Рет қаралды 47,781
#palani #tamil #malayalam #temple #murugan #viral #madurai #gopro #vlog #travel
പളനിയിലെ ഏറ്റവും പ്രശക്തമായ തങ്കതേരിന്റെ വീഡീയോ എടുക്കാനായി പോയതാണ്, ഞാൻ ആദ്യമായാണ് നേരിൽ കണ്ടത് വിഡിയോയിൽ പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം 🙏
എല്ലാവരുടെയും സപ്പോർട്ട് ഉണ്ടങ്കിൽ ഈ യാത്ര നമുക്ക് മൊത്തം കറങ്ങി കാണേണം 😍