39 അപ്‌ലോഡ് ഞാൻ സീരിയൽ കാണാൻ നോക്കിയിരിക്കുക ഇതുവരെ വന്നില്ല
@paathu116115 күн бұрын
സിസിലിയുടെ ആ ഓട്ടം 😂😂
@manju276915 күн бұрын
അമൃതയും അഭയം കാണിച്ചില്ലെങ്കിലും കുഴപ്പമില്ല അഭിയുടെ. അച്ഛനെയും പെങ്ങളുടെ കുട്ടിയും കാണിക്കൂ അവർ രണ്ടുപേരെ സൂപ്പർ ആണ് മറ്റുള്ളതെല്ലാം ഒരു പകയാ പഞ്ചരത്നങ്ങൾ
@Fayizathasni14 күн бұрын
Nabi alla abiyanutto😢
@BinuBenny-c3h15 күн бұрын
ഈ പാട്ടു കേട്ടു മടുത്തു എൻ നെഞ്ചിലെ താരമേ...... വേറെ പാട്ടു ഒന്നും ഇല്ലേ
@@BinuBenny-c3h വിവക്ക് വില്ലൻ ആയിരിക്കും അങ്ങനെ ആകാശ അനഘനെ വിവാഹം കഴിക്കും
@Roshnysajith15 күн бұрын
@@BinuBenny-c3h വിവേക്ക് ചതിയാണ് എനിക്ക് മനസ്സിലാകുന്നത് ആകാശ അനഘനെ വിവാഹം കഴിക്കും അതാണ് സത്യത്തിൽ ഉണ്ടാക്കാൻ പോകുന്നത്
@Dinguzzgirl15 күн бұрын
@@Roshnysajithathe enikum aganeya thonnune
@caathooscraftworld758915 күн бұрын
Mikkavaarum anaadan aayirikkum
@AnushaPa-f7n15 күн бұрын
Geeta hospital photo evidennu kitti
@sarithakv220515 күн бұрын
New amrutha acting super. But abiyum aayit match alla. Age feel
@Naveenyadhav-e5f15 күн бұрын
Vivek ini prabhavathiyude mon aano 🤔🤔
@khaleelthekkeidath304715 күн бұрын
Anaka ആകാഷിനെ തന്നെ കെട്ടും
@Roshnysajith13 күн бұрын
അതെ അനഘ നെ ആകാശനെ തന്നെ കൊട്ടും ഉറപ്പ്
@Fidhas19415 күн бұрын
❤
@BinuBenny-c3h15 күн бұрын
ആകാശ് ❤️അനഘ മതി
@Roshnysajith13 күн бұрын
അതെ ആ കാശ് ന് അനഘ തന്നെ മതി .ആ കാശ അനഘനെ തന്നെ കല്യാണം കഴിക്കും അഖില യക്ക് ആകാശനെ യോജിക്കില്ല .
@NazeeraRafeek13 күн бұрын
This episode is very good ❤❤️🩹🖇️
@BinuBenny-c3h15 күн бұрын
അഖില ആകാശ് ഒരിക്കലും ചേരില്ല ഇങ്ങനെ ആണ് എങ്കിൽ ആ പെണ്ണിന് നല്ല സംശയ രോഗം ആണ് അങ്ങനെ ഉള്ളവര് ഒന്നും ഒന്നിക്കാൻ പോണില്ല ആകാശിന് അനഘനെ മറക്കാൻ എങ്കിലും അഖില അവസരം കൊടുക്കണം അല്ലാതെ എപ്പോഴും അവളെ കുറിച്ച് മാത്രം ഓർത്താൽ പോരല്ലോ ആകാശ് 🙌 ആകാശിന് ഇപ്പോഴും അനഘയെ തന്നെ ആണ് ഇഷ്ട്ടം അത് കാണുമ്പോൾ തന്നെ മനസിലാകും പക്ഷെ ഈ എപ്പിസോടെ എന്തോ വിവേകിനു എന്തോ കള്ളത്തരം ഉണ്ട് എന്ന് മനസിലായി അത് എത്രയും പെട്ടന്നു തന്നെ കണ്ടു പിടിച്ചാൽ മതി ആയിരുന്നു അഖിലക്കു ഒരു നല്ല പുതിയ ഹീറോ വരട്ടെ 😍😍
@Roshnysajith15 күн бұрын
@@BinuBenny-c3h a അഖിലക്ക് ആകാശ് ഓട്ടു യോജിക്കില്ല .അനഘയക്ക് ആകാശ് നെ യോജിക്കുക .ആ കാശ് അനഘയാണ് ഒന്നുക്കുന്നത് ,ആകാശ് അനഘനെ ശരിക്കുക വിവാഹം കഴിക്കാണം .അഖിലയക്ക് ശരിക്കുക യോജിച്ചാൽ വരാണം
@Fayizathasni14 күн бұрын
Akhilakk yojicha aal appachide mon❤
@HamzaHamza-fv9kv16 күн бұрын
Anadanano?
@BinuBenny-c3h15 күн бұрын
മാറ് 😂ഇത് എന്ത് വട്ട 🤣രണ്ടും ഓടി
@suruma14315 күн бұрын
Vivek orphan aavum
@bindhubaburaj192215 күн бұрын
അതെന്നു തോന്നുന്നു
@nadirshanavas917915 күн бұрын
വിവേക് അനാഥനാണോ😮
@Roshnysajith15 күн бұрын
@@nadirshanavas9179 അതെ
@Roshnysajith15 күн бұрын
@@nadirshanavas9179 അതെ പക്ഷേ ഇത് തുറന്നു പറയാമായിരുന്നു
@jaseelamuneer36115 күн бұрын
Enikkum thonni
@SajnaSaithalavi15 күн бұрын
ആയിരിക്കും
@Dinguzzgirl15 күн бұрын
Ini vivekinte achne ivrk nerathe parichayam kanumo
@ShahanaK-t6k15 күн бұрын
ബോർ സ്റ്റോറി അമൃത യ്ക്ക് അഭി ചേരുന്നില്ല റൊമാൻസ് ഭയങ്കര ബോർ 😂😂😂