പുലർച്ചെ അടുക്കളയിൽ കയറിയാൽ ഏറ്റവും ആദ്യം ചെയ്യേണ്ടത്,ജീവിതം രക്ഷപെടും,adukala,kitchen,astrology

  Рет қаралды 332,244

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

നിത്യവും രാവിലെ അടുക്കളയിൽ കയറിയ ഉടനെ ഇത് ചെയ്യൂ,ധന ധാന്യ സമൃദ്ധി ഉറപ്പ്,ആ കുടുംബം വെച്ചടി വെച്ചടി ഉയരും...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• Video
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#adukala #kitchen #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 609
@shylajai1202
@shylajai1202 8 ай бұрын
Thirumeni, adukkalayil ethu bhagathu vilakku koluthanam
@nambyattumana
@nambyattumana 8 ай бұрын
ദീപം കൊളുത്തുക എന്നതാണ് ഇതിലെ പ്രാധാന്യം... നിങ്ങളുടെ അടുക്കളയുടെ സ്ഥലസൗകര്യമനുസരിച്ച് അനുയോജ്യമായ ഒരിടത്ത് വയ്ക്കാവുന്നതാണ്... എവിടെയാണ് വയ്ക്കുന്നത് സ്ഥിരമായി അത് അവിടെ തന്നെ വയ്ക്കാൻ ശ്രദ്ധിക്കണം , അത്രയേ ഉള്ളൂ... ദീപം തുടർച്ചയായി ദിവസവും തെളിക്കുമ്പോൾ നിങ്ങളുടെ മനസ്സിലുള്ള ദൈവീകത വർദ്ധിക്കുന്നത് അനുസരിച്ച് അടുക്കള ജോലി നിങ്ങൾക്ക് വളരെ ആയാസരഹിതമായി കിട്ടുന്നതാണ്... മാത്രവുമല്ല ഓരോ ദിവസവും ഓരോ പുതുമ നിറഞ്ഞ ദിവസമായി നിങ്ങൾക്ക് അനുഭവപ്പെടുന്നതാണ്...
@chandrapisharody9532
@chandrapisharody9532 8 ай бұрын
തിരുമേനി, നമസ്കാരം. തിരുമേനിയുടെ പ്രാർത്ഥനയിൽ എന്റെ മോൾക്ക് ജോലി ലഭിച്ചു. നാളെ ട്രെയിനിങ് ആരംഭിക്കുകയാണ് പൂനെയിൽ. അതിനുശേഷം ജൂലൈ പതിനേഴാം തീയതി വരെ തിരുവനന്തപുരത്താണ് ട്രെയിനിങ്
@sreedevi4265
@sreedevi4265 8 ай бұрын
Thirumeni namaskaram നിലവിളക്ക് കൊളുത്തി ഒരു രൂപ നാനയം വെച്ചുള്ള ഒരുകാര്യം പറഞ്ഞില്ലേ അതുപോലെ ചെയ്തു പിറ്റെ ദിവസം എനിക്ക് പൈസ കിട്ടി പക്ഷേ പൂജ പൂർത്തിയാകാൻ പറ്റിയില്ല ഒന്നുകൂടി പൂജ ചെയ്യണം ചതുർഥി പൂജയിലും എന്നെയും കുടുംബത്തെയും ulpeduthane നന്ദി അറിയിക്കുന്നു
@santhakumarik.v662
@santhakumarik.v662 8 ай бұрын
ശാന്തകുമാരി ഉത്രട്ടാതി നാരായണൻ മകയിരം ഞങ്ങളെ നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി സ്പിനിംഗ് വീൽ ഞാൻ ചെയ്തു വളരെ നല്ല അനുഭവം ഉണ്ടായിരുന്നു നന്ദി തിരുമേനി 🙏🙏
@Kunji797
@Kunji797 8 ай бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക തടസ്സങ്ങൾ നീങ്ങി ഐശ്വര്യം, ഭാഗ്യം എന്നിവ ഉണ്ടാകാനും കടം പൂർണ്ണമായി മാറാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤
@sudhisudhi5821
@sudhisudhi5821 8 ай бұрын
തിരുമേനി നമസ്കാരം എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ കടങ്ങൾ വീടാനും നല്ലജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ സുധീഷ് അനിഴം രേഷ്മ ആയില്ലിയം സുരഭി പൂരാടം സുരഭിയുടെ മംഗല്ല്യത്തിനും പ്രാർത്ഥിക്കണേ
@OUT_LOOK1000
@OUT_LOOK1000 8 ай бұрын
ഓമന -ഉത്രം, രാധാകൃഷ്ണൻ -പൂയം, അനന്തകൃഷ്ണ -ഭരണി, അനു കൃഷ്ണ -തിരുവാതിര. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി.
@MinimoleV
@MinimoleV 8 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി, മിനിമോൾ, പൂരാടം.
