വളരെ നല്ല idea. Exhibition വഴി കിട്ടുന്ന പൈസ, നിർദ്ദനരെ സഹായിക്കുന്നത് 🙏
@7008-r8o Жыл бұрын
ലോകത്തെ ആകെ മാറ്റി മറിച്ച ബ്രിട്ടീഷ് ബുദ്ധി ❤
@ullaskrishnan3526 Жыл бұрын
ഞാൻ 45വർഷംകൊണ്ട് സൈക്കിൾ ഓടിക്കാൻ ആണ് ഇഷ്ടം. ഇപ്പോഴും60വയസ്സിൽ സൈക്കിൾ ഉപയോഗിക്കുന്നു.മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കില്ല. ആരോഗൃത്തിന് നല്ലത് സൈക്കിൾ ആണ്. ആവശൃം ഇല്ലാതെ മോട്ടോർ വാഹനം ഓടിക്കുന്നത് ആരോഗൃത്തിന് ഹാനികരം ആണ്.🚲🚲🚲🚲🚲
@shajualex6748 Жыл бұрын
സത്യം
@PeterMDavid Жыл бұрын
ഇത്രയും സൈക്കിൾ പുതിയതു പോലെ സൂക്ഷിച്ചു വെച്ച ആ മനുഷ്യനെ 🙏🏻നമിച്ചു 🙏🏻പഴയ കാലത്തിലോട്ട് ചിന്ത പോയി 😄രാത്രി സെക്കൻഡ് ഷോ കഴിഞ്ഞു വരുമ്പോൾ ഡൈനോമ ഇല്ലാത്തതിന്റെ പേരിൽ പോലീസ് പിടിച്ചതും പഞ്ചായത്തിൽ നിന്നും ലൈസൻസ് പുതുക്കാഞ്ഞതിന് 25 പൈസ പെറ്റി ചേർത്ത് 2.25(രണ്ടു രൂപ ഇരുപത്തിയഞ്ച് പൈസ)ഒരുമിച്ച് അടച്ചതും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു 😄😄😄😄😄
@POKKYARATH Жыл бұрын
Nice..Ethayirunnu annathe cycle?
@farzantiger9004 Жыл бұрын
സൈക്കിൾ ഇഷ്ടമുള്ളവർ ലൈക് അടി 👍
@shakkirshakkir2782 Жыл бұрын
ആഗ്രഹം കൊണ്ടും അതിലേറെ ഇഷ്ട്ടം കൊണ്ടും ചോദിക്കുക ആണ്.. ശരിയല്ല എന്ന് അറിയാം എന്നാലും ഒരു സെയ്ക്കിൾ എനിക്ക് തരുമോ.. പൊന്ന് പോലെ നോക്കി കൊള്ളാം.. ഒരു വലിയ ആഗ്രഹം ആണ് ഇങ്ങനെത്തെ ഒരു സെക്കിൾ
@b.k.ramesh2375 Жыл бұрын
Sir, marvelous. I don't know what to say. You are GREAT SIR.
@minigram405 Жыл бұрын
What a collection . Real cycle lover
@janikkaathavan Жыл бұрын
നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഇതൊക്കെ 😍
@bibinantony6554 Жыл бұрын
Sameee😂
@radhakrishnan7360 Жыл бұрын
നാളെക്ക് ഒരു അത്ഭുതമാവട്ടെ 💐💐
@shameemali9046 Жыл бұрын
ഡേവിസ് ഏട്ടൻ 🔥🔥👍
@arunalexander6389 Жыл бұрын
What a legend! Hats off sir to your passion.
@bijumaya8998 Жыл бұрын
അടിപൊളി ചേട്ടാ സൂപ്പർ ഹരീഷ് ചേട്ടാ 🙏🏼🙏🏼🙏🏼
@gamersir6841 Жыл бұрын
തുടർന്ന് വരുന്ന തലമുറകളും ഇതുപോലെ sookshikkatte ഞാൻ പഴയ coins kittiyappo athokke eduth vechu Paisa ഉണ്ടെങ്കിൽ പഴയ vintage വണ്ടികൾ ഒക്കെ ഞാൻ വാങ്ങി എടുത്ത് സൂക്ഷിച്ചേനെ But എറിയാൻ ariyunnavante കയ്യിൽ വടികൊടുക്കില്ല 😁 Money aanh vishayam 🎉
@swarnamsharma4260 Жыл бұрын
Good collections weldone😊😅
@umma-gz7px Жыл бұрын
നൂറോളം പഴക്കമുള്ള പുതിയ വണ്ടി😮
@vishnuparameswaranpillai1252 Жыл бұрын
വെറൈറ്റി വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@georgevarghese1184 Жыл бұрын
Cycle musium. Thanks for this valuable video.
@frshorts1996 Жыл бұрын
Uff cycle collections ❤❤
@binoybaby8150 Жыл бұрын
Eee chettane sammadikanam
@abdunazarparakkaln.d.r6792 Жыл бұрын
സൂപ്പർ സൂപ്പർ 🌹🌹🌹
@vibinsunny3924 Жыл бұрын
Awesome collection ❤❤❤
@farouqomaro598 Жыл бұрын
What a great collection!
@sanushgeorgegeorge3256 Жыл бұрын
ബാക്കി വെച്ച് ഒരു സെക്കന്റ് വീഡിയോ ചെയ്യു ഹരീഷ് ബ്രോ
@rarecollections5454 Жыл бұрын
Hi sir, thanks. Mr Davis is my friend ❤❤❤❤❤❤🎉🎉🎉🎉🎉🎉
പഴയ റാലി സൈക്കിൾ കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ സാർ..... ഒരു സൈക്കിൾ വാങ്ങാനാണ്.....
@josephthomas3059 Жыл бұрын
Enikum venamarunnu. Ente oru pazhaya Rally cycle undarunnu athu moshanam poyi.
@johnmathew81 Жыл бұрын
Please change your camera angle from portrait to landscape
@rkr7718 Жыл бұрын
ഞാനും ഒരു cycle ഭ്രാന്തന് അണ്, ഒരു cycle retail Shop തുടങ്ങാൻ അണ് താൽപര്യവും.but ഒന്നും നടക്കുന്നില്ല
@selvinjose1963 Жыл бұрын
BSA24" ?
@rajdilshanvlogs49832 ай бұрын
Rudge is the King
@murshid____murshid Жыл бұрын
🚳🚳🚳🚳🚳
@fast222lastt711 ай бұрын
Its for sale??
@Montecarlo01234 Жыл бұрын
ഇതൊന്നും പഴയതല്ല ഗയ്സ് imported master copy ആണ്
@Reel-fu4te5pb8u Жыл бұрын
Video quality illa
@iloveindia8157 Жыл бұрын
Ivarude number undo
@raoofk1709 Жыл бұрын
പണം കൊടുത്ത് ഇത് കാണാൻ ആദ്യ ദിവസം കുറച്ചു പേർ വന്നേക്കും. പിന്നെ ആരും വരില്ല. ഉള്ളത് മറ്റാർക്കും കൊടുക്കാതെ വീട്ടിൽ തന്നെ വെക്കുക. മറ്റു ജീവിതത്തിനു പുരോഗതിയുള്ള പരിപാടിയിലേക് തിരിയുക.