No video

Pampadi Rajan പാപ്പാൻ സതീശിന് സംരക്ഷണ മികവിന് സ്വർണ്ണമോതിരം

  Рет қаралды 48,079

V M PRADEEP

V M PRADEEP

Жыл бұрын

Pampady Rajan പാപ്പാൻ സതീശിന് സ്വർണ്ണമോതിരം നൽകി യൂണിവേഴ്സൽ കിംഗ് പാമ്പാടിരാജൻ ആനപ്രേമി സംഘം‪@VMPRADEEP‬

Пікірлер: 405
@sairamanoj6507
@sairamanoj6507 Жыл бұрын
അവരുടെ കഷ്ടപ്പാട് ആരും മനസ്സിലാക്കാറില്ല. നിങ്ങൾ അതു മനസ്സിലാക്കി അവരെ അഭിനന്ദിച്ചതു നന്നായി.
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@AryaAryamanju
@AryaAryamanju 3 ай бұрын
പാമ്പാടി രാജൻസതീശേട്ടനും മനോജേട്ടനുംരാജന്റെ കൂട്ടുകെട്ട് കാണാൻ നല്ല അടിപൊളിയാണ്❤❤
@VMPRADEEP
@VMPRADEEP 3 ай бұрын
🙏❤️🙏❤️
@sandhyab136
@sandhyab136 Жыл бұрын
ഗജ കേരളത്തിന്റെ അഭിമാന നിമിഷം.... വളരെ സമാധാനവും സന്തോഷവും നിറഞ്ഞ സീസണും നീരുകാലവും കൃത്യമായ പരിചരണവും നൽകി വരുന്ന.... ഒരു സെലിബ്രിറ്റി ആനയുടെ പാപ്പന്മാർ എന്ന താരജാടകളില്ലാതെ പെരുമാറുന്ന സതീഷേട്ടനും മനോജേട്ടനും രതീഷിനും നാലാമനും അനീഷ് ചേട്ടനും അർഹിക്കുന്ന അംഗീകാരം 🥰ഒപ്പം ഇതിനൊക്കെ പിന്തുണ നൽകുന്ന അപ്പൂസിന്റെ ഉടമകൾക്കും അഭിമാന നിമിഷം... കപട ആനപ്രേമികൾക്ക് മുൻപിൽ യൂണിവേഴ്സൽ king എന്ന പാമ്പാടി രാജന്റെ ആരാധക ഗ്രൂപ്പിന്റെ നന്മ നിറഞ്ഞ മാതൃക ❤ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രീയപ്പെട്ടവരെ 🙏🏻 Thnx പ്രദീപ്പെട്ട.. For this heart touching video 🎉🌹
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️❤️
@rahulgopi1752
@rahulgopi1752 Жыл бұрын
ആനകാരിൽ തികച്ചും വ്യത്യസ്തൻ...❤.. ശാന്തൻ.... എളിമ..
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏🙏
@sheejadevasia2431
@sheejadevasia2431 Жыл бұрын
വളരെ സന്തോഷം തോന്നി കണ്ടപ്പോൾ, സതീഷ് തീർച്ചയായും അത് അർഹിക്കുന്നുണ്ട്.. സതീഷ് രാജനെ Care ചെയ്യുന്നത്,V. M.Pradeep media യിൽ കൂടി ആണ് കണ്ടിട്ടുള്ളത് എന്നിട്ട് പോലും സതീഷിനോട് ഒരു respect തോന്നിയിരുന്നു.. God bless you all
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@neethuarunarun3001
@neethuarunarun3001 Жыл бұрын
അപ്പൂസിന്റെ 😘😘♥️♥️♥️♥️ ഭാഗ്യമാണ് സതീഷേട്ടൻ മനോജേട്ടനു.🥰🥰🥰
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️
@priya-wo4hv
@priya-wo4hv Жыл бұрын
ഏറെ സന്തോഷം .... നമ്മുടെ അപ്പു സിന്റെ ഭാഗ്യമ : ഇതൊക്കെ🙏🙏🙏🙏🙏🙏
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@chithrachithu2165
@chithrachithu2165 Жыл бұрын
Valare adikam santhosham thonniya kazhcha😊💯Ee koottkett ennum undavattee..
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@Phocaea1
@Phocaea1 Жыл бұрын
സതീഷ് സൂപ്പർ ആണ് നല്ല അറിവ് ഉള്ള ഒരു എണ്ണം പറഞ്ഞ പാപ്പാൻ 🌹🌹🌹🌹
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
അദ്ദേഹം എല്ലാ ആദരവും അർഹിക്കുന്നു 😍😍😍😍👍👍🙏🙏🙏🙏
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️❤️❤️❤️
@lijusv3722
@lijusv3722 Жыл бұрын
ആനയെ അറിഞ്ഞ് കയറിയ പാപ്പാൻ ഒത്തിരി സന്തോഷം ❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏❤️
@marzookke5741
@marzookke5741 Жыл бұрын
സധീശേട്ടനെ ചേർത്തു പിടിച്ച നല്ലമനസ്സുകൾക്കു പ്രാർത്ഥന , നാണം കുണുങ്ങി സതീശേട്ടന്റെ വീഡിയോ കാണാൻ കാത്തിരിക്കുന്നു ,
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@anoopsudhakar1269
@anoopsudhakar1269 Жыл бұрын
സതീഷ് നല്ലയൊരു മനുഷ്യനാണ്.....രാജനെ പൊന്നു പോലെ നോക്കി ഈ സീസണിൽ.... സതീഷ് ന്റെ ഒരു ഇന്റർവ്യൂ വേണം.......
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@prayarajan6822
@prayarajan6822 Жыл бұрын
സതീഷ് ഏട്ടന്റെ ഒരു ഇന്റർവ്യൂ ഇടാവോ
@babupvarghese4920
@babupvarghese4920 Жыл бұрын
ഈ പ്രോഗ്രാം തയാറാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ അപ്പൂസിനും സതീഷിനും ആശംസകൾ നേരുന്നു ❤❤❤❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@sajanthomas1300
@sajanthomas1300 Жыл бұрын
പ്രിയപ്പെട്ട ശ്രീ. അനീഷ്‌ ഗോപിയെ കൂടി ആദരിച്ചതിൽ ഈ കൂട്ടായ്മ യോട് നന്ദി അറിയിക്കുന്നു. മൂടങ്കല്ലുങ്കൽ കുടുംബം പാമ്പാടി രാജനെ കരുതുംപോലെ ഈ അനീഷും തന്റെ കൂട്ടുകാരനായി രാജനെ ഉള്ളിൽ പ്രതിഷ്ഠിച്ചു കരുതുന്നു. എല്ലാ ഭാവുകങ്ങളും 🙏പ്രാർത്ഥനകളും എല്ലാവർക്കും. 💐
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@sarathsarath3022
@sarathsarath3022 Жыл бұрын
നല്ല കാര്യം ❤മറ്റുള്ള ആനമുതലാളിമാർ കണ്ടു പഠിക്കട്ടെ 👍👍👍❤❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@kurianmathew567
@kurianmathew567 Жыл бұрын
ഏറെ സന്തോഷവും സംത്യപ്ത്തിയും നിറഞ്ഞ നിമിഷം
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@prabhakarancholakkal4585
@prabhakarancholakkal4585 Жыл бұрын
ഇതുപോലത്തെ സ്നേഹ സമ്മാനങ്ങൾ ഇവർക്കു ആനയെ നേരെ സ്നേഹത്തോടെ നോക്കാനുള്ള oru പ്രചോദനം തന്നെ ആണ്... എല്ലാവിധ ആശംസകളും നേരുന്നു
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@sreekumarsree8015
@sreekumarsree8015 Жыл бұрын
സതീഷേട്ടൻ അത് അർഹിക്കുന്നു 🥰🥰🥰ഒത്തിരി സന്തോഷം തോന്നിയ നിമിഷം ❤️❤️❤️
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@anoopmohan6021
