നമ്മുടെ സ്ഥാപനം ഇൻസൂറൻസ് അതായത് നമ്മുടെ സ്ഥാപനങ്ങളിലെ കടകൾ ഇൻഷുറൻസ് ചെയ്യാൻ പാടുണ്ടോ ?
@islahispeech64533 жыл бұрын
بارك الله لك في الدنيا والآخرة
@SakeenaHassan-l9t3 ай бұрын
ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടവയനാട്ടിലുള്ളവർക്കു പലിശയുടെ പണം കൊടുക്കാമോ Pls Re
@Ram123-g8n2 жыл бұрын
Palisha paisa yil ninn zakath kodukamo
@Peace-finder Жыл бұрын
Jazakallah ❤️
@shemeeramb149222 күн бұрын
ഉസ്താദിന്റെ വാട്സ്ആപ്പ് നമ്പർ തരുമോ
@paraziquepoovattuparamba11312 жыл бұрын
വിദ്യാഭ്യാസ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ (സമ്മാനം, പഠന ചിലവ്..) നൽകാൻ പറ്റുമോ
@minnu_uhh_73 жыл бұрын
Good information
@mohamed-bw2rd3 жыл бұрын
ഉസ്താദ് powliyaanu
@MohammedMoosaMA-rp4tn6 ай бұрын
Purayidam vaangiyaal
@Fathimamankada-ns7gq4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@mskallingal61193 жыл бұрын
സാമ്പത്തിക mayi prayasappedunnavar enn parayambol ആരൊക്കെ ഉൾപ്പെടും
@soul-yh6jn3 жыл бұрын
ഞാൻ ഉൾപെടും സഹായിക്കാൻ കയ്യുമോ
@shafeequepulikkal24453 жыл бұрын
100 roobak innu oru kilo Ari kittumengil oru varshathinu shesham chilappo 110 kodukkendi verum .but ee 100 bankili ital kittunnad 105 aanu palisha adakkam apool nammude panathinte muolyam kurachu kondirikkum appo enthu cheyyum. Pana peruppathinekkal kuravaanu bankil ninnum kittunna palisha appo adu use cheyyan pattillle. Please reply
@ashrafpnlm11143 жыл бұрын
ആാാ അരി പാവങ്ങൾക്ക് കൊടുക് അപ്പോൾ നിങ്ങൾക് ആഹിറം നാളിൽ നിങ്ങളുടെ അകൗണ്ട് തുറക്കുമ്പോൾ അതിൽ എന്തന്ന് ഇല്ലാത്ത പ്രതിഫലം കിട്ടും
@dilshadpch49813 жыл бұрын
That's why the financial experts always recommend not to deposit in savings account. Try to invest that money in any good halal asset classes that provide you the returns surpassing inflation rate..
@thouseefmubarak10083 жыл бұрын
Rogham kond bhudimuttunavar avare medicine vagan kodukan pattumo bank palishaa
@smashplus3 жыл бұрын
Can I give to relatives who is poor for their house construction?
@FiqhussunnaTV3 жыл бұрын
If they are poor yes ... will be better if you give through someone unknowingly ...
@yahyaxfx3 жыл бұрын
Student loans patto usthaadhe. Please respond. Nischitha datil cash kodutthillenkil admission n pattillaa. Paisa evde ninnum kittaattha avsthayaan usthaadhe. Bank allaathe vere option illa. Please
@abuabu35513 жыл бұрын
നജസ് ആയ വളം വാങ്ങി തെങ്ങിന് ഇട്ട് കൊടുത്തു, ഇനി അതിലെ തേങ്ങ യും മറ്റും ഉപയോഗിക്കാമോ, അറിവില്ലാതെ ചെയ്തതാണ്, പറ്റില്ലെങ്കിൽ എന്തു ചെയ്യണം
@sidhiq40912 ай бұрын
പലിശക്കെ ടുത്തു കുടുങ്ങി പിന്നീട് തൗബ ചെയ്തു മടങ്ങിയവർക്ക് ആ പലിശക്കടം വീട്ടാൻ കൊടുക്കാൻ പറ്റുമോ
@mohammedrashi62633 жыл бұрын
palishapanam nammalku tanne palisha adakan use cheyyamo? oru critical stagil
@FiqhussunnaTV3 жыл бұрын
താങ്കളുടെ ചോദ്യത്തിനുള്ള മറുപടി ഈ ലിങ്കിൽ ഉണ്ട് : www.fiqhussunna.com/2019/08/blog-post.html?m=1
@basidabdul3633 жыл бұрын
വലിയ ശക്തമായ വസ്‌വാസ് ഇളവർക് വേണ്ടി ഒരു വീഡിയോ ചെയ്യുമോ
@mohamed-bw2rd3 жыл бұрын
വീഡിയോ ചെയ്തതാണ്.... Reject അതെ മാർഗമല്ലു
@MrSherin413 жыл бұрын
Saving account ന് പകരം Fixed deposit ഇട്ടിട്ട് അതിന്റെ പലിശ എടുത്ത് മറ്റുള്ളവരെ സഹായിക്കാൻ പറ്റുമോ
@soul-yh6jn3 жыл бұрын
സഹായിക്കാമോ 🙏 പ്ലീസ് ..
