ഈ ഉസ്താദിനെ എനിക്ക് വലിയ ഇഷ്ടാണ് നല്ല മനോഹരമായ അവതരണം ദുഹയിൽ ഉൾപെടുത്തണേ ഉസ്താതെ
@AshrafAnshif-xe7rc11 ай бұрын
Yenikkum നീട്ടിവലിക്കാതെ കാര്യം പറയും
@SAYITHAABUDULHAMEED-mg7se11 ай бұрын
Enikkum
@Nithusilu9 ай бұрын
എനിക്കും
@VasuEk-i9l9 ай бұрын
Enikkum
@sneegrwy33208 ай бұрын
❤@@AshrafAnshif-xe7rc
@ayshubrothers824811 ай бұрын
Ente barthavin snehamund pakshe prakadippikkilla 😢 nalladangadamund nallareethiyil jeevich marikkan dua cheyyan usthade naleparalokathum njangale orumippikkane 🤲
@abbasalikut14609 ай бұрын
ജീവിതത്തിൽ സമാദാനം ഉണ്ടാവാൻ ദുഹാ ചെയ്യണേ
@prakashavazhiyil44969 ай бұрын
കേൾവിക്കാരും കാഴ്‌ച്ചക്കാരും മാത്രമായി നിൽക്കാൻ കഴിയുന്ന മനുഷ്യന്റെ മുമ്പിൽ തന്റെ മനസ്സിന്റെ ദുഃഖങ്ങൾ പങ്കുവെക്കുന്നതിലൂടെ വിശ്വാസിക്ക് ഒന്നും നേടാനില്ല... പകരം ഈ ദുഃഖങ്ങളും പ്രയാസങ്ങളും പാതിരാത്രിയുടേയും..ഓരൊ നിസ്കാരങ്ങളുടെ ശേഷവും കരഞ്ഞു കൊണ്ട് നിന്റെ മനസ്സിലുള്ളത് പോലും അറിയുന്ന നിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന റബ്ബിനോട് പറഞ്ഞുകൊണ്ട്... ഹറാമുകളിൽനിന്ന് വിട്ടുനിന്നു കൊണ്ട്... നിങ്ങൾക്ക് ജീവിക്കാൻ കഴിയുകയാണെങ്കിൽ... നിങ്ങൾ നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ഇന്ഷാ അല്ലാഹ്... അള്ളാഹു നിങ്ങൾക്ക് തരും... കാരണം കണ്ണുകൊണ്ട് കാണാൻ കഴിയാത്ത കണികയിൽ നിന്നു നമ്മെ സൃഷ്ടിച്ചു സംവിധാനിച്ച റബ്ബിന് പരിഹരിക്കാൻ കഴിയാത്ത എന്ത് പ്രശ്‌നമാണ് അവൻ സൃഷ്ടിച്ച ഈ ലോകത്തുള്ളത്... ഓർക്കുക.. നിന്റെ റബ്ബ് എല്ലാത്തിനും കഴിവുള്ളവനാണ്...ഇനിയുള്ള ദിനങ്ങൾ പ്രാർത്ഥന കളുടേതും.. സൽകർമ്മങ്ങളുടേതും.. ആകട്ടെ.. ഇന്ഷാ അല്ലാഹ്... ഉറപ്പ് നിങ്ങളെ അള്ളാഹു സന്തോശിപ്പിക്കുക തന്നെ ചെയ്യും... അള്ളാഹു അനുഗ്രഹിക്കട്ടെ...
@nallalamfootballacademy19258 ай бұрын
മുകളിൽ പറഞ്ഞതാണ് ശരി സ്വന്തം പ്രയത്നത്തിലൂടെ എല്ലാം നേടിയെടുക്കാൻ കഴിയും.. ❤️🌹