“യേശുദാസിൻ്റെ “ വരും നാളുകൾ പ്രവചിച്ച സായിപ്പ്

  Рет қаралды 13,930

GRAMOPHONE

GRAMOPHONE

Күн бұрын

Пікірлер: 61
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 12 күн бұрын
യേശുദാസിന്റെ ശബ്ദം..., അതൊരു മഹാ അത്ഭുതം തന്നെയാണ്. ❤❤❤
@josemj9415
@josemj9415 12 күн бұрын
നന്ദിയില്ലാത്ത സ്വന്തം നാട്ടുകാരെക്കാൾ ദാസേട്ടൻ്റെ കഴിവ് അറിഞ്ഞ അന്യ നാട്ടുകാരൻ❤
@ramachandrannair3373
@ramachandrannair3373 10 күн бұрын
Yes you are right 🙏
@SanthoshKumar-li4on
@SanthoshKumar-li4on 10 күн бұрын
You are absolutely right 👍
@shamlashammy6951
@shamlashammy6951 12 күн бұрын
ബിച്ചു തിരുമല സാറിന്റെ.. വരികൾ പോലെ.. സദസ്യർ നിശ്ചലരാകുന്ന ആ നാദ വിസ്മയം.. ദാസേട്ടൻ 🙏🙏❣️
@jayanjose6425
@jayanjose6425 9 күн бұрын
ദാൻസെൻ എന്ന സംഗീതജ്ഞൻ ജീവിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്,, പക്ഷെ നമ്മൾ ആരും ആ സംഗീതം അറിഞ്ഞിട്ടില്ല നമ്മുടെ മനസ്സിൽ ദാസേട്ടൻ കഴിഞ്ഞേയുള്ളൂ മറ്റാരും ഇത്രയും ഈസിയായി ക്ലാസിക്കലും അതിലെ സ്വരങ്ങളും മെലടിയും ഇത്രയും ഇമ്പമായി പാടുന്ന മറ്റൊരു ഗായകൻ ഈ ഭൂമിയിലില്ല ആരൊക്കെ തെറ്റായി ചിത്രീകരിച്ചാലും ഇനിയും 10000 വർഷം കഴിഞ്ഞാലും ഇങ്ങനെ ഒരു ശബ്ദം ഉണ്ടാകുവാനും പോകുന്നില്ല ഈ കാലത്തിൽ തന്നെ എനിക്കു ജന്മം നൽകിയ ദൈവത്തെ നന്ദിയോടെ ഓർക്കുന്നു ഐ ലവ് യു ദാസേട്ടാ ❤❤❤❤❤❤❤❤❤❤❤❤❤
@vinodnarayanan831
@vinodnarayanan831 12 күн бұрын
ദാസേട്ടനെ നന്മയോടെ പറയാൻ താങ്കൾ കാണിച്ച സന്മസിനു നന്ദി
@peeveegee
@peeveegee 12 күн бұрын
ഒരേ ഒരു ഗാന ഗന്ധർവ്വൻ - യേശുദാസ് ❤❤❤
@mohandaspt-tc1vs
@mohandaspt-tc1vs 5 күн бұрын
ഒരേ ഒരു ഗാനഗന്ധർവ്വൻ! ദാസേട്ടൻ ♥️♥️♥️
@mathewjose6987
@mathewjose6987 12 күн бұрын
പല കലാകാരന്മാരും ഫീൽഡിൽ വന്നു കാലങ്ങളെടുത്താണ് സമ്പൂർണതയിൽ എത്തുന്നത്. പക്ഷെ ദാസേട്ടൻ തുടക്കം മുതൽ തന്നെ സമ്പൂർണത കൈവരിച്ച കലാകാരനാണ്. അദേഹത്തിന്റെ ആദ്യ കാല പാട്ടായ "ഭാര്യ"യിലെ പാട്ടുകൾ തന്നെ എടുക്കുക. "മണ്ണിനോട് യാത്ര പറഞ്ഞു" എന്ന പാട്ട് തന്നെ ദാസേട്ടൻ എത്ര ഭാവതീവ്രതയോടെ ആണ് പാടിയിരിക്കുന്നത്. ഈ യുവ ഗായകൻ ലോകം കീഴടക്കുമെന്ന് ആക്കാലത്തു തന്നെ സംഗീതപ്രേമികൾക്ക് ബോധ്യമായിരുന്നു. പക്ഷെ അര നൂറ്റാണ്ടിലധികം കാലം ദാസേട്ടൻ മലയാളികളെ വിസ്മയിപ്പിക്കുമായിരുന്നെന്നു ചിന്തിച്ചതേയില്ല. ദാസേട്ടൻ ഒരു അത്ഭുത പ്രതിഭാസമായി മലയാളിയുടെ മനസ്സിൽ ഇന്നും എതിരാളി ഇല്ലാതെ നില്കുന്നു. ദാസേട്ടൻ ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ.
@perumalasokan9960
@perumalasokan9960 12 күн бұрын
മലയാളത്തിനും ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിനും ലഭിച്ച വരദാനമാണ് നമ്മുടെ പ്രിയങ്കരനായ ഗാനഗന്ധർവ്വൻ. പകരം വെക്കാനില്ലാത്ത ശബ്ദ സൗകുമാര്യം.
@ramachandrannair3373
@ramachandrannair3373 10 күн бұрын
One and only Ganagandharvan of Bharatham. Namikkunnu. 🙏🙏🙏❤️❤️❤️. Thanks to you for sharing the information 🙏
@vasanthatharangini6731
@vasanthatharangini6731 12 күн бұрын
യേശുദാസിന്റ് സംഗീതത്തെയോ ശബ്ദത്തെയോ കുറ്റം പറയാൻ കഴിയാത്തതിനാൽ എന്തെങ്കിലും ഒരുകുറ്റംപറയേണ്ടെ അതുകൊണ്ട് എന്തങ്കിലും പറയുന്നവർ പറയട്ടെ. അദ്ദേഹത്തിന്റെ ശബ്ദമാധുരിയിലും കഴിവിലും ഇഷ്ടപ്പെടുന്ന ധാരാളംസംഗീതാസ്വാധകർ ഉണ്ടല്ലോ. ദൈവം നൽകിയ സംഗീതം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുഅദ്ദേഹം അതാണ് അദ്ദേഹത്തിന്റെ ക്വാലിറ്റി.പിന്നെ മനുഷ്യനല്ലേ നമുക്കെല്ലാവർക്കും കുറവുകളില്ലേ എല്ലാവരെയും സന്തോഷിപ്പിച്ചു ജീവിക്കാനാവുമോ. കഴിയുന്നവർ ഉണ്ട് അവർ അവാർഡ് വാങ്ങിയ കള്ളന്മാരാണ്. ദാസേട്ടന്റെ കാലഘ ട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഒരു മഹാ ഭാഗ്യമായി കാണുന്നു ഞാനും 🥰🥰🥰🥰🥰🥰🥰🙏
@cbnaircbnair9050
@cbnaircbnair9050 11 күн бұрын
Yes. We must be proud of our OWN DAS SIR.
@ramachandrannair3373
@ramachandrannair3373 10 күн бұрын
🙏
@minimathew7572
@minimathew7572 7 күн бұрын
ശ്രീകുമാരൻ തമ്പി സാർ പറഞ്ഞതുപോലെ 'ചന്ദ്രനെ നോക്കി നായ കുരച്ചാൽ ചന്ദ്രന്റെ ശോഭ കുറയുമോ...'I love u Dasettaa... ❤️🌹🙏
@VikramanCp
@VikramanCp 12 күн бұрын
അദ്ദേഹം ആരുടേയും അവസരത്തിനു തടസമായിട്ടില്ല മറ്റുള്ളവരെ ഉദ്ദേശിച്ച് വർഷങ്ങളോളം അവാർഡിൽ നിന്നും മാറി നിന്നു അവാർഡ് കമ്മിറ്റിയും അദ്ദേഹത്തോടു അനീതി കാണിച്ചു പ്രമദവനം വീണ്ടും, ആലിലക്കണ്ണനും കൊടുക്കാതെ നാദരൂപിണിയ്ക്കും , ചാന്തൂപൊട്ടും ചങ്കേലസിനൂം കൊടുത്തത് . ദാസേട്ടന് പകരം ദാസേട്ടൻ മാത്രം അടുത്ത് തന്നെ അങ്ങേയ്ക്ക് ഭാരതരത്നം അവാർഡ് കട്ടും ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു .
@anandakrishnanv6472
@anandakrishnanv6472 12 күн бұрын
ഒരിക്കലും അവർഡിന് വേണ്ടി മാറി നിന്നിട്ടില്ല അതാണ് ശരി
@ramachandrannair3373
@ramachandrannair3373 10 күн бұрын
Ithonnum pala malayalikkum ariyilla. Kure alppanmar unddallo .
@varuntce1
@varuntce1 10 күн бұрын
True!!!! Our proud and pride... Wishing our dasettan all ayurarokiyasowkium!!!
@sebastianmjsebastianmj8884
@sebastianmjsebastianmj8884 7 күн бұрын
​@@anandakrishnanv6472അവാർഡ് ലഭിക്കും എന്ന്ഉറപ്പുള്ളമധുരഗാനങ്ങൾക്ക്അദ്ദേഹംമാറിനിന്നാലുംഅവാർഡ്കൊടുക്കേണ്ടതാണെങ്കിൽ കൊടുക്കും അതിന് ഇത്രനൊമ്പരപ്പെടേണ്ടകാര്യമൊന്നുമില്ല
@annievarghese6
@annievarghese6 2 күн бұрын
​@ramachandair3373
@sabuphilipsebastian
@sabuphilipsebastian 10 күн бұрын
Great 👍👍👍
@jossyantony68
@jossyantony68 12 күн бұрын
Congratulations ❤️💜💚🧡💙
@teslamyhero8581
@teslamyhero8581 6 күн бұрын
ദാസേട്ടൻ ചങ്കാണ് ചങ്ക് 🫶🫶🫶💪💪💪💪
@baijugd3699
@baijugd3699 11 күн бұрын
🇮🇳ഭാരത് ഗന്ധർവൻ 🇮🇳
@johnskuttysabu7915
@johnskuttysabu7915 12 күн бұрын
❤🎉🎉chetta
@rajagopalancv0868
@rajagopalancv0868 12 күн бұрын
Dasetta 🙏
@annievarghese6
@annievarghese6 12 күн бұрын
ദാസേട്ടനെ നന്മയോടെ പറയാൻ താങ്കൾ കാണിച്ച സന്മസിനു നന്ദി എൺപത്തഞ്ചു വയസ്സാകാൻ പോകുന്ന ദാസേട്ടനെ വിവേകമില്ലാത്ത മലയാളി അഹങ്കാരി യെന്നു വിളിക്കുന്നതു കേൾക്കുബോൾ തോന്നും അങ്ങനെ അദ്ദേഹത്തെ വിളിക്കുന്നവനല്ലേ ഏറ്റവും വലിയ അഹങ്കാരിയെന്നു സാർ പറഞ്ഞ വിഷയം മിസ്റ്റർ കെ എം മാത്യു അദ്ദേഹം എഴുതിയ എട്ടാമത്തെ മോതിരം എന്ന പുസ്തകത്തിൽ വായിച്ചിരുന്നു
@n.m.saseendran7270
@n.m.saseendran7270 12 күн бұрын
Our Ganagandharvan
@thomasaquinas7684
@thomasaquinas7684 12 күн бұрын
Son of Thoppumpady proud of cochin Bremmaanda Ghaayakan God bless you always
@user-sx3pd6kc3o
@user-sx3pd6kc3o 12 күн бұрын
അദ്ദേഹത്തിൻ്റെ ഒരു Photo കാണിക്കാമായിരുന്നു.
@josephvj8018
@josephvj8018 11 күн бұрын
Very good news
@sreee1000
@sreee1000 12 күн бұрын
Sangeetha Avathaaram Dasettan 🙏🏻
@rajanjoseph1275
@rajanjoseph1275 12 күн бұрын
🙏🙏🙏
@lakshminair1552
@lakshminair1552 12 күн бұрын
Scotlandil irunnu kanunna njn😮
@tbaiju1
@tbaiju1 10 күн бұрын
❤👍🏻
@falijosekattukaran
@falijosekattukaran 13 күн бұрын
Good to see you Suresh
@aneeshthesia
@aneeshthesia 13 күн бұрын
Oh sir❤.
@johnnyc1637
@johnnyc1637 5 күн бұрын
നന്ദി...
@MohanayroorActor
@MohanayroorActor 13 күн бұрын
Good information
@sree160
@sree160 13 күн бұрын
@binuphilip885
@binuphilip885 13 күн бұрын
ശെരിക്കും അദ്ദേഹം ഒരു ജീനിയസ് ആണ്.. ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് നമ്മുടെ ഭാഗ്യം.. Suresh അച്ചായന് അദ്ദേഹത്തോടൊപ്പം നിൽക്കാൻ ഭാഗ്യം കിട്ടി.. അതിലുള്ള അസൂയ കൂടി ഞാൻ അറിയിക്കുന്നു 👍🏻👍🏻
@SanthoshKumar-li4on
@SanthoshKumar-li4on 10 күн бұрын
Yes I'm very much proud of linving during Dasettan's period Love you Dasetta ❤❤❤ Original is always One ie our own Ganagandarvan Dasettan 1:43
@kalamohanan4898
@kalamohanan4898 4 күн бұрын
ദാസേട്ടൻ ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🙏
@valiyaveedansedathua4798
@valiyaveedansedathua4798 3 күн бұрын
Well done sureshchaya... Good presentation....
@GRAMOPHONES
@GRAMOPHONES 2 күн бұрын
Thank you so much 🙂
@anualex9202
@anualex9202 13 күн бұрын
❤❤❤
@p.k.rajagopalnair2125
@p.k.rajagopalnair2125 8 күн бұрын
Mr. Nicholas from Scotland realised well what is in store for Yesudas when the singer was at the take -off stage of his singing career.The later years saw the singer in Yesudas grew like a colossal to become one of the greatest singers of the Indian music industry. There are no parallels to Yesudas like a singer,whose mesmarizing voice remains as the best in the history of Indian music. There are many who must have fallen for to his voice like Nicholas, because of its mysterious beauty which led Yesudas to remain at the top for decades together. He was the only singer who was destined to be at the top , as no singer in the music industry becoming a competitor to Yesudas, a fact which remains with us for the last 60 years.
@anurag140
@anurag140 13 күн бұрын
🥰
@OrangeDesigns
@OrangeDesigns 13 күн бұрын
Good❤❤❤❤
@sakkeerpallikkalakath3783
@sakkeerpallikkalakath3783 3 күн бұрын
Great legend singer ❤️🌙👍☪️🙏
@musicbox5480
@musicbox5480 13 күн бұрын
🎉🎉🎉
@kumaraksuresh
@kumaraksuresh 10 күн бұрын
ഈ കാര്യം യേശുദാസിന് അറിയാമോ എന്തോ?
@GRAMOPHONES
@GRAMOPHONES 10 күн бұрын
🙏
@ramachandrannair3373
@ramachandrannair3373 10 күн бұрын
One and only Ganagandharvan of Bharatham. Namikkunnu. 🙏🙏🙏❤️❤️❤️. Thanks to you for sharing the information 🙏
@sree160
@sree160 13 күн бұрын
❤❤❤❤❤❤❤❤❤❤
@thomasjohn2653
@thomasjohn2653 13 күн бұрын
Human vs Jet Engine
00:19
MrBeast
Рет қаралды 55 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,4 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Gandharvanoppam
13:39
Vipin Nath GS
Рет қаралды 87 М.
Human vs Jet Engine
00:19
MrBeast
Рет қаралды 55 МЛН