നല്ലപോലെ ആണ് അവനെ നോക്കുന്നത്. അവനെ അത്ര നന്നായി നോക്കുന്നത് കൊണ്ടാണ് ആ വയ്യായ്ക വന്നിട്ടും അവനെ പൂർണ്ണ ആരോഗ്യവാനായി നമുക്ക് കിട്ടിയത് 😍❤️🥰 ഒരു മിണ്ടപ്രാണിയോട് പോലും അസൂയ ഉള്ള ആൾക്കാരെകുറിച് എന്ത് പറയാനാണ് പ്രദീപേട്ടാ. പറയുന്നവർ പറഞ്ഞോണ്ടിരിക്കും. മിടുമിടുക്കാനായി അപ്പൂസ് പുതിയ സീസണിൽ അവന്റെ സ്വന്തം പാപ്പന്മാരോടൊത്തു ഇറങ്ങട്ടെ 😘🥰
@SabarishVV6 ай бұрын
Correct
@RathiDevi-f6f6 ай бұрын
അപ്പൂസിന് നല്ലൊരു നീരുകാലം ആശംസിക്കുന്നു. നല്ല ആരോഗ്യത്തോടെ നീരുകാലം പൂർത്തിയാക്കി മിടുക്കാനായി വരട്ടെ. അവനെ നന്നായി നോക്കുന്ന പാപ്പാന്മാർക്കും നന്ദി.
@VMPRADEEP6 ай бұрын
🙏❤️🙏
@sunithathanadankaladharan10786 ай бұрын
നല്ല ആയൂരാരോഗ്യത്തോടെ ഉള്ള ഒരു നീരുകാലം ആശംസിക്കുന്നു 🥰 അപ്പൂസേ 🥰😘😘
@sujeeshk276 ай бұрын
രാജൻ കണ്ടതിൽ സന്തോഷം.... 🥰🥰..
@anukuriakose6986 ай бұрын
oh ... Thank you പ്രദീപ് ചേട്ടാ എന്തൊരു സന്തോഷം appooosine കണ്ടപ്പോൾ❤❤❤ അതുപോലെ പാപ്പാൻ മാരുടെ കാര്യവും. എത്ര പൊന്നു പോലെയ appooosine അവർ നോക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ
@VMPRADEEP6 ай бұрын
🙏🙏❤️
@anukuriakose6986 ай бұрын
appoosine കാണാൻ പിന്നെ പോയോ അവനെ ഒന്ന് കാണിക്കാമോ
@sreelekhatr55946 ай бұрын
അപ്പൂസ് ആരോഗ്യത്തോടെയിരിക്കട്ടെ ❤️❤️❤️❤️ കഴിഞ്ഞ മാസങ്ങളിൽ രാജാപ്പിയ്ക്കുണ്ടായ ഇരണ്ടകെട്ടിൽ നിന്ന് കൃത്യമായ പരിചരണം, ശുശ്രൂഷ , ലക്ഷക്കണക്കിന് ആരാധകരുടെ പ്രാർത്ഥന എല്ലാം അപ്പൂസിനെ വീണ്ടും പൂർണ ആരോഗ്യത്തോടെ നമുക്ക് തിരിച്ചു കിട്ടിയതല്ലേ ..... നീരുകാലം ഒരു പ്രശ്നവുമില്ലാതെ കഴിയട്ടെ .... ആവശ്യമില്ലാത്ത പ്രചരണങ്ങൾ ഒഴിഞ്ഞു പോട്ടെ....' അപ്പൂസ് happy ആയിരിക്കട്ടെ🔥🔥🔥❤️❤️
@susheelavenu94406 ай бұрын
അപ്പൂസിനൊട് ഉള്ള ആസൂയ ദൈവമേ അവനെ രക്ഷിക്കാണം നല്ല പാപ്പൻമാർ
@VMPRADEEP6 ай бұрын
🙏❤️🙏🙏
@anithaprabhakar6506 ай бұрын
പൊന്നു മോന്‍ രാജനെ കുറിച്ച് എന്തെങ്കിലും അറിയാന്‍ കാത്തിരിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസവും വീഡിയോ വന്നോ എന്നു നോക്കി. അവനെ കാണിച്ച് തന്നതിന് ഒരുപാടു നന്ദി. Love you rajappee ❤️❤️❤️❤️..രാജന് ഒരു വിഷമവും ഉണ്ടാകാതെ പൂര്‍ണ്ണ ആരോഗ്യത്തോടെ വരാന്‍ prardhikkunnu 🙏🙏🙏
@VMPRADEEP6 ай бұрын
🙏🙏
@anusudhi76886 ай бұрын
ഒരുപാട് സന്തോഷം പ്രദീപേട്ടാ
@pragimangalasseri55156 ай бұрын
സതീഷേട്ടൻ രാജൻ കൂട്ടുകെട്ട് ഒരുപാട് കാലം ഒരുമിച്ച് ഉണ്ടാവട്ടെ 🥰🥰 ❤️❤️❤️
@VMPRADEEP6 ай бұрын
❤️🙏❤️🙏
@ammuammini32646 ай бұрын
നന്ദി ഒരുപാട് അവന്റെ കാര്യങ്ങൾ അറിയിച്ചതിനു പാമ്പാടി രാജൻ ഉയിർ ❤❤❤❤❤
@PmshibuPmshibu6 ай бұрын
പ്രദീപ് ചേട്ടാ നമ്മുടെ അപ്പൂസ് സുഖമായിരിക്കട്ട ❤️❤️❤️❤️💞💞💞🥰🥰💞💞💞
മൃഗങ്ങളെപ്പോലും ഇവറ്റകൾ വെറുതെ വിടില്ല 🙄 രാജൻ 😘😘❤️❤️🙏🙏
@lijusv37226 ай бұрын
ചില പാപ്പാൻ ഫാൻസ് കാരുടെ കലാപരിപാടിയായി കണ്ടാൽ മതി അതിനെ 'രാജൻ്റെ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കുന്നവർക്കറിയാം നിലവിലെ ചട്ടക്കാർ എത്ര സൂഷ്മതയോടെയാണ് അവനെ പരിപാലിക്കുന്നതെന്ന്
@sujathak20406 ай бұрын
Owners ariyathe.Pappanmare mattiya teamsinu Big Salute.
@VMPRADEEP6 ай бұрын
🙏🙏❤️
@sminuphilip50306 ай бұрын
@@VMPRADEEP രാജനെ കുറിച് തരുന്ന എല്ലാം വിവരങ്ങൾക്കും ഒരായിരം നന്ദി. ചേട്ടന്റെ വാക്കുകൾ ആണ് ഞാൻ എന്നും അപ്പൂസിനെകുറിച് അറിയുകയും വിശ്വസിക്കുകും ചെയുന്നു
@bincymathew-v1s5 ай бұрын
ഇപ്പോൾ ഉള്ള പാപ്പന്മാർ നല്ല രീതിയിൽ നോകുനുണ്ടല്ലോ. പാപ്പന്മാർ മാറുമ്പോ ആനയുടെ ആരോഗ്യത്തെയും അത് ബാധിക്കും
@muhammadnoufal786936 ай бұрын
ഇപ്പോൾ ഉള്ളവർ നല്ല രീതിയിൽ അല്ലെ പോകുന്നെ അത് പോരെ അപ്പൂസിന് ഒരു ആപത്തും വരാതെ കാത്തോളണേ പ്രാർത്ഥനയോടെ.. 🙏🙏.❤️❤️🐘🐘👍👍
@VMPRADEEP6 ай бұрын
🙏🙏🙏👍
@renjithjolly-ep3or6 ай бұрын
👍❤അപ്പൂസ് അവനെ അവർ പൊന്നുപോലെ നോക്കുന്നുണ്ട് എല്ലാരും അതിന്റെ മാറ്റം കണ്ടാൽ തന്നെ അറിയാൻ പറ്റും
@VMPRADEEP6 ай бұрын
🙏🙏🙏
@afsathnooru32576 ай бұрын
അപ്പൂസിന്റെ നീരുകാലം വേഗം കഴിയട്ടെ. പപ്പന്മാർക്കും പ്രദീപട്ടങ്കും നന്ദി ❤️❤️
@tirzahgracesam62636 ай бұрын
രാജന് നല്ലതു മാത്രം ഉണ്ടാകട്ടെ ❤❤
@leenaprabhakar71436 ай бұрын
Appoos ennum sukgamayirikkatte. Bhagavan deergayussum, arogyavum nalgatte. Love you Appoos...❤❤❤❤
@VMPRADEEP6 ай бұрын
🙏❤️🙏
@bindupavi49476 ай бұрын
രാജാപ്പി 🥰🥰🥰
@BindhuS-vk8xl6 ай бұрын
വെറുതെ ഇതിനെയൊക്കെ ഒരുപാട് സ്നേഹിക്കും ആരാധിക്കും.... എന്തേലും വന്നാൽ സഹിക്കില്ല 😔.... അപ്പൂസിന് ഒന്നും വരല്ലേ 🙏🙏🙏😒💕💕💕💕💕💕💕💕💕🐘🐘🐘🐘🐘🐘🐘..... 🥰
@charlesthomasjasmi95626 ай бұрын
നല്ല ഒരു കാലം ആശംസീകുന്നു
@VMPRADEEP6 ай бұрын
🙏🙏
@SoorajSubash-p8w6 ай бұрын
🥰🥰അപ്പൂസ് മോനെ 🥰ഉവാവ്വ് ഇങ്ങനെ ഒണ്ട് പൊന്നോ 😘
@anuvipin906 ай бұрын
അപ്പൂസിൻ്റെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു❤🎉
@VMPRADEEP6 ай бұрын
❤️🙏🙏
@lekhaprakash98596 ай бұрын
❤️❤️❤️❤️ അപ്പൂസേ
@VMPRADEEP6 ай бұрын
🙏❤️🙏
@thulasiravi78106 ай бұрын
എന്ത് മനുഷ്യരാണ് ഓരോ നുണ പറഞ്ഞ് പരത്തും ദുഷ്ടാം ജന്മങ്ങൾ
@VMPRADEEP6 ай бұрын
🙏🙏❤️
@PreethaCs-mc9rt6 ай бұрын
അപ്പൂസ് ആരോഗ്വാനായി നീറുകഴിഞു ഇറങ്ങട്ടെ ❤️ സോഷ്യൽ മിഡിയാകു എന്താ പറയാൻ വേയാതെ അവര് പറയട്ടെ
പലരും ചുമതല ഏൽക്കാൻ നോക്കുന്നുണ്ട്. അത് കൊണ്ടാണ് പലതും പടച്ച് വിടുന്നത്... ഒരിക്കലും സതീഷേട്ടനെ മാറ്റരുത്. അവന്റെ ഉടമസ്തർമാരോട് പറയണം
@smithapradeep33526 ай бұрын
Appoose❤❤❤❤❤❤
@franciskurian56696 ай бұрын
Rajan ❤❤❤❤❤❤
@VMPRADEEP6 ай бұрын
🙏🙏
@VMPRADEEP6 ай бұрын
🙏🙏
@ashif9206 ай бұрын
Satheesettan rajan kittiyathil eattavum nalla paapanmaril oraal aanu❤ maatarudhu
@VMPRADEEP6 ай бұрын
🙏🙏❤️
@lissythomas56506 ай бұрын
മഴയല്ലേ , വേറൊന്നും ചെയ്യാൻ പറ്റുന്നില്ല. എന്നാപ്പിന്നെ പാപ്പന്മാരെ അങ്ങു മാറ്റിയേക്കാം എന്ന് വിചാരിച്ചു കാണും. ചിലർക്ക് എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരുന്നില്ലെങ്കിൽ ഒരു വല്ലാത്ത സമാധാനകേട് ഉണ്ടാകും. ആ വകുപ്പിൽ പെട്ട കേസാ ഇതും. സാരമില്ലന്നേ 😀😀😀
@DeviBala-d9s6 ай бұрын
Nammude appoossine. Ethrayum snehikkunnavaraano pradeep e parayunna social media avaru kondu varattey avar aaghoshikkyattey. Namukku ariyaaalo Sathish aanu ennu. Endhaayaaalum paavam ethonnum appossinu ariyillaaaalo 😂😂😂😂😂😂🐘💕💕💕❤️❤️❤❤❤❤️❤️💕💕💕❤️❤️❤
@Evancsajith6 ай бұрын
❤ Rajan ❤
@achureena5536 ай бұрын
❤❤❤❤❤
@VMPRADEEP6 ай бұрын
🙏
@sherlythomas67926 ай бұрын
ഫാൻസ്ക്കാർ എന്നു ഉണ്ടായോ അന്ന് മുതൽ ആനകളുടെ കഷ്ട്ടംകാലം തുടങ്ങി. അവർക്ക് ഇഷ്ട്ടം ഉള്ള പാപ്പാൻമാരെ തിരുകി കയറ്റുക അതു പരദൂഷണം പരത്തിയോ എങ്ങനെയെങ്കിലും അതാണെല്ലോ അയ്യപ്പനും സംഭവിച്ചതു. മറ്റുള്ളവരുടെ കാര്യത്തിൽ തിരുകി കയറി പ്രശനങ്ങൾ ഉണ്ടാക്കാൻ താല്പര്യം ഉള്ള ചില മനുഷ്യർ ഉണ്ട്. ഇങ്ങനെ ഉള്ളവരെ ഒരു അകലം ഇട്ട് നിർത്തുക. പിന്നെ അപ്പൂട്ടിയെ 3 വയസ്സു മുതൽ ആ വീട്ടുകാർ നോക്കുന്നതല്ലേ അവർക്ക് അറിയാമല്ലോ എന്തുചെയ്യണം എങ്ങനെ നോക്കണം എന്ന്. അവരുടെ മുതലിനെ അവർ നോക്കട്ടെ. നിരുകാലം ഒരു കുഴപ്പവും കൂടാതെ മിടുക്കൻ ആയി തിരിച്ചു വരാൻ പ്രാത്ഥിക്കാം. 🙏🙏🙏🙏🙏❤️❤️❤️❤️❤️
Pappane mattunna news onnu Leelamma Chechiye koodi ariyikkale.Plse ,kure pere post cheyithu kandu kashttam
@VMPRADEEP6 ай бұрын
🙏🙏🙏
@jaisonjohn1605 ай бұрын
Chetta enna sundra nt video onnum idath
@lathap26 ай бұрын
King rajan 🦣 god bless you ❤🦣🦣🦣🦣👌👍🙏
@VMPRADEEP6 ай бұрын
🙏🙏🙏❤️
@mahim.v78146 ай бұрын
കൊള്ളാം എത്രയും കുശുമ്പ് ഉള്ള ആൾക്കാരോ. അവനെ നല്ല രീതിയിൽ നോക്കുന്ന പാപ്പന്മാർ ആണ് അവർ സ്വന്തം മകനെ നോക്കുന്ന പോലെ ആണ് നോക്കുന്നത്.
@amulyalal7866 ай бұрын
Thank god, satheeshchetane mattaruth, please
@VMPRADEEP6 ай бұрын
🙏🙏🙏
@prajithc.p8756 ай бұрын
മാമ്പി അഴിച്ചു കാണാൻ ആഗ്രഹിക്കുന്നു ♥️🔥
@sandeep124575 ай бұрын
അയ്യോ വേണ്ട 🙏🙏🙏🙏
@subramaniank13276 ай бұрын
കപട ആന സ്നേഹികളാണതിനു പിന്നിൽ. കൂടാതെ തിളങ്ങി നിൽക്കുന്നവരെ തളർത്താൻ ഒരു ലോബിയുണ്ട്. ആരിൽ നിന്ന് അച്ചാരം വാങ്ങിയിട്ടാവോ അവരീ പണി ചെയ്യുന്നത്😮 കഷ്ടം😮😮😮
@VMPRADEEP6 ай бұрын
🙏🙏
@vembanadanvlogs72076 ай бұрын
സുന്ദരനിൽ നിന്ന് രതിഷേട്ടൻ മാറിയോ
@VMPRADEEP6 ай бұрын
🙏❤️🙏
@anilakumary84146 ай бұрын
അപ്പുവിനെ നന്നായി നോക്കുന്ന പാപ്പന്മാരെ മാറ്റാൻ അവർക്കെന്താ തലയ്ക്കു ഭ്രാന്തോ... ഒരു മര്യാദയുമില്ലാതെ ഇങ്ങനെ ഓരോന്ന് ഉണ്ടാക്കിക്കോളും....
@SM-bm5is6 ай бұрын
രാജന്റെ മാത്രമല്ല ചേട്ടാ എല്ലാ ആനകളെയും ടാർഗറ്റ് ചെയ്തു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട് മോശം പ്രചരണം നടത്താൻ
@VMPRADEEP6 ай бұрын
🙏🙏❤️
@rameshkrishnan19576 ай бұрын
Eee polaya l monarra
@akhilk.a89736 ай бұрын
ഇപ്പോ ഉള്ളവരെ മാറ്റിയാൽ ആന പഴയ പോലെ നന്നയി ഇരിക്കും ഇവർ വന്നതിൽ പിന്നെ ആനയുടെ കോലം നോക്കിയാൽ മനസിലാകും
@tirzahgracesam62636 ай бұрын
എന്തോ ആർക്കറിയാം. ഇവർ ചുമതല ഏറ്റെടുത്തു കഴിഞ്ഞു ആന മെലിഞ്ഞു എന്നുള്ളത് സത്യമയുള്ള കാര്യം ആണ്. ആനക്ക് വിശപ്പും ദാഹവും അറിഞ്ഞ് തീറ്റ കൊടുക്കുന്തിൽ ശ്രദ്ധ കുറവ് ഉണ്ടെന്ന് തോന്നാറുണ്ട് .