പലരുടെയും ആശാൻ Maruti 800

  Рет қаралды 72,209

KERALA MECHANIC

KERALA MECHANIC

Күн бұрын

#maruthi 800

Пікірлер: 516
@RajeshKumar-tn4xn
@RajeshKumar-tn4xn 4 жыл бұрын
800 ഉപയോഗിക്കുന്നവർ ലൈക്ക് അടിക്കുക... കേറി വാടാ മക്കളേ...
@riyatalks6777
@riyatalks6777 4 жыл бұрын
kzbin.info/www/bejne/qYTHoKVsfN6HbZo മാരുതി Alto k10 vxi 2010 -2013 old Alto k10 അറിയേണ്ടതെല്ലാം
@nithinplacid5344
@nithinplacid5344 3 жыл бұрын
Contact number taramo bro..
@Jishnuk011235
@Jishnuk011235 3 жыл бұрын
1996 Maruti 800 carburetor model
@abdullahabdullahabdu7279
@abdullahabdullahabdu7279 3 жыл бұрын
800 daa😍😍💪
@vaisakhpm
@vaisakhpm 2 жыл бұрын
99 മോഡലിന് പോലുഷൻ സർട്ടിഫിക്കറ്റ് കിട്ടാൻ എന്ത് ചെയ്യണം ?😢
@zairazknowledgehub7145
@zairazknowledgehub7145 4 жыл бұрын
Best Car.ആദ്യമായി കാർ വാങ്ങണമെന്ന് ആശിച്ചു വാഗുന്നവർക് = വിശക്കുന്നവന് ഭക്ഷണം കിട്ടിയാൽ എങ്ങനെ ഇരിക്കും അവസ്ഥ. അത് പോലെ ആണ് 800 കിട്ടിയാലുള്ള കാര്യം. പാവപെട്ടവരുടെ പ്രിയ വാഹനം.👌😍
@maneeshm8377
@maneeshm8377 4 жыл бұрын
കുളിച്ചു പുട്ടിയും ഇട്ട് റിവ്യൂ ചെയ്യുന്ന മച്ചാന്മാരെ പണി വരുന്നുണ്ട്, കണ്ടോ ജോലി യോട് നീതി പുലർത്തി, അതേ വേഷം ഇട്ടു, റിവ്യൂ സബിൻ ഇക്ക ഇങ്ങള് പൊളിച്ചു👌👌👌 എല്ലാം റിവ്യൂ യിലും features, dimension, colours, safety ആയിരിക്കും കൂടുതൽ പറയുന്നത്, അത് ഗൂഗിൾ നിന്നോ ഷോറൂമിൽ നിന്നോ അറിയാം, പക്ഷെ സർവീസ് details, suspension, negative points, ridings comfort ഇവ പറഞ്ഞു തരുന്ന ഇക്കാക്ക് നന്ദി, എല്ലാർക്കും ആവിശ്യം ഉള്ള viedeo ആണ് ഇക്ക ചെയ്യുന്നത്🙏🙏
@mycreationmalayalam7884
@mycreationmalayalam7884 3 жыл бұрын
800 എടുക്കാൻ പോകുന്നവർ ലൈക്ക് ഇവിടെ
@armedia7414
@armedia7414 11 ай бұрын
ഇന്ന് എടുക്കാൻ പോകുന്നു 8/10/2023🔥
@hrsstatus5208
@hrsstatus5208 8 ай бұрын
Vandi engne bro♥️🙂​@@armedia7414
@akhilraj3621
@akhilraj3621 4 жыл бұрын
കത്തിരിരുപ്പ് ആയിരുന്നു 800ന്റെ വീഡിയോക്ക് വേണ്ടി. Thanks ikka
@pramodpratheep5773
@pramodpratheep5773 4 жыл бұрын
ഞാൻ ഡ്രൈവിംഗ് പഠിച്ച വണ്ടി. കിടിലം. നല്ലത് മഴക്കാറും, കടലിൽ തിരമാലകളുടെ മനോഹാരിതയും.. നല്ലത് സ്ഥലം
@ജിതേഷ്കുളത്തൂർ
@ജിതേഷ്കുളത്തൂർ 4 жыл бұрын
സാധാരണക്കാരന്റെ പടനായകൻ..800♥️♥️♥️♥️💜
@jomonkjohnson902
@jomonkjohnson902 4 жыл бұрын
Tiago bs4 vedio😪
@0401ksrajesh
@0401ksrajesh 4 жыл бұрын
😍1997 model white, 4 speed ആണ് എന്റെ 800. ഇത് വരെ ഒരു മോടിഫൈകേഷനും ചെയ്തിട്ടില്ല. 97 model ഉള്ളവർ 👍 ചെയ്യു...
@vijesht4762
@vijesht4762 11 ай бұрын
1995 model power anu ഇപ്പോഴും..... 💥
@abhilashptb3199
@abhilashptb3199 4 жыл бұрын
അതു പിന്നെ പറയാനുണ്ടോ .... ഇപ്പഴും റോഡിലൂടെ പോകുമ്പോൾ 800 കണ്ടാൽ ഒരു പ്രത്യേക വാത്സല്യമാണിതി നോട് ❤️❤️
@sivasankarr5948
@sivasankarr5948 4 жыл бұрын
Ambassador car കിട്ടുമെങ്കിൽ ഒരു വീഡിയോ ചെയ്യുമോ ചേട്ടാ പ്ലീസ്
@vaishnavka884
@vaishnavka884 4 жыл бұрын
800 odikumbo thanne vere oru feel annu😍❤
@shreyaskmurali1601
@shreyaskmurali1601 4 жыл бұрын
Shariyanu
@vaishnavka884
@vaishnavka884 4 жыл бұрын
@@shreyaskmurali1601 😍
@hritikroshan2009
@hritikroshan2009 4 жыл бұрын
I am a Proud 800 owner.Loved the video ❤️❤️
@siddisalmas
@siddisalmas 4 жыл бұрын
ഇഷ്ട്ടം കൊണ്ട് ഞാൻ ഒരു 2006 mpfi ac ഒന്ന് മേടിച്ചു 😍😍😍😍❤️❤️❤️👍👍👍M800 ഇഷ്ടം
@basilpmathew9828
@basilpmathew9828 3 жыл бұрын
Ethra rooopa aaayiii
@anoopdas1046
@anoopdas1046 4 жыл бұрын
പോരാകുറവ് എന്നൊരു വാക്ക് ഈ ചാനെൽ കണ്ട് തുടങ്ങിയപ്പോൾ ആണ് ആദ്യം ആയി കേട്ടത്
@powerfullindia5429
@powerfullindia5429 4 жыл бұрын
അതെ, ഞാനും കൊല്ലം കാരൻ ആണു ബട്ട്‌ ഈ വാക്ക്.. ആദ്യായി kelkunmu.. ഓരോ ഏരിയ യുടെ ആയിരിക്കനം
@sherinshekhar7055
@sherinshekhar7055 4 жыл бұрын
എന്റെ വണ്ടിയും 800 ആണ് 😍😍😍😍😍
@Bkr-ob4tu
@Bkr-ob4tu 4 жыл бұрын
Maruti 800... എന്റെ ഗുരുനാഥൻ 🙏. മാരുതി കാറുകൾ ഇഷ്ടമല്ലെങ്കിലും എന്നും ബഹുമാനത്തോടെ ഞാൻ കാണുന്ന car, simple and easy to handle/maintain car.
@shyamandtechnology
@shyamandtechnology 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും, നമ്മൾ ആദ്യമായി ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആ കാർ, അപ്പോൾ ഉണ്ടായ ഒരു ത്രില്ല്. നമ്മൾ ആക്സിലറേറ്റർ കൊടുത്തിട്ടു ഒരു കാർ മുന്നോട്ട് നീങ്ങുമ്പോൾ ഉണ്ടായ ആ സന്തോഷം ഒക്കെ ഈ കാറുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതൊന്നും ഒരിക്കലും ഒരു ബെൻസും ഓടിച്ചാൽ ഇനി കിട്ടില്ല
@bsnr6581
@bsnr6581 4 жыл бұрын
മാരുതിയുടെ കൊള്ളാവുന്ന ഒരേഒരു വണ്ടി, ഈ വണ്ടി കൊണ്ട് കിട്ടിയ പേര് മാത്രമേ ഇപ്പൊ ബാക്കിയുള്ളു.
@vimalpets2066
@vimalpets2066 4 жыл бұрын
ബ്രോ. അത് എന്താ??
@kattalalettanmammokafan7964
@kattalalettanmammokafan7964 4 жыл бұрын
@Wrestle Talk Malayalam correct
@venugopalanvp310
@venugopalanvp310 3 жыл бұрын
നല്ല ഭംഗി യുള്ള സ്ഥലം ചിത്രം വരച്ച പോലെ തെങ്ങുകൾ ഇതെവിടാ സ്ഥലം, കടൽ തീരമില്ലാത്ത ഞങ്ങൾ പാലക്കാട്ടുകാർക്ക് ഇത്തരം ലൊക്കേഷൻ ഒരു നഷ്ടം തന്നെയാണ്
@dreemtraveling3264
@dreemtraveling3264 3 жыл бұрын
800 5 സ്പീഡ് റിവ്യൂ ചെയ്യാമോ ഇക്കയുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് നല്ലത് പോരാക്കുറവ് എല്ലാം എടുത്തു പറയുന്നു അതാണ് കിടു 🙏
@rsubhashchandran656
@rsubhashchandran656 4 жыл бұрын
എന്റെ 800 ഞാന്‍ കൊടുത്തു. അത് പോയതിന് ശേഷം എനിക്ക് 800 കണ്ടാൽ സങ്കടം വരും ഒരുപാടു ഇഷ്ടമായിരുന്നു എന്റെ മാരുതി 800 ബ്ലൂ കളർ 😭
@akshayvjmd1557
@akshayvjmd1557 4 жыл бұрын
Namude family le thane adhiyamayi edutha vandi 800 an...i loved it so much
@sudheeshneenthoor7537
@sudheeshneenthoor7537 2 жыл бұрын
മാരുതി 800 5 സ്പീഡ് വണ്ടിയെ കുറിച്ച് വീഡിയോ ചെയ്യാമോ.
@vidyasagarbhakthan
@vidyasagarbhakthan 4 жыл бұрын
enikk ettavum ishtamulla vandi.adyamayi keriya vandi...driving padicha vandi..💚New model 2021 nu sesham varumenn parayunnu
@ashlindcoutha6894
@ashlindcoutha6894 4 жыл бұрын
Fordinte petrol വണ്ടികൾക്ക് വരുന്ന കുഴപ്പം ഒന്നു review ചെയ്യാമോ??? Fiesta, figo....??????????????????????
@sanjuns2330
@sanjuns2330 4 жыл бұрын
Engine taazhe irunn poyitund hump chadiyappo..engine ketti vech poyit cross bar maari..ippolum koode und😍❤
@bineeshks1458
@bineeshks1458 4 жыл бұрын
എന്റെ പ്രിയപ്പെട്ട വാഹനം. ഏതു പുതിയ വണ്ടി വാങ്ങിയാലും, എന്റെ800 വിൽക്കില്ല.
@pockermaster8006
@pockermaster8006 4 жыл бұрын
Carbater mpfi 2 type engine undallo ,adine kurich oru video cheyyamo bro 😋👍👍👍👍👍👌 video super aayittund bro
@mahinpigeonloft5902
@mahinpigeonloft5902 2 жыл бұрын
Njan driving padicha vandi🥰 Eth Oadikkunathinte sugam ath vere thanneya. Maruthi 800uyirr.💖🥰.legent veedum thirich vannekil yennu agarahikkunu😘
@lamjazaz2122
@lamjazaz2122 4 жыл бұрын
ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവിൽ വന്നു.. Maruti 800.. നമ്മുടെ സ്വന്തം car ന്റെ ശ്രേണിയിലെ ഒന്നാമൻ.. Driving എന്താണ് എന്ന് driving school ന്നു പഠിപ്പിച്ചു തന്നത് ഇവനിൽ ആയിരുന്നു... വർഷങ്ങളുടെ പഴക്കമുള്ള 800 കൾ ഇപ്പോളും ഒരു മാറ്റവുമില്ലാതെ നമ്മുടെ റോഡിൽ പായുന്നുണ്ട്.. ഇവൻ വേറെ ലെവൽ തന്നെ ആണ്..
@midhunpm5405
@midhunpm5405 4 жыл бұрын
എന്റെ ആശാൻ 😍
@vishnupillai300
@vishnupillai300 4 жыл бұрын
800 is an emotion....❤❤
@jamshicherkala265
@jamshicherkala265 2 жыл бұрын
Ente 800 missing problem Delco maraan ethre paisa yaakum
@supermaxx7279
@supermaxx7279 4 жыл бұрын
പഴയ മോഡൽ wagonr 4 സിലിണ്ടർ കിട്ടിയാൽ വീഡിയോ പ്രതീക്ഷിക്കുന്നു
@muhammedyasin.9049
@muhammedyasin.9049 4 жыл бұрын
മാരുതി കീ 😍😍😍😍😍
@mubam2b674
@mubam2b674 4 жыл бұрын
Zen petrol ന്റെ Video cheyhumo mpfi plecs
@ananduphotographyinkallett8097
@ananduphotographyinkallett8097 Жыл бұрын
800❤❤❤❤❤my car is maruti 800👍♥️♥️
@sajeev4267
@sajeev4267 4 жыл бұрын
ഹലോ സലിം ഇക്ക, ഞാൻ ഇപ്പോൾ സൗദിയിൽ ആണ്. എന്റെ അച്ഛനും സഹോദരനും 800 ആണ് ഉപയോഗിക്കുന്നത്, അത് ഓടിച്ചു അതിനോട് ഇഷ്ടം തോന്നി ഞാനും ഒരു പഴയ 800 വാങ്ങി. എന്നെ സംബന്ധിച്ച് വളരെ ചെലവ് കുറച്ചു ഉപയോഗിച്ച് ഉപയോഗിക്കാൻ പറ്റിയ കാർ ആണ് 800. പിന്നെ contessa കാറിനെക്കുറിച്ച് ഒരു റിവ്യൂ കാണാൻ ആഗ്രഹിക്കുന്നു.
@Godsownkids
@Godsownkids 4 жыл бұрын
മറക്കാൻ പറ്റുമോ ഈ മൊതലിനെ 😍😍🥰🥰🥰🔥🔥🔥🔥
@vimalsalas313
@vimalsalas313 4 жыл бұрын
Kollaam ikka...nalla avatharanm . Ithepole nammude zen nte karym marakkalle. Ee karym paranj njn salyapeduthuan alle...😁😁😁
@irfant9728
@irfant9728 3 жыл бұрын
Bro ende maruti 800 Carbaratour vandi start cheyth udanne thanne off akunnu ath endhaa. Start cheyth (Chock ) valich pidich kayinjaal nikum illenki appo thanne off akunu
@rjvlogstechtraawell8681
@rjvlogstechtraawell8681 3 жыл бұрын
Same
@shanoobk
@shanoobk 4 жыл бұрын
എനിക്ക് വണ്ടിയെ കുറിച്ച് അറിയില്ല എന്നാലും ഒരു 800 Secondhand വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണന്ന് Detale ആയി പറയുമോ അത് പോലെ അത് നന്നാക്കാൻ വരുന്ന ചിലവും ഇത് ഗംമ്പീരം ആവുന്നുണ്ട്😆😍😘
@fadhilz963
@fadhilz963 4 жыл бұрын
ഒന്നും നോക്കണ്ട എടുതോളു ഒക്കെ 250 എബോവ് cc ബൈക്കിന്റെ maintainance കോസ്റ്റ് മാത്രമേ വരു....
@christyissack6337
@christyissack6337 2 жыл бұрын
@@fadhilz963 ബ്രോ ആൾട്ടോ പഴയ മോഡൽ 2007ഒക്കെ എടുത്താൽ നല്ലതാണോ
@fadhilz963
@fadhilz963 2 жыл бұрын
@@christyissack6337 maintainance kuravanu..
@fadhilz963
@fadhilz963 2 жыл бұрын
@@christyissack6337 hight, weight ullavarkk kremena thalparyam kuranju varum.. Cabin space kuravanu,
@ckcks5778
@ckcks5778 4 жыл бұрын
ഞാൻ ഡ്രൈവിംഗ് പഠിച്ച വണ്ടി
@Josepk834
@Josepk834 4 жыл бұрын
Ambassador review ചെയ്യുമോ
@mpjalal3672
@mpjalal3672 4 жыл бұрын
മാരുതി 800 💞..
@kiranvlogss
@kiranvlogss 2 жыл бұрын
Proud to be a 800 owner💚🔥
@shawnantony5792
@shawnantony5792 4 жыл бұрын
Bro oru Maruti Zen inte detailed video cheyyamo.. please
@vibinwilson1182
@vibinwilson1182 4 жыл бұрын
Chetta Zen petrol kurichu video cheyamo 😄 😄😄😄 carburettor kittumo
@althafalthu5239
@althafalthu5239 4 жыл бұрын
മാസ്ക് കണ്ടിട്ട് ചിരി വന്നവർ ഇവിടെ വാ 😆👌
@sreenathk.s6249
@sreenathk.s6249 2 жыл бұрын
എനിക്ക് ഒരു m 800 1999 type 2 carb model വണ്ടി ആണ് ഉള്ളത്... വണ്ടി flood affected ആണ്. . അതിന്റേതായ എല്ലാ ബാലാരിഷ്ടതകളും ഉണ്ട് ..ഞാൻ ഈയിടെ maruti genuine spare shop ൽ പോയപ്പോ engine block ഉം head ഉം block ന്റെ ഉള്ളിൽ ഉള്ള എല്ലാ components ഉം കിട്ടും എന്ന് പറഞ്ഞു.. set ആയിട്ട്.. maruti ടെ nearest service station ൽ പോയി ചോദിച്ചപ്പോ engine block ൽ piston ഉം rings ഒക്കെയും fit ചെയ്യണമെങ്കിൽ lathe work ഒത്തിരി ഉണ്ട് എന്ന് പറഞ്ഞു..30000 അടുത്ത് പണിക്കൂലി വരും എന്ന് പറഞ്ഞു... engine ഉം അതിന്റെ ഉള്ളിൽ പുതിയ parts ഉം fit ചെയ്യണമെങ്കിൽ ചുമ്മാ എടുത്ത് assemble ചെയ്താൽ പോരേ. 🤔🤔🤔. ചോദിച്ചത് അറിവില്ലായ്മ ആണെങ്കിൽ ക്ഷമിക്കുക.. കാരണം engine restoration videos ൽ ഒന്നും lathe work ഒന്നും ചെയ്ത് കാണുന്നില്ല 🤔🤔🤔
@vipinevm4360
@vipinevm4360 3 жыл бұрын
സബിൻചേട്ടാ 800 5സ്പീഡ് റിവ്യൂ ഇടുമോ please..........
