എല്ലാം ശരിയായിരിക്കും പക്ഷെ ഇങ്ങനെ പൊക്കി പറയുന്നത് കേട്ടാൽ അദ്ദേഹം പോലും ഇഷ്ട്ടപ്പെടില്ല. ഒരു പണ്ഡിതന്റെ ഇബാതത്ത് അള്ളാഹുവിലേക്ക് മലക്കുകൾ കൊണ്ട് പോകുമ്പോൾ അള്ളാഹു പറയുന്നു ഇ ഇബാദത് എനിക്ക് വേണ്ട ആ പണ്ഡിതന്റെ തലയിൽ തന്നെ ഇട്ട് കൊള്ളൂ എന്ന് അതിന്റെ കാരണം ലോകമാന്യത. ഇമാം ഗസ്സാലി തങ്ങൾ പറയു ന്നു ഉറുമ്പ് അരിച്ചു വരുന്നതിനേക്കാൾ രഹസ്യമായിട്ടായിരിക്കും നിങ്ങളിലേക്ക് ലോകമാന്യതയും താൻ പോരിമയും കടന്ന് വരിക.