പല്ലുതേക്കാൻ ഉമിക്കരി | Making Tooth clenser in our Malawi village| Malawi diary

  Рет қаралды 44,158

MALAWI DIARY

MALAWI DIARY

Күн бұрын

malawi diary KZbin channel supporting malawi children's education 💜

Пікірлер: 611
@safna8722
@safna8722 Жыл бұрын
യൂട്യൂബിൽ ആദ്യമായി പല്ല് തേപ്പി ക്കൽ അവാർഡ് സുമിക്കും അരുണിനും 😁😁😁👌👌👌
@malawidiary
@malawidiary Жыл бұрын
Thank you
@jollybabuji7364
@jollybabuji7364 Жыл бұрын
Sumi& Arun you are great 😊
@bobbyjohnson5101
@bobbyjohnson5101 Жыл бұрын
അങ്ങനെ അവർക്കു പടി പടിയായി ഓരോന്ന് പറഞ്ഞു കൊടുത്തു നല്ല പുരോഗതി ഉണ്ടാക്കണം മക്കളെ God bless you❤️❤️❤️❤️❤️❤️
@malawidiary
@malawidiary Жыл бұрын
💜
@Manoj1973iringal
@Manoj1973iringal Жыл бұрын
ഉമിക്കരിയുടെ പേറ്റൻ്റ് മലയാളിക്ക് തരേണ്ടി വരും😊
@sajan5555
@sajan5555 Жыл бұрын
കറക്റ്റ് 👍
@sindhuk2329
@sindhuk2329 Жыл бұрын
Polichu
@joeljain10
@joeljain10 Жыл бұрын
Umikkariyum Uppum
@jal8565
@jal8565 Жыл бұрын
Great work. Congrats all of you.
@vijayamm.c5916
@vijayamm.c5916 Жыл бұрын
ഉമ്മിക്കരി നല്ലത് മാവില്ല നല്ലത് പക്ഷേ നിങ്ങൾ ഉപ്പ് ചേർക്കരുത് പ്ലീസ് പ്ലീസ് പല്ല് പൊടിഞ്ഞു പോകും
@Inul64
@Inul64 Жыл бұрын
ഇവർക്ക് വേണ്ടി നിങ്ങൾ രണ്ടാളും ഒത്തിരി പുതിയ കാര്യം കൊണ്ട് വരുന്നതു കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. Nice idea 🙏❤️👍
@malawidiary
@malawidiary Жыл бұрын
💜
@ashaa8479
@ashaa8479 Жыл бұрын
നിങ്ങളുടെ ഓരോ പ്രവർത്തിയും അംഗീകാരമുള്ളതും നന്മയുള്ളതും വളർച്ചയുള്ളതും ബഹുമാനിക്കേണ്ടതുമായ കാര്യങ്ങളുമാണ് എന്ന് ഞാൻ മനസിലാക്കുന്നു 🤝🤝🤍🤍🤍 വേദനയുടെയും ദുഃഖത്തിന്റെ നടുവിലും എപ്പോഴും സന്തോഷമായിരിക്ക 🤍🤍🤍🤍🤍
@malawidiary
@malawidiary Жыл бұрын
Thank you
@subashcharuvil320
@subashcharuvil320 Жыл бұрын
എന്തൊക്കെ കോച്ചിങ് ആണ്... മലാവി ഇനി വേറെ ലെവൽ ആകും 💞💞
@malawidiary
@malawidiary Жыл бұрын
💜
@premamm5251
@premamm5251 Жыл бұрын
hai അരുൺ സുമിക്കുട്ടി അരുണിന്റെ പല്ല് തേപ്പിക്കൽ ക്ലാസ് അടിപൊളി കേരളത്തിന്റെ സ്വന്തം ഉമിക്കരി + ഉപ്പ് = ദന്തധാവന ചൂർണം ഇതിന്റെ പേറ്റന്റ് കേരളത്തിനാണ് എന്തായാലും നന്നായി അടുപ്പ് മുതൽ ഉമിക്കരി വരെയുള്ള എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചം എല്ലാ നൻമകളും സ്റ്റേ ഹത്തോടെ അഭിമാനത്തോ ടെ ഭാവുകങ്ങൾ
@malawidiary
@malawidiary Жыл бұрын
Thank you so much 💜😊
@johnmathew932
@johnmathew932 Жыл бұрын
​@@malawidiarykoode veppinte thandum best anu
@unnikrishnankarimath2680
@unnikrishnankarimath2680 Жыл бұрын
നിങ്ങൾ പൊളിയാടാ മക്കളെ... അവരെ നമ്മുടെ ശീലങ്ങൾ പഠിപ്പിച്ചു കൊടുക്ക്‌.. നമ്മൾ മലയാളികൾ പെട്ടന്ന് പല്ല് മോണ രോഗികൾ ആകുന്നതിനു കാരണം tooth പേസ്റ്റ് സംസ്കാരം തന്നെ... അവന്മാരുടെ പല്ലുകൾ സൂപ്പർ ആയി... ഇവിടെ നാട്ടിൽ കടകളിൽ ഇപ്പോൾ ഉമി ക്കരി പാക്കറ്റിൽ കിട്ടും... അവിടെയും അത് പോലെ മാർക്കറ്റ് ചെയ്ത് നോക്ക്... 👍🏻👍🏻
@malawidiary
@malawidiary Жыл бұрын
Thank you
@reenapious3127
@reenapious3127 Жыл бұрын
ഇന്നത്തെ എപ്പിസോഡ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട് മക്കളെ. അവർക്ക് എന്തായാലും ഇത് ഉപകാരപ്പെടും.❤🎉❤
@malawidiary
@malawidiary Жыл бұрын
💜
@santhasanthosh8263
@santhasanthosh8263 Жыл бұрын
പഴയകാലത്തെ ഓർമ്മ കൾ വർഷങ്ങൾക്ക് മുമ്പ് നമ്മുടെ കേരളത്തിലെ ഓർമ്മ കൾ സന്തോഷമായി 😊💜
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@philipmervin6967
@philipmervin6967 Жыл бұрын
പല്ല് തേക്കുന്ന മാലാവി ഗ്രാമം...!!ഒരു നാടോടി കഥ 👍
@sajeeshopto3045
@sajeeshopto3045 Жыл бұрын
അച്ഛമ്മ ഇതുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്... ഉമിയിലേക് തീ കയറുന്നത് ഞങ്ങൾക്കു ഭയങ്കര കൗതുഗമായിരുന്നു.... നൊസ്റ്റാൾജിയ...
@malawidiary
@malawidiary Жыл бұрын
💜💜
@rejimolps9973
@rejimolps9973 Жыл бұрын
അതെ എന്റെ വീട്ടിലും പണ്ട് അച്ഛമ്മ ഉമ്മിക്കരി ഉണ്ടാക്കിയിരുന്നു ❤
@sreedevinair4799
@sreedevinair4799 Жыл бұрын
Happy to see you both are taking care of small things ❤❤❤❤
@malawidiary
@malawidiary Жыл бұрын
💜
@Sabir-e2i
@Sabir-e2i 2 ай бұрын
Ath polichu
@sandhyastudiokannukalippal4919
@sandhyastudiokannukalippal4919 Жыл бұрын
പുതുമയുള്ള വിഷയങ്ങൾ നിങ്ങളുടെ യുട്യൂബ് വീഡിയോ ആണെങ്കിലും പുതിയ ആശയങ്ങൾ മലാവിയിലെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തി അവരെ മുൻനിരയിൽ എത്തിക്കാനുള്ള നിങ്ങളുടെ ഓരോ സ്റ്റപ്പും അഭിനന്ദനങ്ങൾ അർഹിക്കുന്നു.ഇത്‌ വെറും ഒരു യൂട്യൂബ് ചാനൽ അല്ല...നിങ്ങൾ രണ്ടാളും വേറിട്ട മനുഷ്യ സ്നേഹികൾ ആണ്...ഒരു ബിഗ് സല്യൂട്ട്....❤❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@anshadem5781
@anshadem5781 Жыл бұрын
നിങ്ങളെയും നിങ്ങളുടെ വിഡിയോസും കാണുന്നതുതന്നെ വളരെ സന്തോഷം 🌹🌹🌹😍
@malawidiary
@malawidiary Жыл бұрын
Thank you
@jasmithajasmitha6471
@jasmithajasmitha6471 Жыл бұрын
Adipoliiii.kure chirichu anywAy nostu nostu
@malawidiary
@malawidiary Жыл бұрын
💜💜
@AthiraNandhu-h7g
@AthiraNandhu-h7g 10 күн бұрын
😃😃😃😃
@suchithravnair2355
@suchithravnair2355 Жыл бұрын
നിങ്ങളുടെ ഉമികരി പ്രയോഗം സൂപ്പർ
@malawidiary
@malawidiary Жыл бұрын
💜
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Congratulations 🎉 old Ummikkary!
@malawidiary
@malawidiary Жыл бұрын
Thank you
@avanisvinod5180
@avanisvinod5180 Жыл бұрын
ഇതു പോലുള്ള അറിവുകൾ അവർക്ക്‌ ഉപകാരമാകും . നിങ്ങൾക്ക് നല്ല ideas ആണല്ലോ. Super I like it ❤️❤️
@malawidiary
@malawidiary Жыл бұрын
💜
@rajivkumar-bd3vi
@rajivkumar-bd3vi Жыл бұрын
Adipoli umikarikondu pallu theikunna malsaram.
@malawidiary
@malawidiary Жыл бұрын
Thank you
@DivyaDivya-ci3ns
@DivyaDivya-ci3ns Жыл бұрын
😂😂😂😅😅എന്റെ സുമി അരുണേ കൊള്ളാം കേട്ടോ നിങ്ങൾ ❤❤😊😊😊
@malawidiary
@malawidiary Жыл бұрын
Thank you
@viswasstudiopoomala.thriss9983
@viswasstudiopoomala.thriss9983 Жыл бұрын
ലാസ്റ്റ് അരുണിന്റെ ഡയലോഗിൽ ചിരി വന്നു 😄😄😄👍👍👍👌🏻👌🏻👌🏻👌🏻
@malawidiary
@malawidiary Жыл бұрын
💜💜
@SulekhaEG
@SulekhaEG 10 ай бұрын
മജാവോ പൊളിച്ചു 👌👌
@gopakumarvr7883
@gopakumarvr7883 Жыл бұрын
Very good idea, anyway it’s better than ash they are currently using. Couple of observations/suggestions The Umikkari making process, we should have heated it bit more. I know you hadn’t any proper vessel to do the heating. But you can convey the message to them. When properly heated, the color will become blackish brown. At this time it will easily catch fire. Once it’s fired, it will spread evenly and good quality Umikkari will be formed. Another important thing is , we need to ask them to use it in powder form ( I saw they were doing it) , also need to tell them not to use too much pressure while brushing., with too much pressure , enamel of teeth may badly affected.. 😊
@malawidiary
@malawidiary Жыл бұрын
💜
@snehappuassuntha8284
@snehappuassuntha8284 4 ай бұрын
👌👌👌
@anithachandran6713
@anithachandran6713 Жыл бұрын
നിങ്ങൾ രണ്ടു പേരും എൻ്റെ മുത്തുമണികളാണ്. ഇഷ്ടം .......❤❤❤❤❤❤❤❤❤❤😊😊😊😊
@jancyjoannadevadhas2234
@jancyjoannadevadhas2234 10 ай бұрын
ഒരുപാട് സന്തോഷം നിങ്ങളുടെ video കാണുമ്പോ 🥰അവരെ ഓരോന്നും പഠിപ്പിക്കുന്നത് കാണുമ്പോ ഒരുപാട് സന്തോഷം 🥰🥰🥰God bless uuu
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@ritshere3123
@ritshere3123 Жыл бұрын
Good work aruninde pallu thilangundu😀
@malawidiary
@malawidiary Жыл бұрын
😀
@monai3759
@monai3759 Жыл бұрын
ഞാൻ എന്റെ അമ്മയുടെ തറവാട്ടിൽ ആണ് താമസിക്കുന്നത് എൻ്റെ കുട്ടിക്കാലത്ത് അമ്മയുടെ അമ്മ ഉമി കരിച്ചു തന്നിരുന്നു. അന്നൊക്കെ ഉമിക്കരി കൊണ്ട് ആണ് പല്ല് തേച്ചിരുന്നത്. വീഡിയോ കണ്ടപ്പോൾ എനിക്ക് അമ്മയുടെ മരിച്ചു പോയ അമ്മയെയും കുട്ടിക്കാലവും ഓർമ്മ വന്നു. മാവില,മാവിലയിൽ പേസ്റ്റ് തേച്ച്,പൽപ്പൊടി എന്നിവ കൊണ്ട് എല്ലാം പല്ല് തേച്ചിട്ടുണ്ട്. അവരെല്ലാം കൂടി അടിപൊളി ആയി പല്ല് തേച്ചല്ലോ 👌👌♥️♥️♥️
@malawidiary
@malawidiary Жыл бұрын
💜💜💜💜
@Anex_1356
@Anex_1356 6 ай бұрын
ഈ പിള്ളേരുടെ കാര്യം എന്തായാലും നന്നായി 👍
@rajitham2051
@rajitham2051 Жыл бұрын
നിങ്ങൾ പറഞ്ഞു കൊടുക്കുന്നത് അതുപോലെ അവർ ആസ്വദിച്ചു ചെയ്യുന്നു 🥰🥰♥️♥️
@malawidiary
@malawidiary Жыл бұрын
💜
@philipmervin6967
@philipmervin6967 Жыл бұрын
കൃഷി, irrigation, education, cooking, dental care, culture tranfer, 🙏🙏❤️❤️ഇനിയും ഉയരങ്ങളിൽ എത്തട്ടെ!
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@anjanakrishnan726
@anjanakrishnan726 Жыл бұрын
കുട്ടികൾ ❤️❤️❤️
@malawidiary
@malawidiary Жыл бұрын
💜💜
@moomoo9143
@moomoo9143 3 ай бұрын
👍🏽👏🏽👏🏽👏🏽👏🏽👏🏽
@bindujose1592
@bindujose1592 Жыл бұрын
വളരെ നല്ല കാര്യം
@malawidiary
@malawidiary Жыл бұрын
💜
@daspaul4127
@daspaul4127 Жыл бұрын
Very good thing you teach to them, affordable, simple, healthy information. Thank you both of you.
@malawidiary
@malawidiary Жыл бұрын
💜
@meryphilip5629
@meryphilip5629 Жыл бұрын
ഹായ് അരുൺ സുമി ഞാനും ഉമിക്കരി ഉപയോഗിക്കാറുണ്ട് ആഴ്ചയിൽ ഒരിക്കൽ കുരുമുളക് പൊടിയും ഉപ്പ് പൊടിയും ചേർക്കും
@malawidiary
@malawidiary Жыл бұрын
💜👍
@sudhac-bw7fo
@sudhac-bw7fo 8 ай бұрын
ഇത് പോലെ അവർക്ക് വേണ്ടി നല്ലത് ചെയ്താൽ , അവരും എല്ലാവരെയും പോലെ ഉള്ള ജീവിതരീതിയിൽ വരും 😘🙏🙏🙏
@malawidiary
@malawidiary 8 ай бұрын
🥰🥰👍👍
@MarkuttyBabu-s4w
@MarkuttyBabu-s4w Жыл бұрын
Very good idea
@malawidiary
@malawidiary Жыл бұрын
💜
@ayshasworld2013
@ayshasworld2013 Жыл бұрын
Krishikulla mannil umi cherthal nalla vaayusancharam kitum oppam nalla vilavum
@KSavithri-gh4zt
@KSavithri-gh4zt Жыл бұрын
Sumi Arun and company umikkari. Super.🥰♥️👍
@shibythomas6096
@shibythomas6096 Жыл бұрын
Umikkari oru nostalgia 😊😊 Balyakalathekku pettannonnu poyivannu....❤
@malawidiary
@malawidiary Жыл бұрын
💜
@shabeershebi5042
@shabeershebi5042 Жыл бұрын
Ellavarkum oro tooth brush koodi vangich kodutha nannayirunnu
@malawidiary
@malawidiary Жыл бұрын
💜
@aelredsaizar7976
@aelredsaizar7976 Жыл бұрын
Rice bran husk is very good with salt, it's helpfull for villagers.
@malawidiary
@malawidiary Жыл бұрын
💜💜
@MohammedHaneefa-d3n
@MohammedHaneefa-d3n Жыл бұрын
സുമിക്കരി വീഡിയോ കൊള്ളാം
@malawidiary
@malawidiary Жыл бұрын
Njangal ithil undakiya product nu name ittitila...athond ee comment kaanan atrayk sugam illaato😏
@smithak5614
@smithak5614 Жыл бұрын
നിങ്ങൾ പൊളിയാണ് മക്കളേ നിങ്ങൾ രണ്ടാളും ഭയങ്കര ഇഷ്ടമാണ് ഒരു മടിയും കൂടാതെ അവരുടെ കൂടെ നടന്നു അവരെ കാര്യങ്ങൾ ചെയ്തു പഠിപ്പിച്ചു ഇനിയും നിങ്ങൾക്ക് മുന്നോട്ട് പോകാൻ പറ്റട്ടെ ദൈവ അനുഗ്രഹിക്കട്ടെ പിന്നെ ഒരു കാര്യം അവിടെ കരണ്ട് ഇല്ലേ ഇല്ലെങ്കിൽ നിങ്ങൾ വിചാരിച്ചാൽ അതും സാധിക്കും ഒരു സോളാർ നോക്കിയാൽ പിന്നെ പൊളിച്ച്
@malawidiary
@malawidiary Жыл бұрын
💜💜
@thamanna2664
@thamanna2664 Жыл бұрын
അങ്ങനെ സുമി ഉണ്ടാക്കിയ ഉമിക്കരി hit ആയി ❤
@malawidiary
@malawidiary Жыл бұрын
💜
@misiriya1250
@misiriya1250 Жыл бұрын
ആഹാ ഇതിപ്പോ പല്ല് തേക്കൽ മത്സരം ആണല്ലോ 👍🥰🥰🥰👏👏
@malawidiary
@malawidiary Жыл бұрын
💜
@abrahamcabrahamabraham4408
@abrahamcabrahamabraham4408 Жыл бұрын
Great job Arun& Sumi
@malawidiary
@malawidiary Жыл бұрын
Thank you
@ubaidparolimunderi5532
@ubaidparolimunderi5532 Жыл бұрын
😘😘
@malawidiary
@malawidiary Жыл бұрын
💜
@GaneshKumar-ko5oz
@GaneshKumar-ko5oz 11 ай бұрын
🙏
@forest7113
@forest7113 Жыл бұрын
Nice.....
@malawidiary
@malawidiary Жыл бұрын
Thank you
@vijisivan6214
@vijisivan6214 Жыл бұрын
very good Newidea
@malawidiary
@malawidiary Жыл бұрын
💜
@vishnusraj2866
@vishnusraj2866 4 ай бұрын
👍👍
@anithageorge4657
@anithageorge4657 Жыл бұрын
Enthayalum...kollam...ethu nalla karyamanu..avare malayalikalakkikkolu...njan nerathe upayogichathanu ethu...nallathanu
@malawidiary
@malawidiary Жыл бұрын
💜
@shyjushyju5724
@shyjushyju5724 Жыл бұрын
Umikari undaki kadayil vilikkan parayu...
@malawidiary
@malawidiary Жыл бұрын
💜
@rajinair886
@rajinair886 Жыл бұрын
U guys deserve a Nobel prize 😊
@meenanair4491
@meenanair4491 Жыл бұрын
Ummi kuttietu Kanalettamnam
@malawidiary
@malawidiary Жыл бұрын
💜
@sindhuvishwan5066
@sindhuvishwan5066 Жыл бұрын
❤❤❤
@malawidiary
@malawidiary Жыл бұрын
💜
@jumailaashikh781
@jumailaashikh781 Жыл бұрын
Ningal randalum superaaa❤🥰😍
@malawidiary
@malawidiary Жыл бұрын
💜
@shadulithattanvalappil8797
@shadulithattanvalappil8797 Жыл бұрын
Awesome idea, congrats
@malawidiary
@malawidiary Жыл бұрын
Thank you
@sunilsunilsnair8996
@sunilsunilsnair8996 Жыл бұрын
അങ്ങനെ എല്ലാവരുടെയും പല്ല് വെളുപ്പിച്ചു 👌
@malawidiary
@malawidiary Жыл бұрын
💜
@shabeershebi5042
@shabeershebi5042 Жыл бұрын
Good 👍
@malawidiary
@malawidiary Жыл бұрын
💜
@lincyabraham3605
@lincyabraham3605 6 ай бұрын
👍🏻
@loveforanimals2814
@loveforanimals2814 Жыл бұрын
Adipolii , colgate mari nilkum nammude ummikaride aduth 👍👍👍
@malawidiary
@malawidiary Жыл бұрын
💜
@farooq5496
@farooq5496 Жыл бұрын
Palluthekkal Day .
