Panchagni | Flowers | EP# 115

  Рет қаралды 166,619

Flowers Comedy

Flowers Comedy

Күн бұрын

പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction
പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!
A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 74
@tajtaj4848
@tajtaj4848 Ай бұрын
കല്യാണം കഴിഞ്ഞിട്ട് മതിയായിരുന്നു പോലീസ് വരുന്നത്. അപ്പോ സ്വത്ത്‌ മോഹിയായ അംബികയ്ക്ക് വട്ടപ്പൂജ്യം ആയ മരുമോളെ കിട്ടിയേനെ 😄😄
@harisaachu4394
@harisaachu4394 Ай бұрын
ഇതിന്റെ പിന്നിൽ കലാവതി എന്ന് അമൃതയ്ക്ക് അറിയിച്ചു കൊടുക്കൂ സംവിധായക ഇല്ലെങ്കിൽ ഈ സീരിയൽ നിർത്തി പോകും
@BinuBenny-c3h
@BinuBenny-c3h Ай бұрын
ഈ സ്വർണ കള്ളികളെ പിടിക്കുന്നതും ഒന്നും അല്ല പ്രേഷകർ കാണാൻ കാത്തിരിക്കുന്നത് കാലാവധിയുടെ ചതി അറിയണം അതാണ് കാണാൻ കാത്തിരിക്കുന്നത് പിന്നെ അച്ഛനെ മനസിലാക്കണം ഓ അത് ഒന്നും ഉടനെ തെളിയില്ല എന്ന് അറിയാം അല്ലെഗിൽ സീരിയൽ കഥ ഇല്ലെലോ എന്നാലും പറഞ്ഞു എന്നെ ഉള്ളു
@AshmithN
@AshmithN Ай бұрын
ചന്ദ്ര senan shyamalayodu സിസിലി യെ പറ്റി പറഞ്ഞ് kodukkayirunnu 😢 ഭാഗ്യം അമൃത അഭിമന്യു നേ വിളിച്ച് പറഞ്ഞല്ലോ , അന്ന് aghila യെ kanathayappo അന്ന് കളവതി 😂 യെ വിളിച്ചു paranjirunnu ഇത്തവണ അത് ചെയ്തില്ലല്ലോ😊
@suruma143
@suruma143 Ай бұрын
Sisily de necklace nte manja colour kandaale ariyaam..original gold aanenn😂😂😂😂
@athira9556
@athira9556 Ай бұрын
Sisily maala kuzhich ittu😂😂
@suruma143
@suruma143 Ай бұрын
Sisily de manja gold kandaale manssilaavum..original gold aanenn.pottammaar😂😂😂😂
@ShinyRenjith-x8g
@ShinyRenjith-x8g Ай бұрын
ഇവളുമാർ പോലീസിന് പഠിക്കുവാണെന്നു പറഞ്ഞിട്ട് ഒരു ബുദ്ധി ഇല്ലേ
@ambilibaiju4595
@ambilibaiju4595 Ай бұрын
Director മന്ദബുദ്ധി ആണോ ഒർജിനൽ സ്വർണത്തിൽ 916 mark ഉണ്ടല്ലോ
@vijayalakshmijayaram6710
@vijayalakshmijayaram6710 Ай бұрын
Sathyam, enthokkeyo katti kootunnu😂😂😂. Manushyare pottanmarakunnu. Sisilyye aadyam pidichu chodyam cheyu. Chandran entha video record cheyyathathu kalavathi ellavareum vilichu samsarikunnathu🤔.
@archanabiju6049
@archanabiju6049 Ай бұрын
😂😂
@athira9556
@athira9556 Ай бұрын
😂😂😂 sathyam,
@suruma143
@suruma143 Ай бұрын
Ath e episode il nokkumenn karuthi..appachi parayum koodi cheythu..oru set org aanenn. Appo thanne hallmark nokkanam.. Mandammaar
@soniyacheriyan
@soniyacheriyan Ай бұрын
​@@vijayalakshmijayaram6710ingana logic ayionum parayalae...😂 Serial neetandae
@aliasgar4841
@aliasgar4841 Ай бұрын
pazaye anakeyan rasam
