ഉപ്പുകൊണ്ട് ഇത്ര അധികം ഉപകാരങ്ങൾ ഉണ്ടെന്ന് അറിയില്ലായിരുന്നു.. എന്തായാലും വളരെ ഉപകാരമുള്ള നല്ലൊരു വീഡിയോ ആയിരുന്നു
@rukkiyakadancheryАй бұрын
Y
@livedreams333Ай бұрын
ഉപ്പ് കൊണ്ടുളള ടിപ്സ് ഒക്കെ സൂപ്പർ. എലിയെ ഓടിക്കാൻ ഉള്ളത് തീർച്ചയായും ചെയ്തു നോക്കണം.ഇവിടെ എലി ശല്യം കൊണ്ട് പൊറുതി മുട്ടി.. മറ്റു ടിപ്സ് എല്ലാം സൂപ്പർ.. Useful video
@navyapinky9830Ай бұрын
salt kondulla soothrangal kollalo very useful tricks dainamdina jeevithathil valare upakarappedunna tricks iniyum ithupolulla videos pratheekshikkunnu
@SharmiszedsvlogАй бұрын
Nalla nalla tip anallo kanichath malli podi mulak podiyokkey store cheyyunnsth ishtayi iniyum tip pratheekshikkunnu
@pichipoo7652Ай бұрын
ശല്യം ഉണ്ടാക്കുന്ന ജീവികൾ വരാതിരിക്കാനുള്ള tip കൊള്ളാം തീർച്ചയായും ചെയ്തു നോക്കുന്നുണ്ട്
@koshydaniel2887Ай бұрын
നല്ല ഇൻഫർമേഷൻ 👍
@bindunv5609Ай бұрын
uppu kondu ithrayum upakarangalundennu ariyillayirunnu very useful uses nalla avatharanam great share
@sailendrakumar8147Ай бұрын
വളരെ നല്ല tips താങ്ക്സ്
@lifeismykitchen4399Ай бұрын
Uppu kond orupad upakaram undalle ..nalla avatharanam. Great sharing this tips
@SininambiarАй бұрын
Yes, salt can be used in various ways like this 👌👌👌👌
@ResmeesCurryWorldАй бұрын
Yes 😊
@K.M.A.SharafАй бұрын
ഗാന്ധിജി ഉപ്പുസത്യാഗ്രഹം ചെയ്തത് ഇത്കൊണ്ടാണ്...🇮🇳
@jemshiharis7104Ай бұрын
Tips എല്ലാം അടിപൊളി ആണുട്ടോ... അധികം ഉപകാരപ്രദമായ വീഡിയോ
@yessayJayАй бұрын
വീട്ടമ്മ ഒരു കാര്യം ശ്രദ്ധിക്കണം. അതായത് . ചൂടുവെള്ളം വാഷ് ബേസിൽ ഒഴിച്ചാൽ വെള്ളം പാസ്റ്റിക് പൈപ്പ് ചൂടുകൊണ്ട് ചുരുങ്ങും പിന്നെ വെള്ളം ബ്ലോക്കാകും
Uppukondulla sutrangal valare nannayittund sherikkum upakarappedunna nalloru video
@HASEENAHASEENA-f5kАй бұрын
ഉപകാരപ്രദമായ വിഡിയൊ
@arithottamneelakandan4364Ай бұрын
വളരെ ഉപകാരം
@Ilminpoonthoop3 күн бұрын
കൊള്ളാം
@VijayaLakshmi-ct4tcАй бұрын
Madam, നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമായി, കാരണം എല്ലാരും എലിയെ ക ല്ലാനുള്ള തെ പറയാറുള്ളൂ. Madam മാത്രം എന്നെ പോലെ എലിയെ കൊല്ലാൻ ഇഷ്ടമില്ലാത്ത ഒരു tip തന്നു. വളരെ സന്തോഷം. എലി നമ്മൾക്ക് ഒരുപാടു ബുദ്ദിമുട്ടു തരുന്നതാണ് എങ്കിലും അതും ഒരു ജീവി അല്ലെ. അതിനും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ട്.അതിലെ ഓട്ടിച്ചാൽ മതിയല്ലോ, കൊല്ലേ ണ്ടലോ. Thanks
@ResmeesCurryWorldАй бұрын
Thanks maam❤️
@Ramiz7766Ай бұрын
എലിക്കും ജീവിക്കാനുള്ള അവകാശം ഉണ്ട്. അതു കൊണ്ടു വീട്ടിൽ ശല്യം ചെയ്യുന്ന എലിയേ ഓടിക്കാനും അവകാശമില്ല അവരുടെ ആഹാരം തടയാനുള്ള അവകാശവുമില്ല. അതു കൊണ്ടു എലിയെ ചേച്ചി ഓടിച്ചാൽ ഞാൻ മൃഗ സംരക്ഷണ വകുപ്പിൽ പരാതി കൊടുക്കും. വീട്ടിൽ കയറാനും. ശല്യം ചെയ്യാനും അവക്ക് അവകാശമുണ്ട്
@shijipramod7856Ай бұрын
കൊള്ളാം നല്ല വീഡിയോ 🙏🏻
@minnurs4373Ай бұрын
ഉപ്പു കൊണ്ടുള്ള എല്ലാ ടിപ്സുകളും വീട്ടമ്മമാർക്ക് വളരെയധികം ഉപയോഗം ഉള്ളതായിരുന്നു
@lubnajasim4812Ай бұрын
salt kondullala ee tips ellam valare useful aanutto,thank yu for sharing this video
@JosephE.D-zj7utАй бұрын
Good infn. Thanks
@ResmeesCurryWorldАй бұрын
Thank you
@mydreamz1751Ай бұрын
ഉപ്പ് കൊണ്ട് കുറേ നല്ല ഗുണങ്ങൾ ഉണ്ടല്ലേ. എല്ലാ വീട്ടമ്മമാർക്കും ഉപക്കർപ്പെടുന്ന ടിപ്സ് ആയിരുന്നു എല്ലാം.ഇതുപോലെ ഒക്കെ ചെയ്തു നോക്കണം
@olavumtheeravum6109Ай бұрын
Useful video 👌🏻
@alee3174Ай бұрын
ഉപ്പു കൊണ്ടുള്ള എല്ലാ ടിപ്സും വളരെ നന്നായിട്ടുണ്ട് ശരിക്കും ഇത് വീട്ടമ്മമാരുടെ കുറെ പ്രശ്നങ്ങൾ തന്നെയാണ് ചില സമയങ്ങളിൽ ചില ജീവികളെ കൊണ്ട് ഭയങ്കര ശല്യം തന്നെയാണ് ഇതുപോലെ ഉപ്പുകൊണ്ട് ചെയ്തു നോക്കട്ടെ ഇനി
@nashmianoureencАй бұрын
Udumbnde shalym illadhvn endha cheyyn
@Vijay-ls9eqАй бұрын
Eli shalyam anu ellayidathum eppol engane oru vedio ellavarkkum valare useful anu try cheyato ethupole
Ella tipssum kollato...othiri puthiya karangal ariyan sadhichu...
@gigglest8701Ай бұрын
Uppukondulla e soothrangal serikkum useful anu valare nallareethiyil ellam clear akkithannu ningalude ella tips um follow cheyyarundu nalla result kittarundu thanks