@malawidiary
@malawidiary Жыл бұрын
💜👍
@Alonarobin
@Alonarobin Жыл бұрын
ഇത് അടിപൊളിയായി ❤❤❤
@malawidiary
@malawidiary Жыл бұрын
💜
@kl65ashivlogs78
@kl65ashivlogs78 Жыл бұрын
അടിപൊളി 👌👌
@malawidiary
@malawidiary Жыл бұрын
💜
@babupa7633
@babupa7633 Жыл бұрын
മാവില കൊണ്ടും പല്ല് തേക്കുന്നത് കാണിച്ച് കൊടുക്കണം, അതൊരു മെഡിസിൻ കൂടിയാണല്ലോ. 👍👍
@jibinjosejibinjose
@jibinjosejibinjose Жыл бұрын
😃😃😃👍👍
@malawidiary
@malawidiary Жыл бұрын
💜
@NL124ku
@NL124ku Жыл бұрын
നാരങ്ങാനീരും ഉപ്പുപൊടി മിക്സ് ചെയ്ത് പല്ലുതേക്കാം, പഴുത്ത മാവില കൊണ്ടു, സോഡാപൊടിയും നാരങ്ങ മിക്സ്,... പേസ്റ്റിൽ ഒരു ഒരു തുള്ളി നാരങ്ങാനീരും കൂടെ ചേർത്തു പല്ല് തേച്ചാൽ തിളക്കം കിട്ടും
@malawidiary
@malawidiary Жыл бұрын
💜
@lissystephen1313
@lissystephen1313 Жыл бұрын
ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു നമ്മുടെ ചെറുപ്പത്തിൽ നമ്മൾ കണ്ടും ചെയ്തും വളർന്നത് അരുൺ സുമി അവിടെ ചെയ്യുന്നത് കണ്ടപ്പോൾ. 😭😭സന്തോഷം കൊണ്ടാണ് ട്ടോ
@malawidiary
@malawidiary Жыл бұрын
💜💜
@shareenapt5240
@shareenapt5240 Жыл бұрын
😃👍👍👍❤❤
@malawidiary
@malawidiary Жыл бұрын
💜
@sarithasunilkumar4978
@sarithasunilkumar4978 Жыл бұрын
വളരെ നന്നായിട്ടുണ്ട് കേട്ടോ 😁👌🏻
@malawidiary
@malawidiary Жыл бұрын
💜
@KSavithri-gh4zt
@KSavithri-gh4zt Жыл бұрын
Arunineyum Sumiyeyum orupole ishtamanu.
@malawidiary
@malawidiary Жыл бұрын
Thank you
@anniekmathew7984
@anniekmathew7984 Жыл бұрын
Very good congratulations Arun and Sumi. നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന് മുൻപിൽ നമിക്കുന്നു 🙏🙏🙏
@malawidiary
@malawidiary Жыл бұрын
💜
@anjanac5717
@anjanac5717 Жыл бұрын
Randu pereyum othiri ishttam❤
@malawidiary
@malawidiary Жыл бұрын
💜
@Pokemon_pickachu-098
@Pokemon_pickachu-098 Жыл бұрын
God bless you
@Sumith-yb2rs
@Sumith-yb2rs Жыл бұрын
Salt & peppar powdar add. 👍👍👍
@malawidiary
@malawidiary Жыл бұрын
Okay
@nowshijahyder4318
@nowshijahyder4318 Жыл бұрын
Love you dear ❤❤ kurach busyayirunnutto ❤
@malawidiary
@malawidiary Жыл бұрын
💜💜
@KSavithri-gh4zt
@KSavithri-gh4zt Жыл бұрын
Sumi kutty...............👍♥️🥰
@malawidiary
@malawidiary Жыл бұрын
💜💜
@shafeelanasri7235
@shafeelanasri7235 Жыл бұрын
Onnum parayanilla super❤❤
@malawidiary
@malawidiary Жыл бұрын
Thank you
@PresanaK
@PresanaK Жыл бұрын
Ellarum anusaranna ullavar❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜🇮🇳❤️🇲🇼
@akgirishkumar3044
@akgirishkumar3044 6 ай бұрын
Super
@malawidiary
@malawidiary 6 ай бұрын
Thanks
@asifsr1237
@asifsr1237 10 ай бұрын
കുറച്ചു കാലാമായി അരുൺ പല്ല് തേച്ചിട്ട് 😂😂😂😂❤❤❤❤പൊളിച്ചു മക്കളെ
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜💜🤣
@hemavishwanathan9029
@hemavishwanathan9029 Жыл бұрын
സുമിമോളെ, വൃത്തിയുള്ള മുറ്റത്ത് രാത്രിയിൽ ഉമി കൂട്ടിവച്ച് അതിന്റെ നടുഭാഗത്ത് കനൽ കട്ട വെയ്കുക ! രാവിലെ വരെ അത് നീറിക്കരിയും ! അത് അമ്മിക്കല്ലിലോ ഉരലിലോ പൊടിച്ച് ഒന്നുകൂടിമൃദുവാക്കാാം, പൊടിക്കുമ്പോൾ അല്പം കുരുമുളകും ആവശൃത്തിന് ഉപ്പും ചേർത്തു പൊടിച്ചാൽ നല്ല ഉമിക്കരി കിട്ടും !
@malawidiary
@malawidiary Жыл бұрын
Okay
@mariyammakt3000
@mariyammakt3000 Жыл бұрын
🙏🙏🙏
@malawidiary
@malawidiary Жыл бұрын
♥️
@aanavina9782
@aanavina9782 Жыл бұрын
അരുൺ എന്ത് ഉപയോഗിച്ചാ പല്ല് തേക്കുന്നത്?...അല്ല പല്ലും ചിരിയുമൊക്കെ സൂപ്പർ ആണ്... സുമിക്കുട്ടിയും സൂപ്പർ Any way a simple good trick fr healthy teeth 🎉🎉🎉
@malawidiary
@malawidiary Жыл бұрын
💜💜
@tin55949
@tin55949 11 ай бұрын
Neem or Mango stem can also be used....Good to see you taking care of small things
@JosefRoy-jy2oy
@JosefRoy-jy2oy 8 ай бұрын
You both are making malayali people there ,thank you brother and sister , God bless you,
@malawidiary
@malawidiary 8 ай бұрын
Thank you
@muraliamias9669
@muraliamias9669 Жыл бұрын
Very very Good ❤
@malawidiary
@malawidiary Жыл бұрын
Thank you
@shibythomas6096
@shibythomas6096 Жыл бұрын
Avar thamasikkunnathinte aduthu kinar kuthan pattumo...Kure doorennu vellam konduvarunnathu kandittullathukondu chodhicheyaaa....❤❤❤
@malawidiary
@malawidiary Жыл бұрын
💜💜
@alexanderpi4751
@alexanderpi4751 2 ай бұрын
Dear Sumi, oru doubt, Eee malawi yile aalukalude veettilonnum Mirror kanddillallo..??..
@bhargaviamma7273
@bhargaviamma7273 9 ай бұрын
കുറച്ചു ദിവസം കഴിയുമ്പോൾ ഉപ്പും പെപ്പറും അല്പം Powder ആക്കി ഉമിക്കരിയിൽ ചേർക്കാൻ കുട്ടികൾ രണ്ടാളും മറക്കല്ലേ🌹🧡
@lakshmiikkara4760
@lakshmiikkara4760 Жыл бұрын
Sumi dantha churnam ennu peridam😊👏👏kuttikalodu umikkari erakkaruthennu parayanam.
@malawidiary
@malawidiary Жыл бұрын
💜
@kapaius5760
@kapaius5760 5 ай бұрын
That smile and happiness tell everything beyond words ❤
@malawidiary
@malawidiary 5 ай бұрын
🥰🥰🥰
@suchitrakm3136
@suchitrakm3136 Жыл бұрын
Good job dear Arun&Sumi Love you . .❤❤😘😘😘😘
@malawidiary
@malawidiary Жыл бұрын
💜
@aneeshm6001
@aneeshm6001 Жыл бұрын
👍👍😊👍
@malawidiary
@malawidiary Жыл бұрын
💜
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 48 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН