PALKULAMEDU | പാൽകുളമേട് | കാട്ടാനകളുടെ താഴ്‌വരയിലേക്ക് ഒരു യാത്ര | Palkulamedu Offroad | Makkuvally

  Рет қаралды 4,345

Nature Traveller

Nature Traveller

Күн бұрын

Palkulamedu is one of the most beautiful and adventour trekking spot in idukki. Its also known as valley of wild elephants because a live elephant corridor is passing through palkulamedu. Off orad to palkulamedu is very attractive.
പാൽക്കുളമേട് (Palkulamedu, Idukki) - ഇടുക്കിയിൽ സഞ്ചാരികളുടെ കണ്ണിൽ പെടാതെ കിടക്കുന്ന ഒത്തിരി സ്ഥലങ്ങളുണ്ട്... അതിലൊന്നാണ് പാൽക്കുളമേട്, കാട്ടാനകളുടെ താഴ്വര എന്ന് നമുക്ക് പാൽക്കുളമേടിനെ നിസംശയം വിളിക്കാം... സമുദ്ര നിരപ്പിൽ നിന്നും 3300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാൽക്കുളമേട് ഇടുക്കി ജില്ലയിലെ കാഴ്ചകളിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ്... .
ഏകദേശം 4 കിലോമീറ്റർ ഓഫ്റോഡ് യാത്രയുണ്ട് പാൽക്കുളമേടിന്റെ മുകളിലേക്ക്...നല്ല തണുത്ത കാറ്റും കൊണ്ട് കാട്ടാനയിറങ്ങുന്ന മലഞ്ചെരിവിലൂടെ ചെറിയ വെള്ളച്ചാട്ടങ്ങളും കടന്ന് കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്ര ആരെയും ഒന്ന് കൊതിപ്പിക്കും... വിശാലമായ പുൽമേടുകളും ഇടവിട്ട് വരുന്ന കാടുകളും കുന്നുകൾ മറയ്ക്കുന്ന കോടമഞ്ഞും ഇടതടവില്ലാതെ വീശിയടിക്കുന്ന തണുത്ത കാറ്റും ഒക്കെയുള്ള ഇവിടം ഒരു കൊച്ചു സ്വർഗം തന്നെയാണ്... മുകളിൽ എത്തിയാൽ പിന്നെ കാഴ്ചകളുടെ പൂരമാണ്... കോടമഞ്ഞിൽ ഒളിച്ചിരിക്കുന്ന കുന്നുകളും കണ്ണെത്താത്ത ദൂരത്തിലുള്ള കാഴ്ചകളും വെള്ളച്ചാട്ടങ്ങളും ഓഫ് റോഡും പാറക്കെട്ടുകളും ഒക്കെ ചേർന്ന് ഒരു അടിപൊളി ട്രെക്കിങ്ങ് / ഓഫ്റോഡ് ലൊക്കേഷൻ ആണ് ഇവിടം... പാൽക്കുളമേടിന് ആ പേരു വന്നത് മലയുടെ മുകളിലെ കുളവും അവിടെ നിന്നും പാൽ പോലെ പതഞ്ഞു താഴെ വെള്ളച്ചാട്ടത്തിലൂടെ ഒഴുകുന്ന വെള്ളവും കാരണം ആണ്, അങ്ങനെയാണ് ഇവിടം പാൽക്കുളമേട് എന്നറിയപ്പെടുന്നത്...സ്ഥിരമായി കാട്ടാനകളെ കാണപ്പെടുന്ന സ്ഥലമാണ് പാൽക്കുളമേട്, പുൽമേടുകളിലും ഇടവിട്ട് കാണപ്പെടുന്ന കാടുകളിലും ആനയുടെ സാന്നിധ്യം ഉണ്ടാകാം, അപ്രതീക്ഷിതമായി കാട്ടാന ഇറങ്ങുന്ന ഒരിടം ആയതിനാൽ ശ്രദ്ധയോടെ വേണം മലകയറാൻ...
തൊടുപുഴ വണ്ണപുറം കഞ്ഞിക്കുഴി വഴിയും, ചെറുതോണി ചുരുളി വഴിയും, മുളകുവള്ളി, മക്കുവള്ളി വഴിയും പാൽക്കുളമേട്ടിൽ എത്താം....മക്കുവള്ളി വഴി എപ്പോൾ ഫോറസ്റ്റ് അടച്ചെന്നും കേൾക്കുന്നുണ്ട്...
Palkulamedu is an incredibly beautiful place which is a guaranteed refreshment for a travelling soul...Palkulamedu is also known as VALLEY OF WILD ELEPHANTS… Its located at a distance of 6 km from Kanjikuzhy, Idukki in Kerala... Palkulamedu is addressed at an elevation of 3300 feet above from the sea level... It is an ideal destination for adventure makers, trekkers and off-road lovers... A small fresh water pool at the top of the hill adds up another jewel to the enchanting beauty... Its due to this pool, the hill was awarded the name Pal-kulam-medu, the water from pool fell down through waterfall like milk…. A view of the Periyar gorge from the Palkulamedu Peak is much admirable and we can see Cheruthony Dam also from here... The vast spans of evergreen Hills, one after another fills till the horizon and the beautiful view of Sunset and Sunrise gives makes this place an ideal view point...
Wild elephants may be spotted at any time here, so its very much advisable to take precautions during trekking. Forest in between the grasslands are hiding place for wild elephants, so much care shall be taken before entering into the forests... It is always advisable to get a local guide before proceeding the trek to Palkulamedu. The winds may be strong at the peak, and never do the trekking during rains due to risk of accident from lightning.
The place can be visited in any time of the year as the weather remains calm all the time except monsoon which falls in the month of June to September... The place is near to the natural destination Idukki and it carries the same historical events in and around... As the historical information of Idukki district still holds the information which dates back to early 10th century and the region Palkulamedu falls under this region... The archeological relics and some of the places remind the early life of the Stone Age... In today the place has now become one of the top tourist destinations in Kerala tourism...
Nearby Attractions:
Muyalpara(about 5km)
Meenuliyan Para (20km)
Kattadikadavu (about 32km)
Munnar(about 40km)
Ramakkalmedu (about 50km)
Anayadikuthu Waterfalls (about 39km)
ThommanKuthu Waterfalls(about 40km)
Idukki Dam(about 19 km)
#Palkulamedu #Palkulammedu #Idukki #Kanjikuzhy #Wildelephants #Palkulameduoffroad #Makkuvally #പാൽകുളമേട്
Palkulamedu
Idukki
Kanjikuzhy
Wildelephants
Palkulameduoffroad
Makkuvally
പാൽകുളമേട്
Exploring Idukki
Best trekking & offroad spot in idukki
Manampalli Chola Forest, മാനാമ്പിള്ളി ചോല വനം - • Manampalli Forest, Un ...
Uluppuni, ഉളുപ്പുണി - • ഉളുപ്പുണിയിലേക്ക് സ്വന...
Thalanar, തലനാർ - • Thalanar Bear Bungalow...
Pullikkanam, പുള്ളിക്കാനം - • Video Manamapalli Forest Guest House And Trekking Shed, മാനാമ്പിള്ളി ട്രെക്കിംഗ് ഷെഡ് - • Manampalli Forest Gues...
Malakkappara, മലക്കപ്പാറ - • Video Korangumudi, കുരങ്ങുമുടി - • Kurangumudi Tea Estate...
Vattavada, വട്ടവട - • Vattavada | Koviloor |... Aanakkulam ആനക്കുളം - • മൂന്നാറിൽ നിന്നും വട്...

Пікірлер: 103
@kaadansancharivlogz
@kaadansancharivlogz 3 жыл бұрын
സൂപ്പർബ് ബ്രോ...... എത്ര തവണ പാൽകുളമേട് കയറിയെന്ന് ഒരു പിടിയുമില്ല.... ഇടുക്കിയിലെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിൽ ഒന്ന്‌ ❤...... അനുഭവിച്ചറിയണം.. മുപ്പത് മിനിട്ടും കണ്ണും നട്ടുകണ്ടു..... keep Going And Exploring....
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
👍👍 Thanks Bro
@Sunilkumar-oh2hv
@Sunilkumar-oh2hv 3 жыл бұрын
വളരെ നല്ല സ്ഥലം എന്തായാലും പോകുന്നുണ്ട്. വളരെ നല്ല പ്രസൻ്റേഷൻ അനീഷിനും കൂട്ടുകാർക്കും ബിഗ്ഹായ്
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thank you ☺️☺️☺️
@adarsh_rk
@adarsh_rk 3 жыл бұрын
ആനയും മലയും മഞ്ഞും ഒക്കെ ആയിട്ട് അടിപൊളി ആയിട്ടുണ്ട് 👍
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
ഒരുപാട് സന്തോഷം
@taste4you113
@taste4you113 3 жыл бұрын
കൊള്ളാം കിടിലൻ വീഡിയോ
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thanks bro 👍
@salimk942
@salimk942 3 жыл бұрын
Poli aju 👌👌👌
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
👍👍👍
@mcvcreation
@mcvcreation 2 жыл бұрын
സൂപ്പർബ് ❤👍👍👍
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
Thanks bro 😊👍
@aadhavagneya8292
@aadhavagneya8292 3 жыл бұрын
Nature traveller പൊളിയാണ്
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
👌👌👌👌
@JasoosMaking
@JasoosMaking 3 жыл бұрын
Pwolichu
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thank you 👍
@DotGreen
@DotGreen 3 жыл бұрын
അത് കലക്കി 👌🏻👌🏻👌🏻 ആന, കോട, പച്ചപ്പ്, മലകൾ ❤❤😍😍
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thx bro 👍👍👍
@kaadansancharivlogz
@kaadansancharivlogz 3 жыл бұрын
നമുക്കൊന്ന് പോണ്ടേ ചക്കരേ 😍
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
അങ്ങനെ ഒറ്റക്ക് പോണ്ട, ഞാൻ വരും
@kaadansancharivlogz
@kaadansancharivlogz 3 жыл бұрын
@@NatureTravellerbyArunAju 😍എന്നിട്ട് മേലെയൊരു ടെന്റും ..ufff...പൊളിക്കും 😍
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
ഞാൻ ok 👍👍👍
@veenav2811
@veenav2811 3 жыл бұрын
അടിപൊളി....
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thanks 👍👍👍
@thedefender6282
@thedefender6282 3 жыл бұрын
🐘🐘🐘
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
👍👍👍
@piusvarghse172
@piusvarghse172 3 жыл бұрын
Saneesh fans like adi🔥
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
അത് കലക്കി
@sirajhaq2933
@sirajhaq2933 3 жыл бұрын
👍👍
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
👍👍👍
@MotoTraveller41
@MotoTraveller41 3 жыл бұрын
Palkkulamedu 😍😍😍✌️ nice VLOG
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thanks bro 👍
@AjithKumar-qq8yt
@AjithKumar-qq8yt 3 жыл бұрын
അടിപൊളി കൂട്ടുകാരാണല്ലോ. പുതിയ വീഡിയോ നന്നായിട്ടുണ്ട്. ഇതെവിടുന്ന കൂട്ടുകാർ
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
എല്ലാരും നാട്ടിൽ ഉള്ളവരാണ്
@sandeeptony818
@sandeeptony818 3 жыл бұрын
Wow superb 🤩
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thx bro 👍
@shinuzzcreations2359
@shinuzzcreations2359 2 жыл бұрын
I like your simple narration.. Nice visuals also.. Waiting for the same .
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
Thanks dear brother 😊👌👍
@ambilyambily5433
@ambilyambily5433 3 жыл бұрын
സൂപ്പർ പ്ലേസ്
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thank you 👍
@sajeevkumargs7367
@sajeevkumargs7367 2 жыл бұрын
സൂപ്പർ 👍
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
Thank you 😊👍
@adclassical1970
@adclassical1970 3 жыл бұрын
Nice Trip
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thank you 👍
@mininazar9994
@mininazar9994 3 жыл бұрын
Super
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
😊😊😊
@abhiraja.r1674
@abhiraja.r1674 3 жыл бұрын
നല്ല വിവരണം ❤️
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
👍👍👍
@sudheeshs8352
@sudheeshs8352 3 жыл бұрын
അടിപൊളി better place
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
അപ്പൊ അടുത്തത് പ്ലാൻ ചെയ്തോ
@sudheeshs8352
@sudheeshs8352 3 жыл бұрын
പിന്നെ അല്ല അടുത്തത് stay ട്രിപ്പ്‌
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Ok set 👍
@mohsinmohammed4118
@mohsinmohammed4118 3 жыл бұрын
Spr
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thanks dear 👍
@jithinantony8412
@jithinantony8412 3 жыл бұрын
Adipoli paripadi simple anu poliyanu
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thx bro 👍👍👍👍
@WildlifewithAJ
@WildlifewithAJ 3 жыл бұрын
Seeing wild elephants in open areas is one type blessing
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
👍👍👍
@vishnupm7095
@vishnupm7095 3 жыл бұрын
പൊളി 😍😍😍😍
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
☺️☺️☺️
@muhammedali-jr2mv
@muhammedali-jr2mv 2 жыл бұрын
u are lucky man thank u so much for vedio
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
Thank you ali bro 😊👍
@nizamelappadam1391
@nizamelappadam1391 3 жыл бұрын
വാവു സൂപ്പർ
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
☺️☺️☺️
@skanishsukumaran2698
@skanishsukumaran2698 3 жыл бұрын
കിടിലോസ്ക്കി
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
ഇനി എങ്ങോട്ട് പോകും
@OnTheEndlessRoads
@OnTheEndlessRoads 3 жыл бұрын
Super video 👍👍
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thx siva bro
@tarzan4694
@tarzan4694 Жыл бұрын
Njanum friend's koodi poyathanu but 7 kilometres walk cheyanam ennu paranjappol anayadikuthu waterfalls Kanan poyi really miss cheyithu
@LifeTravelbyKris
@LifeTravelbyKris 3 жыл бұрын
Beautiful visuals well captured 💖
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thx bro 👍
@praveenprakash8925
@praveenprakash8925 3 жыл бұрын
👌🏻👌🏻
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
👍👍👍
@anupjoseph9923
@anupjoseph9923 3 жыл бұрын
😍👍🏻
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
😊😊
@Paaroos93
@Paaroos93 3 жыл бұрын
കിടുക്കാച്ചി ♥️♥️🤩🤩
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
അൽ പൊളി ലൊക്കേഷൻ ☺️☺️☺️
@theresapaulson1994
@theresapaulson1994 3 жыл бұрын
Hi🙋🏻‍♀️
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
ഭർത്താവിനെ ഫേമസ് ആക്കിയതിന് ചിലവുണ്ട് കേട്ടോ
@theresapaulson1994
@theresapaulson1994 3 жыл бұрын
@@NatureTravellerbyArunAju 😆😆😆
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
ഇനി പോകുമ്പോൾ കുറച്ച് ബീഫ് ഫ്രൈ ഉണ്ടാക്കി കൊടുത്ത് വിട്ടാൽ മതി
@aneeshka3767
@aneeshka3767 3 жыл бұрын
🔥🔥🔥
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
✌️✌️✌️
@MotoTraveller41
@MotoTraveller41 3 жыл бұрын
എന്ന് പോയതാണ് bro
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
This month
@amalraveendran222
@amalraveendran222 3 жыл бұрын
Sanitizer thechano malayil kayarane
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
അട്ട കടി ഒഴിവാക്കാൻ വേണ്ടിയാണ്
@sherinjoju4176
@sherinjoju4176 3 жыл бұрын
ഇൻ which phone or camera are you taking the visuals
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Redmi Note 5
@sherinjoju4176
@sherinjoju4176 3 жыл бұрын
Are you using gimbal
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Yes bro
@sayyidameen3425
@sayyidameen3425 3 жыл бұрын
Jeep safarikku Ethra rate aavum ennariyaamo
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Correct ariyilla bro ennalum 2000 aakum mikkavarum.
@akarshdayal
@akarshdayal 3 жыл бұрын
ഡാ ലൈവ് ആയിട്ടുള്ള narrative നേക്കാളും റെക്കോർഡ് ചെയ്ത് പറയുന്നതാണ് നല്ലത് എന്ന് തോന്നുന്നു...... keep going
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
റെഡി ആക്കാം
@sreejithbsingh3552
@sreejithbsingh3552 3 жыл бұрын
Adipoli....
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thanks dear 👍
@renyrockey5095
@renyrockey5095 3 жыл бұрын
Super....
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thx bro
@ameershah6714
@ameershah6714 3 жыл бұрын
Super
@NatureTravellerbyArunAju
@NatureTravellerbyArunAju 3 жыл бұрын
Thx Bro
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 32 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,2 МЛН
Paithalmala  visit 2024
3:06
Ajesh Kumar CM
Рет қаралды 60
Poringalkuthu Dam Stay | Poringalkuthu Inspection Bungalow
17:44
Nature Traveller
Рет қаралды 15 М.