yesudassydney.mp4

  Рет қаралды 34,447

Vinod Palasseri

Vinod Palasseri

Күн бұрын

Пікірлер: 41
@pkp5290
@pkp5290 2 жыл бұрын
ഏതു തരം പാട്ടും ദാസ്സേട്ടന്റെ കൈകളിൽ ഭദ്രം. മലയാളികളുടെ കുടുംബഗായകൻ. എന്നും ഒന്നാം സ്ഥാനത്ത്. നിത്യഹരിതഗായകൻ. നമ്മുടെ സ്വന്തം ദാസ്സേട്ടൻ. 🙏
@joseph.m.xjoseph8557
@joseph.m.xjoseph8557 2 жыл бұрын
ഇതുപോലെ പാടാൻ .... ദാസേട്ടൻ .... ദാസേട്ടന് പകരം ആരും വന്നിട്ടില്ല. വരാനും പോകുന്നില്ല .... ആ ശബ്ദമാധുര്യം, ഭാവം, അവർണ്ണനീയം. ഏതൊരു ഗായകനും ആ ശബ്ദം കൊതിക്കുന്നു.. അതുപോലെ പാടാൻ ആഗ്രഹിക്കുന്നു .... പക്ഷേ നടന്നിട്ടില്ല..... 🙏🙏🙏
@hemanthakumarkamath7779
@hemanthakumarkamath7779 2 жыл бұрын
shariyaanu....ithra arochakamaayi paadaan yesudas kazhinjitte ulloo mattaarum.....
@anandpraveen5672
@anandpraveen5672 Жыл бұрын
@@hemanthakumarkamath7779 neeyonnu padipichukoduk dasetanu
@sreesanths4718
@sreesanths4718 Жыл бұрын
@@hemanthakumarkamath7779 ഈ പാട്ടു സിനിമയിൽ പാടിയത് നിന്റെ അപ്പനാണോടെ ? അങ്ങേരുടെ ക്യാരീരിൽ അരൌന്ദ് 70 പെർസെന്റ് സോങ്‌സ് സിംഗിൾ ട്രാക്ക് ആണ്. 90 ശേഷം ആണ് ഈ ട്രാക്ക് റെക്കോർഡിങ് വന്നത്. 70 വയസായിൽ ബ്രീത് കണ്ട്രോൾ ശെരിക്ക് കിട്ടില്ല ഇത് പോലെ ഹൈ പിച്ച് സോങ്ങിൽ എന്നിട്ട് പോലും സൂപ്പർ ആയി പടിയിട്ടിട്ടുണ്ട്
@shyamtpurakkal2056
@shyamtpurakkal2056 4 ай бұрын
​@hemanthakumarkammayh chathokamath7779
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
പ്രിയപ്പെട്ട ഗന്ധർവ ഗായകാ അങ്ങയുടെ കാലത്തു ജീവിക്കാൻ സാധിച്ചതിൽ ദൈവത്തോട് ഒരായിരം കോടി നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🥰😘🥰🥰🙏
@AKRamachandran1971
@AKRamachandran1971 3 жыл бұрын
ദാസേട്ടനെ നമിക്കുന്നു. ദൈവത്തിന്റെ ഒരു അവതാരം.🙏🙏
@viswanathanperumbayil3194
@viswanathanperumbayil3194 3 жыл бұрын
അത്ഭുതകരം. പ്രിയ ഗുരുവിന്റെ പാദങ്ങളിൽ നമസ്ക്കാരം.
@alimosan
@alimosan 11 жыл бұрын
Love your voice yesudas even though cant understand but amazing experience. . Hats off
@ajikottarathil3204
@ajikottarathil3204 3 жыл бұрын
എന്താ range. നമിച്ചു.... പൊന്നോ
@sree420000
@sree420000 12 жыл бұрын
There's no one else who can render this composition other than Him..
@omanakuttankuttan1074
@omanakuttankuttan1074 4 жыл бұрын
ഒരേഒരു ദാസേട്ടൻ
@JC-fy8gs
@JC-fy8gs 3 жыл бұрын
Oreyoru Dasettan
@ramachandrannair3373
@ramachandrannair3373 4 жыл бұрын
Dasettanu 🙏🙏🙏❤️❤️❤️💐💐💐
@rajeshkumara.r4183
@rajeshkumara.r4183 3 жыл бұрын
Amazing...
@ravivishnu8333
@ravivishnu8333 3 жыл бұрын
എന്താ റേഞ്ച് ദാസേട്ടാ
@babeeshkaladi
@babeeshkaladi 3 жыл бұрын
🙏🙏😘
@SurajKumar-oc8hp
@SurajKumar-oc8hp 2 жыл бұрын
🌹👍
@shreenav
@shreenav 12 жыл бұрын
What's there to say dasetta..pranaamam.
@susheelaraj2674
@susheelaraj2674 7 жыл бұрын
dasetten. say. old. age. me. bhi. Hindi.gaano.ke.live.prgm.kiya.karin.
@RAJESHR-tg4ss
@RAJESHR-tg4ss 3 жыл бұрын
സൂപ്പർ
@ArunKumar-ik4zq
@ArunKumar-ik4zq 5 жыл бұрын
Dasetta namikkunnu
@Mviews-ck7hd
@Mviews-ck7hd 3 жыл бұрын
🙏🙏🙏🙏🙏🙏
@ravinathan739
@ravinathan739 2 жыл бұрын
Voice of God yesudas sir
@kgsivaprasad2356
@kgsivaprasad2356 6 жыл бұрын
I disliked this because of a person made nuisance frequently throughout this beautiful song... and Dassettan rendered this song beautifully... !!!
@vineeshvdev8522
@vineeshvdev8522 3 жыл бұрын
Manushya kulathinte punyam
@rafeekpt3463
@rafeekpt3463 3 жыл бұрын
Vallathoru performance aanu Raamakadhaagaanslayam ennagaanam.but orginal poleaayilla
@sachinpsajan
@sachinpsajan Жыл бұрын
Original pole thanne live aayi padanam ennath malayalikalude mathram abhiprayam aanu broii
@JC-fy8gs
@JC-fy8gs 3 жыл бұрын
Parayan vakkukalilla....Manam niranhu
@hemanthakumarkamath7779
@hemanthakumarkamath7779 2 жыл бұрын
Enthoru vritheketta aalaapanam....Thudakkam a violin thanne apasruthi....yesudasinte shabdavum instrumenesum thammil sruthi cherunnilla.....Arochakam.....Hindusthani raagamaaya Gujari thodiyil raveendran compose cheytha gaanathe ivide kolappeduthiyirikkunnu...kashtam....
@rajeshk2336
@rajeshk2336 2 жыл бұрын
ശുഭപന്തുവരാളിയല്ലേ രാഗം?
@sachinpsajan
@sachinpsajan Жыл бұрын
@@rajeshk2336 Athe broo
@pitchpipe7420
@pitchpipe7420 Ай бұрын
​@@rajeshk2336ശരി സംഗീതഞ്ജ..
Pramadavanam Veendum
5:55
K J Yesudas
Рет қаралды 62 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 46 МЛН
K.J Yesudas -pakalkkinavin live
3:54
JOSE THOMAS OFFICIAL
Рет қаралды 271 М.
Thaamasamenthe Varuvan Yesudas Live Old
4:25
Alok Dathan
Рет қаралды 457 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН