o തിരഞ്ഞെടുത്തു തിരുമേനി പറഞ്ഞതു മുഴുവൻ 100% സത്യമാണ് എൻ്റെ ഭർത്താവിനെ സങ്കല്പിച്ച് എടുത്തതാണ്. divorse ന് കേസ് കൊടുത്തിരിക്കുകയാണ് ഇനിയുള്ള ജീവിതയാത്രയിൽ ഈ big o എനിക്ക് കൂട്ടായി വേണ്ടാ എന്ന് ഉറപ്പിച്ചു🙏🏻
@nambyattumanaКүн бұрын
നമസ്കാരം... ശരിയായ തീരുമാനം ശരിയായ സമയത്ത് എടുത്താൽ പോയ സമയം മാത്രമേ നഷ്ടമാകൂ... ഇനിയുള്ള സമയം ജീവിതം സമാധാനത്തോടെ കൂടി ജീവിച്ചു തീർക്കാം... എന്നാലും ഒരു കുടുംബം ആകുമ്പോൾ, ക്ഷമിക്കാവുന്നതിന്‍റെയും സഹിക്കാവുന്നതിന്റെയും പരമാവധി കഴിഞ്ഞതിനു ശേഷം മാത്രമേ , ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ പാടുള്ളൂ... അങ്ങനെ തന്നെയായിരിക്കും താങ്കൾ ചെയ്തതെന്ന് മനസ്സിലാക്കുന്നു... എന്തായാലും ഇനി ഒന്നും നോക്കാനില്ല ധൈര്യമായി മുന്നോട്ടുപോവുക... ചിന്തിച്ചു പ്രവർത്തിക്കുക... അഭിമാനത്തോടെ ജീവിക്കുക... നന്ദി നമസ്കാരം...🙏
@asif2044Күн бұрын
0ഞാൻ തിരഞ്ഞെടുത്തു 💯💯💯💯💯💯💯%ശരിയാണ് തിരുമേനി പറഞ്ഞത്
@sree33377Күн бұрын
എന്റെ പൊന്നു തിരുമേനി എങ്ങനെ പറയാൻ കഴിയുന്നത് 🙏❤️നന്ദി പറഞ്ഞതെല്ലാം ശെരിയാണ് 🙏 Thank you universe ❤️5❤️ss❤️ അവൻ എന്നെ മനസ്സിലാക്കി തിരികെ വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@ajithakrishnan1451Күн бұрын
Thank you തിരുമേനി 🙏 5 നമ്പർ ആണ് തെരഞ്ഞു എടുത്തത്, God bless you തിരുമേനി 🙏🙏🙏🙏🙏
@gokulvenugopal4815Күн бұрын
നമസ്തെ...... തിരുമേനി🙏 ഞാൻ.... 5 ആണ് തിരഞ്ഞെടുത്തത് എല്ലാം വളരെ സത്യസന്ധമായ ശരിയാണ്...... നമസ്ക്കാരം...... തിരുമേനി🙏🌺
@Smitha-e7rКүн бұрын
നമസ്കാരം തിരുമേനി 🙏 ഞങ്ങളേയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 അനിൽകുമാർ ചിത്തിര സ്മിത ചോതി അഖിൽ കുമാർ ഉത്രാടം അമൽകുമാർ ഉത്രം 🙏🙏🙏🙏
@SreedeviSKКүн бұрын
നമസ്ക്കാരം തിരുമേനി 🙏❤️🙏... Njan pile... 5....പറഞ്ഞതു 100%👌👌👌👌... Njan ഇഷ്ട്ടപ്പെടുന്ന വ്യക്തി യെ ആണ് മനസ്സിൽ കണ്ടത്... സത്യം 👏👏👏💐... ഇത്രയും കൃത്യമായിട്ട് ആരും പറയില്ല.... എന്റെ സ്വഭാവവും പുള്ളി യുടെ സ്വഭാവം വും ഇതു തന്നെ... ഇപ്പൊ ചില സാഹചര്യം നിമിത്തം അകലം പാലിച്ചു നിൽക്കുന്നു.. അതാണെന്റെ ഏറ്റവും വലിയ നിരാശ . എല്ലാം നന്നായിട്ടു വരാൻ പ്രാർത്ഥിക്കണേ തിരു മനസ്സേ.. നന്ദി നന്ദി നന്ദി.. 🌹😊🕉️🙂❤️🥰🙏🙏🙏..
@കുഞ്ഞുമോൾപണയിൽКүн бұрын
നമസ്കാരം തിരുമേനി ഞാൻ സീറൊ ആണ് വിചാരിച്ചത് തിരുമേനി പറഞ്ഞത്100 ശതമാനം ശരിയാണ് എൻ്റെ അനുഭവം
@robinjoseph2112Күн бұрын
നമസ്കാരം തിരുമേനി 👏, റോബിൻ, പൂയം 👏
@PreBi22Күн бұрын
0 ആണ് select ചെയ്തത് 100& correct🙏🙏
@manojmanu8092Күн бұрын
നമസ്കാരം തിരുമേനി... ഞാൻ pile 5 ആണ് തിരഞ്ഞെടുത്തത് പറഞ്ഞതൊക്കെ 100% ശരിയാണ്..... 💞💞💞💞
@manojanila3820Күн бұрын
നമസ്കാരം തിരുമേനി.. 🙏 നിത്യപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.. അനില ചിത്തിര.. തുലാക്കൂർ.. ശാരീരിക വേദനകൾ ആണ്.. 🙏🙏
@nirmalanair9303Күн бұрын
നമസ്കാരം തിരുമേനി 🙏 എന്റെ കുടുംബത്തെയും പൂജയിൽ ഉൾപെടുത്തണേ. ശശി കുമാർ വിശാഖം, ശ്രീജിത് നായർ ചിത്തിര, ശ്രീഷ്മ രോഹിണി, അഭിഷേക് നായർ പുണർതം, ശ്രീലക്ഷ്മി പൂയം, ആരവ് അശ്വതി അശ്വതി, റിഥാൻ പുണർതം, നിർമല മകം
@geethag5444Күн бұрын
വട്ടപ്പൂജ്യം വളരെ ശരിയാണ് ഒരു ജന്മം മുഴുവൻ വ്യർഥമായി എൻ്റെ
@sivakumari8108Күн бұрын
തിരുമേനി നമസ്കാരം ഞാൻ O ആണ് തിരഞ്ഞെടുത്തത് എൻ്റെ ഭർത്താവിനെ ഉദ്ദേശിച്ചാ എടുത്തത് അങ്ങ് പറഞ്ഞത് നൂറിൽ നൂറ്റിപത്തും സത്യമായ കാര്യങ്ങളാണ് അങ്ങയുടെ പാദം തൊട്ട് നമസ്കരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🌹
@SwapnaArun-y4qКүн бұрын
നമസ്കാരം തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ ഹാർട് അസുഖം കൊണ്ട് എല്ലാവരും എന്നെ ഇഷ്ടപ്പെടുന്നില്ല ഒരു കുഞ്ഞു ഇല്ലാതെ അമ്മായിഅമ്മ എന്നെ ഇഷ്ട്ടമല്ല ഞാൻ എന്റെ വീട്ടിലാണ് പ്രാർത്ഥിക്കണേ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുന്നു സ്വപ്ന പുണർതം അരുൺ അനിഴം 🙏🙏🙏🙏
@JasiSrjКүн бұрын
നമസ്കാരം തിരുമേനി 🙏 തിരുമേനി 5.നെ കുറിച്ച് പറഞ്ഞത് 100%സത്യം ആണ് എന്റെ കാര്യത്തിൽ.... നന്ദി തിരുമേനി ഒരുപാട് 🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനിഎന്നെയും ന്റെ കുടുംബത്തെയും.. ഞാൻ സ്നേഹിക്കുന്ന എല്ലാവരെയും.. 🙏🙏😔
@RajeshNadarajan-ng2qlКүн бұрын
Namaskaram thirumeni I choose no. 5 💯 true 👍 Thank you so much 💓 Have a great Sunday.
@LathaTMohandasTMohandasКүн бұрын
നൂറു ശതമാനം രണ്ടാത്തെ വട്ട പൂജ്യം ശരിയാണ് തിരുമേനി🙏
നമസ്കാരം തിരുമേനി 🙏തിരുമേനിയുടെ വിഡിയോ കണ്ടാൽ manasin ഒരു സമാധനമാണ് പക്ഷേ ഞാൻ ഇടുന്ന കമന്റ് തിരുമേനി നോക്കുന്നില്ല ഏതെങ്കിലും നോക്കണേ നിത്യപൂജയിൽ ചേർക്കണേ മോൾക് ജോലി ലഭിക്കൻ പ്രാർത്ഥിക്കണേ രേവതി അത്തം സാമ്പത്തിക ബുന്ധിമുണ്ട് മാറാന്ന് പ്രാർത്ഥിക്കണേ രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര പാർവതി തിരുവാതിര നോക്കു എന്ന് വിശ്വാസതോട് 🙏🙏🙏
@muhadali9418Күн бұрын
1 correct thanku thirumeni🤗
@saritavijayan9816Күн бұрын
എന്റെ മകൾ വിദേശത്തു പോകാൻ ആഗ്രഹിക്കുന്നു തിരുമേനി ലക്ഷ്മി മകം മീനത്തിൽ ആണ് ജനനം. ഇപ്പോൾ ബി ടെക്ക് കഴിയും. പോകാൻ പ്രാർത്ഥിക്കികണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@oskut6804Күн бұрын
. Soumini േ രാഹിണി Shaji ചതയം തിമേനി പറഞ്ഞത് ശരിയാണ് നന്ദിനന്ദി നന്ദി
തിരുമേനി ഞാൻ സ്നേഹിച്ച വൃക്തി എന്നെ ബ്ലോക്ക് ചെയ്ത പോയി തിരികെ വരുമെന്ന് വിശ്വസിക്കുന്ന ഭയങ്കര പ്രശ്നം ആയിരുന്ന 5,ആണ് ഞാൻ തെരഞ്ഞെടുത്ത എനിക്ക് വേണ്ടി പ്രർഥിക്കണം നല്ല വിഷമം ആണ്
തിരുമേനി, ഞാൻ 5 ആണ് തിരഞ്ഞെടുത്തത്. തിരുമേനി ആ വ്യക്തിയെ കുറിച്ച് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. നൂറിൽ നൂറ് ശതമാനം. അങ്ങയുടെ കഴിവ് അപാരം. അങ്ങയുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ പറഞ്ഞുകൊള്ളട്ടെ, ഓരോ വീഡിയോയും ഒന്നിനൊന്നുമെച്ചമാണ്. അത് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല തിരുമേനീ. ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ ക്രിയേറ്റ് ചെയ്യാൻ ഈശ്വരൻ തിരുമേനിയെ അനുഗ്രഹിക്കട്ടെ ഒപ്പം തിരുമേനിയുടെ കുടുംബവും ഈശ്വരസന്നിധിയിൽ അനുഗ്രഹിക്കപ്പെടട്ടെ. ആയുരാരോഗ്യവും ദീർഘായുസും ആശംസിക്കുന്നു. പ്രാർത്ഥനയോടെ🙏🙏🙏
@മീനുക്കുട്ടിКүн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം ലതിക തിരുവോണം നക്ഷത്രം മോഹിനി പൂയം നക്ഷത്രം