Pampady Rajan ഈരാറ്റുപേട്ട അയ്യപ്പൻ സഹോദരങ്ങൾ ഇതാ തെളിവുകൾ

  Рет қаралды 18,117

V M PRADEEP

V M PRADEEP

Күн бұрын

Пікірлер: 146
@JapamaniChiristhudas
@JapamaniChiristhudas Ай бұрын
ഇവർക്ക് ജന്മം നൽകിയ അച്ഛൻ ഇവരിലും കേമനായിരിക്കും ❤️❤️❤️🙏
@VMPRADEEP
@VMPRADEEP Ай бұрын
🙏🙏
@theerdhasurya5185
@theerdhasurya5185 Ай бұрын
Yess
@preethybalagopal7970
@preethybalagopal7970 Ай бұрын
2പേരും ഒരുപോലെയെന്ന് എനിക്കും തോന്നിയിട്ടുണ്ട് 🥰
@VMPRADEEP
@VMPRADEEP 25 күн бұрын
🙏❤️🙏
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Ай бұрын
പലരും പറയാതെ പറഞ്ഞിട്ടുണ്ട്...ഇത് വളരെ നന്നായി ഈ എപ്പിസോഡ് അവർ ഒരേ നാട്ടുകാരാണെങ്കിൽ ഉറപ്പായും ഒരേ കുടുംബക്കാരും ആയിരിക്കും... വളരെ സന്തോഷം.. ആശംസകൾ
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@lissythomas5650
@lissythomas5650 Ай бұрын
പാവം അമ്മയാന. അവളുടെ കുഞ്ഞിനെ ഓർത്ത് അവൾ എത്ര വേദനിച്ചുട്ടുണ്ടാവും. എനിക്ക് സങ്കടം വരുന്നു. 😭😭
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@soniavs8045
@soniavs8045 Ай бұрын
ഒരു പാട്ടു രാജൻ പാടിയപ്പോൾ ബാക്കി പകുതി അയ്യപ്പൻ പാടിയത് ഈ അവസരത്തിൽ ഓർക്കുന്നു.
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏
@sreecreations7987
@sreecreations7987 Ай бұрын
ഇനി ഒരാളെ കൂടി ഉൾപെടുത്താൻ പറ്റുമായിരുന്നു.. പക്ഷെ ഇന്ന് അവൻ ഭൂമിയിൽ ഇല്ല.. അഴകിന്റെ തമ്പുരാൻ.. തിരുവമ്പാടി ശിവസുന്ദർ... മറ്റൊരു കോടനാട്കാരൻ ❤️
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏
@ambilypv1108
@ambilypv1108 Ай бұрын
സഹോദരങ്ങൾ ❤️❤️❤️🙏 ആദ്യ അറിവ്... ഇന്നും അപ്പൂസിന് കഴിക്കാൻ കിട്ടിയില്ല അയ്യപ്പൻ കഴിക്കുന്നത് കണ്ട് രാജന്റെ പ്രകടനം കണ്ടോ ❤️❤️
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@randeepravi
@randeepravi Ай бұрын
രണ്ടാളുടേം ഇടത്തേ ചെവിടിൽ ഒര് കറുത്ത മറുക് ണ്ട്…രാജന് പുറകിൽ ആണേൽ അയ്യപ്പന് മുമ്പിൽ
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏🙏
@PreethaCs-mc9rt
@PreethaCs-mc9rt Ай бұрын
യിതു സത്യം ആയിരിക്കും അവര് രണ്ടുപേരും ഒരുപോലെ അല്ലെ യിങ്ങനെ ഒരു വീഡിയോ 👌👌❤️
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️🙏❤️
@sherlythomas6792
@sherlythomas6792 Ай бұрын
എന്നാലും സ്വന്തം ചേട്ടൻ അടുത്തു നിന്നിട്ട് ഇത്തിരി തീറ്റ കൊടുത്തില്ലല്ലോ അയ്യപ്പാ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️🙏❤️
@becomingbestversionofmyself27
@becomingbestversionofmyself27 Ай бұрын
Rajan ❤ Ayyappan~ Annanaadaa Thambiyaaada🎵🎶🎶🎵💪💪
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@nandakumarv1035
@nandakumarv1035 Ай бұрын
നന്ദിലത് പഴയ ഗോപാല കൃഷ്ണൻ അയ്യപ്പൻ നല്ല സമ്മ്യം ഉണ്ട്
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@elizabethkurien5292
@elizabethkurien5292 Ай бұрын
Ayyapan ❤
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@Legendssssss858
@Legendssssss858 Ай бұрын
Rajan❤️ Sivasundar💔 Ayyappan❤
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@sathimol7438
@sathimol7438 Ай бұрын
ഫോറസ്ററ് ഡിപ്പാർട്ടുമെന്റ് ജന്മനാട്ടിൽ സ്വീകരണം നൽകിയപ്പോൾ തോന്നിയിരുന്നു.
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@mercyjingle3950
@mercyjingle3950 Ай бұрын
അപ്പൂസ്❤❤ അയ്യപ്പൻ
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@sheejak3528
@sheejak3528 Ай бұрын
ശരിക്കും മുന്നെ വിചാരിച്ച കാര്യം❤❤❤
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️🙏❤️
@RajeevThekkan
@RajeevThekkan Ай бұрын
പാമ്പാടി രാജനോട് സാമ്യമുണ്ട് മലയാലപ്പുഴ രാജന്
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@ManojDivakarYuvan
@ManojDivakarYuvan Ай бұрын
മലയാലപ്പുഴ രാജൻ ആണ് പ്രായത്തിൽ മൂത്തത് അപ്പോ പാമ്പാടി രാജൻ, അയ്യപ്പന്റെ ആനയെ പോലെ ആണ് പാമ്പാടി രാജൻ
@VMPRADEEP
@VMPRADEEP Ай бұрын
@ 🙏🙏
@sprakashkumar1973
@sprakashkumar1973 Ай бұрын
After long time We fmly watching VMP team's... episode.. Pambade Gajarajan ❤🎉🍁🌺👏
@VMPRADEEP
@VMPRADEEP Ай бұрын
❤️❤️🙏🙏🙏
@vbvlog7177
@vbvlog7177 Ай бұрын
അങ്ങനെ എങ്കിൽ ശിവരാജു ഇവരുടെ ചെറിയചന്റെ മകൻ ആകും 🫣😁
@VMPRADEEP
@VMPRADEEP Ай бұрын
🙏🙏
@KilluKillu-f2g
@KilluKillu-f2g Ай бұрын
മലയാലപ്പുഴ രാജനും പാമ്പാടി രാജനെയും കാണാൻ ഒരുപോലെ ആണ്
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@anoopmambully
@anoopmambully Ай бұрын
പ്രദീപേട്ടാ എനിക്കുംഇതു് കുറേ വർഷങ്ങളായി തോന്നിയിട്ടുണ്ട്😊
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️🙏🙏
@sheebamol8144
@sheebamol8144 Ай бұрын
ഞാൻ അയ്യപ്പനെ കണ്ടിട്ടില്ല അതിലേറെ എന്റെ അപ്പൂസിനെ ഇഷ്ടമാണ് ❤️❤️❤️അയ്യപ്പനെ ഇഷ്ടമാണ്
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@anukuriakose698
@anukuriakose698 Ай бұрын
രാജൻ പതിവില്ലാതെ തുമ്പി ഒത്തിരി ഉയർത്തുന്നു. 😂 ഭക്ഷണം തായോ എന്ന് പറയുകയായിരിക്കും
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@vijivarghesevijivarghese
@vijivarghesevijivarghese Ай бұрын
ചിലപ്പോൾ രാജനും അയ്യപ്പനും അറിയാമായിരിക്കും അവർ സഹോദരങ്ങൾ ആണെന്ന്..
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@rekhasherin898
@rekhasherin898 Ай бұрын
Njanglude malyalpuzha rajanum, kadavooranum ore kootathilyayayrikumelle?❤🥰❤️🥰❤️😍❤️🥰
@VMPRADEEP
@VMPRADEEP Ай бұрын
🙏👍
@mayaparameswaran2004
@mayaparameswaran2004 Ай бұрын
Ayyappanu rajante athrayum thadi illa Oru Veritta video🎉
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@NishaJoy-qp6eq
@NishaJoy-qp6eq Ай бұрын
Rajappi ❤❤❤❤❤❤❤❤❤
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@JIJ009
@JIJ009 Ай бұрын
❤ muthumanikal
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@sathimol7438
@sathimol7438 Ай бұрын
കിഴക്കടമ്പ് അമ്പലം എന്റെ ഇപ്പോൾ കാസറഗോഡ് ആണ് ഞാൻ വീടിന്റെ അടുത്താണ്.
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️🙏
@kuttikuttan
@kuttikuttan Ай бұрын
കുട്ടൻകുളങ്ങര രാമദാസ് ഇവരുടെ ഒരനിയൻ ആകാൻ സാദ്ധ്യത കാണുന്നു
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@sprakashkumar1973
@sprakashkumar1973 Ай бұрын
Good afternoon Vmp.. team's..🍁🌺👍
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@PmshibuPmshibu
@PmshibuPmshibu Ай бұрын
പ്രദീപ് ചേട്ടാ കൊള്ളാം
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@lincysyril9818
@lincysyril9818 Ай бұрын
Pavam ammayana❤rajappi ❤❤
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️🙏❤️
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Ай бұрын
ഇത് ശരിയായിരിക്കാം കാരണം ഒരു കൂട്ടത്തിൽ കരുത്തനായ ഒരു കൊമ്പൻ ഉണ്ടാകും അവനു മാത്രമാണ് പിടിയാനകൾ ആയി ഇണ ചേരാൻ അവകാശം ഉള്ളത്. പുതിയ ഒരു കൊമ്പന് കൂട്ടത്തിൽ കയറണം എങ്കിൽ പഴയ കൊമ്പനെ ഏറ്റുമുട്ടി തോല്പ്പിക്കണം ഒരു കൂട്ടത്തിലെ ആനകൾ ആണ് എങ്കിൽ ഇവരുടെ അച്ഛൻ ഒന്ന് ആകാൻ ഉള്ള സാധ്യത കൂടുതലാണ്
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@sujathak2040
@sujathak2040 Ай бұрын
Pavam nammude Pillaru❤
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@sprakashkumar1973
@sprakashkumar1973 Ай бұрын
Very Nice Video 🍁🌺👏
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@lathap2
@lathap2 Ай бұрын
Amazing video nice video 🙏🦣🦣two kings ❤god bless you both 🙏🙏🙏
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@SleebyReji
@SleebyReji Ай бұрын
Rajanum ❤ ayyappnum
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@arjunpazhayidom
@arjunpazhayidom Ай бұрын
വർഷങ്ങളായി തോന്നിയിട്ടുള്ളത്
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@vanivisakh11
@vanivisakh11 Ай бұрын
Raja❤❤❤❤
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@Legendssssss858
@Legendssssss858 Ай бұрын
6:51 ബാലാജിയുടെ ചിരി🤍
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@VidyasreeKallidil
@VidyasreeKallidil Ай бұрын
❤️😍🥰❤️
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@achureena553
@achureena553 Ай бұрын
❤❤❤❤❤❤❤
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@ManjuS-tw8ze
@ManjuS-tw8ze Ай бұрын
Appus ❤
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@sangeetpv7245
@sangeetpv7245 Ай бұрын
രണ്ടാളുടെയും DNA test ഉടനേ നടത്തണം 😂
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@ulluullas2994
@ulluullas2994 Ай бұрын
Correct aanu
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@SajimonAs-pg3ht
@SajimonAs-pg3ht Ай бұрын
അയ്യപ്പനെ ആണ് എനിക്ക് ഇഷ്ടം. ശിവ സുന്ദർ ആനയും മായി അവന് സാമ്യം ഏറെ ഉണ്ട് താനും
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@sudhikb937
@sudhikb937 Ай бұрын
തിരുവമ്പാടി ശിവസുന്ദർ എന്ന ആളെ പറ്റി അറിയാമോ.. രാജനെക്കാളും അയ്യപ്പൻ ആണ് ശിവസുന്ദറിനോട് സാമ്യം.. ഇവർ രണ്ടുപേരും കോടനാട്ടുകാരാണ്.. ഇവർ രണ്ടും ഓരോ ഒരേ ജെനുസാണ്.. പാമ്പാടി രാജന് ഏറ്റവും കൂടുതൽ സാമ്യം സ്വാമിയാരുടെ ആനയോടാണ്.. പെരുംകുളം ആന.. ഈരാറ്റുപേട്ട അയ്യപ്പന് ഗോവിന്ദൻ ആനയോടും..
@VMPRADEEP
@VMPRADEEP Ай бұрын
🙏🙏❤️
@anoopgovindan4545
@anoopgovindan4545 Ай бұрын
പ്രദീപ് പറയുന്നതിനോട് യോജിക്കാൻ സാധിക്കില്ല. ആനകൾ രണ്ടും ശരീര ഭാഷയിലും ,പ്രകൃതത്തിലുമടക്കം രണ്ടു രീതിയാണ് . പ്രദീപിന് ചാനലിന്റെ വ്യൂവർഷിപ്പ് കൂട്ടാനാണ് ഈ സാമ്യം എന്ന് പ്രദീപിന്റെ ചാനലിൽ പറയുന്നതെങ്കിൽ കുറ്റം പറയുന്നില്ല ... പ്രദീപ് ഉദ്ദേശിച്ച viewers പ്രദീപിന് ലഭിക്കട്ടെ. എങ്കിലും രണ്ടു ശരീരഭാഷയുള്ള ആനകളെ ഒരേ ജീനാണെന്നു വരുത്തി സ്ഥാപിക്കുന്നത് ശരിയല്ല .. പ്രദീപിനെ പോലെ ലേശം തലയും ,താടിയും ഇടതൂർന്ന ഒരാളെ ,കോട്ടയത്തു വച്ചു കണ്ടാൽ അത് V.M പ്രതീപിന്റെ സഹോദരനാണ് എന്ന് കാണാനാകുമോ.....
@VMPRADEEP
@VMPRADEEP Ай бұрын
താങ്കൾക്ക് അഭിപ്രായം പറയുവാൻ അവകാശമുണ്ട് യോജിക്കുന്നില്ല വടകാട്ടുപാറയിൽ ഒരേ ഗ്രൂപ്പിൽ നിന്ന് ലഭിച്ച രണ്ട് ആനകൾ സഹോദരങ്ങൾ അല്ല എന്ന വാദം എന്തിനാണ് കോടനാട് ആന പിടിച്ചവരുടെ മക്കൾ ഇപ്പോഴുമുണ്ട് അന്വേഷിച്ചാൽ വ്യക്തമാകും
@ashishmanakkalhouse1348
@ashishmanakkalhouse1348 Ай бұрын
Yes bro features different aaanu❤❤
@ranjithkrishnan3863
@ranjithkrishnan3863 Ай бұрын
പാമ്പാടി രാജനും പട്ടാമ്പി മണികണ്ഠനും ഒരുമിച്ചു കോടനാട് അല്ലാരുന്നോ
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@vishnupkarottu
@vishnupkarottu Ай бұрын
രാജനും അയ്യപ്പനും സഹോദരങ്ങൾ ആണെന്ന് തോന്നുന്നില്ല ഒരേ ആന കൂട്ടത്തിൽ ഉള്ളതായിരിക്കും. അയ്യപ്പനുമായി കൂടുതൽ സാമ്യം ശിവസുന്ദരിനും പഴയ നന്ദിലത്തു ഗോപാലകൃഷ്ണനുമാണ് മുഖവും കൊമ്പുകളും ശരീര പ്രകൃതിയും ഇവർക്കാണ് രാജനെക്കൾ അയ്യപ്പനുമായി സാമ്യം.
@VMPRADEEP
@VMPRADEEP Ай бұрын
🙏👍❤️❤️
@VMPRADEEP
@VMPRADEEP Ай бұрын
🙏🙏🙏
@ashishmanakkalhouse1348
@ashishmanakkalhouse1348 Ай бұрын
Correct aaanu bro❤❤❤
@kevin-ry6tg
@kevin-ry6tg Ай бұрын
Dna test cheyyan pattille
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@pjgiger
@pjgiger Ай бұрын
How did I get here?
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@sujathak2040
@sujathak2040 Ай бұрын
Anthayalum avaru nalla familyil vannupettallo athum oru dist.😀
@VMPRADEEP
@VMPRADEEP Ай бұрын
❤️👍🙏
@aswinaswin6589
@aswinaswin6589 Ай бұрын
Aykotte😂
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@sujathak2040
@sujathak2040 Ай бұрын
Avaru chilappol Aliyanmar aayirikkum😀
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@sunildutt7275
@sunildutt7275 Ай бұрын
മണ്ട തരം പറയുന്നു എന്ന് തോന്നുന്നു.രണ്ടു വയസ്സിൻ്റെ വ്യത്യാസമുണ്ട് എന്ന് പറയുന്നത് ശരിയാണെങ്കിൽ ഒരു കാരണവശാലും ഒരമ്മ മക്കൾ ആകില്ല.ആന രണ്ടു വർഷത്തിൽ ഒരിക്കൽ പ്രസവിക്കില്ല.അച്ഛൻ ഒന്നാകുന്ന ത് തള്ളി കളയുന്നില്ല.
@VMPRADEEP
@VMPRADEEP Ай бұрын
അഛൻ ഒരാൾ എന്ന് വീഡിയോയിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട് സുഹൃത്തേ
@AshuR-me8ie
@AshuR-me8ie Ай бұрын
Rajanu patta kodukkathathu entha
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@Prasad_karnnan
@Prasad_karnnan Ай бұрын
Kadavooran konni surendran nalla samyam ullavar
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@sathimol7438
@sathimol7438 Ай бұрын
തുമ്പിക്കൂ അത്ര നീളം ഇല്ല അയ്യപ്പന് അതുമാത്രം വെത്യാസം
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@jinsonchacko9138
@jinsonchacko9138 Ай бұрын
ഈ ഇടയ്ക്കു ചരിഞ്ഞ കോന്നി ആന കൂട്ടിലെ, കോടനാട് നീലകണ്ഠൻ, പാമ്പാടി രാജന്റെ സഹോദരൻ ആണോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്,
@VMPRADEEP
@VMPRADEEP Ай бұрын
എല്ലാവരും ഒരേ നാട്ടിലെ അംഗങ്ങൾ തന്നെ
@sathimol7438
@sathimol7438 Ай бұрын
ഇത് അന്നേ തോന്നിയതാ അവർ ഒരച്ഛന്റെ മക്കൾ ആണെന്ന്.
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@PremdersanvpUnni-b6n
@PremdersanvpUnni-b6n Ай бұрын
എന്നാൽ പിന്നെ ഈരാറ്റുപേട്ട അയ്യപ്പനെ ലീലമക്ക് വാങ്ങിച്ചുകൂടെ
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
@sibinsibin7017
@sibinsibin7017 Ай бұрын
പുതിയ സ്റ്റീൽ ചങ്ങല ഉണ്ടായല്ലോ അതു ഇപ്പോൾ ഇട്ടു കാണുന്നില്ല പരിപാടികൾക്കു
@VMPRADEEP
@VMPRADEEP Ай бұрын
🙏🙏
@subranmk6893
@subranmk6893 Ай бұрын
അതുശേരി അപ്പോ ഇതാണ് v m പ്രദീപ് അല്ലേ ഓക്കേ കൊള്ളാം നിങ്ങളുടെ വീഡിയോ പക്ഷെ രാജനെ കുറിച്ചുള്ള നിങ്ങളുടെ വീഡിയോ എന്നെ ഒരു ആന പ്രേമിയാക്കി അതിന് പ്രജോധനം പ്രദീപിൻ്റെ വീഡിയോയാണ് താങ്ക്യൂ
@VMPRADEEP
@VMPRADEEP Ай бұрын
❤️🙏❤️
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.