@AbhinavAbhi-sq8ek
@AbhinavAbhi-sq8ek 8 ай бұрын
നമഃ സ്കാരം തിരുമേനി പുജയിൽ ഉൾപ്പെടുത്തണം ലിജി പൂരാടം രഞ്ജിത് മൂലം നമ്മെളെ ജാതക ത്തിലെ ദോഷം മാറിക്കിട്ടാൻ വേണ്ടി അധർവ് പൂരുരുട്ടാദി അഭിനവ് ചിത്തിര പഠിത്തത്തിൽ ഉയർച്ച ഉണ്ടാകാനും സ്ഥലം വീടും എത്രയും പെട്ടന്നു ശെരിയാകാം വേണ്ടി തിരുമേനി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻
@geetakurup-8160
@geetakurup-8160 8 ай бұрын
Namaskaram thirumeni 🙏 Nalathe Ganapathi poojayil njangalekudi ulpedthane 🙏 Vinod -vishakam Geetha -revathy araty -avittam Adhwaith -attam njangalku vendi prarthikane thirumeni 🙏
@suryatejas3917
@suryatejas3917 8 ай бұрын
ശെരിക്കും നാം അടുക്കളയിൽ നിന്ന് തന്നെ ആണ് അഗ്നി പകർന്നു നിലവിളക്ക് കൊളുത്തേണ്ടത്. 🙏🙏🙏
@vanajar5868
@vanajar5868 8 ай бұрын
വനജ രേവതി തുലാമാസം രേവതി നക്ഷത്രം വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണ്..കടം കൊടുത്ത സ്വർണവും പണവും തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി🙏🏻🙏🏻🙏🏻 ശരീരം മൊത്തം വേദനയാണ് വാതത്തിന്റെ പ്രശ്നമുണ്ട് കൂടാതെ ഡിസ്ക് Bulge ഉണ്ട്.. കാലത്തെ എഴുന്നേൽക്കുന്നത് വളരെ വിഷമത്തിലാണ്.. അസുഖത്തിന് സമാധാനം ഉണ്ടാവണം..
@pramodgopal222
@pramodgopal222 8 ай бұрын
❤മാതാ പിതാ ഗുരു ദൈവം❤സേതുലക്ഷ്മി-പൂയം, ഗായത്രി-പുണര്‍തം, ഗൌതമി-ചോതി, ഗോപാലകൃഷ്ണന്‍ നായര്‍-രോഹിണി, സുരേഷ്-അനിഴം, മീനാക്ഷി-chadayam, കാര്‍ത്തിക-കാര്‍ത്തിക, പ്രമോദ്-കാര്‍ത്തിക..,njangalkku vendi praardhikkane തിരുമേനി..❤
@geethurejeesh5367
@geethurejeesh5367 6 ай бұрын
തിരുമേനി പറഞ്ഞതുപോലെ ഞാൻ അടുക്കളയിൽ തിരിതെളിച്ചു തുടങ്ങി. നല്ല മാറ്റം എൻ്റെ ജീവിതത്തിൽ സംഭവിക്കുന്നു. നന്ദി തിരുമേനി. 🙏
@omanasasidharan9065
@omanasasidharan9065 8 ай бұрын
നമസ്കാരം തിരുമേനി, ശശിധരൻ മൂലം, ഓമന അത്തം, ദിവ്യ അത്തം ദീപ അവിട്ടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി ❤❤
@rajihari775
@rajihari775 8 ай бұрын
നമസ്കാരം thirumeni🙏🙏 ഞാൻ കുറെ മെസ്സേജ് അയച്ചിരുന്നു, എന്റെ മോളുടെ വിവാഹ തടസ്സം മാറാൻ പ്രാർത്ഥിക്കണേ അഞ്ജന അത്തം 🙏
@remadevilc5627
@remadevilc5627 8 ай бұрын
🙏തിരുമേനി. പ്രാർത്ഥിക്കണേ... രാജേന്ദ്രക്കുറുപ്പ് അവിട്ടം... രമാദേവി ഉത്രട്ടാതി... രമ്യ പൂരം... രഞ്ജിത് പുണർതം.. രചന ചോതി.. ബിജു ഉത്രം... എന്റെ മകൻ രഞ്ജിത്തിന് ഒരു വീടിനും വസ്തുവിനുമായി പ്രാർത്ഥിക്കണേ. 🙏
@AnushaShiju
@AnushaShiju 8 ай бұрын
തിരുമേനി shiju ആയില്യം anusha മകം parthiv വിശാഖം നല്ല സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് പുതിയ വീടുണ്ടാക്കി താമസിക്കാൻ ആവുന്നില്ല പെട്ടെന്ന് മാറാനുള്ള ഒരു വഴിയും ആയുരാരോഗ്യത്തോടെ അധ്വാനിച്ചു ജീവിക്കാനും കഴിയണം തിരുമേനി preyaril ഉൾപ്പെടുത്തണം 🕉️🙏🙏🙏🙏
@minisatheesh57
@minisatheesh57 8 ай бұрын
നമസ്കാരം തിരുമേനി 🙏 ഞങ്ങളെയും പൂജയിൽ ഉൾപെടുത്തനെ 🙏 മിനി തിരുവോണം സതീഷ്കുമാർ ആയില്യം അനിക തൃകേട്ടാ. 🙏🙏🙏
@sindhublakrishnan5489
@sindhublakrishnan5489 8 ай бұрын
തിരുമേനി നമസ്ക്കാരം നാളെ ബാലഗണപതി പൂജയിൽ തീർച്ചയായും ഞങ്ങളുടെ പേരും നാളും ഉൾപ്പെടുത്തണേ . ജോലി സംബന്ധമായും സാമ്പത്തികമായും ഞങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രർത്ഥിക്കണേ ബാലകൃഷ്ണൻ - രേവതി സിന്ധു - ഉത്രിട്ടാതി
@sureshpk7225
@sureshpk7225 8 ай бұрын
നമസ്കാരം തിരുമേനി ബാലാഗണപതി പൂജയിൽ ഉൾപ്പെടുത്തണേ സ്ഥലങ്ങൾ വിൽക്കുവാനും ആയൂർ ആരോഗ്യത്തിനും. സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം നമസ്യ ചോതി രോഷനി അശ്വതി 👏👏👏👏👏
@indup6389
@indup6389 8 ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ബാബു രോഹിണി ഇന്ദുആയില്യം ലക്ഷ്മി ഉത്രം🙏🙏🙏🙏🙏
@girijavk6268
@girijavk6268 8 ай бұрын
ആകാശ്- ചതയം, അക്ഷയ്- ചതയം, ശ്രീലക്ഷമി- അത്തം, ഗിരിജ-ഉത്രട്ടാതി 10 ലെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏
@sheejarameshhari5827
@sheejarameshhari5827 8 ай бұрын
Thirumeni🙏. Ennum. Ravile. Kulichu pooja roomil. Vilaku koluthiyanu. Food undakunnthu. But. ... Adukkalayil. Vilaku. Vachal. Veg. ...Non veg. ... Ellam. Dinacharyude bagamanelll. Food. Nte. Control. Engine. Ayirikenam. Ennukoode. Arinjal kollamennundu. Vyakthamaya. Oru marupadi pratheekshikkunnu
@Amrutha-q7o
@Amrutha-q7o 8 ай бұрын
നമസ്കാരം തിരുമേനി...പ്രാർത്ഥനയിൽ ഉൾപെടുത്തണേ.. അമൃത നക്ഷത്രം വിശാഖം
@sarojamrameshan1752
@sarojamrameshan1752 8 ай бұрын
നമസ്ക്കാരം തിരുമേനി സരോജം മൂലം കടങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണെ എൻ്റെ മക്കളുടെ കഷ്ടകാലം മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കണെ തിരുമേനി രാജേഷ് ആയില്യം, സുമേഷ് പൂരാടം സരിതമൂലം. നന്ദി തിരുമേനി
@indup6389
@indup6389 8 ай бұрын
നമസ്കാരം തിരുമേനി ഞങ്ങളെ കൂടി ബാലഗണപതി പൂജയിൽ ഉൾപ്പെടുത്തണം ബാബു രോഹിണി ഇന്ദു ആയില്യം ലക്ഷ്മി ഉത്രം ഉപേക്ഷിക്കരുതേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏
@mijamani495
@mijamani495 8 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 അക്ഷയ് ചന്ദ്രൻ തിരുവാതിര ( ജോലി ലഭിക്കാൻ ), മിജ ചതയം (അപസ്മാരം maran), മണി ചോതി ( ആയുരാരോഗ്യത്തിനും സാമ്പത്തിക പുരോഗത്തിയ്ക്കും ) പ്രാർത്ഥനയിൽ ഉൾപെടുത്തണം തിരുമേനി 🙏🙏🙏
@devikadevika1791
@devikadevika1791 8 ай бұрын
Thirumeni 🙏 Priya pooradam Rajesh Athaam Vishnu Sai makairiyam Devika chathayam Please include Pooja
@sudhilekhakc7307
@sudhilekhakc7307 8 ай бұрын
നമസ്കാരം തിരുമേനി 🙏🏻, psc പരീക്ഷക്ക്‌ തയ്യാറാവുന്ന എന്റെ മകൾക്കു നന്നായി പഠിച്ച് പരീക്ഷ എഴുതാൻ വേണ്ടി പൂജയിൽ ഉൾപെടുത്തണേ, പരീക്ഷ എഴുതുമ്പോൾ ഉണ്ടാകാവുന്ന ടെൻഷൻ മാറി നല്ല മനശക്തിയോട് കൂടി പരീക്ഷ എഴുതാൻ സാധിക്കണേ 🙏🏻🙏🏻🙏🏻, ഗോപിക രോഹിണി, 26.5.98🙏🏻🙏🏻🙏🏻,രോഗപീഡ മാറി സർവ്വ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻, സുധിലേഖ മകം, വിക്രമൻ ചോതി, വിഷ്ണു പൂയം 🙏🏻🙏🏻🙏🏻
@ragisarath534
@ragisarath534 8 ай бұрын
Thirumeni namskaram , anikum familykum vendi prathikanamae, Ragi, punartham oru nalla theerumanam adukuvan vendi, kurae prasngalanu lifeil.
@_paaruhh_
@_paaruhh_ 8 ай бұрын
തിരുമേനി നമസ്കാരം 🙏അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ പാർവതി വിശാഖം സുനിൽകുമാർ രോഹിണി ഗിരിജകുമാരി ഉത്രം
@sijiashokan5294
@sijiashokan5294 8 ай бұрын
Poojayel ulpadathana therumani. Hari pooyam, Siji pooyam, suprithi Ashwani, sharan Bharani. Thank you
@deepaprasad3743
@deepaprasad3743 8 ай бұрын
ഷിബിൻ കുമാർ ഉത്രട്ടാതി.... ശിൽന... മകയിരം... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shymamanu1813
@shymamanu1813 8 ай бұрын
Manoj kumar P -vishakham Shyma- trikketta Mayukh Manu-bharani SAANVI Manu- karthika Kadangal poornamayum ozhivayi kittan prarthanayil ulpeduthane thirumini🙏
@anu716
@anu716 8 ай бұрын
നമസ്കാരം തിരുമേനി സോന ഉത്രം നന്നായി പഠിക്കാനും നല്ല മാർക്കോടെ വിജയിക്കാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻
@jayasreesunil7283
@jayasreesunil7283 8 ай бұрын
Namaskaram Thirumeni 🙏 Njangale koodi poojayil ulppeduthene Thirumeni. Sreekumar-Thiruvathira, Nirmala-Bharani, Sunil-Chathayam Jayasree-punartham Pranav-pooram Vaishnav-Pooram.
@bhagyashajith8744
@bhagyashajith8744 8 ай бұрын
Namaskaram Thirumeni 🙏🙏🙏. Thirumeni parajath pole eppozhum cheyyunnth. Vedu muzhuvan adichu thudach kulich vilakku vach prarthichitte kitchenil kayrarullu🙏
@santhoshk.ssanthosh218
@santhoshk.ssanthosh218 8 ай бұрын
സന്ദീപ് - അശ്വതി അനിത - പൂരുരുട്ടാതി - ഞങ്ങളേയും പൂജയിൽ ഉൾപ്പെടുത്തണേ. തിരുമനസേ -
@sreelatharavi4569
@sreelatharavi4569 8 ай бұрын
Sree Latha ( Revathi) Arogyathinum vendi. Prarthichu Bala Ganapathi Poojayil ulpeduthanne Thirumeni..
@sunishkumar.psunish.p8786
@sunishkumar.psunish.p8786 8 ай бұрын
നമസ്കാരം തിരുമേനി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളെ കുറിച് മുൻപ് തിരുമേനിയോട് പറഞ്ഞിരുന്നു ഷെയർ മാർക്കറ്റ് ആണ് ഇപ്പോ ഞാൻ വർക്ക് ചെയ്യുന്നത് ജനുവരി 2024 മുതൽ ഒരുപാടു ക്യാഷ് നഷ്ട്ടപ്പെട്ടു ജൂൺ 4 ഇലക്ഷന് റിസൾട്ട് വരുമ്പോൾ അതിൽ ആയിരുന്നു എന്റെ മുഴുവൻ പ്രതീക്ഷയും എക്സിറ്റ് പോൾ റിസൾട്ട് വന്നപ്പോൾ ഇൻവെസ്റ്റ് ചെയ്താൽ പോയ ക്യാഷ് തിരിച്ചു കിട്ടുമെന്നു കരുതി ഇൻവെസ്റ്റ് ചെയ്തു പക്ഷേ ഇൻവെസ്റ്റ് ചെയ്‌ത ക്യാഷ് ഫുൾ നഷ്ട്ടപെട്ടു ഇപ്പോൾ വല്ലാത്തൊരു സാമ്പത്തിക പ്രശ്‌നത്തിൽ പെട്ട് എന്താണു ചെയ്യുക എന്നറിയാതെ വിഷമിച്ചും ടെൻഷൻ അനുഭവിച്ചും ആണ് ജീവിക്കുന്നത് ലോൺ അടക്കാനുണ്ട് ഫ്രണ്ട്സിന്റെ കയ്യിൽ നിന്നും ഈ മാസം കൊടുക്കാമെന്നു പറഞ്ഞിട്ട് വാങ്ങിച്ച ക്യാഷ് എങ്ങനെ കൊടുക്കും അവരോട് എന്താണ് പറയുക എന്നറിയാതെ വല്ലാത്തൊരു അവസ്ഥയിൽ ആണ് ഇതിൽ നിന്നും എത്രയും പെട്ടന്നു രക്ഷപ്പെടാൻ എനിക്ക് വേണ്ടി പ്രാർഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനീ .. സുനീഷ്‌കുമാർ അനിഴം 1156 മകരം 17 വെള്ളിയാഴ്ച
@syamamenon6101
@syamamenon6101 8 ай бұрын
നിർമൽ തിരുവോണം 26/3/1995 ആഗ്രഹിച്ച ജോലി വേഗം ശരിയാവാൻ പ്രാർത്ഥിക്കണേ 🙏🏻
@chandrapisharody9532
@chandrapisharody9532 8 ай бұрын
ഒരിക്കലും ഷെയർ മാർക്കറ്റിലെ നിങ്ങൾ ഇത്രയധികം കടം വാങ്ങി പൈസ ഇൻവെസ്റ്റ് ചെയ്യരുത് അത് എപ്പോൾ വേണമെങ്കിലും crash ആവാം. ചിലപ്പോൾ മാർക്കറ്റ് പോസിറ്റീവ് ആവാം. റിസ്ക് എടുത്തല്ലേ വിജയിക്കുക എന്നൊക്ക ആൾക്കാർ പറയും. പക്ഷേ നമ്മുടെ സാഹചര്യം നോക്കിയിട്ട് വേണം ഇൻവെസ്റ്റ് ചെയ്യാൻ
@lathakrishnanjali7899
@lathakrishnanjali7899 8 ай бұрын
😊ജയരാജൻ തൃക്കേട്ട. Vishnuraj. പൂയം. തിരുമേനി പൂജയിൽ ഉൾപെടുത്തി തരണേ
@lathakrishnanjali7899
@lathakrishnanjali7899 8 ай бұрын
അർച്ചന. തിരുവാതിര. മയൂഖ അത്തം. തിരുമേനി പൂജയിൽ ഉൾപെടുത്തി തരണേ
@sumaasok967
@sumaasok967 8 ай бұрын
നമസ്കാരം തിരുമേനി..പ്രാർത്ഥിക്കണേ.. പൂജയിൽ ഉൾപ്പെടുത്തണേ... വീണു ലീഗ്മെന്റ് ഫ്രക്ചർ ആണ് കാലു ശരി ആകാൻ പ്രാർത്ഥിക്കണം.. സുമ.. പൂയം.. അശ്വിൻ.. അത്തം... ആർച്ച.. ആയില്യം... അശോക് കുമാർ... പുണർതം പുണർതം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@jnaneswary6407
@jnaneswary6407 8 ай бұрын
നമസ്ക്കാരം തിരുമേനി, ഗണപതി പൂജയിൽ ഉൾപ്പെടുത്തണേ ജ്ഞാനേശ്വരി ചോതി, പ്രദീപ് പൂയം
@K_nowhere
@K_nowhere 8 ай бұрын
നമസ്ക്കാരം തിരുമേനി 🙏 ബാലഗണപതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി 🙏 രാജീവ് അശ്വതി, ബദരികൃഷ്ണ ചിത്തിര, ഭവ്യ നന്ദ ആയില്യം, ഷൈല പൂരം 🙏🙏🙏
@DivyaVR-n3q
@DivyaVR-n3q 8 ай бұрын
നമസ്കാരം തിരുമേനി 🙏 ബിനു ചതയം തേജസ് അത്തം ശ്രേയസ് അശ്വതി രാധാകൃഷ്ണൻ തിരുവാതിര ഉഷ ഉത്രം ബാലഗണപതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏
@appukichu8470
@appukichu8470 8 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 സുനിൽ ഉത്രാടം. കടങ്ങൾ വീടാൻ. ജിഷ പൂയം. ജോലി കിട്ടാൻ. കുടുംബ ഐക്യം. സാമ്പത്തിക നേട്ടം. മക്കൾ. അമൽ പൂരാടം 9ക്ലാസ്സ്‌. അലൻ. രോഹിണി +1ന് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടാനും പ്രാർത്ഥിക്കണം (നാളത്തെ ബാല ഗണപതി പൂജയിൽ ഉൾപ്പെടുത്തണം)
@sindhusudhakar191
@sindhusudhakar191 8 ай бұрын
അഭിരാം -- തിരുവോണം, അർജുൻ - പൂരുരുട്ടാതി,ലക്ഷ്മി പ്രിയ - ആയില്യം 🙏 പൂജയിൽ ഉൾപ്പെടുത്തണേ 🙏
@mojomeens
@mojomeens 8 ай бұрын
Meenu - Rohini Binu Chandran - Avittam -Please include us in prayers thirumeni
@sandhyaauto3757
@sandhyaauto3757 8 ай бұрын
തിരുമേനി, നമ്മൾ അടുക്കളയിൽ ചിക്കനും മീനും ഒക്കെ കയറ്റില്ലേ അപ്പം വിളക്ക് വെക്കാൻ പറ്റോ. അതിന്‌ പ്രത്യേക സ്ഥാനമുണ്ടോ
@DeepaMadhu-n2t
@DeepaMadhu-n2t 8 ай бұрын
നമസ്കാരം തിരുമേനി ഞങ്ങളുടെ മക്കളെ പൂജയിൽ ഉൾപെടുത്തണേ അനന്തു കൈലാസ് രേവതി ആദിനാഥ് ഉത്ത്രട്ടാതി 🙏🙏🙏🙏
@രശ്മി
@രശ്മി 8 ай бұрын
നമസ്കാരം തിരുമേനീ🙏 ബാലഗണപതി പൂജയിൽ ഉൾപ്പെടുത്താൻ ആണേ. ലാൽഗിരി ഉത്രം രശ്മി അത്തം മനോജ് അനിഴം ശ്രദ്ധ അനിഴം
@Marcozzz123
@Marcozzz123 8 ай бұрын
നമസ്കാരം തിരുമേനി🙏🏻 അശ്വിൻ. അത്തം ആരോമൽ. ഉത്രം സന്തോഷ്‌. അത്തം മിനി. അത്തം.
@rekhajoy3705
@rekhajoy3705 8 ай бұрын
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ.. ജോയ് അത്തം രേഖ അനിഴം.. സമ്പത്തീക ബുദ്ധിമുട്ട് മാറാൻ ആയൂരാരോഗ്യ സൗഖ്യo 🙏🏻🙏🏻
@Sheeja.A-g3z
@Sheeja.A-g3z 8 ай бұрын
Namaskaram thirumeni yente asughamellam mari yenikku oru joly kittan vendi prarthanayil ulppedithane sheeja bharani
@lalinikonath8222
@lalinikonath8222 8 ай бұрын
ശ്രീദേവി..പൂരാടം ശ്രീലക്ഷ്മി...അത്തം വിദ്യാപുരഃഗതിക്ക് തിരുമേനി പ്രാർത്ഥിക്കണം ലാലിനി...പൂയം സാമ്പത്തിക പുരോഗതിക്ക് തിരുമേനി പ്രാർത്ഥിക്കണം❤
@shajeelamohanan2433
@shajeelamohanan2433 8 ай бұрын
Namskaram thirumeni.monish vishakam mohish thriketa mohanan chithra shajeela Karthika Pooja el ulpeduthanne thirumeni njanglude ella vishamagalum maran vendi prathikenne thirumeni
@sheebakumar4703
@sheebakumar4703 8 ай бұрын
Namaste Thirumeni Latheesh Avittum sheeba Ayilayam Lekshmi pooyam pràrthanayil ulpeduthane Thirumeni
@pramilaennazhi4308
@pramilaennazhi4308 8 ай бұрын
രാഹുല്‍ 'ഉത്രം 5-3'88 ജോലി,വിവാഹം എല്ലാത്തിനും തടസ്സങ്ങള്‍ ബാല ഗണപതി പൂജയിൽ ulppeduthanne 🙏🙏🙏
@athirajithin5544
@athirajithin5544 8 ай бұрын
Namaskaram thirumani Athira-bharani(18/11/2002@02:32pm) , Jithin-uthram (07/08/1997@02:37am) Kudumbhajeevidham munotu sugam ayi pogan prarthikane.. 🙏🙏🙏
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 8 ай бұрын
നമസ്കാരം തിരുമേനീ! പൂജയിൽ ഉൾപ്പെടുത്തേണമേ! വിവേക് -----കാർത്തിക പ്രണവ് ------ ചതയം.
@bhargavipk5963
@bhargavipk5963 8 ай бұрын
🙏thirumane njan vittil beauty parlour t thodgi Psh eniki joliglunum kitunil Njn ethan chiyadth ഒന് പറഞു thrumu dayvay poojael ullpaduthna Pramila thiruvathir Bhrgavi thiruvathir Kaushik moolam നന്ദി
@anithasajith5216
@anithasajith5216 8 ай бұрын
🙏🙏🙏സജിത് ചതയം, അനിത ചിത്തിര, ആരവ് കാർത്തിക 🙏🙏🙏
@bijikb8912
@bijikb8912 8 ай бұрын
സന്തോഷ്‌ രോഹിണി ബിജി രേവതി അഖിൽ ചോതി അക്ഷര ഭരണി ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏
@SwarnakumariM-s6f
@SwarnakumariM-s6f 8 ай бұрын
ഉണ്ണി അത്തം വിഷ്ണു അവിട്ടം കൃഷ്ണപ്രിയ ഉത്രം സ്വർണം പൂയം ബാലഗണപതി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുതന്നെ തിരുമേനി 🙏
@mohandasanuchakavil8138
@mohandasanuchakavil8138 8 ай бұрын
നമസ്കാരം തിരുമേനി, നാളത്തെ ബാലഗണപതി പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ, മോഹൻദാസ്, പൂരുരുട്ടാതി ബീന, കാർത്തിക മിഥുൻ മോഹൻ, അനിഴം അമ്മു അനിൽ, അത്തം.
@bhavanikk6751
@bhavanikk6751 8 ай бұрын
സുദീപ് വിശാഖം എല്ലാ അനുഗ്രഹവും ഉണ്ടാവണേ പൂജയിൽ ഉൾപ്പെടുത്തണേ
@SarasammaVP-el1gm
@SarasammaVP-el1gm 8 ай бұрын
🙏നമസ്കാരം തിരുമേനി 🙏 നാളെത്തെ ഗണപതി പൂജയിൽ ഉൾപ്പെടുത്തണം അമ്മിണി തിരുവോണം ഗോപി ഉത്രം സരസമ്മ ആയില്യം അഭയ് ഗോപി തിരുവാതിര 🙏നന്ദി തിരുമേനി 🙏 🙏God bless you🙏
@leenasanthan49
@leenasanthan49 8 ай бұрын
നമസ്ക്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം തിരുമേനി അഷ്ടമി വിശാഖം ശ്രീക്കുട്ടി പുണർതം ശ്രീക്കുട്ടൻ അനിഴം കണ്ണൻ മകീര്യം ശാന്തൻ തൃക്കേട്ട ലീന അശ്വത പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🙏🙏🙏🙏
@sobhasajeevan
@sobhasajeevan 8 ай бұрын
Sachin വിശാഖം, സജീവൻ ഉത്രം, ശോഭ തിരുവോണം, ശ്രുതി ആയില്യം ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ തിരുമേനി.
@smithashaju5675
@smithashaju5675 8 ай бұрын
നിവേദിത -ഉത്രം.. പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏
@preethaajith6927
@preethaajith6927 8 ай бұрын
🙏🏻 Ajith_thiruvonam preetha_chathayam Arjun_revathy Amrutha_punartham Sujatha_makam 🙏🏻
@pramodvp5348
@pramodvp5348 8 ай бұрын
നമസ്കാരം തിരുമേനി🙏 ഞങ്ങൾക്കു വേണ്ടി കൂടി പ്രാർത്ഥിക്കണേ തിരുമേനി. അമ്പിളി അവിട്ടം പ്രമോദ് അശ്വതി അന്ന തിരുവാതിര നീന തിരുവാതിര
@silnak7177
@silnak7177 8 ай бұрын
Silna punartham, arun awsathi,sanvi bharani kudumba iswaryathinu vendi prarthikkenam ❤❤
@sheelakishore8502
@sheelakishore8502 8 ай бұрын
നമസ്കാരം തിരുമേനി അങ്ങയുടെ നാളത്തെ ബാലഗണപതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ നീതി പൂരുരുട്ടാതി (ഒരു ജോലി കിട്ടാൻ ) പ്രീതി അവിട്ടം പ്രിൻസ് പൂരുരുട്ടാതി ആരവ് തിരുവോണം ഷീല പൂരം തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ.
@vidhyac-pm6fu
@vidhyac-pm6fu 8 ай бұрын
തിരുമേനി നാളത്തെ പൂജ യിൽ ഉൾപെടുത്തണേ . അഭിനവ് അത്തം. വിദ്യയിൽ മികച്ച പുരോഗതിക്കുവേണ്ടി. ബിജേഷ് ഉത്രം ശ്രീവിദ്യ മകയിരം ദാമ്പത്യ പ്രശ്നങ്ങൾ എല്ലാം ഇല്ലാതായി സന്താന ഭാഗ്യം ഉണ്ടാവാൻ
@rajeevathikkat6909
@rajeevathikkat6909 8 ай бұрын
തിരുമേനി ഗണപതി പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. രാജീവ് ചോതി ജിഷ -ഉത്രട്ടാതി അശ്വിൻ - അവിട്ടം
@silsaranjith3606
@silsaranjith3606 8 ай бұрын
Ranjit laal പൂരo Silsa ചതയം Eshita തിരുവാതിര തിരുമേനി പ്രാർത്ഥിക്കണം.
@nishasajesh2810
@nishasajesh2810 8 ай бұрын
നമസ്ക്കാരം തിരുമേനി 🙏 ബാലഗണപതി പൂജയിൽ ഉൾപ്പെടുത്തണം ഗൗരി അവിട്ടം ലക്ഷ്മി മകയിരം സജേഷ് പൂരുരുട്ടാതി
@smithapankajakshan4075
@smithapankajakshan4075 8 ай бұрын
Pankajakshan vishagam,, smitha rohini, Abhijith chithira, Ameesha moolam. Poojayil ulpeduthane thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼
@anithasajith5216
@anithasajith5216 8 ай бұрын
🙏 അടുക്കളയുടെ ഏതു ഭാഗത്താണ് കത്തിക്കേണ്ടത്? 🙏
@sheejaavk3621
@sheejaavk3621 8 ай бұрын
ബാലഗണപതി പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ തിരുമേനി രവിചന്ദ്രൻ ചിത്തിര ഷീജ പൂരാടം അമൽ ചന്ദ്രൻ അനിഴം ആദിത്യ ചന്ദ്രൻ പൂരാടം 🙏🙏🙏🙏
@nithyass1154
@nithyass1154 8 ай бұрын
പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏 അനഘ- ഉത്രം അനാമിക - അവിട്ടം ശ്രീലത- ഭരണി
@krishnadeepam981
@krishnadeepam981 8 ай бұрын
Namaskaram thirumeni🙏 Balaganapathy poojayil Ulppeduthane Retnamma... Karthika Gourinandana.. Karthika Gautham Krishna.. Uthram Deepa.. Chathayam
@krishnapillai1324
@krishnapillai1324 8 ай бұрын
നമസ്കാരം തിരുമേനി 🙏 പൂജ -ആയില്യം തിരുമേനി ഒരു ജോലി ശരിയാകാൻ പ്രാർത്ഥിക്കണേ പ്ലീസ്‌.
@silsaranjith3606
@silsaranjith3606 8 ай бұрын
Ranjith laal Pooram Silsa Chathayam Eshitga Thiruvathira Rohithaswan ഉത്രം സുജാത തിരുവാതിര തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം. പ്രാർത്ഥിക്കണം ഒരുപാട് നന്ദി.
@AswathyPS-d6p
@AswathyPS-d6p 8 ай бұрын
ശത്രു ദോഷം, തടസങ്ങൾ, സർവ്വ ദോഷ ദുരിതങ്ങൾ, വിദ്യ തടസം മാറാനും,ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏🙏🙏
@shreenair2532
@shreenair2532 8 ай бұрын
Thirumeni namaskaram , Arya Karthika prarthikkename
@vanajashyne494
@vanajashyne494 8 ай бұрын
നമസ്കാരം തിരുമേനി നാളത്തെ പൂജയിൽ ഞങ്ങൾക്ക് വേണ്ടിയും അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണമേ ഷൈൻ - തൃക്കേട്ട വനജ - അനിഴം അഗൻ - ഉത്രുട്ടാതി അഞ്ജിത - അത്തം
@rajasreepremkumar4016
@rajasreepremkumar4016 8 ай бұрын
പ്രേംകുമാർ വിശാഖം ,വിശ്വനാഥ് തിരുവോണം, വിശാഖ് പുണർതം, വിഷ്ണുപ്രിയ ഉത്രം ,ഉമ മകം,വിഷ്ണു ചതയം🙏🙏🙏
@ReshmaReshmasunil
@ReshmaReshmasunil 8 ай бұрын
സുനിൽ :മൂലം രേഷ്മ :അത്തം പാർത്ഥസാരഥി :ചോതി പൂജയിൽ ഉൾപ്പെടുത്തണം തെരുമേനി 🙏🏻
@anaghaviswanath1857
@anaghaviswanath1857 8 ай бұрын
തിരുമേനി 🙏🏻🙏🏻🙏🏻അവിടുന്നു എന്റെ ഭർത്താവിന്റെ സമ്പത്തീക പ്രതിസന്ധി മാറാൻ അവിടുന്നു പൂജയിൽ ചേർക്കണേ 🙏🏻🙏🏻🙏🏻സജിൽ - രോഹിണി 🙏🏻🙏🏻🙏🏻
@SUMAms-dw8yn
@SUMAms-dw8yn 8 ай бұрын
നമസ്കാരം തിരുമേനി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ സുമ തിരുവാതിര സുധീഷ് ആയില്യം സുമേഷ് ആയില്യം അമൃത പൂരം അക്ഷയ്. മകം അനുനന്ദ്. പൂരുരുട്ടാതി
@priyanandakumar9764
@priyanandakumar9764 8 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻. എന്റെ മക്കൾക്കായി പ്രാർത്ഥിക്കണേ pleezzzz 🙏🏻🙏🏻🙏🏻🙏🏻🙏🏻. ആനന്ദ് -പൂരം (ദേഷ്യം ഉള്ള സ്വാഭാവം മാറിക്കിട്ടാൻ ). നന്ദന -അവിട്ടം (അലസത, മടി )മാറുവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. 🥹🥹🥹🥹🥹.
@rajijibu6273
@rajijibu6273 8 ай бұрын
Namaskaram thirumeni... Njangalkku kuttikal undakan prarthikkane thirumeni.. Kure message ayachu... Onninum reply kandilla. Prarthikkane thirumeni. Jibu thrikketta raji anizham
@ushasurendran2524
@ushasurendran2524 8 ай бұрын
നമസ്കാരം തിരുമേനി🌷🌷🌷🙏🏻🙏🏻🙏🏻സൂരജ് മകയിരം നീരജ് അനിഴം ഉഷ ഉത്രാടം ബാല ഗണപതി പൂജയിൽ ഉൾപ്പെടുത്തണം🙏🙏🙏🏼🙏🙏🙏
@VineethKumar-d7e
@VineethKumar-d7e 8 ай бұрын
നമസ്കാരം തീരുമേനി പൂജയിൽ ഉൾപെടുത്തണേ🙏🏻🙏🏻 വിനീത് -ചതയം
@beenapsgoodexplanationdoct5434
@beenapsgoodexplanationdoct5434 8 ай бұрын
കാശിനാഥൻ ഉത്രാടം,ബീന തിരുവാതിര, ഋഷി ഉത്രാടം, ഹൃതിക് മൂലം പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏
@renukamadhusoodhanan8129
@renukamadhusoodhanan8129 8 ай бұрын
രേണുക രേവതി, മധുസൂദനൻ വിശാഖം, അരവിന്ദ് ഭരണി,ആനന്ദ് രോഹിണി, അഞ്ജന ഉത്രാടം, വാസുദേവൻ മകയിരം, മഹേഷ് ചിത്തിര, വീണ തിരുവോണം, പൂജയുടെ പ്രാർത്ഥന യിൽ ഉൾപ്പെടെത്തണേ തിരുമേനി🙏🙏
@PREENARAJIVPREENA
@PREENARAJIVPREENA 8 ай бұрын
നമസ്തേ തിരുമേനി പൂജയിൽ ഉൾപെടുത്തുക രാജീവൻ രോഹിണി പ്രീന ചോതി🙏🙏🙏
@manjumol4153
@manjumol4153 8 ай бұрын
നമസ്കാരം തിരുമേനി എന്റെ മകളുടെ പരീക്ഷ നാളെ കഴിഞ്ഞു തുടങ്ങുകയാണ് പ്രാർത്ഥിക്കണം പേര് മീരദേവി മകയിരം
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН