പകുതിയിലും പകുതി വിലക്കി Power Tools Coimbatore ukkadam |Ep 8| Travel With i20

  Рет қаралды 1,507,808

Dream Tech Salu rv

Dream Tech Salu rv

3 жыл бұрын

I will show you this video of Coimbatore Ukkadam Market Power Tools Shop here .Where can you get such a low price?
Tm Tools : 0422-2261113
Hand drilling machine
Welding Machine
Welding Inverter
Chain Block
All kinds of power tools
#Coimbatoreukkadam#powertools
#travelwithhyundaii20
നിങ്ങൾ കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ,
സ്വന്തം സാലു..!!
For Business Enquiries : dreamtechsalu@gmail.com
Facebook / dreamtechtravel
Instagram: / dreamtechtravel

Пікірлер: 1 300
@DreamTravelsRv
@DreamTravelsRv 3 жыл бұрын
നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ നേരിട്ട് പോയി കാണാതെ ആരും പൈസ ഇട്ടു കൊടുക്കരുത് പ്ലീസ് ഇത് എന്റെ ഒരു റിക്വസ്റ്റ് ആണ്
@anshadkarunagappally5876
@anshadkarunagappally5876 3 жыл бұрын
സ്ഥലം എവിടാ
@msprasannan8945
@msprasannan8945 3 жыл бұрын
@@anshadkarunagappally5876 ,
@Abi-cj4fs
@Abi-cj4fs 3 жыл бұрын
Made in China ano?
@Itsme-rc7gy
@Itsme-rc7gy 3 жыл бұрын
@@Abi-cj4fs definitely
@Abi-cj4fs
@Abi-cj4fs 3 жыл бұрын
@@Itsme-rc7gy that's why,,cheap quality cheap price..
@vsdvn
@vsdvn 3 жыл бұрын
നല്ല ഒരു വിഡിയോ നിരവധി ജോലിക്കാർക്ക് ഉപയോഗപ്രദം, കുശുംബും പുന്നായ്മയും മാത്രം കാണിയ്ക്കുന്ന വിഡിയോ ക്കളിൽ നിന്നും തികച്ചും വിഭിന്നം . എല്ലാ മെഷിനറി ടൂൾസിനെക്കുറിച്ചും നല്ല ബോധമുള്ള കടയുടമയ്ക്ക് അഭിനന്ദനങ്ങൾ. തീർച്ചയായും കുറെ വിപുലമായ കച്ചവടം ഉണ്ടാവും
@Indian-gn7tz
@Indian-gn7tz 3 жыл бұрын
👍
@vktismail5757
@vktismail5757 3 жыл бұрын
അതെ അവിടെ നല്ല പ്രഫഷനൽ ക്വാളിറ്റിയുള്ളതും വീട്ടിലുപയോഗിക്കാവുന്നതുമായ സാധനങ്ങൾ കിട്ടുന്നുണ്ട്.
@gopinathdeepam9030
@gopinathdeepam9030 3 жыл бұрын
~
@gopinathdeepam9030
@gopinathdeepam9030 3 жыл бұрын
M
@abdulrazaktprazak
@abdulrazaktprazak 3 жыл бұрын
സ്ഥലം എവിടെയാണ്
@teammusically5834
@teammusically5834 3 жыл бұрын
കടയിൽ ഇക്ക യുടെ മാന്യമായ സംസാരം സഹകരണം ഇക്കക്ക് ഇരിക്കട്ടെ ഇന്നത്തെ like ❤️❤️
@sheelaprasad601
@sheelaprasad601 3 жыл бұрын
coimbatore kaar okke bhayankara manyanmara. pwoli aalkara sherikum. appo nammalum ath pole thirich permaruallo
@yadhuoz2881
@yadhuoz2881 2 жыл бұрын
നേരിട്ട് പോയി അയാളുടെ മാന്യമായ സംസാരം കേൾകു
@ttinfos2718
@ttinfos2718 3 жыл бұрын
നാട്ടിലെത്തുന്നതിനു മുൻപ് GST ക്കാർ കണ്ടാൽ IGST TAX ബില്ല് ഇല്ലെങ്കിൽ വഴിയിൽ കുടുങ്ങും. കൃത്യമായി ബില്ല് വാങ്ങിക്കുക
@dAnI______________77778
@dAnI______________77778 2 жыл бұрын
1000 രൂപയുടെ സാധനം ടാക്സ് അടച്ചു നാട്ടിലെത്തുമ്പോൾ ഏകദേശം എത്ര വരും
@hdhdhhjrjrjr5479
@hdhdhhjrjrjr5479 3 жыл бұрын
അദ്ദേഹം വളരെ മാന്യമായി എല്ലാം തുറന്ന് പൊട്ടിച്ചു വിശദമായി കാണിച്ചു മനസ്സിലാക്കി തരുന്നു. ആരും അങ്ങനെ പൊട്ടിച്ചു പീസാക്കി ഒന്നും കാണിച്ചു തരില്ല. Good
@anvary9921
@anvary9921 Жыл бұрын
This is an advertisement.
@sureshharipad4033
@sureshharipad4033 3 жыл бұрын
കൊടി കുത്തി വ്യവസായത്തെ നശിപ്പിക്കാത്തതിന്റെ ഗുണങ്ങൾ 🤩🤩
@balakrishnankp4876
@balakrishnankp4876 3 жыл бұрын
കിറ്റെക്സി ൻ്റെ ആളാണോ "
@Dan16919
@Dan16919 2 жыл бұрын
ആലപ്പുഴയിൽ ഇനി പൂട്ടാൻ കമ്പനികൾ ഒന്നുമില്ല.
@-90s56
@-90s56 3 жыл бұрын
കോയമ്പത്തൂരിൽ ഇതുപോലുള്ള സാധനങ്ങൾക്ക് വിലകുറവ് ഉണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ ഈ വീഡിയോയിലൂടെ വിലയുടെ കാര്യം ഏകദേശം അറിയാൻ പറ്റി 😊👍
@rajeshrajendran1549
@rajeshrajendran1549 3 жыл бұрын
ഞാൻ ഇ കടയിൽ നിന്ന് oil type welding mechine 6 year മുൻപ് മേടിച്ചു ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് കുഴപ്പമില്ല
@sajidcalicut5046
@sajidcalicut5046 3 жыл бұрын
സൂപ്പർ.... ആത്മാർത്ഥ ആയി സഹകരിച്ചു.. ആ ചേട്ടൻ... ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു... god bless you... സാലു ഏട്ടാ...
@gvvlogzz5885
@gvvlogzz5885 3 жыл бұрын
Hi bro
@zeyadknzeyad7639
@zeyadknzeyad7639 3 жыл бұрын
Use re
@vinodkonchath4923
@vinodkonchath4923 3 жыл бұрын
മലയാളികളുടെ ചില കടകളിലെ വീഡീയോ കണ്ടിരുന്നു എന്തൊരു ജാഡയാണ് ഈ ചേട്ടൻ സൂപ്പർ
@a_c_h_u_24
@a_c_h_u_24 3 жыл бұрын
കടയുടെ നമ്പർ തരൂമോ
@DileepKumar-ng4qy
@DileepKumar-ng4qy 3 жыл бұрын
ചേട്ടാ ഇന്ന് 1/2/21 ഈ കടയിൽ എന്റെ സുഹൃത്ത് പോയി . ദയവു ചെയ്തു ആരും വീഡിയോ കണ്ട് ഓർഡർ ചെയ്യല്ലേ പ്ലീസ്. വെൽഡിങ് മെഷീൻ , ഡ്രില്ലിങ്, ഗ്രൈൻഡിങ്, ബെഞ്ച് ഡ്രില്ലർ, മുതലായവ വാങ്ങാൻ പോയതാണ്. ഞാൻ പറഞ്ഞിട്ടാണ് പോയത്. ഈ വീഡിയോ അയച്ചുകൊടുത്തത് വെച്ചാണ് അവർ പോയത്. ഉക്കടത്തുള്ള ഒരു മലയാളി ഇലക്ട്രീഷനെയും കൊണ്ടാണ് അവർ പോയത്. ഇതുപോലെ കളിപ്പിക്കുന്ന സ്ഥലം വേറേ ഇല്ല സുഹൃത്തുക്കളെ.മലയാളികൾ ആണെന്നറിഞ്ഞാൽ തീർന്നു. ഇവിടുന്ന് ട്രെയിൻ ചാർജും, 2പേരുടെ ചിലവും, താമസവും, വെള്ളത്തിൽ. എന്നെ വിളിച് ചീത്തപറഞ്ഞതിനു കണക്കില്ല.... അവിടുത്തെ കച്ചവടക്കാര് ഒറ്റ കെട്ടാണ്. 85%കടകളും ഒരു ഗ്രുപ്പിന്റെ ആണ്. ഭായി നമ്മുടെ കേരളത്തിൽ കുന്നംകുളത്തു പോയാൽ സൂപ്പർ സാധനം കിട്ടും. ഞങ്ങൾ അങ്ങോട്ട് പോകാൻ ഉള്ള തയ്യാറെടുപ്പിലാണ്. ഉക്കടം ഒരുമാതിരി അക്കിടി ആയിപ്പോയി
@sajusajup284
@sajusajup284 3 жыл бұрын
ഒരു മാന്യമായ കച്ചവടം, genuine person. ഏതാനും കിലോമീറ്റർ മാത്രം വ്യത്യാസമുള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഈ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്നില്ല ആവോ ?!!
@thomaskt8615
@thomaskt8615 3 жыл бұрын
വില കുറയുമ്പോൾ ഗുണവും കുറയും
@saleempp400
@saleempp400 Жыл бұрын
നാട്ടിൽ കൊണ്ടുവരുന്ന ട്രൗസർ അടക്കം എല്ലാത്തിന്നും ടാക്സല്ലെ ടാക്സ് എവിടെ നിന്നാണ് നന്നാവുക
@abhijithrajendran6620
@abhijithrajendran6620 3 жыл бұрын
Bro മൊബൈൽ acceriess കിട്ടുന്ന ഷോപ്പ് undo cahrger ഹെഡ് ഫോൺസ് ബാക്ക് കവർ അങ്ങനെ
@rajanmundayat8990
@rajanmundayat8990 3 жыл бұрын
Can I know whether you have simple rnstrument to quickly do digital measurement of plots,piece of land by laser
@akhilnath719
@akhilnath719 3 жыл бұрын
Bro evidate accessories maruti 800 entoke kitum enn kanikamo
@ashikk911
@ashikk911 3 жыл бұрын
Coimbatore നിന്ന് ഇതൊക്കെ വാങ്ങുമ്പോൾ ശ്രദ്ധ വേണം കാരണം അവിടെ നല്ല ബ്രാൻഡ് items duplicate ഒരുപാട് ഉണ്ട്..
@shamjithpp2362
@shamjithpp2362 3 жыл бұрын
സാലു ചേട്ടാ താമസം കോയമ്പത്തൂർ ആക്കിയോ,വീഡിയോ സൂപ്പർ
@kuttoosshajith9079
@kuttoosshajith9079 3 жыл бұрын
ഇത് പോലുള്ള വീഡിയോ ഇനിയും ഇടുക ജനങ്ങൾക് ഉപകാരം ഉണ്ടാകും സൂപ്പർ ബ്രോ
@vaigaiduraimanishankar6332
@vaigaiduraimanishankar6332 3 жыл бұрын
For polishing of marble laid already,removal of salt drposits what is the name of the machine and rate
@vinodarchana9746
@vinodarchana9746 3 жыл бұрын
സാലു ചേട്ടാ പൊളിച്ചു കിടുക്കി തിമിർത്തു
@Jimbru577
@Jimbru577 3 жыл бұрын
വില പറഞ്ഞത് വലിയ ഉപകാരം.. അവിടെ ഒന്ന് പോകാനുണ്ട് generator ഒന്ന് വേണം വർക്ഷോപ്പിലേക്ക് പറ്റിയത്
@bimilbabu8423
@bimilbabu8423 3 жыл бұрын
eni oru tyre shop inu venda tools ulla kadayil ponam , means tyre repair um ayi bendhapeta yelam uladathu
@hamzacc007
@hamzacc007 3 жыл бұрын
Chetta 2013 model i20 rear camera combny undonn nokkammo
@simonjohn7944
@simonjohn7944 3 жыл бұрын
How good these boys great. Sales man gentlemen.
@tmtools.
@tmtools. 3 жыл бұрын
Thank u anna
@rajeevank3798
@rajeevank3798 3 жыл бұрын
Wonderful experience. Thank you I want to know whether carbon pole for coconut plucking is available? If so what is the price?
@tmtools.
@tmtools. 3 жыл бұрын
Thank u i am not under stand sir u can sent me image
@azizak4063
@azizak4063 3 жыл бұрын
കടക്കാരന്‍ വെറും വിചകമടി മാത്രമല്ല കഛവടം അറിയുന്ന ആളും കൂടുതല്‍ കഛവടം കുറഞ്ഞ ലാഭം എന്ന ആശയം ഉള്ളയാളാണ് അഞ്ച് വര്‍ഷം മുമ്പ് എന്‍റെ അടുത്തുള്ള പട്ടണത്തില്‍ ഒരു ചെറിയ എല്ലെങ്കി സെറ്റ് വാങ്ങിയത് 280 രൂപ മൂന്നിരട്ടി ലാഭമാണ് ചില നനായ്ക്കള്‍ എടുക്കുന്നത്
@vasup627
@vasup627 3 жыл бұрын
Hand held floor polisher venam. Keralathilekku delivery undo? Pinne, torque wrench undo? Cheriya personal aavashyathinu. DIY Verum vila kuravu aayittu karyallya. Pettennu kedu varathathum, pottathathum aaya drill bits undo? Kurachu vila koodiyaalum kozhappam illa
@ecatgamer8136
@ecatgamer8136 3 жыл бұрын
Broi fishing related shops undoo yannu nokkavo ??? please bro
@basheerchbasheerch6656
@basheerchbasheerch6656 3 жыл бұрын
ഓണർ സൂപ്പർ 👍👍👍
@samjith-8-7-13
@samjith-8-7-13 3 жыл бұрын
താങ്ക്സ് ചേട്ടാ ഇ വീഡിയോ കാണാതെ പോയാൽ വൻ നഷ്ടം ആയേനെ നല്ല പെരുമാറ്റം ബിഗ് സല്യൂട് നല്ല വിലകുറവ് നല്ല പ്രോഡക്റ്റ്
@sudheeshs2988
@sudheeshs2988 3 жыл бұрын
Halo chetta jeep thar enni vandikali fit cheyyan pattunna winch kittunna kada.... athinte video athinte price athu koode cheyyamo
@bassboostmusic4468
@bassboostmusic4468 3 жыл бұрын
Bro subwoofer ൻ്റെ video plz
@nigeshk2751
@nigeshk2751 3 жыл бұрын
Awesome videos, bro!!! Are there any toy shops? Would love to watch a video on some toys for my toddlers..
@satheesankrishnan4831
@satheesankrishnan4831 3 жыл бұрын
ഇതെല്ലാം മേഡിൻ ഇന്ത്യ തന്നെയാണോ?? Is it made in india ?? 100% ??
@sahadevanpp9143
@sahadevanpp9143 3 жыл бұрын
Quality ഇല്ലാത്ത സാധനങ്ങൾ ഉണ്ടാക്കി export ചെയ്താൽ രാജ്യത്തിന്റെ പേര് മോശമാകും ചൈനയെപ്പൊലെ
@sabucheriyil1
@sabucheriyil1 3 жыл бұрын
Polichu machane... Very helpful...
@razeenahmed4406
@razeenahmed4406 3 жыл бұрын
Ini scrap market povumbo ambassador carinte mark 3 old ring horn steeringum mark 4 spare partsinte price anveshich parnj tharamoo?
@shanrasheed619
@shanrasheed619 3 жыл бұрын
സാലുക്കാ... Car, Bike വാഷ് ചെയ്യാനുള്ള Washig gun എത്ര വിലയാവുമെന്ന് അന്വേഷിക്കണം Pls .
@tmtools.
@tmtools. 3 жыл бұрын
Washing gun set...3800
@sagavesgave1732
@sagavesgave1732 3 жыл бұрын
Saluka veetil veakunna inveatter chayyamoe
@tmtools.
@tmtools. 3 жыл бұрын
I was having generator
@pramodkaruvaril779
@pramodkaruvaril779 3 жыл бұрын
Is there car parking facility and what time does the shop open
@johnye.k2220
@johnye.k2220 2 жыл бұрын
Is battery operated tree pruner available? What will the starting price ?
@sadhikph2958
@sadhikph2958 3 жыл бұрын
ശാലു ബായ് താങ്ക്സ് ഒണ്ട് toolsinty വില കാണിച്ചത് നല്ലഹെല്പയി ഗ്യാസ് വെൽഡിങ് കുറ്റി യുഡേ rate ഒന്ന് അറിയാൻ പറ്റുമോ
@yadhuka136
@yadhuka136 3 жыл бұрын
Stereo systems TV DVD items വിൽക്കുന്ന കടയിൽ കയറി വിലകൾ ഒന്നു പറയാമോ
@ABHI-yd7yv
@ABHI-yd7yv 3 жыл бұрын
Bro ur video is super 👌 Njan ee video kand ahh marketil poyii very useful
@sivadasmbmb9703
@sivadasmbmb9703 3 жыл бұрын
ഇതു എവിടായ ഇവരുടെ ഫോൺ നമ്പർ ഒന്നു kittumo
@arjunashok7829
@arjunashok7829 3 жыл бұрын
Cordless drill use cheithittenganend bro??
@passiontravelfood6750
@passiontravelfood6750 3 жыл бұрын
Laxmi water immersed 1hp പമ്പ്‌ വാങ്ങണം നല്ല വില കുറവുണ്ടല്ലൊ... 😍 Sanu poli..👍
@harishkandahil1303
@harishkandahil1303 3 жыл бұрын
Original ലക്ഷ്മി അല്ല
@wilsonjoseph6069
@wilsonjoseph6069 3 жыл бұрын
Copper winding ചെക്ക് ചെയ്തു വാങ്ങണം, അലുമിനിയം winding വാങ്ങേണ്ട
@anoopkumar9006
@anoopkumar9006 Жыл бұрын
@@wilsonjoseph6069 തീർച്ചയായും. പ്രേത്യേകിച്ചു മോട്ടോർ, ജനറേറ്റർ, പറ്റിക്കപ്പെടാൻ ഒരുപാട് സാധ്യത ഉണ്ട്.
@anishmelukavu2728
@anishmelukavu2728 3 жыл бұрын
ആ അമേരിക്കൻ സ്ക്രൂ ട്രൈവർ നാട്ടിൽ ഞാൻ വാങ്ങിയത് 160 അവിടെ 60😳
@riyas2728
@riyas2728 3 жыл бұрын
😳
@mukeshsaajanmala705
@mukeshsaajanmala705 2 жыл бұрын
ഞാൻ മേടിച്ചു.. 100
@ahammedali111
@ahammedali111 3 жыл бұрын
electrical wiring items വിൽക്കുന്ന കടയുടെ video ചെയ്യാമോ?
@perfectgroup7871
@perfectgroup7871 3 жыл бұрын
Compressor oil free onnu rete noki parayumo
@livinjohntech1006
@livinjohntech1006 3 жыл бұрын
TMT KOllam but Duplicate products anne friends Noki vangugea anubhavam annne
@tmtools.
@tmtools. 3 жыл бұрын
We are not selling a duplice product we giving a touch and rate of product we will give wich quality did u want
@livinjohntech1006
@livinjohntech1006 3 жыл бұрын
@@tmtools. special tools Micro box set
@sahadck219
@sahadck219 3 жыл бұрын
3 ദിവസം മുമ്പ് ഞാനും. ഫ്രണ്ടും പോയി ഒരു പാട് സാദനം വാങ്ങി.. നലൊരു വെക്തി ആണ്. 👍👍👍👍
@abunavas8170
@abunavas8170 3 жыл бұрын
ഉക്കടത്ത് എവിടാണിത്? സ്റ്റാൻ്റിനടുത്താണോ?
@praveenmelath4040
@praveenmelath4040 3 жыл бұрын
എവിടെ സ്ഥലം
@abunavas8170
@abunavas8170 3 жыл бұрын
Praveen ഞാൻ പോയി - ഉക്കടം MMA ഓൾഡ്മാർക്കറ്റ്
@bevlinjoy7670
@bevlinjoy7670 3 жыл бұрын
Idu natil konduverumbol border scene undo extra tax kodukendi vero??
@sureshi2840
@sureshi2840 3 жыл бұрын
ഇയാളുടെ നമ്പർ ഒന്ന് തരോ ബ്രോ
@alabirtechcont3934
@alabirtechcont3934 3 жыл бұрын
Can you check marble floor polishing machine
@sachinthecoolguy
@sachinthecoolguy 2 жыл бұрын
Hi bro I just want to know the brand of that 5hp 4 stroke petrol engine????
@KphadoorAdoorkph
@KphadoorAdoorkph 3 жыл бұрын
ഇവിടെ കടയുടമ താരമായി... അദ്ദേഹത്തിന്റെ ബിസിനസ് ഉയർച്ചയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@anasp4346
@anasp4346 3 жыл бұрын
Ideal 210 bar pressure washer?
@shamseervm1249
@shamseervm1249 3 жыл бұрын
1 hp 3phase മോട്ടോർ work ചെയ്യാൻ എത്ര kv ജനറെറ്റർ വേണ്ടി വരും ?
@alliskitchen2731
@alliskitchen2731 3 жыл бұрын
Hi saleechetta car jump starter power bank price pinna nano air pumb ethinta price onnu chodhikkavo
@irshadcpirshadcp2587
@irshadcpirshadcp2587 3 жыл бұрын
സാലു നീ ഉഷാറാവുന്നുണ്ട് ട്ടൊ 👍👍👍👍👍👏👏👏
@asok3365
@asok3365 3 жыл бұрын
മാർബിൾ നിലം പോളിഷ് ചെയ്യുന്ന ഉപകരണം ഉണ്ടോ
@akhilthulaseedharan7755
@akhilthulaseedharan7755 3 жыл бұрын
Nalla business mind ulla aal...iyal aanu real business man
@ashikashik3519
@ashikashik3519 3 жыл бұрын
പാത്രംങ്ങൾ വിൽക്കുന്ന ഇതുപോലെ ഉള്ള കടകൾ ഉണ്ടകിൽ അതിന്റ വിഡിയോ ഇട്ടാൽ പോകുബോൾ ഫാമിലി ആയിട്ട് പോകാം ആയിരുന്നു അതുപോലെ ഡ്രസ്സ്‌ പിന്നെ പ്ലമ്പിണ്ട് കടകൾ ഇതുപോലെ വിലകുറഞ്ഞ കടകൾ ഉണ്ടകിൽ ഫാമിലി ആയിട്ട് ഒരു ട്രിപ്പ് പോകാം ആയിരുന്നു അതുപോലെ ഉള്ള വിഡിയോ കത്താണ് ഒരുപാട് പേര് കാത്ത് ഇരിക്കുന്നത്
@dasan43
@dasan43 3 жыл бұрын
ബോസേ ടൈൽ കട്ടിങ്മെഷീൻ, ഗ്രൈൻഡിങ് മെഷീൻ ഇതൊക്കെ ഒന്ന് കാണിക്കാമായിരുന്നു വില അറിയാൻ വേണ്ടിയായിരുന്നു
@DreamTravelsRv
@DreamTravelsRv 3 жыл бұрын
Ok
@sureshkumarcvsureshkumarcv9548
@sureshkumarcvsureshkumarcv9548 3 жыл бұрын
എവിടെ ആണ് ഈ സലം
@sukumarapanickerkesavan4462
@sukumarapanickerkesavan4462 3 жыл бұрын
Yes
@sinithkp8039
@sinithkp8039 3 жыл бұрын
Mithulram agencyil poyal kittum ഇപ്പോഴത്തെ വില അറിയില്ല
@somysebastian7209
@somysebastian7209 3 жыл бұрын
കാര്യങ്ങളിലെ വ്യക്തത കടയുടമയുടെ സംസാരത്തിൽ നിഴലിട്ടു നിൽക്കുന്നു. ഇതാണ് ഈശ്വര വിശ്വാസികൾക്ക് ഉണ്ടായിരിക്കേണ്ട നല്ല ഗുണങ്ങളിലൊ ന്ന്.
@Explore51108
@Explore51108 3 жыл бұрын
Vayaring items for home avide kuravundo? Vannal labhamundo
@busywithoutwork
@busywithoutwork 3 жыл бұрын
New subscriber And👍 Very nice video.. Explore more.. All the best..
@tmtools.
@tmtools. 3 жыл бұрын
Thank u
@Athikkadanfoodie
@Athikkadanfoodie 3 жыл бұрын
*ഇങ്ങള് വേറെ ലെവലാണ് ഭായ്* 👍👍🤩🤩
@anishkuttoor8398
@anishkuttoor8398 3 жыл бұрын
എന്റെ bro ഇതു മൊത്തം local items ആണെല്ലോ
@sayyidsahal4533
@sayyidsahal4533 3 жыл бұрын
Nice content 👌👌👌 Medium quality saadanangalude vila koodi parayanam
@sumeshkssumeshks9250
@sumeshkssumeshks9250 3 жыл бұрын
നല്ല വീഡിയോ. നല്ല ഉപകാരമുള്ള വീഡിയോ. Supper
@johnpaulnv626
@johnpaulnv626 3 жыл бұрын
ഗുണമേന്മ എത്രകണ്ട് നല്ലതാണ് എന്ന് അറിഞ്ഞു മനസ്സിലാക്കേണ്ടി വരും,,,
@manafmk3194
@manafmk3194 2 жыл бұрын
ഒരു ബ്രാൻഡഡ് സാധനം ഇത് വരെ കണ്ടില്ല lokalayal വില കുറയും
@ajmalhaneef8876
@ajmalhaneef8876 Жыл бұрын
ഇതു ഫുൾ ലോക്കൽ
@fawazfawaz8390
@fawazfawaz8390 3 жыл бұрын
: മരം കട്ടിംഗ് ടൈൽ കട്ടിംഗ് മെഷീൻ വില എത്രയാണ്
@seenaa3060
@seenaa3060 3 жыл бұрын
Mixerr mechine ybrator ningaldel kittumo?ethra rupayakum
@Josnaviolet
@Josnaviolet 3 жыл бұрын
Superb Video Thanks🙏
@truegold1700
@truegold1700 3 жыл бұрын
വില കുറവ് മാത്രം നോക്കിയാൽ പോര ഗുണനിലവാരം വേണം
@mohammedunaisn4561
@mohammedunaisn4561 3 жыл бұрын
Sathym Innale avide poyirnnuu Theere quality illatha items aaan Secondhand items venenki edkkaa👍
@sagarkp9608
@sagarkp9608 3 жыл бұрын
Low quality product.... Dont go there anyone
@mo.shafeeq6258
@mo.shafeeq6258 3 жыл бұрын
ക്വാളിറ്റി കുഴപ്പം ണ്ടവുല്ല പക്ഷെ gst
@AMALJITH.MK16
@AMALJITH.MK16 3 жыл бұрын
എല്ലാം copy/duplicate products ആണ്. അവർ എല്ലാത്തിനും service warranty യെ നല്‍കു. Original branded products ന് നാട്ടിലെ അതേ വില ആകും
@sukumarapanickerkesavan4462
@sukumarapanickerkesavan4462 3 жыл бұрын
M
@sirajudheensiraj1330
@sirajudheensiraj1330 3 жыл бұрын
ഷാലു മുഹമ്മദ്‌ കാക്കാന്റെ കാർ വീഡിയോസ് ചെയ്യാൻ മറക്കല്ലേ
@asheed5993
@asheed5993 3 жыл бұрын
ഇത് പോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു
@rajeshperayath4401
@rajeshperayath4401 3 жыл бұрын
Concrete slabs saw cutter is available?
@Raju12679
@Raju12679 3 жыл бұрын
Broo Oder thanna ayichu tharumo??
@tmtools.
@tmtools. 3 жыл бұрын
9443550693
@shijoflyingchanal7100
@shijoflyingchanal7100 3 жыл бұрын
ഇതെവിടാണ് സ്ഥലം
@nihasrahman4622
@nihasrahman4622 3 жыл бұрын
Valare kalamayi kathirunna vdo..👍
@praveenpraveen-ue2pw
@praveenpraveen-ue2pw 3 жыл бұрын
Super ഒന്നും പറയാൻ ഇല്ല അടിപൊളി കുറച്ചു പൈസ ഒത്തിട്ട് ഒരു വരവു വരുന്നുണ്ട് കുറെ ഐറ്റം എടുക്കാൻ താങ്ക്സ്
@user-oq2mj1sq5w
@user-oq2mj1sq5w 3 жыл бұрын
ആകർഷണീയമായ THUMBNAILലുകൾ മിതമായ നിരക്കിൽ ചെയ്തുകൊടുക്കുന്നു.. വേണ്ടവർ👋👋
@ambareeshpatteeri4674
@ambareeshpatteeri4674 3 жыл бұрын
ബെല്ല് ഡിങ് മിഷൻ എന്താ വില
@pailyelias
@pailyelias 3 жыл бұрын
Small air compresure എന്ത് വില??hydrolic car jack 2ton ഉണ്ടോ? എന്ത് വില??
@yedhuukrishnan
@yedhuukrishnan 3 жыл бұрын
KZbin recomend chayithu vannu kandatha subscribed mam good work
@junaidn.k2261
@junaidn.k2261 3 жыл бұрын
വില കുറവ് എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് 👍
@sunusunu.8512
@sunusunu.8512 3 жыл бұрын
Fool aakaruthu....chaina polum tholkkunna vyaajan tools aanu....branded tools mathram vaangu.
@ksa7010
@ksa7010 3 жыл бұрын
ശരിക്കും അതിൻറെ വില കേട്ടപ്പോൾ ഞെട്ടിപ്പോയി 😍
@rkrmkdtrending987
@rkrmkdtrending987 3 жыл бұрын
സത്യം
@sudhiradhakrishnan8776
@sudhiradhakrishnan8776 3 жыл бұрын
Bro lathe machine kittune koodikanikamo
@kbalan4157
@kbalan4157 3 жыл бұрын
How much cost of the brushcutter
@junaidp8680
@junaidp8680 3 жыл бұрын
കാട് വെട്ടുന്ന മെഷിൻകാണിച്ചില്ലല്ലോ അതിന്എത്രവിലയുണ്ട്?
@parvathimenon322
@parvathimenon322 3 жыл бұрын
Honda company edukkuka .from authorised dealer.njan vangiyitundu
@user-db8hu6yg5u
@user-db8hu6yg5u 3 жыл бұрын
@@parvathimenon322 rate 23000ആണോ?
@gireesh0161
@gireesh0161 3 жыл бұрын
കാട് വെള് യന്ത്രത്തിൻ്റെ വിലയെത്രയാണ് കോയമ്പത്തൂരിൽ
@parvathimenon322
@parvathimenon322 3 жыл бұрын
@@user-db8hu6yg5u 22000 ayirunoo.2013il.ipo 26500 anu 2020 thudakkathil
@parvathimenon322
@parvathimenon322 3 жыл бұрын
Njngal 2013 il vangi .4000 subsidy kitti govt
@eldhospoulose8282
@eldhospoulose8282 3 жыл бұрын
കുറച്ചുകൂടി എലെക്ട്രിക്കൽ ഐറ്റംസ് ന്റെ viedo കുടി ഇടാമോ
@manikandanc7859
@manikandanc7859 3 жыл бұрын
Iekka henmoter. Cutter priec parayumo
@akhil3551
@akhil3551 3 жыл бұрын
Chetta aa last kanich toll batery eth battery annu
@mujeebemadeena1657
@mujeebemadeena1657 3 жыл бұрын
തൃശൂരിലെക് കൊറിയർ ഉണ്ടോ
@hashimkk9003
@hashimkk9003 3 жыл бұрын
സാലു cctv വിലക്കുറവുള്ളതോന്ന് ചെയ്യുമോ
@rassmedia470
@rassmedia470 3 жыл бұрын
ബ്രോ ലൈറ്റ് സെറ്റ് (അനിവിളക്ക്) കടയിൽ അന്വേഷിക്കാമോ
@mathewkalayathinal1969
@mathewkalayathinal1969 3 жыл бұрын
I 20 power steering module kittumo?
@kcbasheerkcbasheer6724
@kcbasheerkcbasheer6724 3 жыл бұрын
കൊറോണയുടെ മുൻപ് ഈ കടയിൽ നിന്നും പല പ്രാവശ്യവും ഞാൻ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്.
@chindhukj1817
@chindhukj1817 3 жыл бұрын
Y
@ajithsajeevs5113
@ajithsajeevs5113 3 жыл бұрын
ഇക്കാ...അവിടെ നല്ല വിലക്കുറവിൽ brand ഹെൽമെറ്റ്‌ കിട്ടുന്ന shop പരിചയപ്പെടുത്താമോ
@fayaroosh
@fayaroosh 3 жыл бұрын
ബ്രാൻഡഡ് ഹെൽമെറ്റ് എല്ലാ സ്ഥലത്തും ഒരേ റേറ്റ് ആകും വിലിക്കുറവിൽ എവിടേലും ഉണ്ടെങ്കിൽ അത് og ആകണം എന്നില്ല
@ajithsajeevs5113
@ajithsajeevs5113 3 жыл бұрын
@@fayaroosh ond bro u tubil oru Malayalam vdo ittarunnu duke sanal enna channe tvm oru shopil... Nalka vilakkurav.... But mattu kadakkarufe prasnam karanam aa vdo dlt cheyyendivannu pullikk
@mAd-vg6hh
@mAd-vg6hh 3 жыл бұрын
ഇനി പോകുന്നുണ്ടങ്കിൽ Hyundai Verna 2007 model ന്റെ Seat cover, steering cover ( പറ്റുമെങ്കിൽ qualit ഉള്ളത് ഒന്ന് കാണിക്കണേ colour red ) ledheadlamp
@mohdmurshid3663
@mohdmurshid3663 3 жыл бұрын
Farm jack anganathe sadhanangal okke onn vila nokkaamo
@tmtools.
@tmtools. 3 жыл бұрын
Sir sent me a photo
@sulaimant.p7948
@sulaimant.p7948 3 жыл бұрын
ബ്രോ സ്ഥലം എവിടെയാ ഈ കട
@rafiqkt4409
@rafiqkt4409 3 жыл бұрын
നല്ല ഷോപ്പുകളാണ് ഇവിടെ ഞാൻ പോയിട്ടുണ്ട് 2പ്രാവശ്യം വിലയും കുറവാണു ആകെയുള്ള പ്രോബ്ലം നമ്മുടെ ചെക്ക് പോസ്റ്റിൽ നിൽക്കുന്ന പോലീസുകാർ നക്കികൾ,, അവർക്കു കിട്ടേണ്ടത് കൊടുത്തേ പറ്റു, അതു ഇത് gst ബില്ല് ഉണ്ടായിട്ടും കാര്യം ഇല്ല..
@shamnadsalam8710
@shamnadsalam8710 3 жыл бұрын
ഷോപ്പ് എവിടാ
@rameshbabutt4256
@rameshbabutt4256 3 жыл бұрын
സൂപ്പർ എനിക്കും സാധനങ്ങൾ വേണം
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,6 МЛН
#asmr #pagani #huayra #paganihuayra #supercars #fastcars #speed #cars
0:10
КИТАЙСКИЙ АВТО
0:19
Films
Рет қаралды 1,4 МЛН
Мерседес Майбах ультра лакшери
0:33
Vladione
Рет қаралды 3,4 МЛН
#рек #automobile #авто #авария #машина #топ #ремонт
0:29
Анастасия Адаева
Рет қаралды 557 М.