1998 ഇൽ തൃശ്ശൂരും കൊല്ലവും കോർപ്പറേഷൻ ശുപാർശ ഉള്ളപ്പോൾ മുതൽ ഉള്ളത് ആണ് പാലക്കാട് കോർപ്പറേഷൻ ശുപാർശ. 2015 ഇൽ 150 ആമത് വാർഷികം നടന്നപ്പോൾ വീണ്ടും ശുപാർശ വന്നപോൾ അന്നും 1866 ഇൽ മുനിസിപ്പാലിറ്റിയും 1955 ഇൽ A grade മുനിസിപ്പാലിറ്റിയും ആയ പാലക്കാടിന് അവഗണന മാത്രം ബാക്കി.രാഷ്ട്രീയ ലാഭം മാത്രം നോക്കി ഇന്നും മുനിസിപ്പാലിറ്റി ആയി തുടരുന്നു. ഏറെ നാൾ ആയി ഒരു മുനിസിപ്പാലിറ്റിയുടെ പരമാവധി വാർഡ് എണ്ണം ആയ 52 ആക്കി നിൽകുന്നു
@vignesh__734 жыл бұрын
Ottappalam & pattambi🔥
@PalakkadVibes4 жыл бұрын
Vignesh Vikki 🔥🔥
@shivanimurali43894 жыл бұрын
Kalpathu yude oru video cheyu orupad information kittum tto adipoli place aa vanu noku
@PalakkadVibes4 жыл бұрын
vishalakshi Aiswaryam Muralisarika sure..👍 Please watch and support our other videos..dnt forget to Subscribe 🙌
@kmhk9916 ай бұрын
Pattambi and palakkad ❤
@sivanp7024 жыл бұрын
Hope we see more and more developments in our home district....
@PalakkadVibes4 жыл бұрын
Sivan P Yes👍
@swarajswaminathan35574 жыл бұрын
Nice to see our cities and towns.. Keep in touch 😊
@PalakkadVibes4 жыл бұрын
Swaraj S Thank You Brother ❤️
@rvtgraphy562521 күн бұрын
പാലക്കാട് കഴിഞ്ഞാൽ പട്ടാമ്പി തന്നെ വലുത്. കേരളത്തിൻ്റെ നെല്ല് ഗവേഷണ കേന്ദ്രം. പ്രധാന റെയിൽവേ സ്റ്റേഷൻ തുടങ്ങി ഒരുപാട് കാര്യങ്ങളിൽ പട്ടാമ്പി മുന്നിട്ടു നിൽക്കുന്നു. മുനിസിപ്പാലിറ്റി നിലക്ക് നോക്കി ആരും വിലയിരുത്തേണ്ടതില്ല. പട്ടാമ്പി എന്ന പ്രദേശം തന്നെ മുനിസിപ്പാലിറ്റി ക്ക് പുറമെ 3 പഞ്ചായത്തുകളിൽ കൂടി ഉൾപെട്ടു കിടക്കുന്നു. മുനിസിപ്പാലിറ്റി എന്നത് നോക്കാതെ ടൗൺ എന്ന രീതിയിൽ പറയുമ്പോൾ പട്ടാമ്പി തന്നെ പാലക്കാട് കഴിഞ്ഞാൽ വലുത്.
@wizard3224 жыл бұрын
Mannarkkad💥💥
@muneerputhanpeediyakkal4 жыл бұрын
Kl 51😍
@__Harshasai___3 ай бұрын
Habibi come to kanjikode
@kryptoxt21602 ай бұрын
Palakkad Mannarkad Pattambi Vadakkencherry Ottapalam Cherpulassery Puthussery-Kanjikode Vadakkencherry and kanjikode vazhi aan kochi-banglore industrial corridor kadannu pokuthathu
@vishnu_gaming7739Ай бұрын
Smart City vannal kanjikode top aavum 🔥
@kryptoxt2160Ай бұрын
@@vishnu_gaming7739 yeah kanjikodum vadakkencherry aaan smart city varunnath
@cosmicboy82754 жыл бұрын
Correct observation..
@PalakkadVibes4 жыл бұрын
Cosmic Boy Thank You 😊 🙏 Please subscribe our channel for more Palakkad Videos 👍
@jishnujishnu19834 жыл бұрын
Pattambi kaar undo
@PalakkadVibes4 жыл бұрын
Jishnu Jishnu പാലക്കാട്ടുകാർ ഉണ്ട് 🔥
@jishnujishnu19834 жыл бұрын
@@PalakkadVibes 😁
@PalakkadVibes4 жыл бұрын
Jishnu Jishnu Please watch our other videos of Palakkad, ഇഷ്ടപെട്ടാൽ മാത്രം subscribe 🤗
@jishnujishnu19834 жыл бұрын
@@PalakkadVibes👍✌️
@ashkarpattambi19233 жыл бұрын
Pattambi ❤️❤️
@sujithsuresh29834 жыл бұрын
Kozhinjampara cinema teaters super.city center shopping cemter. Night street food poli
@PalakkadVibes4 жыл бұрын
Sujith Suresh Which shopping Center ? Please subscribe our channel for more Palakkad Videos 👍
@sujithsuresh29834 жыл бұрын
City center
@PalakkadVibes4 жыл бұрын
@@sujithsuresh2983 city center kozhinjampara ? Palakkad alle ?
@nishanthpknishanthpk65784 жыл бұрын
എന്റെ ഇഷ്ട നഗരം❤️❤️
@PalakkadVibes4 жыл бұрын
Nishanth pk Nishanth pk ❤️
@fazilfasu85294 жыл бұрын
5:38 Muslim High school😍 Nan padicha School (8,9,10)
@PalakkadVibes4 жыл бұрын
Fazil Fasu 🔥🔥 Please subscribe our channel for more Palakkad Videos 👍
@sanjushas4834 жыл бұрын
Kozhinjampara poli....maaaaassssssz
@PalakkadVibes4 жыл бұрын
SANJUSHA S പിന്നല്ല 🤝 Please subscribe our channel for more Palakkad Videos 👍
@lukhmankoppam18664 жыл бұрын
2:26 ഞമ്മളെ നാട്
@PalakkadVibes4 жыл бұрын
നമ്മുടെയും (പാലക്കാട് ജില്ല ) ❤️❤️❤️ محمد junaid
@santhanam20142 жыл бұрын
Where is Kollengode Smart City and Vandithavalam Township 😎
@muhammedyasir29554 жыл бұрын
Pattambi
@vineethpattambik44014 ай бұрын
പത്തു വർഷം കൊണ്ട് പട്ടാമ്പി, കൂറ്റനാട്, കൊപ്പം, ചേർന്ന് ഒരു വലിയ നഗരം ആവും.
@prasadkp36572 жыл бұрын
പട്ടാമ്പിക്കാരൻ ❤️🔥
@ഉറുമ്പ്കടിച്ചവൻ2 жыл бұрын
Ottapalm ♥️
@ajaymathur10574 жыл бұрын
💖💖💖💖
@PalakkadVibes4 жыл бұрын
🔥🔥 🔥
@arun14843 жыл бұрын
മാത്തൂർ എവിടെയാ 😂
@ajaymathur10573 жыл бұрын
@@arun1484 😁😁
@arun14843 жыл бұрын
@@ajaymathur1057 ഞാൻ mannampully 😁
@arun14843 жыл бұрын
@@ajaymathur1057 നിങ്ങൾ പറയൻ കാവിൽ അല്ലെ 😁
@harikrish89324 жыл бұрын
പാലക്കാട് mass
@sakeersaku37202 жыл бұрын
Fastest city at cherpulassery 👌👌💚
@skalpalam2 жыл бұрын
പട്ടാമ്പി അതിവേഗം വിഗസിക്കുന്ന ടൗൺ ഗൾഫ് മോഡൽ 👍🏽👍🏽
@jamsheerjamsheerp5002 жыл бұрын
Mkd
@PalakkadVibes Жыл бұрын
Mannarkkad also
@kmhk9915 ай бұрын
Pattambi പൊളി ആണ് 😊❤
@rounaronath16652 жыл бұрын
Alathurkaar❤️
@sujithsuji65342 жыл бұрын
Kozhinjampara town kurach koode improve avenam nnalum kuzhappam illa athyavashym development ind
@gopigopi66342 жыл бұрын
Kanjikode evde broo😂🙃
@shhin56223 жыл бұрын
Mannarkkad kl 50
@girijam48502 жыл бұрын
Palakkad super
@aboobackerccp6660 Жыл бұрын
Top 20 എന്തൊക്കെയാണ് എന്ന് അറിയോ
@PalakkadVibes Жыл бұрын
അറിയാം
@Herbie.50492 жыл бұрын
Palakkad City 🔥🔥
@tyagigroup90383 жыл бұрын
I am from Noida in up this is good place
@premadasankt12973 жыл бұрын
Ottapalam💥💥💥
@രാക്ഷസരാജാവ്-ഭ7യ4 ай бұрын
മണ്ണാർക്കാട് ടൗണിൻ്റ് അര വീഡിയോ പോലും ഇതിൽ ഇല്ല ആദ്യം നീ ചിരക്കൽ പടി മുതൽ ആര്യമ്പവ് വരെ ഒന്ന് കാണ് 😬
@muhammedafsal29342 жыл бұрын
Cherpulassery ❤
@rashaanwer1233 жыл бұрын
🥰👍dear
@PalakkadVibes3 жыл бұрын
❤️❤️
@shyamkumar-cl7ou3 жыл бұрын
Kollengode 🔥🔥🔥
@inkpotstories3 жыл бұрын
koduvayur🔥
@shiju18913menon3 жыл бұрын
Pattambi is the fastest growing town in palakkad
@PalakkadVibes3 жыл бұрын
Pattambi & Mannarkkad is the fastest growing towns in district after Palakkad City.
@shhin56223 жыл бұрын
Mannarkkad alle
@premanandankrishnakripa4259 Жыл бұрын
കേരളത്തിലെ 30 പ്രധാന നഗരങ്ങളിൽ പാലക്കാട് ജില്ലയിൽ നിന്നും പാലക്കാട്, പട്ടാമ്പി എന്നിവ മാത്രം
@premanandankrishnakripa425911 ай бұрын
@@shhin5622മണ്ണാർക്കാട് ആവില്ല😊
@kmhk9916 ай бұрын
Pattambi vere level ❤
@skalpalam2 жыл бұрын
പാലക്കാട് കഴിഞ്ഞാൽ വലിയ ടൗൺ പട്ടാമ്പി 😘
@sahalllll61392 жыл бұрын
Mannarkkad
@ytreflecter37872 жыл бұрын
Basically ottapalam aan bro
@jamsheerjamsheerp5002 жыл бұрын
Mkd
@sudhakarankotteery1792 Жыл бұрын
പാലക്കാട് കഴിഞ്ഞാൽ ഒറ്റപ്പാലം മണ്ണാർക്കാട് പട്ടാമ്പി ചേർപ്പുളശ്ശേരി വടക്കൻഞ്ചേരി ചിറ്റൂർ ഷൊർണൂർ ആലത്തൂർ നെന്മാറ കൊടുവായൂർ അങ്ങനെ പോകുന്നു പിന്നെ പട്ടാമ്പിയേക്കാൾ വലുത് ഒറ്റപ്പാലവും മണ്ണാർക്കാടും ആണ് ഞാൻ വളാഞ്ചേരിക്കാരൻ ആണ് ഇടക്കിടക്ക് ഇവിടെയൊക്കെ പോകുന്ന ആൾ ആണ് പട്ടാമ്പി ശങ്കരമംഗലം തൊട്ട് ദേവ തിയേറ്റരുവരെ 4 KM ദൂരമേയുള്ളു അതുപോലെ പാലക്കാട് റോഡിൽ മേലെപട്ടാമ്പി തൊട്ട് 2 KM ദൂരത്തിലും ഒറ്റപ്പാലം ചേനക്കത്തൂർ പാലപ്പുറം വരെ നീണ്ടു കിടക്കുന്നു മണ്ണാർക്കാടും അതുപോലെ നീണ്ടു നീണ്ടു കിടക്കുകയാണ് കച്ചവട സ്ഥാപനങ്ങൾ
@premanandankrishnakripa4259 Жыл бұрын
@@sudhakarankotteery1792 ഇതുപോലെ മറ്റ് രണ്ട് ചാനലിലും പാലക്കാട് കഴിഞ്ഞാൽ പട്ടാമ്പിയാണ് ഉൾപ്പെട്ടിട്ടുള്ളത് എന്തെങ്കിലും മാനദണ്ഡം ഉണ്ടാവും
@rashaanwer1233 жыл бұрын
Wow beauty
@prakashm38412 жыл бұрын
My Mama dileep district Palakkad Kerala.
@FRL9712 ай бұрын
പാലക്കാട് കഴിഞ്ഞാൽ മണ്ണാർക്കാടല്ലേ ബ്രോ. 🤔
@kmhk99117 күн бұрын
Urban മേഖല, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ പട്ടാമ്പി മുന്നിലാണ്
@haridas26132 жыл бұрын
Vadekkenchery kazhiju varendatha nemmara alathur.
@Kdhmedia Жыл бұрын
1 - Palakkad, 2 - Ottappalam....
@PalakkadVibes Жыл бұрын
Will do a updated video soon.
@visakhvenugopal7908 Жыл бұрын
അതെങ്ങനെ? പട്ടാമ്പിക്ക് ശേഷമേ ഒറ്റപ്പാലം ഒള്ളൂ
@Rakeshm122239 ай бұрын
@@PalakkadVibes sherinaaa ottapalm pattambi evak mokalil ann mananrkkad
@kmhk9915 ай бұрын
Pattambi 2nd
@kmhk9914 ай бұрын
@@PalakkadVibes ഇങ്ങനെ ആവനാണ് സാധ്യത 👇 1) PALAKKAD 2) PATTAMBI 3) MANNARKKAD 4) OTTAPALAM 5) CHERPULASHERY
@sumeshsubramanyan49492 жыл бұрын
Ottapalam no 1
@ytreflecter37872 жыл бұрын
@@PalakkadVibes aavan chance und
@PalakkadVibes Жыл бұрын
@@ytreflecter3787 No.1 ?
@lisme3620 Жыл бұрын
Ettavum thallipoly shoranur oru vikasanam polumilla
@vineethvikki83144 жыл бұрын
Ithokke aa video ninn ulla photos aan
@theoutspoken93304 жыл бұрын
ഏത് video ?
@PalakkadVibes4 жыл бұрын
Vineeth Vikki ഏത് video ആണ് നിങ്ങൾ ഉദേശിച്ചത് Vineeth ?
@vineethvikki83144 жыл бұрын
@@PalakkadVibes nigalude oru Palakkad city viwe ulla video undallo athil ee photos und
@PalakkadVibes4 жыл бұрын
Vineeth Vikki Total around 120+ photos und..athellam a videoil ninanu ennano ? Around 3-4 a videoil ninaanu..
@noufalnandanil76852 жыл бұрын
No 1 Kotakkal
@astalks57402 жыл бұрын
What broo?kottakal is a town in malappuram
@muhammedanas23722 жыл бұрын
Perinthalmanna onn va
@PalakkadVibes2 жыл бұрын
🙄
@PalakkadVibes Жыл бұрын
🙄
@JamsheedJamshi-ow6ym4 ай бұрын
Bro pattambi aano kottakkal aano valiya town
@kumarapuramsathyamoorthy47304 жыл бұрын
Beauty of Palakkad is gone for ever.Greenary is eaten by concrete jungle.no wonder floods every year & no rice for On am.
@PalakkadVibes4 жыл бұрын
So u wish palakkad to be jungle forever..???while other district is developing and getting better infrastructure..applause 🤝👏👏 Then കേരളത്തിൽ പാലക്കാട് മാത്രമല്ല Flood വന്നത് ..🙏
@swarajswaminathan35574 жыл бұрын
What is your problem Mr...? What greenary...who wanna greenary...? You know what the realistic picture of palakkad in summer season. We need further developments , so maybe the city can change up same like this. We have enough natural beauties..so, please allow to grow the city.
@kumarapuramsathyamoorthy47304 жыл бұрын
Not jungle at all.trees with many species of birds & all.good air to breath in.
@jijojorgethottathil5502 жыл бұрын
വേഗത്തിൽ വളരുന്നത് വള്ളുവനാട് ആണല്ലോ 😃 പട്ടാമ്പി മണ്ണാർക്കാട് ചേർപ്പുളശ്ശേരി otp പെരിന്തൽമണ്ണ