പല്ലി ചിലയ്ക്കുന്നു പൂച്ച വട്ടം ചാടുന്നു..!!ആപത്ത് സംഭവിക്കുമോ?ഇസ്ലാമിക വിധി പറഞ്ഞ് സാലിം ഫൈസി

  Рет қаралды 105,870

SMS VIDEOS

SMS VIDEOS

Жыл бұрын

#SALIM FAIZYKOLATHUR
#islamicspeechmalayalam
#ISLAMICMALAYALAM
#പല്ലി ചിലയ്ക്കുന്നു പൂച്ച വട്ടം ചാടുന്നു..!!ആപത്ത് സംഭവിക്കുമോ?
ഇസ്ലാമിക വിധി പറഞ്ഞ് സാലിം ഫൈസി

Пікірлер: 72
@pma7394
@pma7394 Жыл бұрын
വളരെ വെക്തമായി കാര്യങ്ങൾ പറയുന്ന ഫൈസി ഉസ്താദിന് ദീർഘായുസ് നൽകണേ അല്ലാഹ്,,,, ഈ പ്രോഗ്രാം കാണുന്ന ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദെ,,,
@aliaman996
@aliaman996 Жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻🕋🕋🕋
@basheermelethil1874
@basheermelethil1874 Жыл бұрын
ആമീൻ
@asaharafmaarrattupuzha2771
@asaharafmaarrattupuzha2771 Жыл бұрын
Ameen
@Amjxdd
@Amjxdd Жыл бұрын
Aameen
@fidhamahin3062
@fidhamahin3062 Жыл бұрын
@@aliaman996 p6
@fasnafasna3599
@fasnafasna3599 Жыл бұрын
എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ
@asamad4722
@asamad4722 Жыл бұрын
എന്റെ കുടുംബത്തിന്റ എല്ലാ മുറടുകളും ആസിൽ ആകാൻ ദുഹാ ചെയ്യണം
@NS-te7xn
@NS-te7xn Жыл бұрын
അൽഹംദുലില്ലാഹ് 👍 അറിഞിരിക്കേണ്ട കാര്യം എല്ലാവരും കേൾക്കണം
@shahishahi9852
@shahishahi9852 Жыл бұрын
Alhamdulilla very use full knowledges.
@fathima744
@fathima744 Жыл бұрын
ദുഹാചെയ്യണേ ഉസ്താതെ
@sajithatp2013
@sajithatp2013 Жыл бұрын
ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് പല്ല് കേടുവരുന്നതിനെ പറ്റി ഒന്ന് പറയണം
@umairaummi3621
@umairaummi3621 Жыл бұрын
Alhamdulillhah jazhakha allahukhayr👍👍
@avvlogs7665
@avvlogs7665 Жыл бұрын
Alhamdulillah
@Abdurahman-dk1su
@Abdurahman-dk1su 3 ай бұрын
Useful
@satharkp5737
@satharkp5737 Жыл бұрын
Ameen
@fhameen
@fhameen Жыл бұрын
ഉസ്താദ് കോഴി കൂവുന്നത് കേട്ടാൽ ദുഹാ ചെയ്യാൻ കല്പിച്ചു, മലക്കിനെ കണ്ടു കോഴി കൂവുന്നു എന്നു ഹദീസ് കേട്ട്
@nujoomkottadiyil808
@nujoomkottadiyil808 Жыл бұрын
Aameen
@haseenasalim9431
@haseenasalim9431 Жыл бұрын
ആമീൻ
@mohammedraihan2204
@mohammedraihan2204 Жыл бұрын
Mashaallah
@sathart7057
@sathart7057 Жыл бұрын
❤️❤️❤️👍
@saleemp1735
@saleemp1735 Жыл бұрын
അസ്സലാമു അലൈക്കും ഉസ്താദെ കാലം കോഴി എന്ന് പറഞ്ഞിട്ടുള്ള ഒരു ജീവി ഉണ്ട് അത് കൂവിയാൽ ഒരു മരണ വാർത്ത കേൾക്കാമെന്ന് പറയുന്നു. ഇത് ശരിയാണോ?
@muhammeda2283
@muhammeda2283 Жыл бұрын
Assalamu alaikum wa Rahmatullah hi wabarakat hu
@muhammedmuneerms5090
@muhammedmuneerms5090 Жыл бұрын
അസ്സലാമു അലൈകും ഉസ്താദിൻ്റെ നമ്പർ കിട്ടുമോ
@noorulirfan8351
@noorulirfan8351 Жыл бұрын
ദർശന Tv യിലെ പരിപാടി , മില്ലേനിയം റിലീസ് ചെയ്യുന്നത്
@asamad4722
@asamad4722 Жыл бұрын
പൂച്ച കടിച്ചു കൂടിയാൽ എന്തോ ആപത്തു വരുണ്ട് എന്നുള്ളതിന് പറ്റി ഉസ്താദ് ഒന്നു വിശദീകരമോ?
@shahinak9015
@shahinak9015 Жыл бұрын
മനുഷ്യൻ തല്ലു കൂടുന്നിലെ
@asamad4722
@asamad4722 Жыл бұрын
ഞാൻ ചോദിച്ചത് ഉസ്താദ്നോട്‌ നിങ്ങൾ ഉസ്താദ് ആണോ?
@shahinak9015
@shahinak9015 Жыл бұрын
@@asamad4722 അതിന് ഉസ്താദ് ആവണം എന്നില്ല
@asamad4722
@asamad4722 Жыл бұрын
ആവണം എന്ന് എനിക്ക് ഉണ്ട് അലമ്മിങ്ങൾട്‌ സംശയo ചോദിക്കണ് എനിക്ക് താല്പര്യം
@hafsathhafsa7474
@hafsathhafsa7474 Жыл бұрын
അതിൽ എനിക്ക് വിശ്വാസം ഉണ്ട് കാരണം yente മൂത്താപ്പ മരിക്കാൻ അടുപ്പിച്ചു വീടിനു ചുറ്റും പൂച്ചകൾ കരഞ്ഞു നടന്നിരുന്നു മരണത്തിനു ശേഷം പിന്നെവല്ലാതെ കേട്ടിട്ടില്ല അത്പോലെ രണ്ട് പൂച്ചകൾ കടിപിടി കൂടി ഒന്നിന്റെ കഴുത്തു മുറിയാൻ ആയിരുന്നു കാണുമ്പോൾ വിഷമം ആയിരുന്നു കൊല്ലാനും തോന്നുന്നില്ല ആ ഉടനെ എന്റെ അമ്മോൻ (53)വയസ്സിൽ നല്ല ആരോഗ്യം ഉണ്ടായിരുന്നു പെട്ടെന്ന് അറ്റാക് വന്നു മരണപെട്ടു 😔
@ashrafk4016
@ashrafk4016 Жыл бұрын
😭🤲🕋🏘️🏠🏘️🏠🏘️🏠🏘️🏠🏘️🏠🏘️🏠🏘️🏠🏘️🏠🏘️🏠🏘️🔴🏘️🔴❤️🔴❤️🔴❤️🔴❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@fathimaraghad7350
@fathimaraghad7350 Жыл бұрын
Chembooth cross cheythal ?
@HumbledSlave
@HumbledSlave 6 ай бұрын
അതിന് ക്രോസ് ചെയ്ത് പോകാൻ തോന്നിയത് എന്തിനാണോ ആ കാര്യം ചിലപ്പോൾ അത് നേടിയിട്ടുണ്ടാകും. ഉദാഹരണം അതിന്റെ ഭക്ഷണം. അത് വട്ടം പോയി എന്ന് പറഞ്ഞ് നിങ്ങൾ വീട്ടിൽ ഇരുന്നാൽ നിങ്ങളുടെ അന്നത്തെ കാര്യം നടത്താൻ നിങ്ങൾ മെനക്കെടില്ല. അത്ര തന്നെ. ഇസ്ലാമിൽ ശകുനങ്ങൾ ഇല്ല. കറുത്ത പൂച്ച വട്ടം ചാടിയാലോ ഇനി വയലറ്റ് പൂച്ച ചാടി എന്ന തന്നെ വച്ചാലോ ഒന്നുമില്ല. എല്ലാം അള്ളാഹുവിന്റെ തീരുമാനങ്ങളനുസരിച്ചാണ് നടക്കുന്നത്.
@possitivevibe8414
@possitivevibe8414 Жыл бұрын
ഇവിടെ കുറച്ചു ദുരെ ബാങ്ക് കേട്ടാൽ പട്ടികൾ കൂട്ടത്തോടെ കരയുന്നു ഉസ്താതെ any time bank kelkumbol
@anasasees9580
@anasasees9580 Жыл бұрын
Chindhichaalanthamillajanaardhanaachindhichillealorukunthavumilla
@shezashameer1002
@shezashameer1002 Жыл бұрын
Poocha vandimmel vannn idich chathaal enda usthadey
@fathahzawad140
@fathahzawad140 Жыл бұрын
Usthadinte no.therumo
@musthafatp908
@musthafatp908 Жыл бұрын
പാവം കറുത്ത പൂച്ച 😂
@assainmk9143
@assainmk9143 Жыл бұрын
പാവം അല്ല എന്റെ വീട്ടിൽ നിന്ന് ആ പൂച്ച മീൻ കട്ട് കൊണ്ട് പോയി.. !"!!!
@afsapk9314
@afsapk9314 Жыл бұрын
എന്റെ വീട്ടിൽ അവരൊക്കെ ഞങ്ങളുടെ മക്കൾ പോലെയാ
@Hussain-jl8yx
@Hussain-jl8yx Жыл бұрын
ഇതൊക്കെ shirk il പെടും. Islam ☪️ il ഇതൊന്നും ഇല്ല സഹോദരങ്ങളെ അല്ലാഹു വില്‍ പങ്ക് ചേര്‍കരുത്തു.
@HumbledSlave
@HumbledSlave 6 ай бұрын
വീഡിയോ ആദ്യം മുഴുവൻ കാണൂ.
@Hussain-jl8yx
@Hussain-jl8yx Жыл бұрын
എന്റെ വീട് വച്ചതിന് ശേഷമാണ് പൂച്ച ഒക്കെ വന്നത്. 🤣🤣🤣🤣
@muneermuni3477
@muneermuni3477 5 ай бұрын
എന്താ ഇത്ര ചിരിക്കാൻ
@sooppyk9302
@sooppyk9302 Жыл бұрын
എല്ലാ ദിവസവും മരണം ഉണ്ടാകും
@hafsathhafsa7474
@hafsathhafsa7474 Жыл бұрын
ബാങ്ക് കൊടുക്കുമ്പോൾ കുറുക്കൻ കരഞ്ഞു ഓടാറുണ്ട് ഇത് എന്ത്കൊണ്ട് ആണ് ഉസ്താദെ മലക്കുകളെ കണ്ടിട്ട് ആണെന്ന് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട് ഇത് ശെരിയാണോ
@shihabmampadan937
@shihabmampadan937 Жыл бұрын
മറ്റു കുറുക്കന്റെ ശബ്ദമാണെന്ന ധാരണയിൽ ചെയ്യുന്നതാണ്. മൈക്ക് ഓഫാക്കി ബാങ്ക് കൊടുത്താൽ ആ പ്രശ്നം തീരും
@hafsathhafsa7474
@hafsathhafsa7474 Жыл бұрын
ഞാനും ചോദിച്ചത് നിങ്ങളോടല്ല ഉസ്താദിനോട് ആണ് 😏
@shihabmampadan937
@shihabmampadan937 Жыл бұрын
@@hafsathhafsa7474 ഞാൻ മറുപടി പറഞ്ഞത് താങ്കളോടല്ല എന്ന് കരുതിയാൽ മതി.
@hafsathhafsa7474
@hafsathhafsa7474 Жыл бұрын
@@shihabmampadan937 അങ്ങിനെ അങ്ങിട്ടു കരുതാൻ പറ്റില്ലല്ലോ സഹോദര നിങ്ങൾ തന്നെ ഇങ്ങനെ പറയാൻ പറ്റുമോ
@Shahanafaizy
@Shahanafaizy Жыл бұрын
@@shihabmampadan937 ninte voice kettal angane thonum
@ashrafmy6961
@ashrafmy6961 Жыл бұрын
ആദ്യം ചാനൽ ചർച്ചയിൽ തലമുടിയും മീശരോമവും കറുപ്പ് ചായം പൂശാമോ എന്ന് പഠിക്കുന്നത് താങ്കൾക്കും ഇത് ശ്രമിക്കും നല്ലതാണ് നാം ഏതൊരു പ്രവർത്തിയും രിയാഇന് വേണ്ടി ആവരുത് അത് ബഹുമാന്യനായ ഫെെസി ഉസ്താദിനോട്തന്നെ ചോദിച്ച് മനസ്സിലാക്കുക.
@shihabmampadan937
@shihabmampadan937 Жыл бұрын
അത് തേച്ചാലെന്താ കുഴപ്പം ?
@paradigm-forger
@paradigm-forger Жыл бұрын
മൈലാഞ്ചി ആണ്.
@beeviandsirajvlog171
@beeviandsirajvlog171 Жыл бұрын
Aameen
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Did you see the photo?
0:20
Women Power
Рет қаралды 37 МЛН
Слепой узнал о измене своей жены😳
1:00
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 3,5 МЛН