@Mubeena.E
@Mubeena.E Ай бұрын
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴാന്ന് പറയുന്നതാ ഇത് 🤣🤣
@shanavasshani709
@shanavasshani709 Ай бұрын
😊
@AshmithN
@AshmithN Ай бұрын
ഈ അമ്പിക yum mamanum sumesh um ആകാശ് um amrutha ടെ സ്വർണം കണ്ടതല്ലേ അന്ന് അവർ manassilakkeelallo 😢
@athira9556
@athira9556 Ай бұрын
ശ്രദ്ധിച്ച് കാണില്ല,
@jojiya1342
@jojiya1342 Ай бұрын
എന്തായാലും കല്യാണം കഴിഞ്ഞിട്ട് പോലീസ് vannamadiyarunnu 😏😏😏
@Springle-x7q
@Springle-x7q Ай бұрын
ഫ്ലവർസിൽ ഉള്ള സീരിയലുകൾക്ക് ലോജിക് ഇല്ല ബുദ്ധിയുള്ള മനുഷ്യർ ഉള്ള ചാനൽ അല്ല അത്
@khaleelthekkeidath3047
@khaleelthekkeidath3047 Ай бұрын
ഒരാളുടെ സ്വർണ്ണം കണ്ടാൽ മറ്റൊരാൾക്കു മനസ്സിലാകുമോ
@kannanamrutham8837
@kannanamrutham8837 Ай бұрын
മന്ദബുദ്ധി ഡയറക്ടർ ആണ് സുഖമോ ദേവി സീരിയലും പഞ്ചാഗ്നി സീരിയലും രണ്ടു കൂടി കൊണ്ട് പോകുന്നതിൻറെ ബുദ്ധിമുട്ടിൽ കഥ തന്നെ മാറി പോകുന്നു
@deviMaidhili
@deviMaidhili Ай бұрын
സുമേഷും ദിവ്യപ്രഭയും correct jodi ആണെന്ന് വീണ്ടും തെളിയിച്ചു...😂 എവിടെ പരിപാടി അവതരിപ്പിച്ചാലും ഒന്നിച്ച് പണി കിട്ടും😅
@athira9556
@athira9556 Ай бұрын
😂😂😂
@BinuBenny-c3h
@BinuBenny-c3h Ай бұрын
കള്ളികൾ എല്ലാം തൊട്ട് അടുത്ത് തന്നെ ഉണ്ട് എന്നിട്ടും മനസിലാകില്ല ഇവളുമ്മാരോട് ഒക്കെ ഇപ്പോൾ ദേഷ്യം മാത്രം 🥶🥶
@Leona-yd5px
@Leona-yd5px Ай бұрын
😢😢😢😢😢😢
@seenathbeevi153
@seenathbeevi153 Ай бұрын
കഥയിൽ ചോദ്യം ഇല്ല 😅😅
@sunithajohny-jg8hk
@sunithajohny-jg8hk Ай бұрын
അങ്ങനെ ഈ കല്യാണവും മുടങ്ങി 😂😂
@gireeshmp382
@gireeshmp382 Ай бұрын
😍😍😍
@momimuhammed9789
@momimuhammed9789 Ай бұрын
Ellavarum mandamar
@athira9556
@athira9556 Ай бұрын
അംബികക്ക് അറിയില്ലേ അമൃതയുടെ സ്വർണം ആണെന്ന് ,,
@harisaachu4394
@harisaachu4394 Ай бұрын
പഞ്ചരത്നം എന്തിന്റെ കുറവ് അവന്മാരുടെ സ്വർണ്ണ ഇവിടെ ഉണ്ടല്ലോ
@shibil0120
@shibil0120 Ай бұрын
എപ്പോളും എന്തിനാവോ ഈൗ കലാവധിയെ സംരക്ഷിക്കാൻ ഡയറക്ടർ കഷ്ടപെടുന്നത്... Ayyeee
@rameshar4046
@rameshar4046 Ай бұрын
🙋
@sheeba8001
@sheeba8001 Ай бұрын
Ee അഞ്ചേണ്ണത്തിനും ബുദ്ധി എന്ന് പറയുന്ന സാധനം ഇല്ലേ സ്വന്തം സ്വർണം ആണോ അല്ലയോ എന്നുബോധിപ്പെട്ടിടുണ്ടവേണ്ടേ കേസ് കൊടുക്കാൻ
@seenaseenakhan9267
@seenaseenakhan9267 Ай бұрын
എന്തു വാടെ ഇതു പ്രഷകരും ബുദ്ധി ഇല്ലാത്തവരാണെന്നാണോ ഇവരുടെ വിചാരം കഷ്ടം തന്നെ. കണ്ണു കാണാ മേല്ലാത്ത ആരോടായിങ്കിലും കാണിക്കു അവർ പറഞ്ഞു തരും 916ആണോ അല്ലയോ എന്നു
@BinuBenny-c3h
@BinuBenny-c3h Ай бұрын
കഷ്ട്ടം തന്നെ
@ramlathamreen7944
@ramlathamreen7944 Ай бұрын
Sissly vaalllathor kalliya😂
@ajithark8213
@ajithark8213 Ай бұрын
Aa akhila ennu parayunna penninu common sense ille, chettante kalyanam nadakkunna samayath ivalod kinnarikkanano neram.
@geethakumari6766
@geethakumari6766 Ай бұрын
Original ayalum duplicate ayalum avarude kastadiyil Sadhana unallocated.
@sumayyaend
@sumayyaend Ай бұрын
916 😂😂ഞാൻ എന്താ പൊട്ടനാ 😅😅😂😂😂
@athira9556
@athira9556 Ай бұрын
916 mark ഉണ്ടല്ലോ, ദിവ്യപ്രഭയോട് ഡ്യൂപ്ലിക്കേറ്റ് സ്വർണം മേടിച്ച് കൊണ്ടുവരും എന്ന തോന്നുന്നത്,
@thira_unfiltered
@thira_unfiltered Ай бұрын
Anaghente sound 😂
@AthiraChinnu-q6n
@AthiraChinnu-q6n Ай бұрын
😊😊
@Mehabil623
@Mehabil623 Ай бұрын
അംബിക kuduggum
@fida_5480
@fida_5480 Ай бұрын
Vivekine budhiyullu
@faseelabasheer2646
@faseelabasheer2646 Ай бұрын
Cctv illatha hotel
@SahadhaSahadha-vi4qz
@SahadhaSahadha-vi4qz Ай бұрын
കഥ മുന്നോട്ട് പോണ്ടേ
@JasuJasna-b2j
@JasuJasna-b2j Ай бұрын
916 നോക്കിക്കൂടെ മപ്പുകൾ
@MoneycherukaraPolachira
@MoneycherukaraPolachira Ай бұрын
Ethu orginal alle
@raihanoushu1693
@raihanoushu1693 Ай бұрын
ഇത്രയും ബുദ്ധിയില്ലാത്ത രണ്ടെണ്ണമാണല്ലോ പൗലോസാവാൻ പഠിക്കുന്നത് 😅കഷ്ടം 😂😂😂
@jubiriyasinger
@jubiriyasinger Ай бұрын
കലാവതി പിടിക്കപ്പെടുമോ 😂😂
@nishamshalu8244
@nishamshalu8244 Ай бұрын
ഇതിലും കാലാവധി സേഫ്
@kesiaantony
@kesiaantony Ай бұрын
Ingine janangale pottanakkunna oru serial
@sree-k1y
@sree-k1y Ай бұрын
ee Ambika enna kadhapathrathinte abhinayam valare bore aane.. enthoru comedy samsaram … kochupillere nadakam padipichu vittapole…kashtam😏
@Shyny-md7vi
@Shyny-md7vi Ай бұрын
ചളി സീരിയൽ 😅
@sumayyapc945
@sumayyapc945 Ай бұрын
😂
@madhubalan9958
@madhubalan9958 Ай бұрын
What a bloody serial. All girls are educated and they don't know how to verify whether it is an original or not. Stop the serial making the public fool. Bloody serial. Nonsense.
Panchagni | Flowers | EP# 116
21:15
Flowers Comedy
Рет қаралды 167 М.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
ഹൃദ്യമായൊരു പിറന്നാളാഘോഷം 😍SHAS DOT COM
26:10
SHAS DOT COM by shahadiya sakeer
Рет қаралды 455 М.
Panchagni | Flowers | EP# 122
21:16
Flowers Comedy
Рет қаралды 154 М.
Ithu Item Vere | Comedy Show | Ep# 165
45:55
Flowers Comedy
Рет қаралды 71 М.
Panchagni | Flowers | EP# 167
21:29
Flowers Comedy
Рет қаралды 77 М.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН