@venugopalp2594 6 ай бұрын
Thampi sir your are great
@Ratish6655
@Ratish6655 6 ай бұрын
ഗതികേട്....❤❤❤സൂപ്പർ ഡയലോഗ്
@atf56
@atf56 6 ай бұрын
കാരണഭൂതം കേരളത്തിന് ഐശ്വര്യം എന്ന് എഴുതിയിരുന്നീങ്കി എടുതനെ
@sumeshvmenon9274
@sumeshvmenon9274 6 ай бұрын
ഒന്നെങ്കിൽ ayappadas പറയു അല്ലെങ്കിൽ സാർ പറയുനത് കേൾക്കു poor angering No കോമൺസെൻസ്
@user-ki8ro7uo1h
@user-ki8ro7uo1h 6 ай бұрын
Legend Thampi sir❤
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 32 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 29 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 32 МЛН