ഒന്നും അറിയാത്ത എനിക്ക് സംഗീതം എങ്ങനെ പഠിക്കണം എന്ന് ഇപ്പോൾ മനസ്സിലായി, വളരെ വളരെ നന്ദിയുണ്ട് സാർ, താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ, പ്രാർത്ഥിക്കുന്നു
@preethapp62862 жыл бұрын
ഞാനിപ്പോഴാണ് ക്ലാസ്സ് കാണുന്നത് പാട്ട് പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിട്ടും നടന്നില്ല എന്നാൽ ഈ ക്ലാസ്സ് കണ്ടപ്പോൾ പഠിക്കാൻ വീണ്ടും ആഗ്രഹം തോന്നുന്നു 😍thank you Sir 🙏😍😍
Same feel ,nanum innanu e video kanunnathu thank.u sir
@shaheenshaikh5745 Жыл бұрын
Same here
@krishnankuttyunni7012 Жыл бұрын
താങ്ക്സ് തുടക്കക്കാർക്ക് ഇത് നന്നാവും
@linisanthosh4998 Жыл бұрын
പഠിച്ചിട്ടില്ല പാട്ട് ഇത് കാണുമ്പോൾ പഠിക്കാൻ വലിയ ആഗ്രഹം തോന്നുന്നു
@varsharajesh498410 ай бұрын
സഗീതം പദിക്കൻ ഒരുപാടു ഇഷ്ട്ടമായിരുന്നു എനിക്ക് സഗീതം പടിക്കാൻ എന്നാൽ സാഹചര്യം മോശമായത്കൊണ്ട് കഴിഞ്ഞില്ല .ഈ ക്ലാസ് കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി ഒരുപാടു വീഡിയോസ് കണ്ടു ഒന്നും പഠിക്കാൻ കഴിഞ്ഞില്ല അങ്ങയുടെ ക്ലാസ്സ് നന്നായി മനസ്സിലാവുന്നു Thank you മാഷേ🙏🙏🙏🙏
@draupathyantherjanam7807 Жыл бұрын
വളരെ നല്ല ക്ലാസ്സ്..താങ്ക്സ് സർ
@ameya6047 Жыл бұрын
വിജയദശമിക്കു ഞാൻ ക്ലാസ്സിൽ പാട്ട് പഠിക്കാൻ ചേർന്നു ഓൺലൈൻ class ഒന്ന് സേർച്ച് ചെയ്തപ്പോ sir ന്റെ ക്ലാസ്സ് കണ്ടു പ്രാക്ടീസ് ചെയ്യാൻ നന്നായി പറഞ്ഞു തരുന്നുണ്ട് ഇനി എന്നും ക്ലാസ്സിൽ പഠിച്ചത് ഇവിടെ കേട്ട് പഠിച്ചു പ്രാക്റ്റീസ് ചെയ്യും നന്ദി sir🙏🏻
@malavikav.p81985 ай бұрын
Nalla class aano ?
@muhammadvk31352 ай бұрын
ഞാൻ സംഗീതം പടിച്ചിട്ടില്ല എങ്കിലും അവധി ദിവസങ്ങളിൽ റുമിൽ കരോക്കെ ഉപയോഗിച്ച് പാടാറുണ്ട് ഞാൻ ഖത്തറിൽ ജോലി ചെയ്യുന്ന ഒരാളാണ് സംഗീതം പടിക്കാത്തത് കൊണ്ട് വളരെ വിഷമമുണ്ട് 53 വസ് ഉണ്ട് ഡ്യൂടിയിൽ ഫ്രി ആകുമ്പോളൊക്കെ സാറിൻ്റെ ക്ലാസിൽ ശ്രദ്ധിക്കാറുണ്ട് ഇപ്പോൾ കുറേ കാര്യങ്ങൾ മനസിലായ് ഒരു പാട് നന്ദി സാറിനെ ദൈവം അനുഗ്രഹികട്ടെ അനുഗ്രഹികട്ടെ
@rejeena.ismail15 күн бұрын
നല്ല ക്ലാസ് sir ഇതിലൂടെ ഞാനും പഠിക്കുന്നു 😊🙏🤗
@shyamalanarayanan3515 Жыл бұрын
വളരെ ഉപകാരം'
@sreejasumesh23852 жыл бұрын
ഒരുപാട് ആഗ്രഹമുണ്ട് സംഗീതം പഠിക്കാൻ അറിവു വച്ച നാൾ മുതൽ തുടങ്ങിയ ആഗ്രഹം എന്റെ ആഗ്രഹം പോലെ അഞ്ചാം ക്ലാസ്സ് പഠിക്കുമ്പോൾ സംഗീത ക്ലാസ്സിൽ പോയി മൂന്ന് മാസത്തോളം പഠിക്കാൻ സാധിച്ചു അതും ഞായറാഴ്ച ദിവസം മാത്രം വെറും ഒരു മണിക്കൂർ നേരത്തെ ക്ലാസ്സ് മാത്രം ക്ലാസ്സിൽ പിന്നീട് പോവാൻ ഒട്ടും സാധിച്ചില്ല സാഹചര്യങ്ങൾ അനുവദിച്ചില്ല സംഗീതത്തിൽ ഞാനും ഈ 4 കാലങ്ങൾ പഠിച്ചു അവസാനിപ്പിച്ചു😔 ഈ ക്ലാസ്സ് കേട്ടപ്പോൾ മൂടിവച്ചതൊക്കെ വീടും പൊടിതട്ടിയെടുക്കാൻ തോന്നാ എത്രത്തോളം കേൾക്കാൻ പറ്റുന്നോ എത്രത്തോളം പഠിക്കാൻ പറ്റുന്നോ അത്രയും ഞാൻ പഠിക്കാൻ ആഗ്രഹിക്കുന്നു സർ ദക്ഷിണയായിട്ട് സംഗീതം പഠിക്കണമെന്ന നിറഞ്ഞ മനസ്സും പ്രാർത്ഥനയും മാത്രമേ എനിക്കിന്നുള്ളൂ. അനുഗ്രഹിക്കണം സർ
@prasanthkannur541611 ай бұрын
❤വളരെ നന്നായിട്ടുണ്ട് സാർ
@kosasidharan9235 Жыл бұрын
Ratheesh Congrats
@GirijaV-c2o18 күн бұрын
നന്നായിട്ടുണ്ട് 🙏🙏thank you 🙏🙏🙏🙏
@navinsdancemagic Жыл бұрын
ഇന്നാണ് ഈ ക്ലാസ്സ് കാണുന്നത്.4 വർഷം പഠിക്കാൻ സാധിച്ചിട്ടുള്ളുവെങ്കിലും എന്റെ സംഗീത പഠനം വീണ്ടും എനിക്ക് തുടരാൻ സാധിച്ചു. ഈ ഗുരുവിനെ വണങ്ങി പഠനം വീണ്ടും ആരംഭിക്കുന്നു 🙏
@bindnusankar75342 жыл бұрын
Valare nalathe agrahamayirunnu padikkanamennthu
@shamidilu Жыл бұрын
Valare nalla cllas
@sulekhasrsr250610 ай бұрын
വളരെ നന്ദി sir 👌👌👌👍👍വളരെ വ്യക്തവും ലളിതവും ആയ ക്ലാസുകൾ 🥰🥰🥰
@snoviasarovaram3 жыл бұрын
ഞാൻ ഒരു അമ്പത്തിരണ്ടുകാരനാണ്.മഹത്തായ ശാസ്ത്രീയ സംഗീതം ആസ്വദിക്കാൻ ഞാൻ പ്രാരംഭ പാഠങ്ങൾ പഠിക്കുന്നു. പാടുവാനല്ല അതിൻ്റെ മാധുര്യം നുകരാൻ വളരെയധികം നന്ദിയുണ്ട് സർ
