പകുതിവില ലാപ്ടോപ്പ് തട്ടിപ്പിൽ, നജീബ് കാന്തപുരത്തിന് എതിരെ പരാതിയുമായി ബിരുദാനന്തര വിദ്യാർഥിനി |

  Рет қаралды 4,021

News18 Kerala

News18 Kerala

Күн бұрын

Laptop Fraud : പകുതിവില ലാപ്ടോപ്പ് തട്ടിപ്പിൽ പെരിന്തൽമണ്ണ എംഎൽഎയ്ക്കെതിരെ പരാതി. നജീബ് കാന്തപുരത്തിന് എതിരെ പൊലീസിനെ സമീപിച്ച് ബിരുദാനന്തര വിദ്യാർഥിനി. പ്രതിഷേധം ശക്തമാക്കി ഇടതുപക്ഷ സംഘടനകൾ. പെരിന്തൽമണ്ണ എംഎൽഎ ഓഫീസിലേക്ക് രാവിലെ മാർച്ച് നടത്തും.
#najeebkanthapuram #laptopfraud #kanthapurammla #congress #bjp #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер
@Shihab-c8p
@Shihab-c8p 2 сағат бұрын
ഇപ്പോള്‍ എല്ലാതട്ടിപ്പും പകുതി വിലക്കാണ് 50% ഓഫർ 😂😂
@Vijayan-nf9ig
@Vijayan-nf9ig 2 сағат бұрын
നജീവ് കാന്തപുരം നിങ്ങൾക്ക് എന്തിനാണ് ധനത്തോട് ഇത്ര ആക്രാന്തം
@DileepMangalasseri
@DileepMangalasseri 2 сағат бұрын
ഇതിൽ പെട്ട എല്ലാവരും പിടിക്കപ്പെടണം എന്തിനാണ് പണത്തിനോട് ഇത്ര ആർത്തി നിങ്ങളൊന്നും മരിച്ചു പോകുവാൻ ഉള്ളവരല്ലെ
@AbdulAzeez-u1i
@AbdulAzeez-u1i 2 сағат бұрын
എന്ത് കൊണ്ട് സർക്കാർ സമഗ്ര അന്വേഷണം നടത്തുന്നില്ല പല രാഷ്ട്രീയക്കാരും അറിഞ്ഞോ അറിയാതെയോ പെട്ടിട്ടുണ്ട്. കേസ് നടക്കട്ടെ BJP ക്കരായ പല ഉന്നതരെയും അറസ്റ്റ് ചെയ്യാത്തതെന്താണ്?
@bijuwinco7756
@bijuwinco7756 2 сағат бұрын
മലയാളി കൾ തട്ടിപ്പിനും വെട്ടിപ്പിനും വിധിക്കപ്പെട്ടവർ
@ShamilaAT
@ShamilaAT 2 сағат бұрын
നല്ല പദ്ധതി യായിരുന്നു. അതു അനന്തു ഇല്ലാണ്ടാക്കി
@sadiksadik4740
@sadiksadik4740 Сағат бұрын
അതെ സമയം. നജിബ്. ലീഗ്. വിടാൻ. ഒരുങ്ങുന്നു
@salimkm9327
@salimkm9327 2 сағат бұрын
ഏറ്റവും വലിയ തെറ്റ് ഇന്റലിജിൻസ് പരാജയം.
@johnsonjohnson7964
@johnsonjohnson7964 Сағат бұрын
എന്തായാലും . M. L. A.വേണ്ടിയിരുന്നില്ല.
@ismailkalleparambil4311
@ismailkalleparambil4311 2 сағат бұрын
Cashu.kittiyall.aadu.najeebinum.kaykilla.kallan😂😂
@Homeofbeegum7062
@Homeofbeegum7062 2 сағат бұрын
Kanthapurathinte ara iyal?????
@hamzap5714
@hamzap5714 2 сағат бұрын
നാട്ടുകാരൻ
@salammk8068
@salammk8068 37 минут бұрын
Sfi parathi
@salammk8068
@salammk8068 38 минут бұрын
Sfi
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
伊党执政下  吉兰丹华人的生活
12:28
zaobaosg
Рет қаралды 580 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН