പമ്പയിൽ ഓളങ്ങൾ ഇളക്കുമ്പോൾ

  Рет қаралды 6,833

Sajesh Parameswaran

Sajesh Parameswaran

Күн бұрын

രചന, സംഗീതം..ആലപ്പി രങ്കനാഥ്‌.....യേശുദാസ്.... ഇവിടെ പാടിയത് സജേഷ് പരമേശ്വരൻ

Пікірлер: 52
@reshmisanal8595
@reshmisanal8595 2 жыл бұрын
ഓ!എത്ര ഭക്തിസാന്ദ്രമായ വരികൾ!രംഗനാഥൻ മാഷിന് 🙏🙏🙏.അതിൻെറ ഭാവം ഒട്ടും കുറയാത്ത ആലാപനവും!!
@krishnamap5157
@krishnamap5157 2 жыл бұрын
ന ൽ ല്ല ഫീൽ ലോ ടു പാടിയി രി ക്കു ന്നു വ ള രെ മനോഹരമായി പാടിയി ക്കു ന്നു ഒരു പാട്‌ സ്നേഹ ത്ത് ട് ഒത്തിരി ഒത്തിരി ഇഷ്ടം ❤️🙏❤️🙏❤️🙏❤️
@gparvathyparu6548
@gparvathyparu6548 2 жыл бұрын
സൂപ്പർ 👍👍👍 ഒട്ടും ജാടയില്ലാതെ വളരെ നിഷ്കളങ്കമായി സംസാരിക്കുന്നു 🥰🥰🥰🥰you are grate singar 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹👌👌👌👌
@AswathiS-c1w
@AswathiS-c1w Жыл бұрын
എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം ❤️❤️❤️❤️
@raichaldas239
@raichaldas239 Жыл бұрын
മാഷേട്ടാ നമസ്കാരം 🙏ഏട്ടാ മോൾക്ക് ഇന്ന് വളരെ സന്തോഷം തന്നെ ആണ് ഇന്ന് രാവിലെ ഭാഗവന്റെ അടുത്ത് പോയി വന്നപോലെ ഒരു അനുഭവം തന്നെ കിട്ടി യിരിന്നു 🙏🙏ഒത്തിരി ഇഷ്ടം ആയി പാടിയത് അല്ലെങ്കിൽ തന്നെ എന്റെ ഏട്ടൻ പാടിയാൽ അത് മനോഹരം തന്നെ ആണ് 🙏🙏🙏🙏മാഷാഅച്ഛന്റ്ഓർമ്മകളിലൂയുടെ ഇത്തിരി നേരം ഇരുന്നു ഞാൻ 🙏🙏🙏💕💕💕ആ അനുഗ്രഹo എന്നും എന്റെ ഏട്ടന് ഉണ്ടാവട്ടെ കാരണം ഓരോ ഗാനം ജീവൻ തരുന്ന പോലെ ആണ് ആ പാട്ടിൽ ജീവൻ നോടെ നെജിലെറ്റ് ഏട്ടൻ പാടുന്ന പോലെ എന്നിലും അങ്ങനെ തന്നെ കേട്ട് കഴിഞ്ഞുകൊതി തീരില്ല 😘😘😘
@KrishnammaP-x7c
@KrishnammaP-x7c Жыл бұрын
എന്റെ ചേട്ടായി വളരെ മനോഹരം ഈ ഗാനം 🙏🙏🙏🙏👌👌👌👌♥️🌹
@siniv.r8775
@siniv.r8775 7 ай бұрын
Greatsajeashee👍👍👍👍👍👍🪔🪔🪔🪔🪔🪔🪔🔱🔱🔱🔱🔱🔱💜💜💜🌅🌅🌅🌅🌅🌅🌅🌅
@shylajaps
@shylajaps 2 жыл бұрын
"സ്വാമിയേ ശരണമയ്യപ്പാ " എത്ര മനോഹരമായ വരികളും മാഷിന്റെ ആലാപനവും. Keep going. May God bless you and all the very best. 🙏🙏🌹🌹👌👌👍👍❤❤💞💞
@bijimol9415
@bijimol9415 2 жыл бұрын
അതിമനോഹരം ഈ ഗാനസുധ...ഭക്തിസാന്ദ്രം... ഭാവാർദ്രം...മാഷിന്റെ ആലാപനം.
@siniv.r8775
@siniv.r8775 Жыл бұрын
Supersuper supermashe👍💘👍👍👍👍👍👍👍👍💘💘💘💘💘💘💘💘💘💘👍👍👍👍👍👍👍👍👍🌈🌈🌈🌈🌈🌈🌈🔥
@rajiharidas2141
@rajiharidas2141 2 жыл бұрын
പമ്പയിൽ...ഓളങ്ങൾ......ഇളകുമ്പോൾ..എന്നെന്നും.തകർത്തു...പാടി.....മാഷേ......ശരിക്കും...ഒരു...ഓളം...പാട്ടിലൂടെ...കേൾക്കാൻ...കഴിയുന്നു...അത്രക്ക്.....നല്ല..ഒരു....ഫീൽ... പാട്ടിനു.... നൽകി..മനോഹരമാക്കിയ..മാഷിന്..അഭിനന്ദനങ്ങൾ. ......കലാകാരൻ.. മാരുടെ..ഭാഷയിൽ.. പറഞ്ഞാൽ....ഓരോ.. പാട്ടും..മാഷ്.. മികവുറ്റ രീതിയിൽ തന്നെ.... എടുത്ത്..ചെയ്യുന്നു..... സഭാഷ്.... മാഷേ....god bless you..🙏🙏🙏🙏🙏🙏
@krishnamap5157
@krishnamap5157 2 жыл бұрын
Super song and I love you 🙏🙏💓🌹🌹
@mithirmalasuresh3324
@mithirmalasuresh3324 2 жыл бұрын
നല്ല ആലാപനം. നല്ല പാട്ടും
@siniv.r8775
@siniv.r8775 Жыл бұрын
Sewamiyasaranamyyappa
@siniv.r8775
@siniv.r8775 Жыл бұрын
Pampayiloolaghalelakupol
@geethakumari3658
@geethakumari3658 2 жыл бұрын
Sajesh..... ഗംഭീരം
@badhraharish8831
@badhraharish8831 2 жыл бұрын
സൂപ്പർ 👌ലുക്കിഡ് love you
@subhaharish607
@subhaharish607 2 жыл бұрын
Athuchriyanu aarum orukum very nice 👍 song 👍♥️
@shashishine368
@shashishine368 2 жыл бұрын
അതിമനോഹരം
@Dr.jayalatha.m.j
@Dr.jayalatha.m.j 2 жыл бұрын
എത്ര മനോഹരമെന്ന് പറയാൻ വാക്കുകളില്ല. ഓരോ വരികളിലേയും ഭാവങ്ങൾ അതി മനോഹരം
@dineshnair2885
@dineshnair2885 Жыл бұрын
Aru mulayil thoniyil vanna bagavan anugrahichu ketto sajesh mone aviduthe 18 padiyum sajesh kayari ayyappandeyum 18 Arivum eswaran tharum 👍✌🙏🕉🤘Amma Hyd
@ushakumari1706
@ushakumari1706 2 жыл бұрын
Super with good feel 👌👌👍👍👏👏🌹🌹in ur sweet voice..
@bindukb3927
@bindukb3927 2 жыл бұрын
Ayyappane kandathu pole. supar
@badhraharish8831
@badhraharish8831 2 жыл бұрын
സൂപ്പർ മാഷേ 👌🌹
@kaleshkarun3608
@kaleshkarun3608 2 жыл бұрын
മാഷേ 🙏, സൂപ്പർ 👌👌👌 💖💖💖💖💖💪💪💪💪
@temseesasi5856
@temseesasi5856 2 жыл бұрын
ശരിയാണ് ഹൃദയത്തിൽ തട്ടുന്നു.... Great feel ❤️അതി മനോഹരമായി പാടി. അഭിനന്ദനങ്ങൾ. 👏👏
@sujasujal843
@sujasujal843 2 жыл бұрын
രങ്കൻ മാഷിനും സാറിനും ഒരു ബിഗ് സല്യൂട്ട് മനോഹരമായ വരികൾ പാട്ടിലും ലയിച്ചു പോയി സാർ ഭക്തിയോടും കൂടി പാടി കണ്ണു നിറഞ്ഞു 🙏🙏🙏🙏spr ♥️♥️♥️🙏🙏🙏
@krishnamap5157
@krishnamap5157 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@KrishnammaP-x7c
@KrishnammaP-x7c Жыл бұрын
💞💞💞💞💞💞💞♥️🌹
@sreeharigrani7978
@sreeharigrani7978 2 жыл бұрын
🙏🙏🙏🙏🙏
@lathamohan7705
@lathamohan7705 2 жыл бұрын
Mashe super super
@sreejansreevalsam2716
@sreejansreevalsam2716 2 жыл бұрын
👍👍👍
@shajanabraham3753
@shajanabraham3753 2 жыл бұрын
💐👍🙏
@krishnamap5157
@krishnamap5157 Жыл бұрын
❤️🥰
@padmakumar4810
@padmakumar4810 2 жыл бұрын
ചേട്ടായി സൂപ്പർ ആണ് 🥰🥰
@pramodevasudevan2799
@pramodevasudevan2799 2 жыл бұрын
Super... 👌👌🙏🙏🙏
@jarishnirappel9223
@jarishnirappel9223 Жыл бұрын
Aasamsakak
@subhasubha6967
@subhasubha6967 2 жыл бұрын
Super song 👌 like me love you my god
@sheejapr5921
@sheejapr5921 2 жыл бұрын
Bhavardram
@shinyvarghese9160
@shinyvarghese9160 2 жыл бұрын
👍
@meenab580
@meenab580 2 жыл бұрын
Swami Sharanam,Mashe Super Song,Mandalakkalamalle ,Yee Song Yellam Kelkkumbol Manassine Nalla Oru Unarvu Undakunnu,Rangan Mashine Oru Hai,Rangan Mashinte Yiniyum Yethryo Songugal Undakum Alle Mashe,Yini Madh Padi Yithellam Kelkkamallo,Mashe Singing Very Melodious,Mash Devotional Songugal Padumbol Bhayankara Feel Anu Kittunathe,Super Mashe
@remadevibiju7217
@remadevibiju7217 2 жыл бұрын
Sir കാനനാ വാസാ പാടുമോ
@temseesasi5856
@temseesasi5856 2 жыл бұрын
സജേഷിന്റെ സന്തോഷത്തിൽ പങ്ക് ചേരുന്നു. ❤️🙏
@srdchannel1158
@srdchannel1158 2 жыл бұрын
Nice
@AswathiS-c1w
@AswathiS-c1w Жыл бұрын
🙏🙏👌👌🥰🥰t♥️
@sandhyaharikumar6105
@sandhyaharikumar6105 2 жыл бұрын
💞🙏💞
@meenab580
@meenab580 2 жыл бұрын
👌❤💯
@sunithajay9200
@sunithajay9200 2 жыл бұрын
Very impressive introduction as your singing style mone. You're so blessed to be moulded by a great legend...Aleppy Ranganath Sir. Rich in feel.( need not to tell )..majestic voice n rendering style. Feels Ambalavaasan in our heart of hearts by your lovely performance
@krishnamap5157
@krishnamap5157 2 жыл бұрын
K K P P ❤️
@krishnamap5157
@krishnamap5157 2 жыл бұрын
Mnoharam
@sureshgirija2168
@sureshgirija2168 2 жыл бұрын
Sir...🙏🙏🙏 സൂപ്പർ song..🙏🙏🙏
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,1 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ
4:57
Saphalamee Yathra | സഫലമീ യാത്ര  | N.N.Kakkad | G.Venugopal |  Jaison J Nair
11:26
Manorama Music Kavithakal | കവിതകൾ
Рет қаралды 1 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН