ഇത്രയും നല്ല ഒരു സംരംഭം തുടങ്ങിയ താങ്കൾക്കും കുടുംബത്തിനും അല്ലാഹു തല ശരീരവും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ജോലിയിൽ ബർക്കത്ത് നൽകട്ടെ ആമീൻ
@Guss121442 жыл бұрын
آمين يارب العالمين
@rasiyaashraf78623 жыл бұрын
മാഷാ അള്ളാഹു.. അള്ളാഹു നല്ല ഇതിൽ ഖൈറും ബർകതും നൽക്കട്ടെ ആമീൻ
@ummerummer25073 жыл бұрын
Exchenjundo
@abdulrazak10242 жыл бұрын
നല്ല മനുഷ്യരുടെ പിന്തുണയും സഹകരണവും എന്നും ഉണ്ടാകും All the best
@fahad_fadhu2 жыл бұрын
🤲🏻🤲🏻
@rockstar73682 жыл бұрын
Super ltems stalam avidayanu avashakkaruttu
@x_-fm7zx3 жыл бұрын
മാഷാ അല്ലാഹ്. അള്ളാഹു ബർകത് നൽകട്ടെ
@sachusafu21212 жыл бұрын
Ameen
@fahad_fadhu2 жыл бұрын
Aameen🤲🏻
@rasheedarinu47842 жыл бұрын
ആമീൻ
@ameerchy40412 жыл бұрын
@@rasheedarinu4784 വളരെ നല്ല ട്ടോ.. TV. സാക്കിൻസ് ഉddo
@m.a.abdulsathar27502 жыл бұрын
നിഷ്കളങ്കമായ സൈദാലിക്ക അല്ലാഹു ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ
@ottotek2 жыл бұрын
❤❤❤
@abdulresheed34672 жыл бұрын
ആമീൻ
@raghunath10562 жыл бұрын
🙏🤲
@debhuskitchen71242 жыл бұрын
👌സാധാരണക്കാർക്ക് പറ്റിയ ബഡ്ജറ്റ്. Online delivery കൂടി ഉൾപ്പെടുത്തിയാൽ ജില്ല മാറിയ ഞങ്ങളെപ്പോലുള്ളവർക്ക് വളരെയധികം ഉപകാരമാകും
@sakeenasaki43362 жыл бұрын
Athe. Enikum kurach saafh venamaauirunnu
@kmusman3142 жыл бұрын
Bro malapuram verea level aane 😂
@anisuma36082 жыл бұрын
Evideyanu
@giginmathew12 жыл бұрын
Union കാർക്ക് കാശു കൊടുത്താൽ പുതിയത് വാങ്ങുന്നതിനു തുല്യമാകും
@trgaimer21732 жыл бұрын
Sheriyanu
@vijayanpillai64232 жыл бұрын
വളരെ ഉപകാര പ്രദമാണ്... സാധാരണക്കാർക്ക് വളരെ പ്രയോജനമാണ്...
@nihalroshan74792 жыл бұрын
അള്ളാഹു നിങ്ങളുടെ ബിസ്നസ്സിൽ ഹൈറും ബർകതും നൽകട്ടെ വൈ തുരമാണ് പെരിന്തൽമണ്ണയാണ് സാധനം ആവശ്യം മുണ്ട് 👍👍
@radhakrishnancm30622 жыл бұрын
ഈ സംരംഭം ഉന്നതങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@jazz-ys9dl2 жыл бұрын
സാധാരണക്കാരനായ പച്ചയായ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ ۔۔ആമീൻ
@muhamedbadusha92122 жыл бұрын
അടിപൊളി വിഡിയോ എന്റെ ഫ്രണ്ട് ഷെയർ ചെയ്തതാണ്.. എനിക്ക് ഇത് കണ്ടപ്പോൾ വലിയ സന്തോഷം 🌹🌹👍👍👍...... സൈതലാവികയെ. അള്ളാഹു ഇനിയും.... ധാരാളം.. ഉയർച്ചയിലെത്തിക്കട്ടെ.. ആമീൻ 🤲🤲🤲.. വിഡിയോ സൂപ്പർ 👍👍👍👍🌹🌹.
@omanaachari10302 жыл бұрын
പാവങ്ങൾക്ക് സഹായകമാകും🙏
@sajgafoor33762 жыл бұрын
മാഷാ അള്ളാ ഒരുപാട് ബർക്കത്ത് നൽകട്ടെ ഞങ്ങൾക്കും ഇതേപോലെ സാധനം വാങ്ങണം എന്നുണ്ട് ഇപ്പോൾ ക്യാഷ് ഇല്ലാത്തതുകൊണ്ടാണ്
@chinnammamallappally90822 жыл бұрын
ഞാൻ പത്തനംതിട്ടയിൽ നിന്നാണ് online delivery കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ നല്ലതാണ് . മറ്റു ജില്ലകാർക്കു കൂടിപങ്കാളികൾ ആകാമായിരുന്നു .ഇക്ക അങ്ങയെ അള്ളാഹു രക്ഷിക്കട്ടെ
@shanavassalam17462 жыл бұрын
ആമീൻ
@shabnakabeer76962 жыл бұрын
Aameen
@monoosnoonu61162 жыл бұрын
Evideya sthalam
@jayasreeradhakrishnan83062 жыл бұрын
Online delivery undo
@thansirahman32092 жыл бұрын
Ethu evidayannu
@muhammedmoosas24372 жыл бұрын
വിഡിയോ ഇഷ്ടം ആയി സാധനങ്ങളെ പറ്റിയുള്ള വിവരണം സത്യസന്തമായി അവതരിപ്പിച്ചു നന്ദി
നല്ല മനസ്സുളള്ള ഇക്കാ 😍😍😍👍🏻🤲🤲🤲സംസാരിക്കാൻ... പാവൾക്ക് എന്നും തുണ 😍😍
@aayishajasmine40082 жыл бұрын
ഇക്കാ തയൽ മെഷീൻ എന്താ വില
@mollyjames31522 жыл бұрын
ഇക്ക.സൂപ്പർ
@shameeraka75302 жыл бұрын
എവിടെയാണ് ഇക്ക സ്ഥലം
@mtmeditzz10872 жыл бұрын
വളരേ നല്ല കാര്യം അള്ളാഹു ബർക്കത്ത് നൽകട്ടേ
@ratheeshbabu782 жыл бұрын
ഇതേ പോലുള്ള സ്ഥാപനം കൊച്ചിയിലും തുടങ്ങിയാൽ കൊള്ളാം. ഈ സംരംഭത്തിന് എല്ലാവിധ ആശംസകൾ നേരുന്നു
@shahinashahinapt20492 жыл бұрын
നിങ്ങൾ ടിവി കൊണ്ട് വരാറില്ലേ
@Malayalamnews114 Жыл бұрын
Yes
@moideenkoya62732 жыл бұрын
ഇൻഷാ അളളാ അടുത്ത പ്രാവശ്യം കുണ്ടോട്ടിയിലൂടെ വരുമ്പോൾ താങ്കളുടെ സ്ഥാപനം സന്ദർശ്ശിക്കാം
@vinodkumarvinodkumar97052 жыл бұрын
വീഡിയോ സൂപ്പർ വീഡിയോ ഇക്കാ സാധാരണക്കാർക്ക് വാങ്ങാൻ പറ്റിയ വില ആണ് എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എന്റെ വീട് തിരുവനന്തപുരത്താണ് ഇപ്പോൾ ഞാൻ എറണാകുളത്താണ് വർക്ക് ചെയ്യുന്നത് അടുത്ത പ്രാവശ്യം ടിവിയുടെ വീഡിയോ ഇടണേ എനിക്ക് ഒരു എൽഇഡി വാങ്ങാൻ വേണ്ടിയാണ്
@sinibinu14902 жыл бұрын
All the best ekka...അല്ലാഹു അനുഗ്രഹിക്കട്ടെ...പാവങ്ങൾക്ക്..ഒരു ഉപകാരം ആവും.
@ajayakumarajay88972 жыл бұрын
ഇടത്തരക്കാർക്ക് വലിയ അശ്വാസം ഇക്ക 👌👌👌👌👌👌
@muneeramuneera18072 жыл бұрын
Nomber onu koodi parayamo
@ushavenu74202 жыл бұрын
ഇക്ക ഞങ്ങൾക്കി ഒരു tv വേണം
@shennu12382 жыл бұрын
❤
@damue48832 жыл бұрын
Vaikathh oru shoppidamo pavangalck upakaramavum
@hafsatha25432 жыл бұрын
കടയുടെ പേര് എന്താണ്
@Suryade818 Жыл бұрын
Sadharanakkarkk orupad helpful ❤❤
@najumudheenncr3463 жыл бұрын
ഇത്തരത്തിൽ ഇല്ല സാധാരണ ക്കാർക്ക് ഉപകരിക്കുന്ന വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@shahanashuhaib92252 жыл бұрын
Evideya
@aboobackerkv812 жыл бұрын
കണ്ണൂർ.ജില്ലയിൽ. ഉണ്ടോ
@shajeelashaji58882 жыл бұрын
കൊല്ലം ജില്ലയിൽ ഉണ്ടായിരുന്നു എങ്കിൽ സൂപ്പർ ആയേനെ. നല്ല വീഡിയോ ആണ്
@sulochanakb69322 жыл бұрын
എല്ലാവിധ നന്മകളും ആശംസകളുംനേരുന്നു.. God bless you ❤️❤️
@greeshmapk78482 жыл бұрын
👌🏻👌🏻👌🏻 ante veedupani nadanondirikkanu njanum varunund parchesinginu
@sivasaji25082 жыл бұрын
തിരുവനന്തപുരത്ത് ഇങ്ങനെ ഒരു വന്നാൽ കൊള്ളാം ❤️
@leelasudaven94782 жыл бұрын
Pathanam,yhettayel,thudagamo
@abdussalammc84972 жыл бұрын
സാദാരണക്കാർസന്തോഷത്തിലാണ് ഇതിന്റെ കൂടെഭക്ഷണസാധങ്ങളും വേണം എന്നാൽ പതിൻമടങ് സതോഷം
@jayakumarjayakumarjayan41962 жыл бұрын
ഇത് ഓൺലൈനിൽ ബുക്കിംഗ് തുടങ്ങിക്കൂടെ അതാകുമ്പോൾ എല്ലാവർക്കും അത് ഒരു സഹായമാകും 👍
@Nihal_vlogyy2 жыл бұрын
Masha Allah.allahu ee ikkakke kachavadathil rahmathum barkathum, deergaayusum nalgatte
ഇക്ക നിങ്ങളെ ഞങ്ങളുടെ നാടിനു കിട്ടാതെ പോയല്ലോ ഞാൻ പത്തനംതിട്ടക്കാരിയാണ്. വീഡിയോ അടിപൊളിയാണ് 👍👍
@siddiquemoosaibrahim68283 жыл бұрын
Pathanamthitta ithupole onnhu open cheythaal buisness kittumo madam
@preseedabiju85923 жыл бұрын
തിരച്ചയും
@ameerpambodan70313 жыл бұрын
Reply
@vakayilvlog37453 жыл бұрын
👍
@Anitha.K.Daniel3 жыл бұрын
@@siddiquemoosaibrahim6828 സംശയം വേണ്ട അവിടേക്കായിരിക്കും ആൾക്കാർ ഒഴുകിയെത്തുന്നത് 👍👍
@leelamaniamma67972 жыл бұрын
ഇത്ര ദൂരെ വന്ന് എങ്ങനെ വാങ്ങും എറണാകുളത്ത് ഉണ്ടായി ഒന്നെങ്കിൽ വാങ്ങാമായിരുന്നു നല്ല ആ ദായം ആണല്ലേ സൂപ്പർ
@Letheefkotta2 жыл бұрын
കാസറഗോഡ് ഒരു കട തോറുക്കുമോ കഴ്ത്തറുക്കുന്ന നാടാണ് കാസറഗോഡ് 🙏🏼🙏🏼
@nihalponnu20112 жыл бұрын
മാശാ അള്ളാ അള്ളാഹു ബർക്കത്ത് നൽകട്ടെ
@bbbb78213 жыл бұрын
തിരുവനന്തപുരത്തു കിട്ടുമോ
@vishnupriyamanikandan92062 жыл бұрын
Adipoli.orupad nanmakal nerunnu.price kuravayathu konde quality il mattam undavumo. Palakkadum ithu pole onne pratheekshikkunnu.
@m.babbaspalakkad59012 жыл бұрын
പാലക്കാട് ജംഗ്ഷന്‍ ഒലവക്കോട്ഭാഗം പ്രതീക്ഷിക്കുന്നു
@madhusudanank32822 жыл бұрын
Ói
@hyderalipullisseri45552 жыл бұрын
ഇള്ളത് ഉസാറായിട്ടുണ്ട്ട്ടോ---
@sheebasadhique72152 жыл бұрын
Home delivery undo ikka Oven beeter etharaya rate... Pls reply
@basheerbabu22742 жыл бұрын
സാധനം സെലക്ട് ചെയ്തോളൂ ഞാൻ എത്തിച്ചു തരാം
@raihanathjalaludheen11112 жыл бұрын
ഭയങ്കര മായി ഇഷ്ട്ടമായി
@shineykoshy72 жыл бұрын
കുക്കർ പ്രോഡക്റ്റു ബ്രാൻഡ് കൂടി പറഞ്ഞാൽ എളുപ്പമായിരുന്നു selection. On line sale ഉണ്ടോ
@suharasuharabi72662 жыл бұрын
👍🏻
@jaseelkotual92422 жыл бұрын
സാദാരണക്കാർക് നല്ലകാര്യം ആണ് sir ചെയ്യുന്നത്
@husainhabeeb.78213 жыл бұрын
ഈ കട എവിടെയാണ് നമ്പർ തരാമോ. ........
@abdulsamadpa22192 жыл бұрын
അൽ ഹന്തുലില്ല അല്ലാ ഹു അനുഗ്രഹിക്കട്ടെ ആമീൻ
@minnuussvlog92363 жыл бұрын
Scycle nte right endaa?
@itsmythings11862 жыл бұрын
Ith evidaya currect spot
@bennydaniel70893 жыл бұрын
പത്തനംതിട്ടയിൽ കിട്ടുമോ
@basheerbabu22742 жыл бұрын
Call
@fathimasiddiq54872 жыл бұрын
👍👍👍 njammale Kasaragod indayal nannayirunnu
@parvathysiva32992 жыл бұрын
പത്തനംതിട്ടയിൽ ഇങ്ങനെ ഒരു ഷോപ്പ് തുടങ്ങിയാൽ വലിയ ഉപകാരം ആയേനെ.. 🥰
@Malayalamnews114 Жыл бұрын
തെറ്റാണ്
@Amjxdd2 жыл бұрын
Semi auto matic washing mechine LG undo
@Misskerala2 жыл бұрын
One LED tv, two washing mission semi, one cycle small ethellam venamayirunnu Aychhu tharamo place kollam punalur
@rafi16ngalrafi17 Жыл бұрын
അടിപൊളി ഇക്ക ഞങ്ങളും വരുന്നുണ്ട്
@padmavathimohan47362 жыл бұрын
ആലപ്പുഴയിൽ ഉള്ളവർക്കു സാധനം എത്തിച്ചു തരുമോ. ഡെലിവറി ചാർജ് ഉണ്ടോ. ഫോൺ നമ്പർ കമെന്റിൽ ഇടുമോ.
@rasheedbeckoden48102 жыл бұрын
വീഡിയോ യിൽ 5മിനിറ്റ് ആകുമ്പോൾ നമ്പർ പറയുന്നുണ്ട് ഒന്ന് കൂടി കേട്ടു നോക്ക്
@jasmincpy22602 жыл бұрын
ഇക്ക എന്നും ഉയരങ്ങളിൽ എത്തട്ടെ
@PhantomPailey19713 жыл бұрын
എന്തായാലും കൊള്ളലാഭം വേടിക്കുന്നബിസിനു സ്സുകാർക്ക് സൈദലാദലിക്ക ഒരു മാതൃകയാണ് വലിയ കഴുത്തു മുറിയില്ലാതെ മിതമായ വിലക്ക് കൊടുക്കുനുണ്ടല്ലൊ അന്നാലും മൂപ്പർക്ക് അരാകാശ് കിട്ടു നുണ്ടാവുമല്ലൊ
@slm8862 жыл бұрын
അറവുകാർ പാവത്തിന് പണി കൊടുക്കാതിരിക്കട്ടെ👏👏 എന്ന് പ്രാർത്ഥിക്കാം
@saifulhamdad34982 жыл бұрын
Mashaalla ഞാൻ നും പോകും ഇന്ഷാള്ള
@ottotek2 жыл бұрын
❤❤❤❤
@saleemasaleema11772 жыл бұрын
Meksyundo
@saleemasaleema11772 жыл бұрын
Onlainaaykettuvo
@saleemasaleema11772 жыл бұрын
❤👌👌❤👌👌❤
@khadeejaelachola50083 жыл бұрын
Grainder eathe cambani enthane vila onne parayamo?
@jagadammapk58232 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ
@asmabicherimmu86673 жыл бұрын
എനിക്കും വേണം സാധനങ്ങൾ ഇപ്പോ ഉണ്ടോ
@കെ.പി.ബാബുകൊച്ചേരീ3 жыл бұрын
ഞാൻ വയനാട്ടിൽ ഉള്ള ആളാണ് ഇവിടെ ഇല്ലാല്ലോ എന്നോരൂ സങ്കടം മാത്രാമേ ഉള്ളൂ.അടിപോളിയാണ് വീഡിയോ
@shirlythomas54952 жыл бұрын
Where is this place ?what is the online site?
@tamilhitshits67322 жыл бұрын
Tv enthavila
@sindhushaji9583 жыл бұрын
എറണാകുളത്തു shop ഉണ്ടോ?
@ababullkader30862 жыл бұрын
Abdulkader pullookkara kannur d t via peringathur wash mishen rate 4000 rs veethil attichu tharumo
അസ്സലാമുഅലൈക്കും, ഇക്ക, പാവങ്ങൾക്കും അവരുടെ ആഗ്രഹങ്ങൾ സാധിച്ചെടുക്കാൻ പറ്റിയ കച്ചവടം, കുറഞ്ഞ വിലയിൽ നല്ലത് കൊടുക്കാൻ കഴിയുന്നത്, വീണ്ടും പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
@akamajeed83102 жыл бұрын
ഇക്ക കുറഞ്ഞ വിലയിൽ കൊടുക്കാൻ കഴിഞ്ഞതു നല്ല കാര്യാ അള്ള തൗഫീഖ് ചെയ്യട്ടെ
@shineykoshy72 жыл бұрын
നല്ലൊരു ഉദ്യമം... 🙏🙏
@mmdude71272 жыл бұрын
Palakkad shop thurannaal valiya upakaramayirunnu
@anilkumarn.k98292 жыл бұрын
Eranakulathu konduvannu tharumo
@greeshmaramachandran51243 жыл бұрын
Washing mechin amt ethra
@abdulgafoorbaqavi72882 жыл бұрын
ഇത് എവിടെ യാണ്
@naufalnadukkandiyil25582 жыл бұрын
Corrier service thudangiya mattu jillkarkum upakara pedum...