No video

ജിഫ്റ്റർ ഗ്രാമത്തിൽ നിന്നും പട്ടണത്തിലെ കോളേജിലേക്ക്

  Рет қаралды 55,900

MALAWI DIARY

MALAWI DIARY

Күн бұрын

MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜

Пікірлер: 357
@yasaryasarpa1024
@yasaryasarpa1024 Жыл бұрын
പേര് പറയാൻ ആഗ്രഹിക്കാത്ത ആ അപ്പച്ചന് നല്ലത് മാത്രം വരട്ടെ...❤❤❤
@malawidiary
@malawidiary Жыл бұрын
💜💜
@vdevan423
@vdevan423 2 ай бұрын
അവന് വഴികാട്ടിയായി ഒരു മാർഗം കാണിച്ചുകൊടുത്ത നിങ്ങൾക്കും. അവനെ പഠിപ്പിക്കാൻ മുന്നോട്ടുവന്ന അച്ഛനും എല്ലാവിധ ആശംസകളും നേരുന്നു ഒപ്പം പ്രാർത്ഥനയും.
@sobhadayanand4835
@sobhadayanand4835 Жыл бұрын
ജിഫ്റ്ററിന് എല്ലാവിധ അഭിനന്ദനങ്ങളും നേർന്നുകൊള്ളുന്നു അതോടൊപ്പം നല്ലവനായ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അപ്പച്ചനും എല്ലാവിധ ആയുരാരോഗ്യ സമ്പൽ സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം 🙏
@rajeshkk-uz4ef
@rajeshkk-uz4ef 10 ай бұрын
അരുൺ സുമി നിങ്ങൾ daivamanu
@SidheequeAriyani-ex7hd
@SidheequeAriyani-ex7hd Жыл бұрын
പേര് പറയാത്ത അപ്പച്ചനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എന്നുമെന്നുമുണ്ടാകട്ടെ ❤കൂട്ടത്തിൽ അരുണിനും സുമിക്കും 👍
@RajeshRaju-ix2ky
@RajeshRaju-ix2ky Жыл бұрын
🙏🙏🙏🙏🙏. സ്നേഹം. മാത്രം. 🎁💙💙💙💙💙👍👍
@SidheequeAriyani-ex7hd
@SidheequeAriyani-ex7hd Жыл бұрын
@@RajeshRaju-ix2ky 💚💚💚💚💚❤️❤️❤️❤️❤️
@Inul64
@Inul64 Жыл бұрын
അത് International college ആണ്. Students ന് വളരെ support കിട്ടുന്ന college ആണ് 🙏❤️👍
@busharahakeem378
@busharahakeem378 Жыл бұрын
പേര് പറഞ്ഞിലെങ്കിലും കുഴപ്പമില്ല ആ അപ്പച്ചന് ആയുസും ആരോഗ്യവും പടച്ചവൻ കൊടുക്കട്ടെ 😍
@geethavn7111
@geethavn7111 Жыл бұрын
ജിഫ്റ്റർ നന്നായി പഠിച്ച് നാട്ടിന് അഭിമാനമാകട്ടെ. സൗകര്യങ്ങൾ ആകുമ്പോൾ ഒഴപ്പാതെ പഠിക്കാൻ ഓർമ്മിപ്പിക്കണം. സ - സ്പോൺസർ ചെയ്ത അപ്പച്ചന് നല്ലതു മാത്രം വരട്ടെ. അരുൺ, സുമി നിങ്ങളെ പോലെ നിങ്ങൾ മാത്രം. സ്നേഹത്തോടെ ...
@sudhaanil1037
@sudhaanil1037 Жыл бұрын
ഒരു അനുജനെ കൊണ്ട് നടക്കുന്നത് പോലെ ആണല്ലോ ഓരോ കടയിലും കേറി ഇറങ്ങി ഓരോന്നും വാങ്ങി കൊടുക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ..... അത് പോലെ Gifter ന് എല്ലാ ഭാവുകങ്ങളും, നൻമ കളും നേരുന്നു....🙏🙏🙏.. പിന്നെ സ്പോൺസറിന് ആയൂർ ആരോഗ്യ സൗഖ്യം നേരുന്നു 🙏❤️‍🩹
@sunayyaali5616
@sunayyaali5616 Жыл бұрын
അപ്പച്ചന് ആയുർ ആരോഗ്യവും നന്മ യും സമ്പത് അഭിവൃതി യും ഉണ്ടാവട്ടെ.
@ashaa8479
@ashaa8479 Жыл бұрын
ജിഫ്റ്ററിന് പറഞ്ഞ് മനസിലാക്കി കൊടുക്കുക അനുസരണയുള്ളകുട്ടിയായിരിക്കണം. നന്നായി പഠിക്കണം. ശ്രദ്ധ പഠിത്തത്തിൽ മാത്രം ആയിരിക്കണം.നല്ല frdsne തെരഞ്ഞെടുക്കേണം. വീട്ടുകാർക്കും ദേശക്കാർക്കും അഭിമാനമായി തീരുവാൻ ജിഫ്റ്ററിനെ ദൈവം സഹായിക്കട്ടെ 🙏അനുഗ്രഹിക്കുമാറാകട്ടെ 🙏 കൂടെ നിങ്ങളെയും എല്ലാവരെയും 🙏🙏🤍🤍🤍🤍
@KrishnakumaiHariprasad
@KrishnakumaiHariprasad Жыл бұрын
Gifter,nalla midukkani padiche Nallanilayil ethanam,,god bless you❤❤❤❤
@valsannavakode7115
@valsannavakode7115 Жыл бұрын
അരുണിനും സുമിക്കും അഭിനന്ദനങ്ങൾ നേരുന്നു 🪔🪔🪔
@malawidiary
@malawidiary Жыл бұрын
💜
@shyamalareghu4618
@shyamalareghu4618 Жыл бұрын
അപ്പച്ചനെയും എല്ലാത്തിനും കാരണക്കാർ ആയ എന്റെ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ.ജിഫ്റ്റർ നല്ലപോലെ പഠിക്കണേ
@prajeesht.pveliyancode9895
@prajeesht.pveliyancode9895 Жыл бұрын
തന്റെ കുടുംബത്തെ പോലെ അവരെ സഹായിക്കുന്ന ആ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ പേര് പറയാത്ത അപ്പച്ചനെയും..
@susygeorge7213
@susygeorge7213 Жыл бұрын
ആ അപ്പച്ചനെ എല്ലാവിധ നന്മകളും നേരുന്നു ആ മകന് പുറത്തു പോയി പഠിച്ച ഉന്നതിയിൽ എത്താൻ വേണ്ടി സഹായിച്ചതിന് എല്ലാ നന്മകളും നേരുന്നു അതിന് കാരണക്കാരായ അരുണിന് സുമിക്കും കോടാനുകോടി നന്മകൾ നേരുന്നു കാരണം എന്റെ മോനും പഠിക്കാൻ ആഗ്രഹിച്ചിരിക്കുക പക്ഷേ അവനെ പഠിപ്പിക്കാനുള്ള സാമ്പത്തികം ഇല്ല എവിടെയായിരുന്നു ഏതെങ്കിലും ഒരു ഉന്നതിയിൽ എത്തുമ്പോൾ നമ്മളെയും കൂടി ഒരു നന്മയാണ്
@3Gdas
@3Gdas Жыл бұрын
ആ കുട്ടിയുടെ സന്തോഷം. അവന്റെ വിദ്യാഭ്യാസം അത് നടക്കട്ടെ. അതിന് കാരണക്കാരായ നിങ്ങൾക്ക് നന്മകൾ നേരുന്നു.
