തിരുമേനി നമസ്കാരം. തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം നല്ല കാര്യങ്ങൾ തന്നെയാണ്. ഞാൻ എണീക്കുന്നത് വെളുപ്പിന് മൂന്നര മണിക്കാണ്. വീട്ടിൽ വിളക്കും കത്തിച്ച് ശിവക്ഷേത്രത്തിൽ പോയി തൊടാറുണ്ട് നിത്യവും ചെയ്യുന്ന കാര്യമാണ്. തിരുമേനി പറഞ്ഞുതന്ന കാര്യങ്ങൾ കുറച്ചുകൂടി നല്ല അറിവ് കിട്ടിയിട്ടുണ്ട് അതിന് വളരെ നന്ദി. നമസ്കാരം
@nambyattumana2 күн бұрын
നമസ്കാരം... രാവിലെ ക്ഷേത്രത്തിൽ പോകാനോ , നിലവിളക്ക് തെളിയിക്കാനോ കഴിഞ്ഞില്ലെങ്കിൽ പോലും, സരസ്വതിയാമത്തിൽ ഉറക്കമുണർന്നാൽ... ഒട്ടുമിക്ക ശാരീരിക മാനസിക അസ്വസ്ഥതകൾ എല്ലാം മരുന്നുകൂടാതെ സുഖപ്പെടും... ഈ മെസ്സേജ് കാണുന്ന മറ്റുള്ളവർക്കും ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്... ഈ പറഞ്ഞത് ഒരു ദിവസമോ രണ്ടു ദിവസമോ പോര, കുറഞ്ഞതൊരു മൂന്നുമാസം ശീലിക്കണം... ഷുഗർ ബിപി തലവേദന തലകറക്കം തുടങ്ങിയ പ്രശ്നങ്ങൾ വളരെയധികം കുറയും എന്ന കാര്യത്തിൽ സംശയം വേണ്ട... നന്ദി നമസ്കാരം...
@sujaelavunkal82842 күн бұрын
ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു തിരുമേനി. എന്നും അറിവുള്ളവരിൽ നിന്നും പുതിയ പുതിയ അറിവുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. നന്ദി.
🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏അങ്ങയുടെ ഓരോ വീഡിയോ യും ഏറ്റവും ഫലവത്താകുന്നുണ്ട്, ഒരുപാട് പോസിറ്റീവ് കിട്ടി, ഒരുപാട് കാര്യങ്ങൾ നടന്നു, എന്റെ അസുഖം കുറവുണ്ട് തിരുമേനി 🙏🙏🙏ഉഷാരമണി രോഹിണി, 1960,സെപ്റ്റംബർ 2,,,,സമയം 7,10,ന്, 🙏🙏🙏തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏🙏❤️❤️❤️
@Kunji7972 күн бұрын
നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനും ഭാഗ്യം വർധിക്കാനും തിരിച്ചു കൊടുക്കാനുള്ള തുക എത്രയും വേഗം കൊടുത്തു തീർക്കാനും അനുഗ്രഹം ലഭിക്കാനും വഴികൾ തുറന്നു കിട്ടാനും പ്രാർത്ഥിക്കണേ🙏🙏 ശില്പ പൂയം ❤️
@Smithajayan7462 күн бұрын
തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തി എന്റെ മകൾക്ക് വിദേശത്തു നല്ല യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കിട്ടി. ഇനി മകൾക്ക് ഒരു വിദ്യാഭ്യാസ ലോൺ പാസ്സായി കിട്ടാൻ പ്രാർത്ഥിക്കണേ കാശ്മീര അനിഴം എന്റെ മകൻ പുതിയ ഒരു ബിസിനസ് തുടങ്ങാൻ നോക്കുന്നു നല്ല രീതിയിൽ തുടങ്ങാനും വിജയിപ്പിക്കാനും പ്രാർത്ഥിക്കണേ അഭിനന്ദ് പൂയം ഞാനും ഭർത്താവും ഒരു ജോലിക്ക് ശ്രമിക്കുന്നു ഞങ്ങൾക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ജയൻ അശ്വതി സ്മിത ഭരണി
Namaskaram Thirumeni 🙏🏼🙏🏼 So... Grateful Thirumeni please pray for my son and include him in Pooja Mridul - Chathayam for good education, behaviour and success Thank you Thirumeni 🙏🏼🙏🏼
എൻ്റെ. നടുവിന് വേദന പൂർണ്ണമായും മാറി കിട്ടാനും കടുത്ത acidic problevum മാറാൻ വേണ്ടി പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തി പ്രാർത്ഥിക്കാൻ ദയ ഉണ്ടാകണം. ഷീജ - പുണർതം.
അനിൽകുമാർ. TN ഉത്രട്ടാതി രോഗശാന്തി സാമ്പത്തിക നേട്ടം..1970 ചിങ്ങം ഉത്രട്ടാതി 2) സന്ധ്യ vc..1980 കന്നി രോഹിണി.. രോഗശാന്തി.. ഒരു ജോലി 3) കാർത്തിക അനിൽ.. കാർത്തിക മിഥുനം 10/7/2007 ഇപ്പോൾ +2 doing.. Sslc full a+ ആയിരുന്നു... ഇപ്പോൾ അലസത ഉണ്ട് നന്നായി പഠിക്കാനും അലസത മാറാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ., സൂര്യ മൂലം സുചിത്ര തൃക്കേട്ട സുകുമാരി ആയില്യം പ്രശോഭനൻ അവിട്ടം അജിത് പൂരാടം അഞ്ജലി പൂരാടം അഖിൽ ചതയം അർഷിത പൂരം ആർജിത ചതയം ആരോഹിത പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏
@ambujamrichard6212 күн бұрын
Namaskaram thirumeni 🙏🏻🙏🏻
@anjusvlogsandcrafts2 күн бұрын
Smitha Vinod അനിഴം.3 മണിക്കാണ് ഞാൻ സ്ഥിരം എഴുന്നേൽക്കാറുള്ളത്. തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.🌹🙏🙏🙏🌹
@pratheeshnpratheesh25272 күн бұрын
പ്രതീഷ് ⭐⭐⭐⭐⭐രേവതി 🙏🏼🙏🏼🙏🏼🙏🏼
@anithatv55132 күн бұрын
ഒരു ജോലി സ്ഥിരത 🙏 ശത്രു ശല്യം ഒഴിഞ്ഞു പോകണം തിരുമേനി 🙏🙏🙏
നമസ്ക്കാരം തിരുമേനി പ്രാർത്ഥിക്കണം ഗീത പുണർതം 🙏🏻🙏🏻🙏🏻🙏🏻
@rangithamkp77932 күн бұрын
🙏🏾 Namaskaram Thirumeni Thank you !👍
@jishashani35742 күн бұрын
നമസ്കാരം 🙏🙏🙏തിരുമേനി പ്രാർത്ഥന യിൽ മകനെ കൂടി ഉൾപെടുത്തേണമേ 🙏🙏🙏🙏പഠനത്തിൽ ശ്രദ്ധിക്കുവാനും, ടെൻഷൻ കുറയുവാനും milindh. P. Shani, അവിട്ടം, 16- 5- 2001, ബുധൻ, 12.47am, 🙏🙏🙏🙏🙏
@sasikalasree72822 күн бұрын
നമസ്തേ തിരുമേനി🙏🌹
@leenasanthan492 күн бұрын
നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി അഷ്ടമി വിശാഖം ശ്രീകണ്ഠാപുരം ശ്രീക്കുട്ടി പുണർതം കണ്ണൻ മകീര്യം ശാന്തം തൃക്കേട്ട തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന്🙏🙏🙏🙏
@AbhiNihara2 күн бұрын
❤❤❤❤❤❤❤rahul-19/9/97))))))))3am)))))❤❤❤❤❤joli sthiram akan anugrahajinnae❤❤❤❤❤
@mt.fshifishing34192 күн бұрын
good very good thirumeni ethi pole the topickkul koduvaran sredhikkane
@RajanRamarajan-m5k2 күн бұрын
തിരുമേനി ഞാൻ കുറെ ശ്രമിക്കുന്നു ഒന്ന് ഗൾഫിൽ പോകാൻ ഒന്നും റെഡി ആകുന്നില്ല. നല്ല ഒരു വിസ കിട്ടാൻ സ്പെഷ്യൽ പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏. രാജൻ, തിരുവോണം 21,7,1980.രാവിലെ 6.30
നമസ്കാരം തിരുമേനി❤ ഈ വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെടും നമ്മുടെ ജീവിതത്തിന്റെ ആദ്യ പടിയല്ലേ ഞാൻ ആഴ്ചയിൽ ഒരിക്കലേമീനും ഇറച്ചിയും വാങ്ങിക്കാറുള്ളു വിഡിയോ എനിക്കിഷ്ടപ്പെട്ടു
@Wexyz-ze2tv2 күн бұрын
Namastheg 🙏🙏🙏🙏
@38manjimamanesh62 күн бұрын
Supper👍🏻👍🏻👍🏻
@NextDoorCloset2 күн бұрын
Sneha anizham nalla oru Joli kittan vandi prarthikana thirumeni,
@sobhanameleveettil94902 күн бұрын
Thank you 🙏
@usharajesh68812 күн бұрын
Namaskaram thirumeni, valare vishamathodu jeevikunnu, swandhamayi oru theerumanam edukkan sammadhikunnilla koode ullavar, eniku vendi onnu prarthikkane, usha, uthradam
തിരുമേനി 🙏 അർജുൻ പുണർതം പകൽ 2:40 28/08/1997 വ്യാഴാഴ്ച . ജന്മനാ രക്തം കട്ട പിടിക്കാത്ത അസുഖം ഉള്ളത് ആണ്. ഒരു ജോലിക്ക് ഉള്ള അപേക്ഷ NSS കൊടുത്തിട്ടുണ്ട് .NSS ന്റെ College ൽ Office Staff ആയി ജോലി കിട്ടാൻ പ്രതിക്കണേ തിരുമേനി 🙏
@sivakumari81082 күн бұрын
നമസ്കാരംതിരു മേനി🙏🌹
@sujaelavunkal82842 күн бұрын
നമസ്തേ തിരുമേനി.
@bagyalakshmi87172 күн бұрын
Sujith add the Navagraha Pooja. Thirumeni 🙏🙏🙏🙏
@neenaradhakrishnan72902 күн бұрын
Reni Thiruvathira Ranitha Avittam 🙏🙏🙏🙏🙏
@UshaPrasad-ej2wd2 күн бұрын
Shree Prasad makayeram. Remya thiruvonum 🙏🙏🙏
@ChandraLakshmi-n3v2 күн бұрын
നമസ്തേ തിരുമനസ്സേ പ്രാർത്ഥിക്കണേ മോൾക്ക് ജോലി ആവാത്തത് കാരണം ആകെ പ്രശ്‌നമാണ്. പൂജയിൽ ഉൾപ്പെടുത്തണേ Renuka makam Reshma chathayam
@anuarjunan34972 күн бұрын
Namaskaram Tirumeni 🙏 Exam nu pass akan prartikane Anu, Ayilyam, 30/7/1992 pakal 2.05pm
നമസ്കാരം തിരുമേനി സുരേന്ദ്രൻ പൂയം ശത്രുദോഷം തൊഴിൽ തടസ്സം കുട്ടികളുടെ ഭാവി സാമ്പത്തിക ബുദ്ധിമുട്ട് പൂജയിൽ ഉൾപ്പെടുത്തണേ
@ashilrajrajan5652 күн бұрын
Namaskaram thirumeni ❤
@binojmb27932 күн бұрын
Binoj,pooyam please pray for me to success life thank you swami🙏
@anup90992 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അനുമോൾ അവിട്ടം 13/10/1986 7:30pm പൂജയിൽ ഉൾപെടുത്തണേ ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ഇപ്പോൾ ഒരു ലിസ്റ്റിൽ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@UshaPrasad-ej2wd2 күн бұрын
Usha thiruvonum🙏
@minisreekumar78012 күн бұрын
🎉goodmng😍
@shalinireghunath61022 күн бұрын
ശാലിനി ആയില്യം 1-9-1978 പ്രാർത്ഥിക്കണം തിരുമേനി
@omanaasokan53462 күн бұрын
Nani namaskaram thirumeni 🙏🙏
@sruthisanthosh32702 күн бұрын
Namaskaram Thirumeni Enik ennum enthenkilum vishamam undakum. Pradhanamayum enik ente dhambathya jeevitham anu ok akendath.Oru bharya enna nilak ella arthathilum ente husband nu enne snehikkan kazhiyane. Ang koodi prarthikkane SRUTHI VISHAKHAM 24/4/1997 SANTHOSH CHITHIRA 18/6/1986 Ee problem solve cheyyan njan eath prarthanayanu chollendath parayamo😢