@anoopmohan6021 Жыл бұрын
നല്ലൊരു തൊഴിലുകാരൻ ആണ് സതീഷേട്ടൻ ...എന്തുകൊണ്ടും അദ്ദേഹം അത് അർഹിക്കുന്നുണ്ട് ...മൂടൻകല്ലുങ്കൽക്കാർ കണ്ടറിഞ്ഞു അത് ചെയ്തിരുന്നു എങ്കിൽ പതിൻമടങ്ങായേനെ പ്രശസ്ഥി
@VMPRADEEP
@VMPRADEEP Жыл бұрын
ഉടമസ്ഥർ ശ്രദ്ധിക്കുന്നുണ്ട്
@muralidharan8890
@muralidharan8890 Жыл бұрын
എല്ലാ ആനപ്രേമികൾക്കും ഇതൊരു പ്രചോദനമാകട്ടേ
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
എന്ത് കൊടുത്താലും അധികമാവില്ല അത്രയും നല്ല രീതിയിൽ കൊണ്ട് നടന്നു അവർ രാജന്റെ ഗംഭീരമായ സീസൺ ആയിരുന്നു ഇത് ആശംസകൾ സ്നേഹം പ്രാർത്ഥന
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@tirzahgracesam6263
@tirzahgracesam6263 Жыл бұрын
പെരുമാളിനും, സാരഥികൾക്കും, ആനപ്രേമിസംഘത്തിനും സ്നേഹാദരങ്ങൾ. 🥰🥰❤❤
@jithubijosh9078
@jithubijosh9078 Жыл бұрын
അർഹിച്ച അംഗീകാരം 😍❤️ ഇത്രെയും നാൾ കാത്തിരുന്ന സതീഷേട്ടന്റെ ഇന്റർവ്യൂന് വേണ്ടി വെയ്റ്റിങ് !! 🥳 താങ്ക്യൂ പ്രദീപ് ചേട്ടാ !! ❤️🙏🏼 പിന്നെ നമ്മുടെ അപ്പൂസ് ❤️😚 യൂണിവേഴ്സൽ കിങ് പാമ്പാടി രാജൻ കൂട്ടായ്മയിലെ നല്ലവരായ എല്ലാവർക്കും നന്ദി! ❤️🥰
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@RatheshKumar-qc3os
@RatheshKumar-qc3os Жыл бұрын
ഒരുപാട് സന്തോഷം ലാൽ ചേട്ടൻ റൂബിൻ ചേട്ടൻ 😘💗
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏❤️🙏
@Sss-us9zt
@Sss-us9zt 7 ай бұрын
നൂറു ശതമാനവും സതീഷ് ഈ ആദരവിന് അർഹതപ്പെട്ടിരിക്കുന്നു. എന്നാളും അപ്പൂസും പ്രിയ സതീഷും ഒന്നായിരിക്കട്ടെ...........❤❤
@sreelekhatr5594
@sreelekhatr5594 Жыл бұрын
ഹൃദയ സ്പർശിയായ വീഡിയോയും ലാൽ പ്രശാന്തിന്റെ വാക്കുകളും🙏🙏 അർഹതയ്ക്കുള്ള സ്നേഹോപഹാരം🔥🔥 മദപ്പാടിലും അപ്പൂസ് ഹാപ്പിയായിരിക്കുന്നത് സ്നേഹ പൂർണ്ണമായ കരുതലും പരിചരണവും കൊണ്ടു കൂടിയാണ്.❤️❤️ എല്ലാവരും സന്തോഷമായിരിക്കട്ടെ😍😍
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏🙏🙏❤️👍
@subishkk2911
@subishkk2911 Жыл бұрын
സുപ്പർ... സതീഷ്.... സൂപ്പർ
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@subash1758
@subash1758 Жыл бұрын
1.40 വെളപ്പായ മണികണ്ഠൻ ആനസ്വാമി എന്ന് അറിയപ്പെടുന്ന തൃശൂർ വെങ്കിടാംത്രി സ്വാമികൾ കൊടുത്തിട്ടുണ്ട്, അവനപ്പറമ്പ് മഹേശ്യരൻ നമ്പുടിരിപാട് കൊടുത്തിട്ടുണ്ട്,ഈ ഒരു പ്രവണത അതിയായ സന്തോഷം ഉണ്ട് സതീശന് അതിനുള്ള യോഗത്യയും ഉണ്ട് അത് സമ്മാനിച്ച ആ നല്ല ചേട്ടന്മാർക് ഒരു കോടി ബിഗ് സലൂട്ട് 🥰🥰🥰🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏
@kochumol6200
@kochumol6200 Жыл бұрын
ഒരുപാട് സന്തോഷം സതീഷ് നല്ലത് പോലെ അപ്പൂസിനെ പരിപാലിക്കുന്നുണ്ട്
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏❤️
@rakeshmm5122
@rakeshmm5122 Жыл бұрын
Anaayee thalapokam nilav Ena peril upadravichilaa athaan main❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️❤️
@subash1758
@subash1758 Жыл бұрын
6.5 എല്ലാത്തിനും ഉപരി അവന്റെ സ്വഭാവഗുണം 🥰🙏🙏
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@anubinu4597
@anubinu4597 Жыл бұрын
അപ്പൂസേ...❤❤ ഏറെ സന്തോഷം. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏❤️
@sunimolbiju4578
@sunimolbiju4578 Жыл бұрын
Power ayittund 🔥 Satheesh ettan fans arelum undo💞
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@arunmanikkuttan4113
@arunmanikkuttan4113 Жыл бұрын
Yah🔥🔥🔥
@sujathak2040
@sujathak2040 Жыл бұрын
Yes
@emptyy8880
@emptyy8880 Жыл бұрын
വളപ്പായമണികണ്ഠൻ ചേട്ടന്റെ കമ്പനിയിൽ പണി ചെയ്ത നല്ല തൊഴിലുകാരോട് ചോദിച്ചാൽ മതി പൊന്നുകിട്ടിയതിന്റെ കണക്കും, സ്നേഹം കിട്ടിയതിന്റെ കണക്കും അത് നിങ്ങൾ പറയുന്ന പോലെ rare ആയിട്ട് നടക്കുന്നു എന്ന താങ്കൾ പറഞ്ഞതിനെ തിരുത്തുന്നു എന്ന് മാത്രം.. എന്തിരുന്നാലും ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി രാജൻ ആനക്ക് ഭാഗ്യം തന്നെ ഇങ്ങനെ ഉളള കറകളഞ്ഞ സ്നേഹികൾ 😍❤️
@girijanair348
@girijanair348 Жыл бұрын
Pappan Satheessan deserves it. Hope all Pappans will learn from Satheessan. Congratulations!👌🏽👍🏻
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@deepsJins
@deepsJins Жыл бұрын
Very good, most deserving 🙏❤️ രാജനൊരുമ്മ 😘😘 he choked on his tears while talking about rajan 🥰 true love. സതീഷ് ഒരു നാണംകുണുങ്ങിയാണല്ലേ 😊 തമാശ പറഞ്ഞതാണ്. 👏👏 good job. രാജൻ പുറകിൽ നിന്നു കാണിക്കുന്നതൊക്കെയാണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. 🥰😘❤️❤️ so had to watch it again 😂
@STJOSEPHAGENCIES-fj1ef
@STJOSEPHAGENCIES-fj1ef Жыл бұрын
സതീഷ് അത് അർഹിക്കുന്നുണ്ട് നൂറ് ശതമാനം
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏❤️🙏
@anilkumer5100
@anilkumer5100 Жыл бұрын
❤️❤️❤️❤️👍👍👍👍🐘
@girijanair348
@girijanair348 Жыл бұрын
@@VMPRADEEP Pradeep, engine ulla Pappanmare prolssahippikkanam. Nannayi, ponnada aniyikkathe ring koduthathu. Nalla Pappan. Ownersum nallavar aanu. Pambadi Rajanum, Sundaranum bhagyavanmar. 👍🏻👌🏽👍🏻👌🏽💐👍🏻👌🏽
@bibinkochutharappel6195
@bibinkochutharappel6195 5 ай бұрын
സതീഷേട്ടൻ അടിപൊളി മനുഷ്യൻ ആണ്..
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️🙏
@radhamanika8499
@radhamanika8499 Жыл бұрын
രാജനെ ഇത്ര അധികം സ്റ്റേ ഹിക്കന്ന എന്നതിന്റെ തെളിവുകടിയാണ അവനെ സംരക്ഷിക്കുന്ന സതീഷിന് പുരസ്ക്കാരം കൊടുത്തു കൊണ്ട് ആന പ്രേമി സംഘം പ്രവർത്തകർ മാത്രുക ആയതു റ അഭിനന്ദനങ്ങൾ
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@lathap2
@lathap2 7 ай бұрын
Great job 🙏 super 🙏 jai rajan❤❤
@VMPRADEEP
@VMPRADEEP 7 ай бұрын
🙏❤️🙏
@vineethrajuvineethraju1943
@vineethrajuvineethraju1943 Жыл бұрын
അപ്പൂസിനെ ഇത്രയേറെ ജനകീയനാക്കിയ രണ്ട് VM Pradeep media യും Team Universal King ഉം മുഖാമുഖം വന്നപ്പോൾ...... ഹോ.....ഒരു രക്ഷയുംമില്ല.......പറയാൻ വാക്കുകളില്ല......ആ ഉപഹാരങ്ങൾ ക്ക്......ആ പ്രിയപ്പെട്ടവർ.....യോഗൃർ എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ........,🙏
@emperor1137
@emperor1137 Жыл бұрын
എന്തുവാ ചേട്ടാ ഈ പറയുന്നേ..രാജനെ ജനകീയനാക്കിയത് ഇവർ രണ്ടുപേരും ആണോ..?. അതെന്താ അതിന് മുന്നേ ആന ജനകീയൻ അല്ലായിരുന്നോ.
@vineethrajuvineethraju1943
@vineethrajuvineethraju1943 Жыл бұрын
@Universal king Pampady Rajan സഹോദരങ്ങളെ നിങ്ങൾ ഞങ്ങൾക്കല്ല നന്ദി പറയേണ്ടത്......ഞങ്ങൾ നിങ്ങൾക്കാണ് നന്ദി പറയേണ്ടത്.....കാരണം അർഹരെ ആദരിക്കുവാൻ നിങ്ങൾകാണിച്ച മനസ്സിന്......ഒരു ബിഗ്ഗ് സല്യൂട്ട് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@vineethrajuvineethraju1943
@vineethrajuvineethraju1943 Жыл бұрын
@@emperor1137 സോഷ്യൽ മീഡിയ രാജനെ ജനകീയനാക്കിയതിൽ ഒരു പങ്കും വഹിച്ചിട്ടില്ല എന്ന് തീർത്ത് പറയാൻ പറ്റുമോ ബ്രദർ....... ശരിക്കും ഫാൻ ക്ലബ്ബുകൾ തന്നെ ശക്തി പ്പെട്ടതിൽ ഇവർക്കുള്ള പങ്ക് ചെറുതല്ല
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏🙏❤️
@anoop.panoop5900
@anoop.panoop5900 Жыл бұрын
ഈ സീസൺ ഒരുപാട് കാശുണ്ടാക്കി മിനിമം 5..പവൻഎങ്കിലും മുതലാളിമാർ കഴുത്തിൽ അണിയിക്കണം സതീശൻ അതിനർഹനാണ്.. തന്റെ ജീവൻ പണയം വെച്ച് തൃശ്ശൂർ പൂരം വരെ അദ്ദേഹം എടുത്തു
@maheshomanakuttan4974
@maheshomanakuttan4974 Жыл бұрын
സതീഷ് ഏട്ടൻ പൊളിയാ.... 🙏🙏
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@bharath..1441
@bharath..1441 Жыл бұрын
സന്തോഷം..... ❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️
@satheeshsatheesh2893
@satheeshsatheesh2893 Жыл бұрын
സതീഷ് ഏട്ടൻ 🔥👌
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏🙏
@santhoshkannan5067
@santhoshkannan5067 Жыл бұрын
ആനയെ മാത്രം സ്നേഹിച്ചാൽ പോരാ പാപ്പാന്മാരെയും ഇതുപോലെ സ്നേഹിക്കണം നല്ല വീഡിയോ സൂപ്പർ പ്രദീപ് ചേട്ടനെ ഒരായിരം ആശംസകൾ
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️❤️❤️
@abhilashkpaul3965
@abhilashkpaul3965 Жыл бұрын
Universal king sakshal pampady rajan 🥰🥰🥰🥰🥰🥰🥰🥰🥰🥰
@teenathomas8850
@teenathomas8850 Жыл бұрын
Thanks brother. Definitely agree Satheesh Ettan Manoj Ettan and team looks after Appus . Rajappi deserves to be treated well such an amazing Elephant.😘😘😘😘❤️🥰🥰💞💞💞live long Rajappi chakkarree muthe 🥰
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@franciskurian5669
@franciskurian5669 Жыл бұрын
So wonderful Love you Rajan ❤❤❤❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@charlesthomasjasmi9562
@charlesthomasjasmi9562 Жыл бұрын
Athanu appussenodulla athartha eshttam❤❤❤❤❤❤❤❤❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@babuaniths5482
@babuaniths5482 Жыл бұрын
Very good 🥰🥰🥰🥰🥰ഒരുപാട് സന്തോഷം
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@radhamanika8499
@radhamanika8499 Жыл бұрын
സന്തോഷം നിറഞ്ഞ നിമിഷം സതീഷിന് അർഹിച്ച അംഗീഹാരം രാജാ പ്പി നിനക്ക് o സന്തേഷമായോ
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️❤️
@arungeorge7616
@arungeorge7616 Жыл бұрын
Pappanmarkkum venam prolsahanam🥰👏Nalla karyam👍
@VMPRADEEP
@VMPRADEEP Жыл бұрын
❤️❤️🙏❤️❤️
@anishjamesjames6763
@anishjamesjames6763 9 ай бұрын
അർഹിച്ച അംഗീകാരം 👌👌👌
@ramadasm1764
@ramadasm1764 Жыл бұрын
Good morning SATHEESHETTA❤🎉GAJARAJAPRAJAPATHYPAMPADYRAJANUM MATHANGAKASERIUMPAMPADYSUDERANUMOWNERUMAYA CRISWIN MARIYUM, APPU, ACHUSWAGATHAM
@tinu4284
@tinu4284 Жыл бұрын
കരുതാനും സ്നേഹിക്കാനും ഉള്ള മനസ്സും അതിനു പിന്നിൽ പ്രവർത്തിച്ച യൂണിവേഴ്സൽ കിങ് പാമ്പാടി രാജൻ പ്രവർത്തകരും ആനയുടെ പരിചരണത്തിൽ ഒരു കുറവും വരുത്താതെ പരിപാലിക്കുന്ന സതീശൻ ഉൾപ്പെടുന്ന അവരുട എല്ലാ അംഗങ്ങളും ഈ വീഡിയോ ഞങ്ങളിൽ എത്തിക്കുന്ന VM പ്രദീപ്‌ മീഡിയയും ഒരുപാടു അഭിനന്ദനം അർഹിക്കുന്നു ❤❤❤❤❤❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@babusibin2117
@babusibin2117 Жыл бұрын
ഏറെ സന്തോഷം നിറഞ്ഞ നിമിഷം
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@miniprasad1
@miniprasad1 Жыл бұрын
Good job! GOD BLESS YOU ALL!🥰
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏❤️
@Devi-hn9tq
@Devi-hn9tq Жыл бұрын
Moodan kallilnghal flmy cngrts appoossinte peyril enghaneyum oru group aana premikal. Adipoli ethu vare aaarum kodukkaatha oru gift aaanu kittiyathu. Cngrts all appose. Sughamalley da mone. ❤❤❤❤❤❤❤❤❤❤❤❤❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@smithasanthosh7667
@smithasanthosh7667 Жыл бұрын
Satheeshettan ithu arhikkunnu. Rajappiye nallapole nokkunnund. Thari oke thanne kandille. Aalu vannathinte mikavu appoosilum kananund. Onnoode young aayi chekkan. Nalla sredha aanu avane athraykum. Bakki pappanmqrum adipoli ❤️ e koottukettu orupad Kalam nilkkqtte ennu prarthikkunnu🥰🥰♥️
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@annammaeyalil4702
@annammaeyalil4702 Жыл бұрын
വൗ സൂപ്പർ സൂപ്പർ രാജൂട്ടാ ഉമ്മ !!! കുട്ടൂസെ !!! ആശംസകൾ സതീശ് !!!
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@abhilashkpaul3965
@abhilashkpaul3965 Жыл бұрын
Appoosinte saradhimarkku 🙏🙏🙏🙏
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏🙏
@dasappantd9934
@dasappantd9934 Жыл бұрын
Ellaa pooravum rajan eduthu ee seasonil💖💖👌
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@susana-kj7dx
@susana-kj7dx Жыл бұрын
Very Good..Really deserving .They were rewarded for their dedication above all, their love for Rajan.
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@hareeshkumarpv7828
@hareeshkumarpv7828 Жыл бұрын
കെട്ടും തറി എന്നും വൃത്തി ആക്കാം എന്ന് അവർ കാണിച്ചു തന്നു 👌
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@ramankuttymanikkan5578
@ramankuttymanikkan5578 Жыл бұрын
Arhichath kiti super Pradeep anna ❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@susheelavenu9440
@susheelavenu9440 Жыл бұрын
അപ്പൂസിൻ്റെ ഭാഗ്യം നല്ല പാപ്പാൻമാരെ കിട്ടിയേ
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@mehabushanu2051
@mehabushanu2051 Жыл бұрын
Sothan rajappi muthan rajappi kann neranj poi 💕💕💕💕❤️❤️❤️❤️❤️🥰🥰🥰🥰
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏🙏
@meenup7667
@meenup7667 Жыл бұрын
❤❤❤Rajan. Appoos
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@shakinashakina3374
@shakinashakina3374 Жыл бұрын
സൂപ്പർ 🌹🌹🌹
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@shineshine-vz3gw
@shineshine-vz3gw Жыл бұрын
So excited It was unbelievable
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@rimal9098
@rimal9098 Жыл бұрын
എല്ലാം നല്ലത് തന്നെ. ഒരു കാര്യം കൂടി, രാജനെ നോക്കുന്ന ചട്ടക്കാർക്ക് താമസിക്കാൻ നല്ല ഒരു വീട് വേണം. അവിടത്തെ ഇപ്പോഴുള്ള ചട്ടക്കാരുടെ വീട് മോശമാണ്. അതും കൂടി പരിഗണിക്കണം 🙏🙏🙏
@pscstudyvlog8884
@pscstudyvlog8884 Жыл бұрын
അതൊരു ന്യായമായ കമന്റ്‌ ആണ്.... ഇവിടുത്തെ ബംഗാളികൾക്ക് വരെ മുതലാളിമാർ 2 room ഉള്ള ചെറിയ setup ചെയ്ത് കൊടുക്കുന്നുണ്ട്. Looks ലൈക്ക് a small home..... അത് ഇവരും അർഹിക്കുന്നു. ഈ ആന എന്നല്ല എല്ലാ ആനകളുടെയും ചട്ടക്കാർക്ക് ഇന്നത്തെ ഒരു ജീവിത നിലവാരം അനുസരിച്ചു stay setup കൊടുക്കണം.
@sulochanarajeev8611
@sulochanarajeev8611 Жыл бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️
@lincysyril9818
@lincysyril9818 Жыл бұрын
Appuz❤...satheeshettan and manojettan...