@malawidiary
@malawidiary Жыл бұрын
Thank you
@vaishnavs.m4313
@vaishnavs.m4313 Жыл бұрын
നല്ല സ്ഥലം ജിഫ്റ്ററിനെ സഹായിക്കുന്ന appachanu🙏♥️പിന്നെ അവൻ പഠിക്കാൻ പോകുന്ന വീഡിയോസ് ഇടണേ എല്ലാവർക്കും ഓണാശംസകൾ
@leelamani2836
@leelamani2836 Жыл бұрын
ഒരു പാട് ഉയരങ്ങളിൽ ആ കുട്ടി എത്തട്ടെ ആ നാടിൻ്റെ അഭിമാനമായി അവൻ വളരട്ടെ അരുൺ സുമി നിങ്ങൾ കാരണം മലാവിയുടെ മുഖഛായ തന്നെ മാറിക്കൊണ്ടിരിക്കുന്നു ❤ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ❤
@ambikakrishnakumar4075
@ambikakrishnakumar4075 6 күн бұрын
Arun & Sumi, മക്കളേ നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് എത്ര പ്രശംസിച്ചാലും മതിയാവില്ല. കുറച്ചു കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കുന്നതു തന്നെ പുണ്യകർമ്മമല്ലേ? നിങ്ങളുടെ ഓരോ videos കാണുമ്പോഴും മനസ്സു നിറഞ്ഞു തുളുമ്പുവാണ്. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ .🙏🥰🥰
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Jifterenu alla bhvukangalum nerunnu👍🌹
@malawidiary
@malawidiary Жыл бұрын
💜
@tvarghese5433
@tvarghese5433 Жыл бұрын
മക്കളെ മലയാളി അടിപൊളി ആണ്. എല്ലാ നന്മകളും എല്ലാവർക്കും നേരുന്നു. ഓണാശംസകൾ. 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@unnipoochediyil
@unnipoochediyil Жыл бұрын
അഭിനന്ദനങ്ങൾ,.... 🌹🌹🌹 ഇനിയും, ഇനിയും,.... 🌹🌹🌹🌹 ഉയരങ്ങൾ, എത്തട്ടെ,... 🌹🌹🌹🌹
@ashaa8479
@ashaa8479 Жыл бұрын
ഓരോ വീഡിയോസും കാണുമ്പോൾ സന്തോഷിക്കാൻ പുതിയ വിശേഷങ്ങൾ 🤍🤍 ആ സ്പോൺസർ ആരായിരുന്നാലും വ്യക്തിപരമായും കുടുംബമായും അനുഗ്രഹിക്കുമാറാകട്ടെ 🙏🤍🤍 കൂടെ നിങ്ങളെയും അവിടെയുള്ളവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🤍🤍🤍🤍
@sreelekshmi675
@sreelekshmi675 Жыл бұрын
ജിഫ്റ്ററിന് ആശംസകൾ.. ❤️
@misiriya1250
@misiriya1250 Жыл бұрын
ജിഫ്റ്റർ ഭാഗ്യം ഉള്ള പയ്യനാണ് അതു കൊണ്ടാണ് അപ്പച്ചൻ എന്ന നല്ലൊരു സ്പോൺസർ വളരെ പെട്ടന്ന് തന്നെ കിട്ടിയത് അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യവും ആയുസ്സും പടച്ചവൻ നൽകട്ടെ 🤲 നീണ്ട നാലുവർഷം പഠിച്ച് ജിഫ്റ്റർ ആഗ്രഹിച്ച പോലെ തന്നെ പുറത്തിങ്ങാൻ സാധിക്കട്ടെ all the best ജിഫ്റ്റർ 👏👏👏👍🌹❤️💜 മലാവിയിലെ കുട്ടികളുടെ മനോഹരമായ ഡാൻസും ഓണ പരിപാടിയിൽ. ഉൾപ്പെടുത്തണം കേട്ടോ അരുൺ സുമി ❤❤❤💜
@SNair-tc3yw
@SNair-tc3yw Жыл бұрын
The places are so clean..theres no garbage anywhere...and people are so humble..
@malawidiary
@malawidiary Жыл бұрын
💜💜
@VasanthaRajan121
@VasanthaRajan121 Жыл бұрын
ഈ അപ്പച്ചൻ എത്ര നാള് കാണും.... അത് വരെ പടിക്കട്ടെ മാലാവിക് നിങ്ങൾ അഭിമാനം ആകട്ടെ
@UnniKrishnan-ig7mu
@UnniKrishnan-ig7mu 9 ай бұрын
അരുണിനും സുമിക്കും അഭിനന്ദനങ്ങൾ ആ അപ്പച്ചന് നല്ലത് മാത്രം വരട്ടെ...❤❤❤
@vavavava6057
@vavavava6057 Жыл бұрын
ആ അപ്പച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🌹
@pradeepkumar8893
@pradeepkumar8893 7 ай бұрын
Sponsor ചെയ്ത അപ്പച്ഛന് ദീര്‍ഘായുസ്സും, ആരോഗൃവും, സമ്പത്തും, എല്ലാത്തിനും ഉപരി സമാധാന ജീവിതവും ഉണ്ടാവും
@malawidiary
@malawidiary 7 ай бұрын
Thank you 💜💜💜
@Inul64
@Inul64 Жыл бұрын
നിങ്ങളുടെ സ്നേഹം കിട്ടുന്ന ഈ കൂട്ടി ഭാഗ്യവാൻ ആണ് ❤️❤️❤️. നാട്ടിലെ പോലെ ഓരോ Subject ന് പ്രതേക book ഒന്നും വേണ്ടാ. First day college ൽ അവർ list കൊടുക്കുന്നത് മാത്രം വാങ്ങിയാൽ മതി. കേരളത്തിലെ പോലെ Kg കണക്കിന് book ചുമക്കണ്ടാ 😊😊
@geethakm7220
@geethakm7220 Жыл бұрын
അപ്പച്ചനും അരുണിനും സുമിക്കും നല്ലത് മാത്രം വരുത്തട്ടെ ഈശ്വരൻ... ഇത് കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നുന്നു
@omanamambra434
@omanamambra434 Жыл бұрын
പേര് പറയാതെ സഹായിക്കുന്ന അപ്പച്ചനും പിന്നേ എന്റെ മുത്തുമണികൾക്കും അരുൺ &സുമി ❤️❤️ഒരുപാട് സ്നേഹം ❤️❤️❤️❤️🥰🙏🥰
@anjanavcom
@anjanavcom Жыл бұрын
ഒരുപാട് സന്തോഷം ആയി സന്തോഷം കൊണ്ടന്നോ അറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞു പോയി എങ്ങിനെ അഭിനന്ദിക്കണം എന്ന് അറിയില്ല ഒരുപാട് ഒരുപാട് നന്മകൾ നേരുന്നു
@deepthiprasad6843
@deepthiprasad6843 Жыл бұрын
പേരിലല്ല കാര്യം പ്രവൃത്തിയിലാണ്. അപ്പച്ചനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവാൻ പ്രാർത്ഥിയുന്നു. ജിഫ്റ്ററിനെ ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
@ushamenon6894
@ushamenon6894 Жыл бұрын
Good luck n wishes to Jiffter to reach great heights.Salute to all the good hearts behind this noble deed💐
@alienrobin2143
@alienrobin2143 Жыл бұрын
Very..very..very....nice ♥️♥️♥️♥️ നിങ്ങളിൽ ശരിയായ ദൈവം പ്രവർത്തിക്കുന്നുണ്ട് ... ശരിക്കും നിങ്ങളല്ലേ ദൈവം...♥️♥️🇮🇳🇮🇳
@gopakumarvr7883
@gopakumarvr7883 Жыл бұрын
Happy to see your care and consideration to young boy. I wish Jitter All the Very Best, May God Bless him with all success. Convey Best Regards to the generous sponsor.🎉
@soumyasree4523
@soumyasree4523 Жыл бұрын
Gifter_nu എല്ലാവിധ ആശംസകളും.. പോയി പഠിച്ചു മിടുക്കനായി വരട്ടെ... നാടിനു അഭിമാനമായി, പുതിയ വഴികാട്ടിയായി മാറട്ടെ... Arun, Sumi & പേര് അറിയാത്ത അപ്പച്ചാ ദൈവം എന്നും നിങ്ങളോടും നിങ്ങളുടെ പ്രവർത്തനങ്ങളോടും ഒപ്പം ഉണ്ടാവട്ടെ...❤❤❤
@PN-DM
@PN-DM Жыл бұрын
അപ്പച്ചന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤
@ajayakumar6940
@ajayakumar6940 Жыл бұрын
ആളോട് നന്നായി പഠിക്കണമെന്ന് പറ. ആശംസകൾ നേരുന്നു 🌹🌹👍👍❤
