4 k വീഡിയോ ഇപ്പോൾ വരുന്നില്ല, അതെ പോലെ കോഴിക്കോട് സിറ്റിയുടെ ഒരു ഫുൾ ലെങ്ത് വീഡിയോ എടുത്തു പ്രേക്ഷകരിലേക്ക് എത്തിക്കണമേയെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
@babuvelappan1051 Жыл бұрын
Palakkad railway station chandhranagar eallam ulpeduthy oru 4k video cheyyu
@swarajswaminathan35572 жыл бұрын
Video poli..But nagaram cover cheyyan iniyum orupadu sthalam missing aanu. Palakkad city vere level. 👌
@FRL971 Жыл бұрын
Palakkad is beautiful and calm city ❤
@rasakpuzhayoram59212 жыл бұрын
ബ്രോ വീഡിയോ സൂപ്പർ പക്ഷെ പാലക്കാട് സിറ്റിയുടെ കുറെ ഭാഗം വിഡിയോയിൽ കണ്ടില്ല
അവതരണം അടിപൊളി വീഡിയോ കേൾക്കാൻ നന്നായിട്ടുണ്ട് 👍❤️
@vivekpr95002 жыл бұрын
Awesome one, good work
@mohamedrafi56122 жыл бұрын
നല്ല വീഡിയോ. അവതരണം പാളി. പാലക്കാട് ജില്ലയുടേതല്ല,നഗരത്തെ കാണിക്കുമ്പോൾ നഗരത്തെ പറയാതെ 50 km അപ്പുറത്തുള്ള പറമ്പിക്കുളം തൂണക്കടവ് നെല്ലിയാമ്പതി പോലുള്ള സ്ഥലങ്ങളെ കുറിച്ചാണ്
@nidisharavind2 жыл бұрын
Absolutely !!!
@swarajswaminathan35572 жыл бұрын
Enikkum thonni
@aboobackerccp66602 жыл бұрын
ഇതുപോലൊരു വീഡിയോ കോഴിക്കോട് സിറ്റിയുടെയും കൂടി ചെയ്യുമോ... രണ്ടോ മൂന്നോ വീഡിയോ ആക്കി ചെയ്യേണ്ടി വരും...
@ummert6396 Жыл бұрын
Fentastic
@shihabkannattil2 жыл бұрын
Please explain about another district like this
@captsiva80022 жыл бұрын
Super video
@hassankutty4432 жыл бұрын
Casrod വരുമ്പോൾ ഇതുപോലേ ബേക്കൽ കോട്ടയും ഒന്ന് explore ചെയ്യണം.!
This video would have been more interesting if you gave commentry on the places you showed rather than the history of the district. Please reduce the speed of the video and add comments on the streets, junction etc in future. This is my humble request and thanks for your great efforts. All the best....
@Still_waiting4U2 жыл бұрын
Good work 👌
@nidisharavind2 жыл бұрын
To dear content creator, നല്ല Drone ഷോട്ടുകൾ, ആദ്യം അതിനു നന്ദി! നഗരത്തിൻ്റെ ആകാശ കാഴ്ച കാണിക്കുമ്പോൾ കുറഞ്ഞത് നഗര ചരിത്രത്തിലേക്ക് ഒന്ന് പോകാമായിരുന്നു ! അല്ലാതെ Wikipedia ന്ന് ചുരണ്ടി എടുത്ത "വിശ്വസനീയമായ" വസ്തുതകൾ ഇവിടെ ആർക്കാണ് ആവശ്യം ! കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിൽ ഒന്ന് ! 150 വർഷത്തിനു മേൽ പഴക്കം ഉള്ള എത്ര നഗരസഭകൾ കേരളത്തിൽ ഉണ്ടെന്ന് ആലോചിച്ചാൽ കിട്ടും പാലക്കാട് നഗരത്തിൻ്റെ പ്രസക്തി ! കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് പാലക്കാട് നഗരത്തിൻ്റെ സാറ്റലൈറ്റ് ടൗൺ ആണ്. കേരളത്തിലെ ഏക ഐഐടി പാലക്കാട്ടാണ് !! കേരളത്തിലെ ഏറ്റവും വല്ല്യ മൊത്തവ്യാപാര-മാർക്കറ്റുകളിൽ ഒന്ന് പാലക്കാട് വലിയങ്ങാടി ആണ് !! കേരളത്തിലെ മാറി മാറി വന്ന ഇടതു വലതു മുന്നണികൾ വികസന കാര്യങ്ങളിൽ എന്നും അവഗണിച്ചിട്ടും പ്രത്യേകിച്ച് യാതൊരു മികവും ഇല്ലാതെ ബിജെപി നഗരസഭ ഭരിച്ചിട്ടും അവഗണനയുടെ പര്യായമായ ഞങ്ങളുടെ നഗരം പാലക്കാടൻ കാറ്റിലും വെയിലിലും ചൂടിലും തളരാതെ തലയുയർത്തി നിൽക്കും !! പരാതികൾ പരാധീനതകൾ ഞങ്ങൾക്ക് ഒരുപാടുണ്ട് അതൊക്കെ അധികാര വർഗ്ഗത്തിൻ്റെ ബധിരകരണങ്ങളിൽ ആണ് വീഴുന്നതെന്നും ഞങ്ങൾക്കറിയാം - അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയിലും ഞങ്ങടെ കുട്ടികൾ ഓടി ജയിച്ച ചരിത്രമാണ് ഉള്ളത് അതിപ്പോൾ കലോത്സവമായാലും കായികമേള ആയാലും - തളർത്തിയാലും തളരാത്ത പോരാട്ടവീര്യത്തിൻ്റെ നേരടയാളം ആണ് പാലക്കാടനും പാലക്കാട് നഗരവും!! സഹ്യനെ പോലും ഒരു മാത്ര കാഴ്ചക്കാരനായി ഇരുത്തി കൊണ്ട് തുറന്നിട്ട വാതിലുമായി നിലകൊള്ളുന്ന സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ ഞങ്ങളുടെ മണ്ണിന് ഞങ്ങളുടെ ചുരത്തോളം തന്നെ ഹൃദയ വിശാലതയുണ്ട്, ഞങ്ങളുടെ നഗരത്തിന് ഒരു ശ്രേഷ്ഠ ചരിത്രവും ഉണ്ട് !!
@സദാചാരം2 жыл бұрын
തലശ്ശേരി കോഴിക്കോട് പാലക്കാട് old മുനിസിപ്പാലിറ്റി
@rahuldudz2999 Жыл бұрын
@@സദാചാരം 👍
@shaanksd2 жыл бұрын
NH video stopped? 🤔
@alsaeedkhor62092 жыл бұрын
പാലക്കാട് ജില്ലാ ടൂറിസം മേഖലയിൽ ശിരുവാണി -കാഞ്ഞിരപ്പുഴ - മലമ്പുഴ കവ ചെർപ്പുളശ്ശേരി അനങ്ങൻ മല ഒ.വി. വിജയൻറെ കഥകളിലെ തസ്രാക് ഒക്കെ പ്രസിദ്ധമാണ് സീതാർ കുണ്ട് ആണ് സീതാറാം കുണ്ടല്ല
@ichucb33282 жыл бұрын
Kasrgodinte update cheyyumo bro??
@saleemalampara742 жыл бұрын
Watching Dubai
@abuziyad63322 жыл бұрын
Hai sir
@suneerthangal44672 жыл бұрын
Super
@TRIPUPKERALA2 жыл бұрын
Thanks
@rufaid42282 жыл бұрын
11k 👀❤️🙌🙌
@aynoosvlog67702 жыл бұрын
😘😘😘👌👌👌
@TRIPUPKERALA2 жыл бұрын
Thanks
@prasadvelu22342 жыл бұрын
പാലക്കാടിന്റെ പ്രത്യേകതയല്ല പറയേണ്ടത് ഡ്രോൺ സഞ്ചരിക്കുന്ന വഴി...ലാൻഡ് മാർക്കുകൾ, അതാണ് പറയേണ്ടത്.. പാലക്കാടിനെപ്പറ്റി അറിയാൻ എന്തിന് ഡ്രോൺ ?
@vishakhkailas44132 жыл бұрын
❤️❤️❤️❤️
@farisvava5462 жыл бұрын
സൂപ്പർ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@saleemalampara742 жыл бұрын
My district
@TRIPUPKERALA2 жыл бұрын
Thanks
@vpunnikamad8412 жыл бұрын
പൊൻമുടി ഡാം പാലക്കാട് ജില്ലയിലുണ്ടോ? പോത്തുണ്ടി ഡാമാണോ ഉദ്ദേശിച്ചത്? ഒന്ന് വ്യക്തമാക്കുമല്ലോ?