Thanks! Arun Sumi Adipoly. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰
@malawidiary Жыл бұрын
Thank you chechii❤️❤️❤️❤️
@antonyf2023 Жыл бұрын
ഡബിൾ ലൈക്.. May God bless.🎉
@Bella-nx7gl Жыл бұрын
അവിടെ ചെന്ന് ഒന്ന് ഹെൽപ് ചെയ്തു കൊടുത്തെങ്കിൽ എന്ന് തോന്നിയവർ ഉണ്ടോ എന്നെപോലെ
ഈ കാലത്ത് ഇങ്ങനെയുള്ള കുട്ടികളെ കാണുന്നതു തന്നെ അത്ഭുതമാണ്. ഇവരുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ്. എല്ലാ നൻമകളും ഉണ്ടാവട്ടെ😊😊
@malawidiary Жыл бұрын
Thank you
@geethakrishnankutty3008 Жыл бұрын
നിങ്ങൾ വാങ്ങി കൊടുത്ത സാദനങ്ങൾ കുട്ടികൾ തമ്മിൽ കാണിച്ചു കൊടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 👍
@malawidiary Жыл бұрын
Thank you 💜💜💜💜
@philipmervin6967 Жыл бұрын
സ്നേഹത്തിന്, ഭാഷയില്ല, ലിപിയില്ല, അതിരു ഇല്ല watch കണ്ടപ്പോൾ പഴയ ഉത്സവ കാലം ഓർമ വന്നു
@ramyasajith9252 Жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും മലയാളികളായ ഞങ്ങൾക്ക് അഭിമാനമാണ് അരുണും സുമിയും 👍👍
@malawidiary Жыл бұрын
Thank you 💜💜💜💜
@sheelammajohn5256 Жыл бұрын
പുതിയ പുതിയ ആശയങ്ങൾ കണ്ടെത്തി, അത് അവിടെ implement ചെയ്യാൻ ശ്രമിക്കുന്ന നിങ്ങളെക്കുറിച്ച് അഭിമാനം... ഒത്തിരി സ്നേഹം.❤
@malawidiary Жыл бұрын
Thank you 💜💜💜💜
@salini8358 Жыл бұрын
ഡ്രെസ്സും,വാച്ചും കിട്ടിയപ്പോൾ കുട്ടികളുടെ സന്തോഷം കാണേണ്ട കാഴ്ച തന്നെ ❤❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@beenabeena1730 Жыл бұрын
എല്ലാവരും സുന്ദരക്കുട്ടന്മാരും സുന്ദരികുട്ടികളും ആയിട്ടുണ്ട് നിങ്ങളുടെ ഈ നല്ലമനസ്സിന് ഒരുപാട് നന്ദി 🥰🥰🥰🥰🥰ഈശ്വര്ന്റെ കൃപ ഉണ്ടാകട്ടെ 🙏🙏❤️❤️❤️❤️
@malawidiary Жыл бұрын
Thank you 💜💜💜💜
@prajeesht.pveliyancode9895 Жыл бұрын
ആ കുഞ്ഞുങ്ങളെ സഹായിക്കുന്നത് കാണുന്പോൾ മനസ് നിറയും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@malawidiary Жыл бұрын
Thank you 💜💜💜💜
@ravisankar7237 Жыл бұрын
🌹
@sudheerjtssudheerjts4993 Жыл бұрын
അവിടെ ഒരു മാറ്റത്തിന് തുടക്കം കുറിച്ചത് ഒരു പാട് നന്ദി ,സ്കൂൾ ,കൃഷി,ഒരുപാട് കര്യങ്ങൾ ചെയ്യാൻ കഴിയട്ടെ❤ all the best Arun,sumi
@malawidiary Жыл бұрын
Thank you 💜💜💜💜
@premamm5251 Жыл бұрын
എല്ലാം കണ്ട് കണ്ണ് നിറയുന്നു, ആ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കണ്ണുകളിലെ സന്തോഷത്തിളക്കത്തിനെക്കാൾ വലിയ സൗന്ദര്യം എവിടെയാണ് ദൈവം രക്ഷിക്കട്ടെ
@malawidiary Жыл бұрын
Thank you 💜💜💜💜
@Nxnxnxnx904 Жыл бұрын
മനസ് അറിഞ്ഞുള്ള ചിരി 😊 രണ്ട് പേർക്കും നന്മകൾ ഉണ്ടാവട്ടെ ❣️
@malawidiary Жыл бұрын
Thank you 💜💜💜💜
@vishaprasad8976 Жыл бұрын
അവർക്ക് അതെല്ലാം വാങ്ങി കൊടുക്കുന്നത് കണ്ടപ്പോൾ മനസിന് ഒരുപാടു സന്തോഷമായി അടിപൊളി അരുൺ സുമി ചേച്ചി മാരുടെ ഡ്രസ്സ് കാണുമ്പോൾ സങ്കടം തോന്നി ഇപ്പോൾ അതുമാറി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@malawidiary Жыл бұрын
Thank you 💜💜💜💜
@sinisudheer2994 Жыл бұрын
എപ്പോഴും cooking video മാത്രം ചെയ്യാതെ അവർക്ക് ഒരു വരുമാന മാർഗ്ഗം കൂടി കാണിച്ചു കൊടുക്കുന്നത്. നല്ലതാണ്.. ഇത്രയും കാട് പിടിച്ച് കിടക്കുന്ന സ്ഥലം ഒരു മടിയും കൂടാതെ കൃഷിയോഗ്യമാക്കി തീർക്കുന്ന നിങ്ങൾക്കിരിക്കട്ടെ ഒരു കുതിര പവൻ
@malawidiary Жыл бұрын
Thank you 💜💜💜💜
@mariammamathew2376 Жыл бұрын
നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും പ്രത്യേകിച്ച് ഇന്നത്തേത്.. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി നിങ്ങൾ മലയാളീസ് എന്നതിൽ അഭിമാനമുണ്ട്. എങ്ങനെ സാധിക്കുന്നു മക്കളെ നിസ്വാർത്ഥമായി പ്രതിഫലേ ച്ഛയില്ലാതെ. ഇത്ര അർപ്പണമനോഭാവത്തോടെ അവർക്കുവേണ്ടി ഇത്രയൊക്കെ ചെയ്യാൻ 🥰🥰. അത്ഭുതം തോന്നുന്നു ഇതിനുള്ള വരുമാനം മലാവി ഡയറി via കിട്ടുന്നുണ്ടോ. കിട്ടിയാൽത്തന്നെ. പാവങ്ങളെ കരുതുവാനുള്ള ഈ മനോഭാവമുണ്ടല്ലോ അതിനു മുന്നിൽ നമസ്കരിക്കുന്നു മക്കളേ... നിങ്ങളെയോർത്തു നല്ലദൈവത്തിന് നന്ദി പറയുന്നു നിങ്ങൾക്കായി ഒരായിരം പ്രാർത്ഥനകൾ അർപ്പിക്കുന്നു. ആ ഗ്രാമവാസികളും കുട്ടികളുമൊക്കെ എത്ര പുരോഗമിച്ചിരിക്കുന്നു. ഇനീയും വളരട്ടെ. രണ്ടാൾക്കും ധാരാളം ഈശ്വരാനുഗ്രഹവും നല്ലൊരു കുടുംബ ജീവിതവും ആശംസിക്കുന്നു 🥰🥰🙏🙏🙏🙏🙏🙏🙏🙏
@malawidiary Жыл бұрын
Thank you 💜💜💜💜 ചാനലും ഞങ്ങളുടെ സലറിയുടെ ഒരു ഭാഗവും ഇവർക്കായി മാറ്റി വാക്കുന്നുണ്ട് പറ്റും പോലെ നമ്മുടെ ഉത്തരവാദിത്വം നിറവേറ്റുക
@binubindumon Жыл бұрын
അടിപൊളി മക്കളെ 😘😘😘... ദൈവം അനുഗ്രഹിക്കട്ടെ
@malawidiary Жыл бұрын
Thank you 💜💜💜💜
@raghivijayan5468 Жыл бұрын
😍😍😍😍😍kuttipattalam dressum watchum റായും ഒകെ ഇട്ടു സൂപ്പർ ആയിട്ടുണ്ട് 💜💜💜💜💜💜💜
@malawidiary Жыл бұрын
Thank you 💜💜💜💜
@rajinair886 Жыл бұрын
How a bunch of people can bring about a change in a community.....❤ lessons to be learnt....keep up the good work and God bless you guys
@susygeorge7213 Жыл бұрын
👍💞💞💞💞.., സൂപ്പർ ആയിട്ടുണ്ട് സൂപ്പറായിട്ടുണ്ട്
@malawidiary Жыл бұрын
Thank you 💜💜💜💜
@busharahakeem378 Жыл бұрын
ശരിക്കും അങ്ങട് വരാനും നിങ്ങ ളെ കൂടെ കൂടാനും തോനുന്നു 😍
@malawidiary Жыл бұрын
Thank you 💜💜💜💜
@sree.sree19 Жыл бұрын
Beautiful Video ❤️ god bless you 🥰🥰
@malawidiary Жыл бұрын
Thank you 💜💜💜💜
@Rejoice809 Жыл бұрын
Aiiii..... അവിടെ നല്ല വിപ്ലവം തന്നെ നടക്കട്ടെ.. അവിടം ഒരു മാതൃകാ ഗ്രാമമായി മാറട്ടെ..❤❤ Shopping super ആയിട്ടുണ്ട്..💝💝 Really loved the video.. Love you alllll😘😘😘😘
@appuvlogs2014 Жыл бұрын
നിങ്ങളെ എത്രത്തോളം അഭിനന്ദിച്ചാലും മതിയാവില്ല അരുൺ & സുമി ദൈവമനുഗ്രഹിക്കട്ടെ
@malawidiary Жыл бұрын
Thank you 💜💜💜💜
@appuvlogs2014 Жыл бұрын
❤️
@PreethaKumariPreethaKumari-j7f Жыл бұрын
മനസ് നിറഞ്ഞു. ഇനിയും നിങ്ങൾക്ക് ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ. Love you so much dears❤
@malawidiary Жыл бұрын
Thank you 💜💜💜💜
@gpnayar Жыл бұрын
നല്ല ഡ്രസ്സ് ധരിച്ചപ്പോൾ കുട്ടികളുടെയും മുതിർന്നവരുടെയും സന്തോഷം പറഞ്ഞറിയിക്കാനാവില്ല. kudos അരുൺ & സുമി 👌👌👌🌹🌹🌹
@malawidiary Жыл бұрын
Thank you 💜💜💜💜
@babusurendran4382 Жыл бұрын
മലാവി ജനതയുടെ പുരോഗതിക്ക് ഒരു പുതിയ തുടക്കം ആകട്ടെ മലാവി ഡയറി ആരംഭ7ക്കുന്ന പുതിയ പദ്ധതികൾ എന്നാശംസിക്കുന്ന Love all malawipeople♥️♥️♥️♥️♥️ അരുൺ& സുമി🔥🔥🔥🔥 മലാവി ഡയറി💪💪💪💪💪 മലാവി ഫാൻ ഇടുക്കി .🥰🥰🥰🥰
@malawidiary Жыл бұрын
Thank you 💜💜💜💜
@ajithkarthika3317 Жыл бұрын
Beautiful video... 👍👍💐❤
@malawidiary Жыл бұрын
Thank you 💜💜💜💜
@mohandaspalamoottle2903 Жыл бұрын
❣️❣️❣️❣️video super ആയിട്ടുണ്ട്.... 👌👍👍👍😊
@malawidiary Жыл бұрын
Thank you 💜💜💜
@lakshmiikkara4760 Жыл бұрын
നിങ്ങളുടെ എല്ലാ പ്ലാനുകളും വിജയിക്കട്ടെ. ഡ്രെസ്സുകളെല്ലാം കളർഫുൾ God bless you Arun&Sumi❤️
@malawidiary Жыл бұрын
Thank you 💜💜💜💜
@binsta5147 Жыл бұрын
ഒത്തിരി സന്തോഷം ആയി കണ്ടപ്പോൾ ❤🙏❤ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@malawidiary Жыл бұрын
Thank you 💜💜💜💜
@ratheeshratheesh234 Жыл бұрын
ബിഗ് സല്യൂട്ട് 🎉🎉🎉🎉🎉🎉🎉
@malawidiary Жыл бұрын
💜💜💜💜
@Haywares195 Жыл бұрын
Good work. Keep it up🎉
@malawidiary Жыл бұрын
Thank you 💜💜💜💜
@Urile_Makkal Жыл бұрын
God bless you 🥰🥰🥰🥰🥰🥰
@prasannanpt5373 Жыл бұрын
New revolution through agriculture
@malawidiary Жыл бұрын
Thank you 💜💜💜💜
@ashokanmathavil6664 Жыл бұрын
Kozi valarthunnathum sooper
@malawidiary Жыл бұрын
💜
@alibapputty5393 Жыл бұрын
Super video Sugalle makkale 🥰🥰🥰
@malawidiary Жыл бұрын
Thank you 💜💜💜💜
@shamna3747 Жыл бұрын
Super vedio👌🏻💜
@malawidiary Жыл бұрын
Thank you 💜💜💜💜
@dev8653 Жыл бұрын
No words to express. Both are doing a wonderful job.
@malawidiary Жыл бұрын
Thank you 💜💜💜💜
@leelamani2836 Жыл бұрын
മലാവി യിലേക്ക് കൈകോർത്തിറങ്ങി അറിവില്ലായ്മയുടെ മനസ്സുകളിലൂടെ കയറിയിറങ്ങി നിറം പകർന്നു വെട്ടം വിതച്ച് വസന്തം കൊയ്തെട്ക്കട്ടെ മലാവി മണ്ണിലെ മക്കൾ ❤ അരുൺ സുമി നിങ്ങളിലൂടെ അവർ വളരട്ടെ ❤
@malawidiary Жыл бұрын
Thank you 💜💜💜💜
@donajose5864 Жыл бұрын
Really happy to see this vlog ...The happiness and curiosity of childrens are unexplainable. Understanding their situation and doing what ever possible, u guys are doing a commentable service... Keep going and may God bless both of you for your future endeavours and a big Hi to all my malavi family out there 🥰🥰🥰
@malawidiary Жыл бұрын
Thank you 💜💜💜💜
@veenanaadam6220 Жыл бұрын
Good work guys👍👍👍✌✌👌👌👌
@malawidiary Жыл бұрын
Thank you 💜💜💜💜
@koshyabraham3176 Жыл бұрын
Very good to teach them cultivation they could have survive their life 💐💐💐💐 appritiable God bless you
@malawidiary Жыл бұрын
Thank you 💜💜💜💜
@karthikraj3006 Жыл бұрын
now hey r looking smr & energeic.....good
@malawidiary Жыл бұрын
💜
@arifam6775 Жыл бұрын
സൂപ്പർ ആയി tud
@malawidiary Жыл бұрын
Thank you 💜💜💜💜
@vilangilathujoykutty4332 Жыл бұрын
Very happy to see you all,
@malawidiary Жыл бұрын
Thank you 💜💜💜💜
@vickyvidhu8750 Жыл бұрын
നിങ്ങളുടെ പരിശ്രമങ്ങൾക്ക് തുണയായി പ്രകൃതിയും കൂടെയുണ്ടാകട്ടെ 🙏🙏♥️♥️
@malawidiary Жыл бұрын
Thank you 💜💜💜💜
@ambikakrishnakumar4075Ай бұрын
ആ പാവങ്ങൾക്കു കിട്ടുന്ന സന്തോഷം എത്ര വലുതാണ്. Arun & Sumi, ദൈവം എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവും❤😊
@malawidiaryАй бұрын
🥰
@sanilsankar9928 Жыл бұрын
🙏👍good എല്ലാ അനുഗ്രഹകളും
@varshavenu8961 Жыл бұрын
ഇന്നത്തെ വീഡിയോ കണ്ടു മനസ് നിറഞ്ഞു 😊😊😊 അവർക്ക് കൃഷി രീതി എല്ലാം പഠിച്ചു നല്ലപോലെ ചെയ്യാൻ സാധിക്കട്ടെ വരുമാനമാര്ഗം കണ്ടെത്താൻ കഴിയട്ടെ, അവർക്ക് അവരും ആഗ്രഹിക്കുന്ന പോലെ ചെറിയൊരു ജീവിതം ആണേലും നേടാൻ സാധിക്കട്ടെ ഇതിലൂടെ 🙏🙏🙏❤️❤️❤️ പാത്രങ്ങൾ വാങ്ങിയപ്പോൾ ഒത്തിരി സന്തോഷം ആയി അത് പോലെ പാചകം ചെയ്യാൻ ഉള്ള പാത്രങ്ങൾ ഓരോ വീട്ടിലേക്കു വാങ്ങാൻ സാധിക്കട്ടെ പ്ലാസ്റ്റിക് ആകുമ്പോൾ വില കുറവ് ആകും അതാകും അവിടെ ഉള്ളവർ അത് മാത്രം വാങ്ങുന്നത് 💔💔💔 Dress എല്ലാം നന്നായിട്ടുണ്ട് ചേച്ചിമാർ എപ്പോഴും കീറിയ ഡ്രസ്സ് ഇടുമ്പോൾ വിഷമം ആയിരുന്നു, അവരുടെ അവസ്ഥ അതാണ് നമ്മുടെ നാട്ടിലെ പോലെ ഒന്നും അല്ലല്ലോ 🙂🙂🙂 ഇനിയും പറ്റുന്ന പോലെ അവരെ help ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ...... അരുണിന്റെ ചിരിയും സംസാരവും അടിപൊളി ആണ് സ്നേഹം നിറഞ്ഞ വാക്കുകൾ ആണ് എപ്പോഴും അരുൺ 💜💜💜സുമി
@malawidiary Жыл бұрын
Thank you 💜💜💜💜
@anitababuraj9427 Жыл бұрын
വളരെ നല്ല കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്
@malawidiary Жыл бұрын
Thank you 💜💜💜💜
@jincy62 Жыл бұрын
Proud of you dears❤❤.ente husband Mumbai yil college adyapakan anu.Athinodoppam thanne Maharashtra yile Raigad district l social work cheyyunnu.Makkal illatha njangalku daivam othiri makkale thannu❤❤ithupole oru school panithu avide..ah kunjungalude santhosham paranju ariyikkan pattilla.. daivam ningale adhikamayi bless cheyyatte... great work dears....God bless you abundantly.
സുമി അരുൺ പറയാൻ വാക്കുകൾ ഇല്ല ❤❤, മനസ്സ് നിറയുന്നു ഇത് പോലെ ഉള്ള നിങ്ങളുടെ വീഡിയോ , 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@malawidiary9 ай бұрын
Thank you
@AnurajThoughts Жыл бұрын
Thank you സുമി..... Good job.... അവർക്ക് steel പാത്രങ്ങൾ available ആക്കിയല്ലോ...... Love you both ♥️ ലൂക്കാ.... നിനക്ക് സുഖമല്ലേ...... 🙋♀️From kerala.... Ernakulam...... ഇവിടെ ഒരു ഇന്ത്യ ഉണ്ടെന്നും ഒരു കേരളം ഉണ്ടെന്നും അവിടെ ലൂക്കായെ ഇഷ്ടമുള്ളവർ ഉണ്ടെന്നും പറയണേ..... ലൂക്ക ആ ചുവന്ന pants ഇട്ട് ഒരു കുഞ്ഞ് ചെരിപ്പിട്ട് കാലുനീട്ടിയിരുന്ന് food കഴിക്കുന്ന കണ്ടപ്പോൾ മുതൽ ലുക്കായുടെ ഫാൻസ് ആണേ ഞങ്ങൾ....
@malawidiary Жыл бұрын
Thank you 💜💜💜💜
@somychinnamma243 Жыл бұрын
Blessings from God 🙏🙏
@malawidiary Жыл бұрын
Thank you 💜💜💜💜
@maryannam3086 Жыл бұрын
നല്ല മണ്ണാണ് ദൈവം 100 മേനി വിളവ് തരട്ടെ
@remyaabhilash404 Жыл бұрын
Super video ❤
@omanasabu5118 Жыл бұрын
All the best ❤
@malawidiary Жыл бұрын
Thank you 💜💜💜💜
@PraveenPraveen-tq6ro Жыл бұрын
കമൻറ് എഴുതാൻ വാക്കുകളില്ല സ്നേഹം മാത്രം സൗദിയിൽ നിന്നും കണ്ണൂർക്കാരൻ
@malawidiary Жыл бұрын
Thank you 💜💜💜💜
@saiantonysibi Жыл бұрын
Cutie girl's expression at 20:02 was too cute ❤ Alina always ❤❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@rajeshk-sq2ui Жыл бұрын
God bless you
@malawidiary Жыл бұрын
Thank you 💜💜💜💜
@bavarian... Жыл бұрын
പൊളിച്ചു 👌❤
@malawidiary Жыл бұрын
Thank you 💜💜💜💜
@vadakumkoor Жыл бұрын
Great ................Congaratulations
@malawidiary Жыл бұрын
Thank you 💜💜💜💜
@antonyf2023 Жыл бұрын
Double ലൈക്... May God bless you... ഗാന്ധിജിയുടെ ടോൾസ് റ്റോയ് ഗ്രാമം ഓർമ്മ വരുന്നു. 💐
@muhsinashihabudheen7337 Жыл бұрын
🤩🤩🤩🤩
@marykuttybabu6502 Жыл бұрын
Super viedo
@malawidiary Жыл бұрын
Thank you 💜💜💜💜
@laisamathew1017 Жыл бұрын
Arun and Sumi you are great. waiting to see your video
@malawidiary Жыл бұрын
Thank you 💜💜💜💜
@lissystephen1313 Жыл бұрын
വളരെ ഇഷ്ടമായി ❤️❤️
@malawidiary Жыл бұрын
Thank you 💜💜💜💜
@rajanvkunjipavu4419 Жыл бұрын
👏👏👏♥️
@shanibashanu355 Жыл бұрын
Always belongs God blessings 🎉❤
@malawidiary Жыл бұрын
Thank you 💜💜💜💜
@sonypadickal3568 Жыл бұрын
സന്തോഷം 😊😊
@ashaa8479 Жыл бұрын
Rejoice evermore We Happy God Bless U All 😊😊🤍🤍🤍🤍
@malawidiary Жыл бұрын
Thank you
@kalippanchekenda396 Жыл бұрын
Ningale dhayvam anugrahikkatte.. 🙏😊
@malawidiary Жыл бұрын
Thank you 💜💜💜💜
@Kisantradings Жыл бұрын
Good job
@malawidiary Жыл бұрын
Thank you
@yasaryasarpa1024 Жыл бұрын
Go ahead.. We are always with you❤❤❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@raghavanmenon3262 Жыл бұрын
Well done . God bless you
@malawidiary Жыл бұрын
Thank you 💜💜💜💜
@saijusethu3 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@binoymathew9195 Жыл бұрын
Very nice initiative ❤
@malawidiary Жыл бұрын
Thank you 💜💜💜💜
@prabheeshramankutty4044 Жыл бұрын
നിങ്ങൾ ഓരോ വീഡിയോവിലും ഞെട്ടിക്കുകയാണല്ലോ, ചങ്കുകളെ. എല്ലാ ഭാവുകങ്ങളും നേരുന്നു.
@malawidiary Жыл бұрын
Thank you 💜💜💜💜
@lethakumari8753 Жыл бұрын
Allavarku anrhu സന്തോഷം dress കിട്ടിയപ്പോൾ
@malawidiary Жыл бұрын
Thank you 💜💜💜💜
@riyakunjumon1079 Жыл бұрын
heart toching video. loveyou guyss ❤🤗
@malawidiary Жыл бұрын
Thank you 💜💜💜💜
@eajas Жыл бұрын
Sneham mathram 🥰 avarum uyarchayil ethette✌️
@malawidiary Жыл бұрын
Thank you 💜💜💜💜
@anuanjo717810 ай бұрын
God bless you . Very happy to see all your videos..