@നിയാസ്നിയാസ്-ങ7ച Жыл бұрын
ഒരാൾ ഒറ്റിക്ക് എടുത്ത വിട്ടിൽ ഞങ്ങൾ അറിയാതെ വാടകയ്ക്ക് താമസിക്കുന്നു വാടക ഇയാൾക്കാണ് ഞങ്ങൾ കൊടുക്കുന്നത് അയാൽ ഹറാം ചെയ്യുന്നതിൽ അറിയാതെ കൂട്ടായി പോയി ഞങ്ങൾക്ക് പെട്ടന്ന് മാറനും പറ്റുകയില്ല ഇതിൽ ഞങ്ങൾ തെറ്റുകാർ ആകുമൊ
@electronismicrocontrollers8463 Жыл бұрын
ബാങ്കിന്റെ ആഡിറ്റോറിയം വാടകക് എടുത്ത് മത പഠന ക്‌ളാസ്സുകൾ നടത്താൻ പറ്റുമോ
@muhamedshareef1073 жыл бұрын
Palisa thinnalum theetikalum shakshi nilkalum and wrigting كلهم فنار
@flytravel79343 жыл бұрын
Some of Islamic scholars advised to spent for public requirement
@sabirasadi8623 жыл бұрын
പിന്നെ ക്രിക്കറ്റ് ഒരു ജോലിയായി വരുമാനം വാങ്ങാനായി കളിക്കാമോ
@AbdulRahumanvaqia3 жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഇന്ദ്ര ഡേ ട്രേഡ് ഹറാം ആണെന്ന് മനസ്സിലായി അൽഹംദുലില്ലാഹ് ഞാൻ ഒരു റസ്റ്റോറൻറ് ബിസിനസുകാരൻ ആയിരുന്നു കോവിഡും മറ്റു ബുദ്ധിമുട്ടുകളും കാരണം എനിക്ക് ഒരു വർഷത്തെ ടാക്സ് അടയ്ക്കാൻ കഴിഞ്ഞില്ല അങ്ങനെയെങ്കിൽ ഇൻട്രാഡേ ഡേ ചെയ്ത എമൗണ്ട് ടാക്സ് അടയ്ക്കാൻ വേണ്ടി മാത്രം നമുക്ക് ഉപയോഗിക്കാമോ അതിൻറെ വിധി ഒന്ന് പറഞ്ഞ് മനസ്സിലാക്കി തരാമോ
@rafeeqhirafeeq53002 жыл бұрын
എന്റെ ബിസിനസ് ആവശ്യത്തിന് ആരെങ്കിലും ഒന്നു ഹെല്പ് ചെയ്യുമോ. പലിശ പേടിച്ചു ലോൺ എടുത്തില്ല 🌹🌹🌹
പൊതുമുതൽ ബാങ്കിൽ നിക്ഷേപിച്ചു അത് പലിശയായി വന്നു അത് ഇനി എന്താ ചെയ്യാ
@noorudheenpsalim3 жыл бұрын
Pithavinte palisha paisa makkalkku upayokikkamo
@FiqhussunnaTV3 жыл бұрын
പാടില്ല
@CK-ef4sf3 жыл бұрын
ബാങ്ക് അക്കൗണ്ടിൽ വന്ന സർവീസ്ചാർജ്ജുകൾ വീടാൻ ഉപയോഗിക്കാമോ
@FiqhussunnaTV3 жыл бұрын
പാടില്ല..
@najufana12093 жыл бұрын
ഉസ്താദേ ഒരു ബാങ്ക് managarude വീട്ടിലേക്ക് സാധനം കൊണ്ട് കൊടുത്തു. അതിനവർ നൽകുന്ന പണം പലിശ പണമാണോ അത് നമുക്ക് ഹറാമാണോ
@FiqhussunnaTV3 жыл бұрын
ഹറാം അല്ല.. നിങ്ങളുടെ അധ്വാനത്തിന്റെ കൂലിയാണ് നിങ്ങൾ വാങ്ങിയത്... നബി (സ) യുടെ കാലത്ത് അവിടത്തെ ജൂതന്മാർ പലിശ ഇടപാടുകൾ നടത്തിയിരുന്നു... പക്ഷെ അവരുമായി അനുവദനീയമായ ഇടപാടുകൾ നടത്തുന്നത് വിലക്കപ്പെട്ടിരുന്നില്ല.
@nisamudheenk61043 жыл бұрын
using cedit card is haram or halal ?
@fatimasanha81922 жыл бұрын
Haram no doubt about it.when using credit card compulsory give nearly 3 percentage montly intrest yearly 36 percentage it very dangerous both world
@kpshafi5552 жыл бұрын
@@fatimasanha8192 ബില് അടവ് തെറ്റിയാലാണ് പലിശ വരുക,അതിനു മുന്നേ അടച്ചാൽ പലിശ ഉണ്ടാകില്ല
@riyas786pm53 жыл бұрын
ഉസ്താദ് ഈ binary trading halal aanno atho haraam aanno.. please reply
@anasa97303 жыл бұрын
MLM aano
@abdumk13 жыл бұрын
പൊതു ആവശ്യത്തിന് ഉപയോഗിക്കാൻ ആണ് പറഞ്ഞത് പൊതു കിണർ പൊതു റോഡ് ഇതിനൊക്കെ പറ്റു. ഈ മൗലവി എന്തൊക്കെയാ വിടുന്നത് പാവപെട്ടവർക്ക് കൊടുക്കാൻ പാടില്ല
@musthafak37253 жыл бұрын
പാവപ്പെട്ടവർക്ക് മരുന്ന് വാങ്ങി കൊടുക്കാം
@risvanajafer3002 Жыл бұрын
എനിക്കൊരു സംശയം ഉസ്താദ് കട്ട കടിക്കുമ്പോൾ കിട്ടുന്ന പൈസ ഹറാമാണോ എന്റെ ഉപ്പ ജോലി ഒന്നും ഇല്ല അതുകൊണ്ട് കട്ട കളിക്കാൻ പോകും അപ്പോൾ പൈസ കിട്ടും അപ്പോൾ അതിന് ചിലവ് കഴിയും അതുകൊണ്ട് ഞാൻ ആ ഭക്ഷണം കഴിക്കാറില്ല ഇത് ഹറാമാണോ ഹലാലാണോ എന്ന് അറിയാത്തത് കൊണ്ട് ഒരുമാസമായി ഉസ്താദേ ഞാൻ റാഹത്തുള്ള ഭക്ഷണം കഴിച്ചിട്ട് അതുകൊണ്ട് കൊറോണ വന്നതിൽ ജോലിയെല്ലാം നഷ്ടപ്പെട്ടതാണ് പിന്നെ ജോലിയൊന്നുമില്ല നിവർത്തികേട് കൊണ്ട് പോകുന്നതാണ് ഉസ്താദ് എനിക്ക് ഇതിന് എത്രയും പെട്ടെന്ന് റിപ്ലൈ തരണേ
@muhammedajmalb92343 жыл бұрын
ബാങ്കിൽ ജോലി ചെയ്യുന്ന കുടുംബക്കാരുടെ വീട്ടിൽ പോകുമ്പോൾ അവർ വിളമ്പുന്ന ഭക്ഷണം കഴിക്കൽ അനുവദനീയമാണോ?
@JJ-hb4iq3 жыл бұрын
ബാങ്കിലെ വരുമാനം ഹറാം അല്ലെ, അപ്പോൾ ആ ഭക്ഷ്ണം ഹറാം ആയിരിക്കുമല്ലോ
@sidhiq40912 ай бұрын
കഴിക്കരുത്
@moideenak8388 Жыл бұрын
ഹറാമയദനംകൂടുതലുംമൊയിലിയാമാരുടെകയിലാണ് കാരണം വയള്പറഞ്പണംവാഗല് പിനെനഅതോട്അനുവംതിച്പലതടടിപും നടതതുനനത്കാണാന്കഴിയും
@epa100epbapu53 жыл бұрын
Jan cm welfare fundilekku koduthu
@muhammadrishad96832 жыл бұрын
വർഷവർഷം ബാങ്ക് Atm charge ആയി ഒരു സംഖ്യ പിടിക്കുന്നു. ഉപയോഗം കുറഞ്ഞ ഒരാളാണെങ്കിലും അപ്പോൾ അക്കൗണ്ടിൽ വന്ന പലിശയായ പണം ഈ Atm charge ആയി കാണിക്കാൻ പറ്റുമോ
@FiqhussunnaTV2 жыл бұрын
പറ്റുകയില്ല..
@najufana12093 жыл бұрын
ഉസ്താദേ ഇപ്പോൾ നമ്മൾ സാധനങ്ങൾ വാങ്ങുമ്പോൾ ഈജാബും ഖബൂലും നിർബന്ധമാണോ..?
@najufana12093 жыл бұрын
Pls replay
@rameesworld2403 жыл бұрын
16, വർഷം ആയി ഞങ്ങൾ വാടക വീട്ടിൽ ആണ് താമസം., ഞങ്ങൾക്ക് സ്ഥലം വാങ്ങാൻ വെച്ചിരുന്ന 8 ലക്ഷം രൂപ എന്റെ കുടുംബത്തിൽ ഉള്ള ഒരാൾക്ക് കച്ചവടത്തിന് വേണ്ടി കൊടുത്തിട്ടുണ്ട്., ഈ പണം കച്ചവടത്തിൽ ഇട്ടിട്ട് അവര് വാടക കൊടുക്കാനുള്ള പണം മാസം തരാം എന്നാണ് പറഞ്ഞിട്ടുള്ളത്. എല്ലാ മാസവും 8,000 രൂപ തരുന്നുണ്ട് ഇത് ഉപയോഗിക്കുന്നതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ ഒരു റിപ്ലൈ തരണേ ഉസ്താദേ
@FiqhussunnaTV3 жыл бұрын
നിങ്ങൾ ഒരു കച്ചവടത്തിൽ നിക്ഷേപിച്ചതാണ് എങ്കിൽ, അതിൽ ലാഭമുണ്ടെങ്കിൽ എത്ര ശതമാനം നിങ്ങൾക്കും, എത്ര ശതമാനം അദ്ദേഹത്തിനും എന്നാണോ നിങ്ങൾ തീരുമാനിച്ചത് അതിന്റെ തോതനുസരിച്ചായിരിക്കും നിങ്ങൾക്ക് ലഭിക്കുക. നഷ്ടം വന്നാൽ അത് നിങ്ങളെ ബാധിക്കുകയും ചെയ്യും... 8 ലക്ഷം നൽകി, മാസം തോറും അതിന് 8000 രൂപ നൽകണം എന്ന് കരാറാക്കിയാൽ അത് പലിശ ഗണത്തിലാണ് ഉൾപ്പെടുക. അതുകൊണ്ട് ഒന്നുകിൽ നിങ്ങൾ അത് കച്ചവടത്തിൽ നിക്ഷേപിച്ച് ആ തുകക്ക് കിട്ടുന്ന ലാഭത്തിന്റെ ഇത്ര ശതമാനം ഞങ്ങൾക്ക് ഇത്ര ശതമാനം അദ്ദേഹത്തിന് എന്ന് തീരുമാനിക്കുക. ലാഭം കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് കിട്ടുന്ന സംഖ്യ മാറിക്കൊണ്ടിരിക്കും. അതാണ് ഹലാലായ രീതി. അതല്ലെങ്കിൽ നിങ്ങളുടെ പണം തിരികെ വാങ്ങി വീട് വെക്കുക... റബ്ബ് അനുഗ്രഹിക്കട്ടെ.
@rameesworld2403 жыл бұрын
@@FiqhussunnaTV നല്ല പോലെ മനസ്സിൽ ആവുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു. ഒരുപാട് സന്തോഷം jazakallah 👍
@musthafak37253 жыл бұрын
ബിസിനസ് നഷ്ടമായാൽ സഹിക്കേണ്ടിവരും ഇല്ലെങ്കിൽ ഹറാമാണ്
ഉസ്താദേ എന്റെ ഭർത്താവ് ടർഫിൽ ഷെയർ കൂടീട്ടുണ്ട് അതിൽ നിന്നും കിട്ടുന്ന ലാഭം ഹലാലോ ഹറാമോ pls rply
@musthfamutu53713 жыл бұрын
ഉസ്താദേ ഇതിന് ഒരു ഉത്തരം തരൂ pls തെറ്റാണെങ്കിൽ ഷെയർ പിൻവലിക്കാനാണ്
@FiqhussunnaTV3 жыл бұрын
അനുവദനീയമാണ്...
@sabirasadi8623 жыл бұрын
ബിഗ്ബോസ് തുടങ്ങിയ പരിപാടിയിൽ അംഗമായി ജോലി എന്ന നിലയിൽ പണം സമ്പാദിക്കാമോ അതിൽ വരുന്ന ഹറാമുകൾ വിശദീകരിച്ച് തരൂ Pls
@ajinasm-48273 жыл бұрын
Alhamdulillah
@arshadbacker3 жыл бұрын
പാവങ്ങളായ അമുസ്‌ലീങ്ങൾക്ക് കൊടുക്കാൻ പറ്റുമോ ( വീട് വെക്കാൻ ) ?
@FiqhussunnaTV3 жыл бұрын
Yes
@FiqhussunnaTV3 жыл бұрын
പാവങ്ങളായ മുസ്ലിംകൾക്കും അമുസ്ലിംകൾക്കും ഒക്കെ കൊടുക്കാം
@Sonafathima123442 ай бұрын
ഞങ്ങൾ സാമ്പത്തികമായി കഷ്ടപ്പെടുന്നു... സ്വന്തമായി വീടില്ല. സ്ഥലം ഉണ്ട്. ആർക്കെങ്കിലും ഞങ്ങളെ സഹായിക്കാൻ പറ്റുമോ എന്ന് വിചാരിക്കാറുണ്ട്
@srq19373 жыл бұрын
ആ സ്വദക മുസ്ലിങ്ങൾക്ക് കൊടുക്കാമോ
@FiqhussunnaTV3 жыл бұрын
കൊടുക്കാം..
@mohammedk39572 жыл бұрын
എനിക്ക് പരസ്യവഴി ഹറാമായി 50 ലക്ഷം ലഭിച്ചു, ഞാൻ അത് ഉപയോഗിച്ച് ബിസിനസ്സ് ചെയ്യുകയും കൂടുതൽ ലാഭം നേടുകയും ചെയ്തു. എന്നാൽ ഇത് ഹറാമാണെന്ന് ഞാൻ മനസ്സിലാക്കുമ്പോൾ, ഞാൻ ആ ഹറാമിന്റെ പണം മാത്രമാണോ അതോ ആ വരുമാനത്തിൽ നിന്നുള്ള മുഴുവൻ പണവും തിരികെ നൽകേണ്ടതുണ്ടോ?
@MTkL913 жыл бұрын
ഇങ്ങനെ പാവപ്പെട്ടവർക്ക് കൊടുക്കുമ്പോൾ അവരെ അറിയിക്കേണ്ടതുണ്ടോ?
@soul-yh6jn3 жыл бұрын
ഉണ്ടെങ്കിൽ സഹായിക്കാമോ
@mohamed-bw2rd3 жыл бұрын
ഞാൻ എന്റെ പലിശ ക്രെഡിറ്റ് കാർഡ് കൊണ്ട് ബുദ്ദിമുട്ടുന്ന ആൾക്ക് കൊടുത്തു പലിശ അടക്കാൻ.... ആളുടെ വീട് ബാങ്ക് ജപ്തി ചെയ്യാൻ ഒരുങ്ങുന്നു