@sreejak42602 жыл бұрын
സംഗീതത്തെ പറ്റി ഒന്നും അറിയാത്തവർക്ക് പോലും പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ പറ്റിയ ഒരു അവതരണവും നല്ല ശബ്ദവും--..😍🙏🏽
@bindumolramankutty23972 жыл бұрын
🙏🙏🙏🙏🙏
@inniramv32222 жыл бұрын
ഌ
@indiraunnikrishnan33872 жыл бұрын
ഏറെ പ്രയോചന പ്രദമായ ക്ലാസ്...Sir 🙏🌹🌹🌹 എന്നെ പോലെ സംഗീതത്തോട് ഇഷ്ടം ഉള്ളവർക്ക് ഇതൊരു മുതൽ കൂട്ട്.. 🌹നന്ദി സാർ...ഇനിയും നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു..💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@SivaPrasad-hg9gb2 жыл бұрын
വളരെ നല്ല ഒരു സംരംഭമാണിത് സംഗീതം പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നിട്ടും സാഹചര്യം കിട്ടാത്തതിനാൽ കഴിയാതെ പോയവർക്ക് വീണ്ടും ഒരു സുവർണവസരമാണ് താങ്കൾ പ്രദാനം ചെയ്യുന്നത് എല്ലാ ഭാവുകങ്ങളും
@sreekalar1771 Жыл бұрын
നന്നായിട്ട് പഠിക്കാൻകഴിഞ്ഞു
@പാട്ടുകാരൻ2 жыл бұрын
Valare nannayi manasilakunnund
@geethanswamy3053 Жыл бұрын
Valare nannayitundu class
@rameshthalappilly847 Жыл бұрын
ഞാൻ ഇന്നലെയാണ് അല്ല..... അങ്ങയെ കാണാൻ ഭാഗ്യം ലഭിച്ചത് എന്ന് തന്നെ പറയട്ടെ.... ഇന്നലെയാണ് 🙏🎻 greate മാഷേ 🎻🙏 sir
@vydehiss24621 күн бұрын
Nalla class aanu... thank you sir
@sugathakochumon40912 жыл бұрын
എത്രയെത്ര സുന്ദരമായ ശബ്ദവും, ആ വിനയവും , വളരെ നല്ല രീതിയിൽ മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസും . ഗായകൻ വേണുഗോലിന്റെ ശബ്ദവും ഗംഭീരം തന്നെ.🙏🙏🙏👍
@antonychinnikkara4553 Жыл бұрын
മനസ്സിലാക്കുവാൻ കഴിഞ്ഞു
@antonychinnikkara4553 Жыл бұрын
❤
@antonychinnikkara4553 Жыл бұрын
വളരെ മനോഹരമായ ശബ്ദവും ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും ആസ്വദിക്കാൻ കഴിയുന്ന
@venupeethambaran8320 Жыл бұрын
ആർക്കും മസ്സിലാകുന്ന ലളിതമായ ക്ലാസ്സ്
@abiabi-ib8xk6 ай бұрын
നന്നായി പറഞ്ഞ് മനസ്സിലാക്കി തരുന്നുണ്ട്. ഒന്നും അറിയാത്ത ഞാൻ 4 കാലത്തിലും സ്വരാക്ഷരങ്ങൾ പാടാൻ പഠിച്ചു. നന്ദി മാഷേ..🙏🙏❤️
@rveendranmp4055 Жыл бұрын
നമസ്കാരം സാർ സാറിൻ്റെ ക്ലാസ് കേട്ടു സ്റ്നോടൊപ്പം പാടി എന്നെ പോലെ പാട്ട് ഇഷ്ടപെടുന്ന നിരവധി പേർക്ക് ഗുണം ചെയ്യുന്ന ഒരു ധാർമികമായ കർത്തവ്യമാണ് സാറ് അനുഷ്ടിക്കുന്നത് വാണി മാതാവിൻ്റെ അനുഗ്രഹത്താൽ സമ്പന്നമാവട്ടെ സാറിൻ്റെ സംഗീത സപര്യ എന്ന് പ്രാർത്ഥിക്കുന്നു
@leenaleela1012 жыл бұрын
വളരെ നന്നായി പാടും. ജന്മനാ ഉള്ള കഴിവാണ് പക്ഷേ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. ഇന്നുമുതൽ സബ്സ്ക്രൈബ് ചെയ്തു സാറിൻറെ ശിഷ്യയായി.🙏🙏🙏
@narendrana8094 Жыл бұрын
👍
@alicekalathil5470 Жыл бұрын
കൊള്ളാം നന്നായി മനസിലാകുന്നുണ്ട് സാർ താങ്ക് യു
@unnikrishnannamboothiri2256 Жыл бұрын
ഞാനും പഠിക്കാൻ തുടങ്ങി. വളരെ നന്ദി സാർ❤
@mayamv810811 ай бұрын
🙏🏼nannai manasilakki tharunnu❤
@dhanyap7562 Жыл бұрын
🙏🙏🙏🙏guruvinu namaskaram nalla class
@SreekumarG-c1x3 ай бұрын
🙏 വളരെ മനോഹരമായ ക്ലാസ്സ്,,, ചെറുതും വലുതുമായ കുട്ടികൾക്കും മുതിർന്നവർക്കും ഈ ക്ലാസ്സ് വളരെ പ്രയോജനം ചെയ്യും🙏 നമസ്കാരം സാർ.... ചെറുപ്പത്തിൽ പഠിക്കണം എന്ന അഗ്രഹം ഉണ്ടായിരുന്നു,,,, അന്നത്തെ സാഹജര്യത്തിൽ അതിനു പറ്റിയില്ല😢.... ഇപ്പോൾ കുറ്റപ്പെടുത്തലുകൾ മാത്രം.... എങ്കിലും.... ഞാൻ ഒരു പ്രവാസി ആണ് അന്ന് പറ്റിയില്ല 2019, 2020, ഇയർ,,, പാട്ട് എഴുതി മൂന്നു ആൽബം ചെയ്തു....എല്ലാം ഒരു വെല്ലുവിളിയിൽ..... എന്റെ ഓണ തുമ്പി, ഭദ്രദീപം. ശ്രീ ഭൈരവൻ,,,,,,🙏❤ എങ്കിലും ഇപ്പോൾ ആരോടും പരിഭവം ഇല്ല....👍👍👍👍👍 അഭിനന്ദനങ്ങൾ സാർ, ക്ലാസ് അതി മനോഹരം..🎸🎸🎸🎸🎸
@AnuRahul-ej4mk3 ай бұрын
🙏🏼🙏🏼🙏🏼ഞാൻ ഇത് കണ്ടു സംഗീതം പഠിക്കും 🙏🏼 🥰 പഠിച്ചിട്ടു മാഷേ എവിടെ ആണേലും നേരിട്ട് കാണും ഒരു സമ്മാനം കൊടുക്കും 🥰🥰🥰🥰
@sreekumarb.pillai8922 Жыл бұрын
നമസ്കാരം സർ ... സാധാരണ സിനിമാ ഗാനങ്ങൾ വലിയ തെറ്റില്ലാതെ പാടുമായിരുന്നു ... സംഗീതം ഒരു ഗുരുവിന്റെ കീഴിൽ പഠിക്കുവാനുള്ള സാഹചര്യം ഇതുവരെ സാധിച്ചില്ല ... 58 വയസ്സുള്ള ഒരു വിദ്യാർത്ഥിയാണ് ... ഇന്നുമുതൽ അങ്ങയുടെ സംഗീത ക്ലാസുകളില്‍ സംഗീതം അഭ്യസിക്കാം എന്ന് വിചാരിക്കുന്നു 🙏 മായ മാളവ ഗൗളയും നാലു കാലങ്ങളും ഭംഗിയായി മനസ്സിലായി ... വളരെ നന്ദി 🙏
@dinojkumar6199 Жыл бұрын
നല്ല പാഠം
@sudheeshpanneri73143 жыл бұрын
ഇത്രയും ലളിതമായ അവതരണം സംഗീത വിദ്യാർത്ഥികൾക്ക് വളരെ വളരെ ഉപകാരപ്പെടുന്നതാണ് ..
@vijayanpillai64232 жыл бұрын
വളരെ നല്ല ക്ളാസ്.. ഒത്തിരി ഇഷ്ടപ്പെട്ടു... പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.. 61 വയസുണ്ടെനിക്ക് കുട്ടികളേപ്പോലെ പെട്ടെന് മനസിൽ കേറൂല്ലാ..പക്ഷേ ഗുരുവിന്റ ശൈലി നല്ലതും സൗഹാർദ്ദവുമായകാരണം വളരെ നല്ല അനുഭവമാണ്.. വളരെ നന്ദി...
@animonks66452 жыл бұрын
Sir. Super eniku pattupadykanam
@johnbenedict9632 Жыл бұрын
നന്നായിട്ട് ഉണ്ട്
@harikumarkannan6784 Жыл бұрын
താങ്‌യൂ
@syam77112 жыл бұрын
പാടാനുള്ള ശബ്‌ദം ഉണ്ട് പക്ഷെ സംഗീതം ശാസ്ത്ര്യമായി പഠിച്ചിട്ടില്ലായിരുന്നു. താങ്കളുടെ ഇ ഒരു ക്ലാസ് കണ്ടത്തോടെ പഠിക്കാൻ മനസ്സിൽ തീരുമാനിച്ചു .വളരെ നന്ദി ❣️❣️💞
@girijanair84552 жыл бұрын
Valare nalla class
@krishnankuttyunni7012 Жыл бұрын
ഇങ്ങനെ തുറന്ന് കാണിച്ചാൽ എല്ലാവർക്കും സംഗീതം പഠിക്കാം നന്ദി....
@beenamanikandan8222 Жыл бұрын
മാഷേ നമസ്കാരം 🙏ഞാൻ 52 വയസ്സുള്ള ഒരു സ്വകാര്യ സ്കൂൾ അധ്യാപിക ആണ്. എന്റെ മോൾ കലാമണ്ഡലം, സ്വാതി തിരുന്നാൾ RLV എന്നിവിടങ്ങളിൽ പഠിച്ചു വയലിൻ MA കഴിഞ്ഞു. വയലിനിസ്റ്റ് ആയി ജോലി നോക്കുന്നു. ചെറുപ്പത്തിൽ നടക്കാതെ പോയ ആഗ്രഹം ഇപ്പൊ വീണ്ടും മനസ്സിൽ കയറിയപ്പോൾ ആണ് ഇന്ന് ഞാൻ അങ്ങയുടെ ക്ലാസ്സ് കേൾക്കുന്നത്.4 കാലവും ഒപ്പം പാടിനോക്കി.4 കാലത്തിൽ കുറച്ച് ശ്വാസപ്രശ്നം ഉണ്ട്. ശരിയാവും കരുതുന്നു. ഇതൊരു ആഗ്രഹം മാത്രമാണ്. വലിയ ഗായികയായി സ്റ്റേജിൽ പാടാൻ ഒന്നും അല്ല.. നന്ദി 🙏
കുട്ടിക്കാലത്തു പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. അപ്പോൾ കഴിയാതിരുന്നത് ഇപ്പോൾ സംഗീത അധ്യാപകന്റെ മുൻപിൽ ഇരുന്നു പഠിക്കും പോലെ ഒരു ഫീൽ വളരെ നല്ല ഒരു സംഗീത ക്ലാസ്സ് 👌🙏
@geethababu77922 жыл бұрын
Valare nalla oru sangeetha class.
@aravindakshanpv48462 жыл бұрын
Good sound
@ReenaTM2 жыл бұрын
സംഗീതം പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാസ് ആരംഭിച്ചതിന് നന്ദി പറയുന്നു
@prajithkarakkunnel54822 жыл бұрын
പക്ഷേ നിങ്ങൾ പാടുന്നത് ശരിയാണോ എന്ന് ആര് പറഞ്ഞു തരും 😂
@SoumyaSahasraSuresh-Mother Жыл бұрын
നല്ലത് പോലെ എൻ്റെ മോൾക്ക് മനസിലായി ഈ വീഡിയോ കണ്ടിട്ട്.നന്ദി മാഷെ 🙏
@sreelatharajeev37702 жыл бұрын
നമസ്കാരം 🙏 ഞാൻ സംഗീതം ഒന്നും അഭ്യസിച്ചിട്ടില്ലാത്ത ഒരാളാണ്. ആദ്യത്തെ sir ന്റെ ഈ class എനിക്ക് ഒരുപാടു ഗുണം ചെയ്തു. ഇനിയും തുടർന്ന് ക്ലാസുകൾ ഓരോന്ന് ഉണ്ടാകുമല്ലോ 🙏🙏
@Arun__77 Жыл бұрын
Hiii sir eniku bhayankara agraham und padikan
@mohanankesavan6406 Жыл бұрын
വളരെ മനോഹരമായ ഹൃദ്യമായ ക്ലാസ്സ് താങ്ക്സ്
@mrinalinicp2187 Жыл бұрын
വളരെ നന്ദി, സാവകാശം മനസ്സിലായി
@sreejithtc7008 Жыл бұрын
സൂപ്പർ. തുടങ്ങി കഴിഞ്ഞു
@gayathrim2.0732 ай бұрын
സംഗീതം പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിനു കഴിയാത്തവർക് ഏറ്റവും വലിയ അനുഗ്രഹമാണ് sir ന്റെ ക്ലാസ്സ് , sir ന് ഒരുപാടു നന്ദി, am 31 years old student
@saralaedavalath558511 ай бұрын
കൂടെ പഠിക്കുന്നു,നല്ല ക്ലാസ്🙏
@smithabiju1302 Жыл бұрын
Valare nalla avatharanam...❤
@vishalapradeepan81702 ай бұрын
രതീഷ് പഠിപ്പിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് വേഗം കുട്ടികൾക്ക് മനസ്സിലാകുണ്ട്❤❤
@NeyyattinkaraVSSanthoshKumar26 күн бұрын
കൊള്ളാം. നന്നായിട്ടുണ്ട്
@swapnasijikumar9723 Жыл бұрын
Nanmayittund njan practice thudangi🙏🏻
@rajeshskaramana980 Жыл бұрын
വളരെ നല്ല ക്ലാസ്സ് നന്ദി
@anujpurushothaman7662 ай бұрын
Valare nalla class ❤
@fathimashifa8807 Жыл бұрын
എനിക്കിപ്പോഴാണ് ഇത് കണ്ടത്... പാട്ട് പാടാൻ ഇഷ്ടാണ്. പഠിക്കാൻ പറ്റുന്നുണ്ടായില്ല. കൊറേ ഓൺലൈൻ ക്ലാസ്സിൽ ചേർത്തെങ്കിലും ഒന്നോ രണ്ടോ ക്ലാസ്സിൽ മാത്രം കയറും. ഒന്നും മനസ്സിലാവാറില്ല. ഈ ക്ലാസ്സ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. താങ്ക് യു sir
@ershadsaleem11 ай бұрын
ഇത്ര ലളിതമായി പിടിപ്പിക്കുന്നത് കൊണ്ടാവാം ഒരിക്കലും മനസിലാവില്ല എന്നു വിചാരിച്ചത് , മനസിലായി തുടങ്ങിയത് , വളരെ നന്ദി 🙏🙏🙏
സർ നമസകാരം, പാട്ട് കേൾക്കാനും പാടാനും വളരെ ഇഷ്ടമാണ്. എന്നാൽ ഇതുവരെ സംഗീത ക്ലാസ്സിൽ പങ്കെടുത്തിട്ടില്ല ഇന്ന് താങ്കളുടെ വീഡിയോ ക്ലാസ് കണ്ടു. വളരെ നന്ദി.
@sunilraj1373Ай бұрын
രതീഷ് കുമാർ പല്ലവി സർ ഞാൻ ഇന്ന് ആണ് ഈ ക്ലാസ് കാണുന്നത് മനസിൽ ആഗ്രഹമുണ്ടായിരുന്ന ഒരു വലിയ കാര്യമാണ് താങ്കളിലൂടെ എനിക്ക് കിട്ടിയത് സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ മനസിലുണ്ടായിരുന്ന വലിയ ഒരു ആഗ്രഹമാണ് സാറിലൂടെ സാധ്യമാകുന്നത് ആദ്യമായി ഞാൻ സാറിനെ എൻ്റെ മാനസ ഗുരുവായി ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു എൻ്റെ സ്വദേശം എറണാകുളം പേര് സുനിൽ രാജ് എല്ലാ അനുഗ്രഹങ്ങളും പ്രതീക്ഷിക്കുന്നു ക്ലാസ് വളരെ വ്യക്തമായി മനസിലാകുന്നുണ്ട്. ഒത്തിരി ബഹുമാനത്തോടെ ........
Sir njan innan class kandath orupad agrham arunnu patt padikkan sadhichilla nalla class arunnu thanku🥰
@radhikamr20752 жыл бұрын
ആദ്യമായി ട്ടാണ് ഞാൻ ഒരു സംഗീതക്ളാസ്കാണുന്നത്.പാട്ടുകേൾക്കാനുംപാടാനുംഇഷ്ടമാണ്.പക്ഷേസംഗീതംശാസ്ത്റീയമായിഅറിയില്ലായിരുന്നു.വളരെസന്തോഷം.നന്ദി.
@kasaragod96792 жыл бұрын
എന്താ പറയുക ഒരുപാട് നന്ദി സംഗീതത്തെ കുറിച്ച് അറിയാൻ സാധിച്ചു നന്ദി ഗുരു
@minishivadas659 Жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു sir
@neethudevasia42122 жыл бұрын
വളരെ നന്ദി എനിക്ക് ഇഷ്ടപ്പെട്ടു
@remamm86445 ай бұрын
Nalla class nallavannam manasilayi
@rajigopi5579 Жыл бұрын
Valare nalla class. Thank you sir 🙏
@hareeshkoyileri2 жыл бұрын
വളരെ നന്ദി ചേട്ടാ❣️.... വളരെ നല്ല ക്ലാസ്സ്.. അവതരണം മനോഹരം bcz നമ്മളെ പോലെ ഉള്ള തുടക്കാർക്ക് വളരെ ഉപകാരം.ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സംഗീതം പഠിക്കണം എന്നുള്ളതത്.,...നന്നായി പ്രാക്ടീസ് ചെയ്തു പഠിക്കും sir
@sindhudileep22272 жыл бұрын
വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസിലാക്കാൻ കഴിയുന്ന രീതിയിൽ ക്ലാസ്സ് എടുത്തു. നന്ദി
@remabai3418 Жыл бұрын
Kodi kodi pranamam
@sarikapakkans26053 ай бұрын
ഈ വിജയ ദശമി മുതൽ ഞാനും എൻറെ മക്കളും ഇവിടെ നിന്ന് പഠിച്ചു തുടങ്ങട്ടെ....🌹🌹🌹 ഗുരുവന്ദനം❤🙏
@somethingnormal8998 Жыл бұрын
ഒരുപാട് നന്ദി സർ
@ansarkunju80023 жыл бұрын
ഒരുപാട് സന്തോഷം ഇത്ര നന്നായി ക്ലാസ്സ് എടുക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ 🙏
@jamesma25152 жыл бұрын
Very good class
@murukadas4999 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
@kamarudheen95447 ай бұрын
വളരെ വളരെ, നന്ദിയുണ്ട്, sir, നല്ല ക്ലാസ്സ്, ദൈവം അനുഗ്രഹിക്കട്ടെ
@sijuMm-b6d3 ай бұрын
നല്ല ക്ലാസ്സ് സാർ നല്ലോണം മനസ്സിലാകുന്നുണ്ട്
@gauravkrishnaaarya80943 жыл бұрын
ഞാനും മാഷിന്റെ ഒരു ശിഷ്യൻ ആണ് എനിക്ക് മാഷിന്റെ ക്ലാസുകൾ ഒത്തിരി ഇഷ്ടം ആണ് ഞാൻ ത്യാഗരാജ മ്യൂസിക് കോളേജിൽ പഠിക്കുന്നു ഈ മായാമാളവഗൗള പഠിച്ചുകൊണ്ടിരിക്കുകയാണ്
@mrs.nasimp.a9696Ай бұрын
നല്ല ക്ലാസ്സ്. Tk u sir👍
@anithakrishnan4883 Жыл бұрын
വളരെ പ്രയോജന പ്രധാമാണ് ക്ലാസ്സ് നമസ്തേ ജി 🙏🏻🙏🏻
@KpvSulochana Жыл бұрын
Mucik class thudangiyathil valare sandhosham thanks sir
@cjdavid24653 ай бұрын
വളരെ നല്ല ക്ലാസ്സ്. നന്ദി സാർ. ദൈവം അനുഗ്രഹിക്കട്ടെ 🙏
@bindu6 Жыл бұрын
🙏🙏🙏 സാർ, ഒരുപാടു നന്ദിയുണ്ട്. ഇന്നാണ് കാണുന്നത്. കുറച്ചു പഠിച്ചിരുന്നു. പിന്നെ പഠിക്കുവാൻ കഴിഞ്ഞില്ല. വളരെ നല്ല ക്ലാസ്സ് ആണ് 🙏
ചെറുപ്പത്തിൽ പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും കഴിഞ്ഞില്ല. ഈ പ്രായത്തിൽ പഠിക്കാൻ ഒരവസരം വന്നു കിട്ടിയിരിക്കുന്നു. ഇന്നലെയാണ് വീഡിയോ കണ്ടത്. നല്ല വ്യക്തമായി മനസിലാക്കാൻ പറ്റിയ ക്ലാസ്. വളരെ നന്ദി സർ..
@sumyjohn395 Жыл бұрын
good എളുപ്പത്തിൽ പഠിക്കാൻ കഴിയുന്നു❤❤❤
@RadhikaVelayudhan-ni3bm3 ай бұрын
എനിക്ക് സംഗീതം പഠിക്കാൻ വളരെ ഇഷ്ടം ആയിരുന്നു പക്ഷേ പറ്റിയില്ല. എന്നാൽ ഇപ്പോൾ 2 വർഷം ആയി padikunnud Thankyou sir🙏🙏🙏
@MalavikaKv-y3k Жыл бұрын
🙏 സാർ ഞാൻ ഇന്നാണ് ക്ലാസ്സ് ആദ്യമായി കാണുന്നത്. പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്. നടക്കുന്നില്ല. എനിക്ക് 8 വയസ്സാണ്. ശ്രീശബരി നന്ദ്. എനിക്ക് ഈ ക്ലാസ്സ് ഒരുപാട് ഉപകാരപ്പെടുന്നു. നന്ദി സാർ. 🙏🙏🙏.. എന്റെ അമ്മയ്ക്കും സന്തോഷമായി...
@vimalagopi41372 жыл бұрын
നമസ്തേ ഗുരു ജി വളരെ നല്ലൊരു ക്ലാസ് ആണ് പഠിക്കാൻ ഇഷ്ടമാണ് വളരെ നന്ദി
@sujas81232 жыл бұрын
Njanum.
@vijayanair97733 ай бұрын
വളരെ നല്ല ക്ലാസ്സാണ്....ഒരുപാട് നന്ദിയുണ്ട് ❤
@lathikasudhakaramenon6891 Жыл бұрын
ഞാൻ ഇന്നാണ് സാറിന്റെ ക്ലാസ് കാണുന്നത്. പെട്ടെന്നു മനസ്സിലാവുകയും വളരെ ഹൃദൃമായി തോന്നുകയും ചെയ്തു. ശ്രീ ഗുരുഭൃോ നമഃ
@sreedevimn24139 ай бұрын
വളരെ നന്നായിരിക്കുന്നു
@sulochanak.n7000 Жыл бұрын
ഇത് പോലെ ഒരാളും ക്ലാസ്സ് എടുക്കുന്നത് കണ്ടിട്ടില്ല.thank you സർ ,🙏
@sindhucp49012 жыл бұрын
Hai njanippaza ith kandath inn njsn practees cheithu thank you🙏🙏🙏🙏