@BrutallyHonest-db1kj
@BrutallyHonest-db1kj Жыл бұрын
😍😍😍😍wow great 👏🏻👏🏻👏🏻kanni maanga kandapozha ath vech pickle indaki kodutha nallad aayirikum,😀😀
@malawidiary
@malawidiary Жыл бұрын
💜
@BrutallyHonest-db1kj
@BrutallyHonest-db1kj Жыл бұрын
@noushadbakimar8160 athe.... eriv avark ishtamavonn ariyilla 🙁
@SanthammaJohn-oi4ox
@SanthammaJohn-oi4ox Ай бұрын
👍👍🥰❤
@Snowbee22
@Snowbee22 2 ай бұрын
🙏🙏🙏
@ajithapradeep2563
@ajithapradeep2563 Жыл бұрын
ഒരു പാട് സന്തോഷം. പഠിക്കാൻ ആഗ്രഹമുള്ള കുട്ടികളെ പഠിപ്പിക്കാൻ തയ്യാറായ ആ അപ്പച്ചന് ദൈവത്തിന്റെ അടുത്ത് നിന്ന് ഒരുപാടൊരുപാട് അനുഗ്രഹങ്ങൾ ചൊരിയട്ടെ
@arunkichu5354
@arunkichu5354 Жыл бұрын
അരുണേട്ടാ & സുമി 🙏🙏🙏നന്നായിരിക്കട്ടെ. ആ അപ്പച്ചനും നന്നായിരിക്കട്ടെ 🙏🙏
@anitababuraj9427
@anitababuraj9427 Жыл бұрын
God bless the uncle who sponsored Gifter. Best Wishes to Gifter, Arun & Sumi.
@Sebastian-te4wh
@Sebastian-te4wh Жыл бұрын
ജിഫ്റ്റർ... Love you 💖..... അരുൺ and സുമി.... Great job....❤❤❤❤❤❤❤
@ritshere3123
@ritshere3123 Жыл бұрын
Congrats and best wishes to Jifter ...Arun Sumi and appachan well done❤❤
@sudhaanil1037
@sudhaanil1037 Жыл бұрын
നമസ്ക്കാരം ,......ഞാൻ അരുൺ.കൂടെ sumium ഉണ്ടു... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ഇത് പറയുമ്പോൾ ഒരു +ve vibe ഉണ്ടല്ലോ...സൂപ്പർ....ഇത് കേട്ടാണ് ഞാൻ നിങ്ങളുടെ ഒരു ആരാധിക ആയതു....വീഡിയോ on ആക്കിയത്തെ ഒള്ളു...ഇനി ഞാൻ കാണട്ടെ....ബാക്കി കമെൻ്റ് പിന്നെ..☺️☺️☺️☺️
@sinimoltv
@sinimoltv 5 ай бұрын
God bless you❤
@malawidiary
@malawidiary 5 ай бұрын
Thank you
@babythomas2059
@babythomas2059 Жыл бұрын
Appachane dhaivam. anugraghikkatte
@malawidiary
@malawidiary Жыл бұрын
💜💜
@philipkp5480
@philipkp5480 2 ай бұрын
നല്ല ക്വാളിറ്റിയുള്ള നോട്ടുകളാണല്ലോ
@shanukottu5347
@shanukottu5347 Жыл бұрын
Happy onam my dears god bless you dears❤❤
@malawidiary
@malawidiary Жыл бұрын
💜
@mollydaniel2789
@mollydaniel2789 9 ай бұрын
Congrats to appachan and Jifter for his education
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@santham5058
@santham5058 8 ай бұрын
@pattupettiful
@pattupettiful Жыл бұрын
നിങ്ങള് അടിപൊളി മക്കളെ❤❤❤, ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും❤❤❤
@timepass8468
@timepass8468 7 ай бұрын
അപ്പച്ചനിരിക്കട്ടെ ❤❤❤ഒരു കുതിരപ്പവൻ ❤അപ്പച്ചാ.... I lub u
@malawidiary
@malawidiary 7 ай бұрын
Thank you 💜💜💜
@SunilKumar-xn8pj
@SunilKumar-xn8pj Ай бұрын
❤❤❤👍🤲🙏
@unknownuser1548
@unknownuser1548 Жыл бұрын
Arun and wife good work god bless you ❤
@anjali.r.sanjali1956
@anjali.r.sanjali1956 Жыл бұрын
ഈ അടുത്ത സമയത്താണ് njan നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്.ഇത് വരെയുള്ള എല്ലാം കണ്ടു.ഇപ്പോൾ പഴയ വീഡിയോ വീണ്ടും കാണാൻ തുടങ്ങി.അപ്പോഴാണ് എനിക്ക് മനസ്സിൽ ആക്കാൻ കഴിഞ്ഞത് നിങ്ങൾ അവിടുത്തെ കുട്ടികളിലും അവരുടെ ജീവിത സാഹചര്യത്തിലും വരുത്തിയ മാറ്റങ്ങൾ.ലൂക്കയും,സിൽസില യും മജാവോയും ഇപ്പോൾ ജിഫ്റ്ററും എല്ലാവർക്കും നല്ലതുവരട്ടെ.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.ഇനിയും ഇതുപോലെ നല്ലപ്രവർത്തി കൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ ♥️♥️♥️♥️
@malawidiary
@malawidiary 11 ай бұрын
Thank you 💜💜💜💜
@bachufaisal5553
@bachufaisal5553 Жыл бұрын
ആ സ്പോർൺസർ അപ്പനും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜🇮🇳❤️🇲🇼
@Alonarobin
@Alonarobin Жыл бұрын
God bless you all♥️അപ്പച്ചനും സുമിക്കും അരുണിനും അഭിനന്ദനങൾ ❤❤❤
@daspaul4127
@daspaul4127 Жыл бұрын
Hi, Arun / Sumi I am so happy to watch this video. Say my hi to Jiftter, I am preying all of you, GOD bless you all. Thank you all.
@sindhuk2329
@sindhuk2329 Жыл бұрын
Ente daivame ithilparam santhosham eni onnumilla Avane padikkan sahayicha a maushyanu oru Kodi namaskaram
@saundarya3759
@saundarya3759 Жыл бұрын
പേര് പറയാനാഗ്രഹിക്കാത്ത ആ അപ്പച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏♥️. Jifter പഠിച്ച് നല്ല ഉയരങ്ങളിൽ എത്തട്ടെ. അത് കൂടാതെ നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏♥️♥️♥️
@sanilsankar9928
@sanilsankar9928 Жыл бұрын
പേര് ഇല്ല എങ്കിലും 🙏🌹കൂടെ സുമിക്കും അരുണിനും very very thanks
@antonyck3413
@antonyck3413 Жыл бұрын
അരുൺ ചേട്ടന്റെയും സുമി ചേച്ചിയുടെയും എല്ലാ പരിശ്രമങ്ങളും വിജയിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു പേര് പറയാൻ ആഗ്രഹിക്കാത്ത ആ അപ്പച്ചന് വേണ്ടി കൂടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤
@beenajayan4507
@beenajayan4507 Жыл бұрын
അരുൺ സുമി ദൈവം നിങ്ങളെ ദാരാളം അനുഗ്രഹിക്കട്ടെ.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜🇮🇳❤️🇲🇼
@nisharajan7921
@nisharajan7921 Жыл бұрын
Its really happy to hear this news...all the best for jiffter, he will definitely make us all of the malawi dairy family proud...
@lakshmiikkara4760
@lakshmiikkara4760 Жыл бұрын
അഭിനന്ദനങ്ങൾ Arun&sumi.ജിഫ്റ്ററിന് നല്ല ഒരു ഭാവി ഉണ്ടാകട്ടെ.
@ullalaslam2953
@ullalaslam2953 Жыл бұрын
Good work, may God bless you, Sumi, and jifter including you people with my all preyers❤
@user-rq6bj2ne1c
@user-rq6bj2ne1c Жыл бұрын
വീഡിയോ പെട്ടന്ന് തീർന്നപോലെ 😢😢ഇതിന്റെ അടുത്ത പാർട്ട് ഇടാമോ.
@malawidiary
@malawidiary Жыл бұрын
💜💜
@girijaanand398
@girijaanand398 Жыл бұрын
All the best Giftter, God bless you 🙏❤️
@KuttanKuttan-jo4we
@KuttanKuttan-jo4we 6 ай бұрын
Appacha 🤝❤thanks ❤❤❤❤
@malawidiary
@malawidiary 6 ай бұрын
Thank you
@santham5058
@santham5058 8 ай бұрын
Best wishes jifter .
@Rejoice809
@Rejoice809 Жыл бұрын
God bless you brother Jifter❤️ Appachaneyum Arun ബ്രോയെയും സുമി സിസ്സിനെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤️
@anithageorge4657
@anithageorge4657 Жыл бұрын
God bless you...sponsor cheytha Appachaneyum familiyeyum Daivam anugrahikkatte
@thankammaraju9868
@thankammaraju9868 Жыл бұрын
ഇവിടെയും നല്ല വെയിലാണ് ഈ വർഷം മഴക്കാലം ഇല്ലെന്നു തോന്നുന്നു അവിടെ മാവിന്റെ പൂക്കാലം
@iqooszhrzhr8329
@iqooszhrzhr8329 Жыл бұрын
അപ്പച്ചാ... ഈ മോന്റെ വക ഉമ്മാ....... 🥰🥰🥰🥰❤❤❤
@shy8676
@shy8676 Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
@fadilmp3822
@fadilmp3822 11 ай бұрын
Good👍
@malawidiary
@malawidiary 11 ай бұрын
Thank you 💜💜💜💜
@-bi1oasis8r2efr
@-bi1oasis8r2efr 8 ай бұрын
അപ്പച്ചനെയും അരുണിനെയും സുമിയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ജിഫ്റ്റർ മിടുക്കനായി വരൂ
@vijeeshk2943
@vijeeshk2943 Жыл бұрын
💜💜
@adv.lakshmidas3233
@adv.lakshmidas3233 Жыл бұрын
Wow convey our congratulations to him 😊🦋
@3Gdas
@3Gdas Жыл бұрын
❤❤❤ഒരുപാട് ഇഷ്ടം മലാവി. രണ്ട് പേർക്കും ആശംസകൾ.
@malawidiary
@malawidiary Жыл бұрын
Thank you
@nublathctnublath2283
@nublathctnublath2283 5 ай бұрын
Appachan ❤❤❤
@malawidiary
@malawidiary 4 ай бұрын
💪
@mercyjose3501
@mercyjose3501 Жыл бұрын
ഇതുപോലെ ഒരു ചാനൽ ഞാൻ കണ്ട തുഇതുമാതൃം
@lalgjohn4315
@lalgjohn4315 11 ай бұрын
അപ്പച്ചനെയും കുടുംബത്തിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤❤
@malawidiary
@malawidiary 11 ай бұрын
Thank you 💜💜💜💜
@rathigopalakrishnan1058
@rathigopalakrishnan1058 Жыл бұрын
അരുൺ സുമി നിങ്ങളുടെ ഈ പരിശ്രമം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പിന്നെ ആ സ്ഥലങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു
@sajiniappu7530
@sajiniappu7530 Жыл бұрын
Congrats 🎉🎉🎉🎉🎉arun&sumi.
@malawidiary
@malawidiary Жыл бұрын
Thank you
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 Жыл бұрын
Yes അത് ഉടൻ 🇮🇳
@thomasthomas-ny6km
@thomasthomas-ny6km 9 ай бұрын
All the best .Help the poor.
@malawidiary
@malawidiary 9 ай бұрын
Thank you 💜💜💜
@milanmanoharan2721
@milanmanoharan2721 4 ай бұрын
മറ്റുള്ളവർ സഹായിക്കുന്നു .... നിങൾ തല്മുറക്ക് വഴികാട്ടി ആക്കുന്നു
@malawidiary
@malawidiary 4 ай бұрын
🥰🥰🥰
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 Жыл бұрын
അഭിനന്ദനങ്ങൾ നേരുന്നു
@malawidiary
@malawidiary Жыл бұрын
Thank you
@eajas
@eajas Жыл бұрын
All the best jifter🥰✌️
@malawidiary
@malawidiary Жыл бұрын
💜
@manoharannair2754
@manoharannair2754 Жыл бұрын
Nannayi varatu❤
@azeezjuman
@azeezjuman Жыл бұрын
ആശംസകൾ
@aijamathew4310
@aijamathew4310 Жыл бұрын
❤❤❤❤❤ all the best for jiffter
@joseyabraham5958
@joseyabraham5958 Жыл бұрын
Appreciate you guys and the person who sponsored him. Good luck.
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Best wishes 🎉 Happy ONAM 🎉
@malawidiary
@malawidiary Жыл бұрын
💜
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 290 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
Again KERALA model well in AFRICAN VILLAGE| malawi diary ♥️
22:37