@nidhin178
@nidhin178 4 жыл бұрын
ഓവർ ഹീറ്റ് വില്ലൻ ആണ്... സൂക്ഷിച്ചു ഉപയോഗിച്ചാൽ ഒരു പ്രശ്നവും ഇല്ലാതെ ഓടിക്കോളും.. ബ്രേക്ക്‌ ബൂസ്റ്റർ എന്തായാലും പിടിപ്പിക്കണം.. ലോവർ ആം അടി വരും 35 ആയിരം ഒക്കെ കഴിയുമ്പോൾ.. പിന്നെ നല്ല ട്യൂൺഇങ് ആണെങ്കിൽ കാർബുറേറ്റർ വണ്ടി ആണ് ഓടിക്കാൻ സുഖം...
@chinnustastykitchen4678
@chinnustastykitchen4678 4 жыл бұрын
Chetta five speed 800 review cheyyu
@sanjusajeev6810
@sanjusajeev6810 4 жыл бұрын
Chettayiii pazhayaa model scoda Octavia onnuu mechanical review chayuvaa🥰🥰🥰🥰
@jinurajkr
@jinurajkr 4 жыл бұрын
ക്ലച്ച് 1 ലക്ഷം കിട്ടും, നോക്കി കൊണ്ടുനടന്നാൽ... 110000 Km നാണ് ഞങ്ങടെ 99 മോഡൽ 800 ഇൽ മാറ്റിയത്..
@Jithuuthaman
@Jithuuthaman 4 жыл бұрын
Athinu munpu munpu odicha al mari kanum
@shibukumar.vkadakkal908
@shibukumar.vkadakkal908 4 жыл бұрын
good video...2005 maruthj power steering convert cheyyan pattumo.
@athulpv6540
@athulpv6540 4 жыл бұрын
Athyavisham long okke poovan pattille? ikka
@MohammedNiyazK.M.niyazz_nichuz
@MohammedNiyazK.M.niyazz_nichuz 6 ай бұрын
Maruti Suzuki 800❤💯
@ajay9382
@ajay9382 4 жыл бұрын
Thank you.. ikka wait cheyyayirunnu.. 😍😘😊👍
@balananoop3
@balananoop3 4 жыл бұрын
Ikkka hyuandai Verna 2008-2010 model diesel pls onnu parayu eniku nalla ishtanu vandi
@WheelsandWagen
@WheelsandWagen 4 жыл бұрын
Thumbnail le dialogue polichu 😃😃😃😃 Njanum padichath 800 laaa #wheelsandwagen
@spikerztraveller
@spikerztraveller 3 жыл бұрын
Mask 😷 athinu kodukkanam “Kuthirappavan”👏🏻😅
@localmedia4454
@localmedia4454 4 жыл бұрын
Chetta oru doubt und... Njn oru car vaghan povavanu second hand anu vaghunnathhh ... Ford figo allegil fiat nte punto eethil eathhanu nallathhh..? Onn parayoo
@Paul-fx1st
@Paul-fx1st 4 жыл бұрын
Brake booster additional aayi set cheyyan pattuo
@vipinsasidharan5725
@vipinsasidharan5725 4 жыл бұрын
Engine check light ON anello 😁😁😁 driving padichu adhymayi oodicha car 😍😍
@funonbrain634
@funonbrain634 4 жыл бұрын
Bro 2008 model wagon r ne patti otu video cheyyamo plz
@sidheeqmuhammad6258
@sidheeqmuhammad6258 4 жыл бұрын
Ford ikon cheyyaamo
@basheermollamk4542
@basheermollamk4542 4 жыл бұрын
njan sabin salim sabinikka wolkswagen wento cheyyo please saaariodu kore paranju cheythila sabin chetta
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Cheyyaam
@misterje6702
@misterje6702 4 жыл бұрын
Ikka 800/Zen il radiator nte ullil coolent use cheyamo?
@vipinj454
@vipinj454 4 жыл бұрын
എന്റെയും ആശാൻ 800 ആയിരുന്നു❤️❤️❤️
@sreedharpkumar2396
@sreedharpkumar2396 2 жыл бұрын
Maruthi 800 😌😼🤜🤛
@avinnadhkrishnaks659
@avinnadhkrishnaks659 4 жыл бұрын
😍😍😍😍😍😍njan wait cheyayirunu 800nte review kanan
@fadhilz963
@fadhilz963 4 жыл бұрын
800 സിസിയിൽ നിന്നും ഞക്കി പിഴിഞ്ഞ് ചാർ എടുക്കാൻ പറ്റിയ എഞ്ചിനാണ് പ്രേത്യേകിച്ചു MPFI 5 സ്പീഡ്...
@vivekvinod4435
@vivekvinod4435 4 жыл бұрын
Ikka what's uppil msg ayachittu oru replyum illa puntode cluster display matharamai Maran pattumo
@sonyjohnson7393
@sonyjohnson7393 3 жыл бұрын
Caril ethanu oil nallathu oru videoil paranjirunnu ethoke caril aanu nalla oil enn video idamenn kandila ithuvare
@muaadabdulsamad9737
@muaadabdulsamad9737 3 жыл бұрын
Enikum aa sound valare ishtamaanu
@aniljith0708
@aniljith0708 Жыл бұрын
Santro 1997 ipool ethra budget aakum
@akilanj05
@akilanj05 4 жыл бұрын
Ikka.. Car engine Carbon cleaning kurichu parayamo??
@rambochaakochan
@rambochaakochan 4 жыл бұрын
2007 verna diesel . ചവിട്ടി പിടിച്ച് പോകുമ്പോ കരി പോക വരുന്നുണ്ട്.. വണ്ടി 90000 km aayi .. Egr problm ആയിരിക്കുമോ.. vandik വലി കൊറവ് അനുഭവപ്പെടുന്നില്ല... എണ്ണ milage korava..
@Jithuuthaman
@Jithuuthaman 4 жыл бұрын
Koduthu ozhivakunnatha crdi engine nallatha nalla cash chilavu varum
@arjununnikrishnan7860
@arjununnikrishnan7860 3 жыл бұрын
Chetta ee car vaangumbol underbody coating cheythillel pettanu rust kerumo ath compulasory aano please reply
@vaisakhrk8760
@vaisakhrk8760 4 жыл бұрын
WAGON R 2014-15 pls
@rajeshramakrishnan3718
@rajeshramakrishnan3718 4 жыл бұрын
Chettante workshop il floor repair cheythu tharumo
@manuk.eldhose3295
@manuk.eldhose3295 4 жыл бұрын
2006 Sandro xing video cheyyamo endhokke sradhikkanam kondunadakkumbol
@anandusukumar4594
@anandusukumar4594 4 жыл бұрын
Ente 800 black smoke cheruthayit തുമും എന്താ പ്രശ്നം. പിന്നെ smell ഇക്ക?
@soulofindia6927
@soulofindia6927 4 жыл бұрын
@keralamechanic grande sumo review cheyyaane pattumo
@jibujustus
@jibujustus 4 жыл бұрын
Zen estilo ac coil dashboard ഇളക്കി മാറ്റാതെ replace ചെയ്യാൻ പറ്റുമോ bro oru വീഡിയോ ചെയ്യാമോ
@abhiabhiabhilash2400
@abhiabhiabhilash2400 4 жыл бұрын
വന്നേ,,, വന്നേ,,,,800 വന്നേ,,,,
@jaisonkuruvilla3655
@jaisonkuruvilla3655 4 жыл бұрын
അണ്ണാ റെനാൾട് ലോഡ്‌ജി എങ്ങിനെ ഉണ്ട് മേക്കാനിക് കോസ്റ്റ് ഉണ്ടോ മൈലേജ് പവർ എല്ലാം ചേർത്ത് ഒരു വീഡിയോ ചെയ്യാമോ
@JohnWick-tn2jo
@JohnWick-tn2jo 4 жыл бұрын
Palarum driving padich kazhiumbol maruti suzuki pucham,,,,maggot scumbags,,,,Suzuki for life👍🏼
@mhdsulfi123
@mhdsulfi123 2 жыл бұрын
Bro 800 carburetoril petrol return pokkunnil tankil. Yentha problem
@jineshcjinesh965
@jineshcjinesh965 4 жыл бұрын
മുന്നത്തെ വീഡിയോയിൽ ഞാൻ ഒരു കമൻറ് ഇട്ടിരുന്നു. Honda brio Second hand കാറിന്റെ service കോസ്റ്റിനെ കുറിച്ചും കാറിന്റെ പോരായ്മകളെ കുറിച്ചും മറുപടി തന്നില്ല ,ഒന്ന് പറഞ്ഞ് തരുമോ
@anandkp6092
@anandkp6092 4 жыл бұрын
Ikka 800 carborator type nte engine slow working il over aai vibrate cheyyunnu solve cheyyan enthanu vazhi. Engine full work kazhinjathanu code wire ellam maatti plug maatti point cundenser ingition coil ellam matti ennittum vibration maarunnilla. Vere carborator vandikal nokkitt itra vibration illa. Main aai air filter side aanum vibrate cheyyunne
@lal6639
@lal6639 4 жыл бұрын
വീഡിയോഒരുപാട് ഇഷ്ടമായി
@athulathu1352
@athulathu1352 4 жыл бұрын
മഹീന്ദ്ര ജീപ്പ് review ചെയ്യുമോ
@akhildasanu9806
@akhildasanu9806 4 жыл бұрын
Carbortor...reviw cheyyumo
@rajeevrajendran6102
@rajeevrajendran6102 4 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ താങ്ക്സ് ബ്രോ ഒരു 800 എടുക്കാണം എന്ന ആഗ്രഹം ഉണ്ട്
@rijuraju466
@rijuraju466 4 жыл бұрын
800❤️ uyir🔥
@nizamm5975
@nizamm5975 4 жыл бұрын
ആശംസകൾ ....... 50000 km കഴിഞ്ഞ creta diesel (1.4 D )ഒന്ന് review ചെയ്യാമോ ?
@ashifg10b58
@ashifg10b58 2 жыл бұрын
Njn use cheyyunnund
@jazimjunaid1569
@jazimjunaid1569 4 жыл бұрын
Chetta... zen carb um mpfi randinee patti oru vedio cheyyan patuoo?
@nidhinthumbayil2379
@nidhinthumbayil2379 4 жыл бұрын
Bro .. 1 cylinder oil adikkunnund.. engine work almost ethra rupees aakum?
7 REASONS TO BUY MARUTI 800 IN 2021 | HONEST OPINION | MALAYALAM
13:00
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 67 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 25 МЛН
Alto 800 വാങ്ങുന്നതിന് മുൻപ്.........
18:54
zen MPFI കിടുക്കാചി സാധനം
13:04
KERALA MECHANIC
Рет қаралды 62 М.
difference between Maruti 800 5 speed and 4 speed
6:19
S&R MEC TECK മ്മടെ വണ്ടി
Рет қаралды 24 М.
Alto ഒരു സംഭവം ആണ്
13:06
KERALA MECHANIC
Рет қаралды 316 М.
He bought this so I can drive too🥹😭 #tiktok #elsarca
0:22
Elsa Arca
Рет қаралды 47 МЛН
Diyora Keldiyorovaga yana L7 Avtomabili sovg’a qilindi
0:15
UZBEKISTAN JUDO FAMILY
Рет қаралды 9 МЛН