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️❤️
@ajmishibu1221
@ajmishibu1221 Жыл бұрын
👍👍👍സൂപ്പർ ♥️♥️♥️
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏
@shijoreena5256
@shijoreena5256 Жыл бұрын
❤❤❤❤super program ❤❤❤❤❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@mariaizak762
@mariaizak762 Жыл бұрын
That person is expressing his emotions from his heart , may God bless those all people from Trivandrum and all people who takes care of appooos
@VMPRADEEP
@VMPRADEEP Жыл бұрын
👍 Thank you
@becomingbestversionofmysel2704
@becomingbestversionofmysel2704 Жыл бұрын
It's good to see Pure love❤this made me smile...Lal chetta you have done a great job..Above all Your love towards rajan is the priceless gift❤Kudos to the entire team❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️
@lalpurushothaman5668
@lalpurushothaman5668 Жыл бұрын
Super👍👍👍👍
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@rajeshr934
@rajeshr934 Жыл бұрын
Miss ayi
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@saddhu123
@saddhu123 Жыл бұрын
Pampady rajan ❤❤❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏❤️
@geethad5641
@geethad5641 Жыл бұрын
പാമ്പാടി രാജൻ ♥️♥️
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@yadupanthakkal848
@yadupanthakkal848 Жыл бұрын
Satheeshettan nalla oru thozhilkaran❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@sheebamol8144
@sheebamol8144 Жыл бұрын
🌷🐘🌷🐘🌷സൂപ്പർ 👏👏🙏🙏💙💙
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@aneeshvalavan143
@aneeshvalavan143 Жыл бұрын
Athupwolichu
@priyag5141
@priyag5141 Жыл бұрын
Good thing,well done ❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@vineeshgeorge5735
@vineeshgeorge5735 Жыл бұрын
സൂപ്പർ❤❤❤❤❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@arunmanikkuttan4113
@arunmanikkuttan4113 Жыл бұрын
Powliii👏💗💞
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@christenekurien
@christenekurien Жыл бұрын
The greatest way of appreciating a deserved person. Yes, now the surroundings of Rajan are neater and cleaner. A big salutation for the team.
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@sajithasaji8770
@sajithasaji8770 Жыл бұрын
എന്റെ വീട്ടിൽ അപ്പൂസ് ആണേ,,, 4വർഷം ആയി ഞാൻ മണ്ണ് കൊണ്ട് ഉണ്ടാക്കിയ ആനയെ വാങ്ങി ചിട്ട്,, അവനെ അപ്പൂസ് എന്ന് വിളിച്ചു,,,, മാല ഇട്ട്,, കുറി വരച്, സുന്ദരൻ ആയി അലമാരയിൽ ഇരിക്കുന്നു 🐘💖,,, പിന്നെ ഒരു വലിയ ചിത്രം ഉണ്ട്,,, എന്റെ കല്യാണം കഴിഞ്ഞു ട്ടും ആന പ്രേമം നിന്നിട്ടില്ല 🤓🐘🐘
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏❤️❤️❤️🙏
@ambilysatheesh6829
@ambilysatheesh6829 Жыл бұрын
Well done 🙌🙌🙌
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@smeradas1992
@smeradas1992 Жыл бұрын
Ambadi rajan😘😘😘😘
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@sudhasbabu8681
@sudhasbabu8681 Жыл бұрын
Good. 🎉
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@himasatheesh4812
@himasatheesh4812 Жыл бұрын
Satheesh chettanu arhatha ualla angeekaram. Good.
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@anishvm3875
@anishvm3875 Жыл бұрын
അടിപൊളി
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@user-qj8bl7gi7i
@user-qj8bl7gi7i 9 ай бұрын
🥰🥰🙏🙏
@VMPRADEEP
@VMPRADEEP 5 ай бұрын
🙏❤️❤️
@smeradas1992
@smeradas1992 Жыл бұрын
Satheesh chettan apo samsarikum alee😂😂😂😂he is very silent
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@josephkollannur5475
@josephkollannur5475 Жыл бұрын
അർഹതപ്പെട്ടവർക്ക് അർഹതപ്പെട്ട അംഗീകാരം കൊടുക്കണം.ഇത് അത്തരമൊരു അംഗീകാരം ആണ്.പക്ഷെ ഇന്ത്യ യുടെ അഭിമാനം ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഗുസ്തി താരങ്ങൾക്ക് ഇന്ന് അംഗീകാരത്തിനു പകരം അപമാനം നേരിടേണ്ടി വരുന്ന താണ് നമ്മൾ ദ്രിശ്യ മാധ്യമങ്ങൾ വഴി കണ്ടുകൊണ്ടിരിക്കുന്നത്.(1-6-2023)
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@ManjuBaiju-tp8uf
@ManjuBaiju-tp8uf Жыл бұрын
Great,he deserved it ❤️❤️
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 41 МЛН
Udan Panam l EPI 62 - Udan Panam @ coir land l Mazhavil Manorama
43:42
Mazhavil Manorama
Рет қаралды 198 М.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН