അപ്പൂസിൻ്റെ ആരാധക വൃന്ദം എത്ര വിപുലമാണ് സിനിമാ നടന്മാർക്ക് ഇല്ല ഇത്ര വലിയ ആരാധക സമൂഹം 😍 ഓട്ടം അതി ഗംഭീരമായി ഓട്ടത്തിൻ്റെ ഇടയിൽവാഹനങ്ങൾ വരുമ്പോൾ ചെറിയ ഭയത്തോടെയുള്ള ആ വെട്ടിയുള്ള നോട്ടം അത് ചിരി ഉണർത്തി .......😂😂😂😂 നന്ദി പ്രദീപേട്ടാ വൃതൃസ്ഥമായ ഒരു വീഡിയോ കൂടി തന്നതിന്......💖
@sinimolsini26652 жыл бұрын
അപ്പൂസ്..... ❤️❤️ നീരുകാലം കഴിഞ്ഞപ്പോൾ കുറുമ്പും കുസൃതിയും കൂടി ❤️❤️❤️❤️രാജാപ്പി നിന്റെ ഒരു കാര്യം 😘😘😘😘😘😘😘😘😘love u 🐘🐘🐘🐘രാജാധി രാജൻ രാജാപ്പി ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreedevipradeep12862 жыл бұрын
പാമ്പാടി രാജൻ ആനകളുടെ രാജാവ് 100 വയസ്സ് വരെ ജീവിക്കട്ടെ എന്ന് പ്രാർഥിക്കുന്നു
@VMPRADEEP2 жыл бұрын
Thanks 🙏
@butterflysandmevlogs37342 жыл бұрын
എന്റെ അപ്പുവേ 🥰🥰🥰 നീ മിടുക്കനായി ഇരിക്കുന്നത് കാണാൻ തന്നെ മനസ്സിൽ ഒരു സന്തോഷം ആണ്. എന്നു കാണാൻ പറ്റുമെന്നു അറിയില്ല. അതിന്റെ വിഷമത്തിൽ ഇരിക്കുമ്പോൾ പ്രിദീപ് ചേട്ടൻ എന്നും വീഡിയോ ഇടുമ്പോൾ ഉള്ള ആ സന്തോഷം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ലാട്ടോ 🥰🥰🥰🥰🥰🥰🥰🥰🥰🥰 വേറെ ഒന്നിനോടും ഇത്രയും ആരാധന തോന്നിയിട്ടില്ല. കുറച്ചുനാൾ അപ്പുവിനെ കാണാതായ്‌പ്പോൾ ഈ ചാനൽ കാണാൻ തന്നെ മറന്നു. മറ്റ് ഏത് ആനയുടെ വീഡിയോ ഇട്ടാലും കാണാൻ തോന്നില്ല. അപ്പുവിന്റെ ആണോ എന്ന് നോക്കും. അല്ല എന്ന് മനസിലായാൽ ഇട്ടിട്ടു പോകും.
@VMPRADEEP2 жыл бұрын
നീതു എല്ലാ വിഡിയോയും കണ്ട്കൂടെ
@butterflysandmevlogs37342 жыл бұрын
മറ്റ് ആനകളെ കാണുമ്പോൾ രാജനെ കാണുന്ന ഒരു സന്തോഷം വരുന്നില്ല.
@saniantony93262 жыл бұрын
ഓട്ടത്തിൽ ആയാലും ഇന്ന് കേരളത്തിൽ പാമ്പാടി രാജനെ വെല്ലാൻ മറ്റൊരാനയില്ല 🙏🌹🌹🌹
@Adithyan_042 жыл бұрын
പേരൂരാൻ 😁ഓട്ടം 🔥
@adithyanak82392 жыл бұрын
Perooran❤
@Arjun-hy1de2 жыл бұрын
ചുള്ളി 😢💔
@jasminec23082 жыл бұрын
Vishnu sankar undaayirunnu.. innu illa. 😪🥴 avan kaavadi aasan-nte koode odunnathu ippozhum is on my mind.
@lakshmibs60212 жыл бұрын
@@jasminec2308 vishnu shankerilne mambi anu adich konathe
@nabeesanabeesa72822 жыл бұрын
എത്ര ജനസാഗരത്തിൽ നിന്നാലും പ്രൗഢിയുടെ ചെവിയടിയിൽ ആരാധകരെ ഉണർത്തുന്ന രാജരാജാവ് 😘
@VMPRADEEP2 жыл бұрын
Thanks 🙏
@appuff51702 жыл бұрын
Xx
@mahim.v7814 Жыл бұрын
ചക്കര അപ്പൂസ്
@priyajoy69302 жыл бұрын
ഞാൻ കർണാടക യിലാണു ള്ളത് ഞാൻ അപ്പൂസിനെ നേരിട്ട് കണ്ടിട്ടില്ല ഇനി വരുമ്പോൾ തീർച്ചയായും അപ്പൂസിനെ കാണും. പ്രദീപ് സാറിന്റെ വീഡിയോയിലൂടെ ആണ് ഞാൻ അപ്പൂസിന്റ ആരാധിക ആയത് Thank you sir 🙏
@PrasannaElias10 ай бұрын
❤😊
@gardenvally7garden8472 жыл бұрын
പ്രദീപ് വളരെ സന്തോഷം 😍😍😍അറിയാതെ ചിരിച്ചു സന്തോഷം കൊണ്ട് 😍😍🥰🥰love you Appuse
@VMPRADEEP2 жыл бұрын
Thanks 🙏
@ds42752 жыл бұрын
എന്തൊരു ഓട്ടം!! രാജപ്പിക്ക് എന്ത് ഭംഗി!!😘😘
@VMPRADEEP2 жыл бұрын
Thanks 🙏
@thahasinm51052 жыл бұрын
രാജനെ കാണാൻ ഒരുപാട് സന്തോഷം ഉണ്ടെങ്കിലും ഇതേപോലെ പ്രിയപ്പെട്ട മറ്റൊരു ആനയായിരുന്നു ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ അവൻ ഇന്നലെ നമ്മളെ വിട്ടു പോയതിൽ ഒരുപാട് ദുഃഖിക്കുന്നു😥
@jasminec23082 жыл бұрын
Yes, chulli - de loss sahikkaan pattunnilla. 💕 Rajappi ❤️
@VMPRADEEP2 жыл бұрын
🙏🙏🙏
@prayarajan68222 жыл бұрын
ഞാനും 🙏🙏🙏
@sujathakp94912 жыл бұрын
രാജാവും പരിവാരങ്ങളും Super♥️
@sreelathamohanshivanimohan14462 жыл бұрын
അത് പാപ്പാന്റെ കാലിൽ ഉള്ള ഓട്ടമല്ലേ... എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷെ കുഞ്ഞിന് കണ്ണ് തട്ടിയാലോ 😘ഓട്ടത്തിനിടയിലും വണ്ടി വരുമ്പോ ഉള്ള ചെരിഞ്ഞു നോട്ടം ❤
@binuthanima49702 жыл бұрын
അടിപൊളി രാജൻ ഇപ്പോഴും ചെറുപ്പം തന്നല്ലോ അടിപൊളി നടത്തം ആയിരിന്നു 😊
@VMPRADEEP2 жыл бұрын
🙏🙏❤️❤️
@rameshgnair87492 жыл бұрын
മനസ്സിന് ഒരുപാട് സന്തോഷം രാജനെ കാണുമ്പോൾ 🙏
@VMPRADEEP2 жыл бұрын
Thanks 🙏
@priyajoy69302 жыл бұрын
കുളികഴിഞ്ഞപ്പോൾ കക്ഷി ഓർത്തു ഒന്ന് ഓടിയേക്കാം 😂പാപ്പാൻ മാരെ യും ഓടി ക്കാം എന്നു 😂
@ArunDas-rt7uf2 жыл бұрын
പാമ്പാടി രാജന്റെ ഏത് വീഡിയോ കണ്ടാലും മതി വരില്ല അത്രക്കും കൗതുകമാണ് ❤️❤️💞💞👍👍..
@VMPRADEEP11 ай бұрын
🙏❤️🙏
@santhaantony13882 жыл бұрын
അപ്പൂസിന്റെ ഒരു കാര്യം..... കുളി കഴിഞ്ഞപ്പോൾ ചെക്കന് വിശന്നിട്ടു വയ്യ.. അതുകൊണ്ടാ ആരുവന്നാലും വേണ്ടില്ല, ഞാൻ പോവാ എന്ന മട്ടിലുള്ള അവന്റെ ഓട്ടം... സുന്ദരകുട്ടപ്പൻ... 💖💖💖
@VMPRADEEP2 жыл бұрын
Thanks 🙏
@priyajoy69302 жыл бұрын
😂😂പൊട്ടു തൊടാൻ അന ങ്ങാതെ ഉള്ള നിൽപ് 👌അതിന് ശേഷം വെള്ളത്തിൽ കൂടിയുള്ള വരവ് ഒക്കെ 👌👌ആയിരുന്നു 👌
@lalyvarghese24902 жыл бұрын
മനസ്സ് niranjau സന്തോഷിച്ച വീഡിയോ thank u Mr.Pradeep
@VMPRADEEP2 жыл бұрын
Thanks 🙏
@susana-kj7dx2 жыл бұрын
What a Glamour , Our pride Rajan ... Enthoru race ,marathon ottam..👌
@VMPRADEEP2 жыл бұрын
Thanks 🙏
@rajuprabhakaran37262 жыл бұрын
അടിപൊളി രാജപ്പി... താങ്ക്സ് പ്രദീപേട്ടൻ 😍
@VMPRADEEP2 жыл бұрын
Thanks 🙏
@abhilashpr55582 жыл бұрын
ജീവനല്ല ജീവന്റെ തുടിപ്പാണ് അപ്പൂസ്. ആന കേരളത്തിന്റെ അഴകിയരാവണൻ, ഗജരാജലക്ഷണപെരുമാൾ യൂണിവേഴ്സൽകിങ് പാമ്പാടി രാജൻ 🐘🐘🐘🐘
@VMPRADEEP2 жыл бұрын
Thanks 🙏
@VinodEl-ge2vh2 жыл бұрын
രാജാവ് ഓടി യാൽ. പെന്നു മോനേ എല്ലാരും. ഓടില്ല ❤️❤️❤️❤️❤️
@VMPRADEEP2 жыл бұрын
Thanks 🙏
@bindulekhapradeepkumar6953 Жыл бұрын
വീട്ടിൽ പോവാനാ ഇങ്ങനെ ഓടിയത് അല്ലേ kothiyan😄😄😄😄😘😘😘😘🙏🙏🙏🙏🙏
വെള്ളത്തിലൂടെ അപ്പൂസിന്റെ ചെവി ആട്ടിയുള്ള വരവ് 🔥💥❤️❤️👌
@VMPRADEEP2 жыл бұрын
Thanks 🙏
@moideenkuuttymoideen59022 жыл бұрын
പാമ്പാടി രാജന് ജനുവരി 31ന് V.K.Fest ന് ഉള്ളനൂർ സെൻ്റർ ടീമിലേക്ക് സ്വാഗതം
@sathydevi72822 жыл бұрын
A great fan of Rajan.ennum video kaanan ishttamanu.innathae ottam super 👏👏👏
@VMPRADEEP2 жыл бұрын
Thanks 🙏
@ajmishibu12212 жыл бұрын
ആന രാജാവ് അപ്പൂസ് ❤❤👍👍🥰♥️
@sudheeshrajan8326 Жыл бұрын
Pambady Rajan, Gaja Raja lakshmana perumal appus ❤️❤️❤️🥰 uyir 🐘🐘🐘😘😘😘😘😘
@ancyshylesh55792 жыл бұрын
Rajadhirajan kathirvillazhakan 🌹🌹♥️♥️♥️
@VMPRADEEP2 жыл бұрын
Thanks 🙏
@albinjohnson62432 жыл бұрын
Ratheesh chettane orupadu miss cheyunu ❤❤❤❤❤❤
@sudheeshrajan8326 Жыл бұрын
Le:Rajan enikk vishakkunund, vazhiyil onnum kittila athukond njan odi pokuvane , vegam vannno. Le : papanmr njagalkk vayie 😓😓😓😓 ente rajapi enthoru ottama, aa ottam kanan sathichathi santhosham, pradeep chetta thanks for this video, god bless you 🥰🥰🥰🥰
വണ്ടികൾ വരുന്നുണ്ടോ എന്ന് ഉള്ള കൂടെ കൂടെ ഉള്ള നോട്ടം 😅
@VMPRADEEP2 жыл бұрын
🙏🙏🙏
@SD-dt6qe2 жыл бұрын
അപ്പൂസ് പറക്കുകയാണ് അപ്പൂസ് ഉയിർ ♥️♥️👍
@VMPRADEEP2 жыл бұрын
Thanks 🙏
@noyeljose24172 жыл бұрын
Appukuttan Super 👑👑👑💞💞💞❤️❤️❤️
@VMPRADEEP2 жыл бұрын
Thanks 🙏
@Krishna-fc6fq2 жыл бұрын
Good afternoon pradeep yeta . Nammade rajan kutty ku nallonam vishannit veyilath odi vegam veetil vannu. Ammachine kandilalo pradeep yeta? Ammachi sugano? Rajan kutty ne nallonam nokan parayanam. Be happy always pradeep yeta thanks for video
@sheebamol81442 жыл бұрын
സൂപ്പർ 💕🌹🌹🌹🐘🌷🐘🌷🐘
@VMPRADEEP2 жыл бұрын
🙏❤️
@snehajoseph5502 жыл бұрын
അപ്പൂസ് 🥰🥰🥰🥰😍😍😍😍❤️❤️❤️
@VMPRADEEP2 жыл бұрын
Thanks 🙏
@ambilisaseendran96432 жыл бұрын
രാജാപ്പി സൂപ്പർ 😘😘😘
@VMPRADEEP2 жыл бұрын
Thanks 🙏
@babupvarghese49202 жыл бұрын
അപ്പൂസ് സുഖമാണോ 🙏🏻🙏🏻🙏🏻❤❤❤❤❤❤❤
@VMPRADEEP2 жыл бұрын
Thanks 🙏
@sibipappachan4465 Жыл бұрын
Anik elephantne eshtamallairunnu thoppi thala love shape thala... Enganulla appoooseene aara eshtapedatha.. Lokathile oru elephant eshtamullu.. Athapozhum nammude Rajappi thanne aairikum.. Pratheep chetta orupad thanks.. Neril kanan kothiyakunnu ante Rajappiye
@sprakashkumar19732 жыл бұрын
Good Evening. VMP.. Team's
@VMPRADEEP2 жыл бұрын
Thanks 🙏
@jayamenon12792 жыл бұрын
Ottam Nannayittund 👌👌👌
@VMPRADEEP2 жыл бұрын
Thanks 🙏
@mercyjingle39502 жыл бұрын
'എനിക്ക് വിശക്കു ന്നുണ്ട് നിങ്ങൾ പയ്യെ വന്നാൽ മതി.,..... ഞാൻ പോവുക അപ്പൂസിന്റെ ഓട്ടം
@VMPRADEEP2 жыл бұрын
Thanks 🙏
@lathap211 ай бұрын
Amazing video 🙏
@VMPRADEEP11 ай бұрын
Thank you 🙌
@vishnuvkurupchampakara73142 жыл бұрын
ചട്ടക്കാരൻ മേളിൽ ഇരുന്ന് വഴിയടിച്ചു പോകുന്ന രാജൻ ആനയെ ചേട്ടൻ ഇതിനു മുന്നേ കണ്ടിട്ടില്ലെന്ന് തോന്നുന്നു 😄😂 അപ്പൊ ഓടുന്നതായിട്ട് ഒകെ തോന്നും 🙏
@VMPRADEEP2 жыл бұрын
🙏🙏🙏
@deepthymolvk23052 жыл бұрын
സുന്ദരൻ 🐘🔥👌
@VMPRADEEP2 жыл бұрын
Thanks 🙏
@ponnu35692 жыл бұрын
Appussssss 😘😘😘😘😘😘
@sbcommunications75132 жыл бұрын
അവതരണം നന്നായി. ഞാൻ പലപ്പോഴും ആലോചിക്കും ഇത്രയും അനുസരണയുള്ള ഇവറ്റകളെ എന്തിനാ അതിക്രൂരമായി ഉപദ്രവിക്കുന്നത്.
@VMPRADEEP2 жыл бұрын
Thanks 🙏
@ajithprabha17682 жыл бұрын
രാജന്റെ ഓട്ടം കാണാൻ ഭംഗിയുണ്ട്. ലീലാമ്മ ചേച്ചിക്ക് സുഖമായില്ലേ. പാമ്പാടി വാഴൂർ റോഡിൽ ആണോ രാജന്റെ വീട്.
@VMPRADEEP2 жыл бұрын
പാമ്പാടി കറുകച്ചാൽ റൂട്ടിൽ
@ajithprabha17682 жыл бұрын
Thank you
@tirzahgracesam62632 жыл бұрын
❣️❣️🥰🥰അപ്പൂസേ.
@sprakashkumar19732 жыл бұрын
Good. Gajarajan pambade
@VMPRADEEP2 жыл бұрын
Thanks 🙏
@simlasimi89142 жыл бұрын
Ante appukuttan jayiche ummmmmmmmmaaaaaaa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@VMPRADEEP2 жыл бұрын
Thanks 🙏
@priyag5141 Жыл бұрын
Enna cuta appus ❤️
@VMPRADEEP Жыл бұрын
❤️❤️🙏
@ganga5273 Жыл бұрын
രാജാ എൻ്റെ മോനെ
@VMPRADEEP Жыл бұрын
🙏❤️🙏
@amalbaijulalettan64492 жыл бұрын
Appoche😍😘❤️❤️❤️
@VMPRADEEP2 жыл бұрын
🙏🙏🙏❤️
@manumv67922 жыл бұрын
Chetaaa👌👌👌💕💕💕
@VMPRADEEP2 жыл бұрын
Thanks 🙏
@girijamkurup1391 Жыл бұрын
അപ്പൂസ് ❤️❤️
@VMPRADEEP Жыл бұрын
🙏❤️🙏🙏
@greeshmasuneeshgreeshmasue35952 жыл бұрын
അപ്പൂസ് 🥰🥰🥰🥰
@VMPRADEEP2 жыл бұрын
Thanks 🙏
@sunderaswaranak54742 жыл бұрын
Iam watching All vedios
@VMPRADEEP2 жыл бұрын
Thanks 🙏
@Jithu8622 жыл бұрын
ആന നല്ലപോലെ ഭയന്നാണ് വരുന്നത്.. പുറകെ വരുന്നവന്മാരെ നോക്കി നോക്കി വരുന്നു.. അതിനല്ലേ അറിയൂ അടി കൊള്ളുന്നതിന്റെ വേദന
@ValluvanadanKL482 жыл бұрын
ആനക്കാരൻ മുകളിൽ ഇരിക്കുന്നത് നിനക്ക് കാണാൻ ഇല്ലേ. അവന്റെ കാലിനാണ് ആന പോകുന്നത്
@Advaithunni2 жыл бұрын
രാജൻ 🔥
@VMPRADEEP2 жыл бұрын
Thanks 🙏
@Jithu8622 жыл бұрын
ഇതിനെ കൂടി ഒന്നും ചെയ്യാതിരുന്നാൽ മതിയാരുന്നു.. ചുള്ളി പറമ്പിലും പോയില്ലേ.. ആ ഉണ്ണി ഇതിലും നിന്നവനല്ലേ.. അവനെ തല്ലി കൊല്ലാൻ ആ നാട്ടിൽ ആളില്ലേ.. ഇതിനെയും മുതലാളിമാർ പാട്ടത്തിന് കൊടുത്തു കൊല്ലാനാണോ.. അവർ തന്നെ ബുക്കിങ് എടുത്താൽ പോരെ
@bijigeorge99622 жыл бұрын
അമ്മച്ചി യുടെ കൈയിൽ നിന്ന് food കഴിക്കാൻ ഓടുന്ന ഓട്ടം, 🐘🐘🐘🐘