Panchagni | Flowers | EP# 170

  Рет қаралды 74,136

Flowers Comedy

Flowers Comedy

Күн бұрын

പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 6.30ന് മണിക്ക് ഫ്ളവേഴ്സിൽ
Everyday at 6:30 PM | Flowers TV
#panchagni #flowerstv #Fiction
പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!
A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 121
@media55551
@media55551 Күн бұрын
ചന്ദ്രസേനൻ വരണം എന്നുള്ളവർ 👍
@achupradeep2626
@achupradeep2626 20 сағат бұрын
ചന്ദ്രസേനൻ ആയി അഭിനയിച്ച ആൾ മരിച്ചാല്ലോ
@media55551
@media55551 17 сағат бұрын
@achupradeep2626 വേറെ ആൾ വരും
@JostinJoseph-ps9vq
@JostinJoseph-ps9vq 16 сағат бұрын
​@media55551 new chandran fece wait wait wait wait wait wait
@JostinJoseph-ps9vq
@JostinJoseph-ps9vq 16 сағат бұрын
​@@media55551new chandran fece wait wait wait wait wait wait
@JostinJoseph-ps9vq
@JostinJoseph-ps9vq 16 сағат бұрын
​@@media55551new chandran fece wait wait wait wait wait wait
@Sleepyhead7896
@Sleepyhead7896 16 сағат бұрын
കലാവതിയെ ഒരു ലിമിറ്റ് വിട്ട് ഇങ്ങനെ ജയിപ്പിക്കരുത്😢 തിന്മയും ചതിയും കൊണ്ടു മാത്രമേ ഈ ലോകത്ത് വിജയിക്കാനാവു എന്ന് ആളുകളെ പഠിപ്പിക്കുംവിധം ആണ് ഇപ്പൊൾ കഥ മുന്നോട്ടു കൊണ്ടുപോകുന്നത്😢😑😵‍💫
@UshaKumari-jv7ck
@UshaKumari-jv7ck 15 сағат бұрын
Right
@HafsaNazeer-dw2ho
@HafsaNazeer-dw2ho 2 сағат бұрын
അതിന് എഴുതുന്നവൻ മയക്കു മരുന്നിന്റെ velivila... അവനു ബോധമുണ്ടെങ്കിൽ ഈ സ്റ്റോറി ഇത്രക്ക് വെറുപ്പിക്കൽ ആക്കുമോ കഴുത
@SindhuTheju-zp4cj
@SindhuTheju-zp4cj 16 сағат бұрын
ചന്ദ്രസേനൻ വരണം
@SanuZanhu-s1g
@SanuZanhu-s1g 2 сағат бұрын
എത്രയും പെട്ടെന്ന് ചന്ദ്ര സേനൻ വരണം
@RajasreeS-nv6bc
@RajasreeS-nv6bc 16 сағат бұрын
ഇന്നത്തെ പോലീസിന്റെ തനി പകർപ്പ് തന്നെ സീരിയൽ പോലീസും
@amblieamnile8981
@amblieamnile8981 14 сағат бұрын
പക്ഷെ സീരിയലിൽ തല്ല് കിട്ടുന്നില്ല
@ajayajay8179
@ajayajay8179 13 сағат бұрын
ചന്ദ്രസേനൻ വരണം അപിമന്യൂ കൊണ്ടുവരണം
@Najih-vo2qf
@Najih-vo2qf 13 сағат бұрын
Kalavathiyudeyy plan ellam poliyanam annullavar like adeyy
@qurshidbeegum2470
@qurshidbeegum2470 Күн бұрын
എന്തൊരു വൃത്തികെട്ട സീരിയലാ..
@saji5989
@saji5989 14 сағат бұрын
Sathiyam
@RagRag-l5w
@RagRag-l5w 13 сағат бұрын
ഇവിടെ കലയമ്മക് തിരിച്ചടി ഇല്ലെങ്കിൽ ഈ സീരിയൽ കാണുന്നത് നിർത്തുന്നതാണ് നല്ലത്
@krishnendhu.nthumbi2524
@krishnendhu.nthumbi2524 14 сағат бұрын
ചന്ദ്രസേനൻ വരണം ❤❤❤👍🏻
@HaridasanMenon-y2m
@HaridasanMenon-y2m Күн бұрын
ഈ സീരിയൽ കണ്ടാൽ തോന്നും ഈ നാട്ടിൽ നിയമം ഇല്ല് എന്ന്? 170 എപ്പിസോഡ് കഴിഞ്ഞിട്ടും ഈ കോളവതിയുടെയും മഹിന്ദ്രൻ തുടങ്ങിയവരുടെയും വൃത്തികേടുകൽ എത്ര കാലം സഹിക്കണം
@sreepriya6874
@sreepriya6874 16 сағат бұрын
ഡയറക്ടർ നിങ്ങൾ ഈ വളിച്ച സീരിയൽ നിർത്തി പോ...ഇങ്ങിനെ നെഗറ്റീവ് മാത്രo എന്നും... കാണുന്ന പ്രേക്ഷകർക്ക് മടുപ്പ് മാത്രേ ഉണ്ടാക്കൂ... നിർത്തിപ്പോ. 😏😏😏😏
@FousiyaNk-d4d
@FousiyaNk-d4d 15 сағат бұрын
അതെ എന്തൊരു കഷ്ടം
@gworigwori8879
@gworigwori8879 10 сағат бұрын
ഈ സീരിയല് കൊണ്ട് ജനങ്ങളിൽ എന്ത് സന്തേശമാണ് ഇവര് കൊടുക്കുന്നത്
@FousiyaNk-d4d
@FousiyaNk-d4d 15 сағат бұрын
സമൂഹത്തിന് എന്ത് ഉപദേശം ആണ് കൊടുക്കുന്നെ 😢
@meenasubash2294
@meenasubash2294 13 сағат бұрын
Azhuthukarke valla vivaravum vende preshakar mandanmaar
@Ammu..124
@Ammu..124 17 сағат бұрын
ഇതുപോലത്തൊരു ബോർ സീരിയൽ വേറെ illa💯
@tajtaj4848
@tajtaj4848 16 сағат бұрын
ഈ പോലീസ് മിക്ക സീരിയലിലും ഇതേ റോൾ ആണ് ക്യാഷ് വാങ്ങി നിരപരാധികളെ ശിക്ഷിക്കൽ
@MiniJoseph-d6e
@MiniJoseph-d6e 13 сағат бұрын
ഒരു വിർത്തിക്കേണ്ട സീരിയൽ
@syamaladevi3233
@syamaladevi3233 16 сағат бұрын
ഇതൊക്കെ കണ്ട് criminal background ഇല്ലാത്ത കുട്ടികളും കൂടി അങ്ങനെ ആയിതീരും. അതിനുള്ള കുരുട്ടുബുദ്ധികളല്ലേ ഇത് നിറയെ
@niharikakalyanicreations5490
@niharikakalyanicreations5490 12 сағат бұрын
കലാവതി എന്ന കഥാപാത്രം പ്രശസ്ത നടനായ സായികുമാറിൻ്റെ മകളാണ് അവരുടെ റോൾ നന്നാക്കി കൊടുക്കണമെന്ന് എഴുത്തുകാരനും സംവിധായകനും നിർബന്ധമാണ്😅
@chikku723
@chikku723 11 сағат бұрын
Ethu sayikumarinte molano
@krishnapriyabiju
@krishnapriyabiju Күн бұрын
എന്റെ പൊന്നു സാറേ നിങ്ങൾ എന്താണ് കഥ എഴുതുന്നത് വില്ലത്തിക്കു വേണ്ടിയാണോ കഥ എഴുതുന്നത്. ബോറടിച്ചു തുടങ്ങി.. ഒന്ന് നിർത്തിയിട്ട് പോ സാറേ..
@ambilibaiju4595
@ambilibaiju4595 Күн бұрын
സത്യം
@mohannair645
@mohannair645 Күн бұрын
വളരെ ശരിയാണ്.....
@shajilasaleem8512
@shajilasaleem8512 Күн бұрын
കന്യാദ്യാനം സുഷീല😂
@JaseelaP-l4s
@JaseelaP-l4s 16 сағат бұрын
Villamarkk vijayam mathram
@AmeeraShameer-v6x
@AmeeraShameer-v6x 16 сағат бұрын
Paavam Amrita 😌
@shorts_and_vloggs
@shorts_and_vloggs 14 сағат бұрын
Aaake kaanunna oru serial🙄 Athum ingne aayi poyallo.. ഓരോ ദിവസവും എന്തേലും നല്ല scene ഉണ്ടാകുവോ എന്ന് നോക്കും.. ഒരു പ്രതീക്ഷയുമില്ല
@AyishaAZS
@AyishaAZS 16 сағат бұрын
Nalla serial ayirnnu ippo adum kollathilla😢
@Sujatha-dw4qs
@Sujatha-dw4qs 15 сағат бұрын
സംവീധായകനോട് ദയവു ചെയ്ത് ഈ കലാവതിക്ക് കൊടുത്ത ഇത്രയും ക്രൂരത നിറഞ്ഞ റോൾ അൽപ്പം ഒന്ന് കുറയ്ക്കണത് നല്ലതാണ് സീരിയൽ അധികവും കുടുംബങ്ങൾ ഇരുന്ന് ഒരു രസത്തിനു വേണ്ടി കാണുന്നതാണ്. ഇതിത്തരം കൂവൽ കാര്യങ്ങൾ പടച്ചുണ്ടാക്കി വിടരുത് റേറ്റിംഗ്‌നു വേണ്ടി. എന്ത് മര്യാദകേടും കാണിക്കരുത്. അച്ഛനമ്മമാർ വീട്ടിലെ വയസായ വർ എന്തിന് കുട്ടികൾ വരെ ഒരു പരിധി വരെ ഇതിനു മുൻപിൽ വന്നിരിയ്ക്കും. കുറച്ചൊക്കെ ഒരു പരിധി വരെ നല്ലതാണ്. ഞാനിത് കാണാൻ തുടങ്ങിയത് പുതിയ അമ്യതയെ കണ്ടു സീരിയൽ കാണണമെന്ന് തോന്നി എന്തൊരു അരോചകമാണ് ഇപ്പൊ പല വിധത്തിൽ കൊല നടത്താനുള്ള പദ്ധതികൾ മെനയണു കഷ്ടം😏
@sudharavi6346
@sudharavi6346 15 сағат бұрын
കലാവതിക്ക് പോലിസിൻ്റെ യുനിഫോ കൂടി കൊടുക്ക്
@amblieamnile8981
@amblieamnile8981 14 сағат бұрын
ആ ദിവൃ പ്രഭയുടെ ഗോഷ്ടി കാണുമ്പോ ഏതോ സൈക്കോ ക്യാരക്ടർ ആണെന്ന് തോന്നും
@lathapradeep1958
@lathapradeep1958 14 сағат бұрын
Chandran varanum next episode il
@ROOT_GAMER_YT
@ROOT_GAMER_YT Сағат бұрын
Pavam amrtha krishnettan 😢
@SumathiAmbalakunnu
@SumathiAmbalakunnu 14 сағат бұрын
ചന്ദ്രസേനൻ. വരണം
@MUHAMMADAFSINALUNGAL
@MUHAMMADAFSINALUNGAL 13 сағат бұрын
അഭിമന്യൂ പെളി😈🥶☠️
@ShahanaK-t6k
@ShahanaK-t6k 16 сағат бұрын
നിർത്തി പോകുമോ 😡😡
@SreejaManoj-t2l
@SreejaManoj-t2l Күн бұрын
Vallatha oru serial kollathilla 💯💯
@jojiya1342
@jojiya1342 13 сағат бұрын
ആ പോലിസുകരികും കാലവതി നല്ല ക്യാഷ് koduthitundu 🤬🤬പാവം അമൃത ഇപ്പൊ എത്ര പ്രാവശ്യം ജയിലിൽ കിടന്നു 😢😢
@harisaachu4394
@harisaachu4394 15 сағат бұрын
കലാവതിയെ വിജയിപ്പിക്കുന്നതുകൊണ്ട് ഈ സീരിയൽ നിർത്തുന്നതാണ് നല്ലത് ഞാൻ പ്രമോ മാത്രം കാണല് എപ്പോഴും നെഗറ്റീവ് ആണുള്ളത് കാണരുത്
@thomaskv3711
@thomaskv3711 11 сағат бұрын
Sas ach series Aliyans
@divyavs-vp3mh
@divyavs-vp3mh 16 сағат бұрын
പരട്ട സീരിയൽ എന്ത് കഥയ ഇതു നിർത്തിപ്പോ 😡😡😡
@Subadaap
@Subadaap 14 сағат бұрын
ഓവർ ബോറാക്കല്ലെ കലാവതിക്ക് മാത്രം മുൻ കണ്ടന
@Nithinkbaws
@Nithinkbaws 16 сағат бұрын
👍👍
@radhu-lc2py
@radhu-lc2py 14 сағат бұрын
എന്തോന്ന്.. വല്യ ഇന്ട്രെസ്റ് ആയിരുന്നു.. അതു പോയി
@rameezkhan7096
@rameezkhan7096 13 сағат бұрын
സായികുമാർ പോലീസായി വരണം സൂപ്പറായേനെ
@lekha432
@lekha432 15 сағат бұрын
ചന്ദ്രസ്സേനൻ വരണ്ട അല്ലാതെ ഈ കേസ് സൂപ്പർ ആയി തന്നെ theliyikkam
@Khamaroli
@Khamaroli 13 сағат бұрын
രണ്ട് പോലീസുകാർ വീട്ടിൽ ഉണ്ടായിട്ടും ഒരു തുമ്പും കണ്ടു പിടിക്കാൻ പറ്റുന്നില്ല ഇവർ എന്ത് പോലീസുകാരാണ് 😅😅😅
@kochukunjpothen5067
@kochukunjpothen5067 16 сағат бұрын
Samuhathinu valare mosham santhesham
@AyshaFabeena
@AyshaFabeena Күн бұрын
a the chandran varanam
@AbdullaKL-d5j
@AbdullaKL-d5j 16 сағат бұрын
എപ്പിസോഡ് 170 ആയി പോസറ്റീവ് കൊണ്ട് വന്നില്ല ജനങ്ങളെ വിഡീകൾ ആകുക്കായ
@padmakumari330
@padmakumari330 16 сағат бұрын
ഇതുകൊണ്ട് കഥ കൃത് ഉദെ ശിക്കുന്നത് ജനനൻമ്മയോ തിന്മ യോ ഇപ്പോൾ എസീരിയൽ കാണാൻ തോന്നില്ല ആറു ബോറു
@AbdullaKL-d5j
@AbdullaKL-d5j 16 сағат бұрын
ഇ സീരിയൽ കാലാവധി സ്റ്റോറി not പഞ്ചാഗിനി ഇത്രയും മോശം സീരിയൽ വേറെ ഇല്ല റൈറ്റെർ വെള്ളം അടിച്ചു എഴുതുന്നത് ഉറപ്പ്
@lekha432
@lekha432 15 сағат бұрын
😂😂😂😂
@HafsaNazeer-dw2ho
@HafsaNazeer-dw2ho 2 сағат бұрын
Abiyude മൊബൈൽ ലോക്ക് no:mahendhran അറിയുമോ 😄
@AbdullaKL-d5j
@AbdullaKL-d5j 16 сағат бұрын
സമയം മാറ്റിയത് നന്നായി 😂😂😂
@RiyasRiyasriyas-g2x
@RiyasRiyasriyas-g2x 10 сағат бұрын
ഈ കാലാവധി യെ ഒന്ന് അറസ്റ്റ് ചെയ്യുമോ
@Mehabil623
@Mehabil623 16 сағат бұрын
Achen vannitt ee anjjhalum boldakanam
@harithanair8281
@harithanair8281 Күн бұрын
Enthuvadeyy ithh. Shokam
@amblieamnile8981
@amblieamnile8981 14 сағат бұрын
ഒളിക്യാമറ വച്ച് ഇതൊക്കെ സോഷൃൽ മീഡിയയിൽ ഇടണം
@KrishnaKumari-pi5ww
@KrishnaKumari-pi5ww 16 сағат бұрын
Ee serial onnu niryhikuda
@JaseelaP-l4s
@JaseelaP-l4s 16 сағат бұрын
Pottamarkk vendiyullathanno ee serial
@ShameenaAbbas-m6c
@ShameenaAbbas-m6c 12 сағат бұрын
അഭിമന്യുവിന്റെ ഫോണിന് ലോക്ക് ഒന്നുമില്ലേ,,, മഹേന്ദ്രന് ഈസിയായി തുറന്നു ആരെയും call ചെയ്യാൻ പറ്റുമോ,,,
@AnushaPa-f7n
@AnushaPa-f7n 13 сағат бұрын
Serial name.vellarikyapattanam ennu change cheyyu
@ajithark8213
@ajithark8213 16 сағат бұрын
Kolavathiye villathiyakki ennum eppozhum ella serialilum kanikkukkunnu, sathyam paranjal aa actressineyum veruthu.
@MoneycherukaraPolachira
@MoneycherukaraPolachira 11 сағат бұрын
chandrasenante oru phone call varanam
@HafsaNazeer-dw2ho
@HafsaNazeer-dw2ho 2 сағат бұрын
Kalavathikku വേണ്ടി മാത്രം മുന്നോട്ടുപോകുന്ന പോലീസ് സ്റ്റേഷൻ che.. വൃത്തികെട്ട സീരിയൽ 🙄 ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ ഒന്ന് relax ആകാൻ വേണ്ടിയാണ് ഈ പണ്ടാരമൊക്കെ കാണുന്നത് ടോപ് സിംഗർ കാണണമെന്ന് വെച്ചാൽ അതും നിർത്തിവെച്ചു അമൃത ടീവി യിൽ പോയി സ്റ്റാർ സിങ്ങർ kaannam മനസ് തണുക്കാൻ അതാ നല്ലത് പണ്ടാരം കളഞ്ഞിട്ടുപോയി കൃഷി ചെയ്തു ജീവിക്കേടോ എങ്ങിനെയെങ്കിലും ജനങ്ങൾക്ക് ഉപകാരപ്പെടട്ടെ 🙄🙄🙄
@ayishummumelethmeleth6401
@ayishummumelethmeleth6401 12 сағат бұрын
വരണം
@floo4678
@floo4678 12 сағат бұрын
Maha Borakunnundu
@fahidaismayil6439
@fahidaismayil6439 16 сағат бұрын
Time epolaaa
@AbdullaKL-d5j
@AbdullaKL-d5j 16 сағат бұрын
ഫുൾ skip ചെയിതു കണ്ണല നല്ലത്
@minimolkv9597
@minimolkv9597 14 сағат бұрын
ഇവളുമാർ എന്തിനാ.കെട്ടി എടുത്തത്
@MiniJoseph-d6e
@MiniJoseph-d6e 13 сағат бұрын
കലവതി കുറച്ചു ദിവസം ഒന്ന് മറ്റു
@kannanamrutham8837
@kannanamrutham8837 12 сағат бұрын
പൊട്ടൻ സംവിധായകൻ മുഴു വട്ടൻ ആണോ
@sheelasumathy7234
@sheelasumathy7234 13 сағат бұрын
Ee Panna kalavathiyum Ee very bad policeum kollilla ithu kaanan thanna thonnunilla
@minijoy2103
@minijoy2103 14 сағат бұрын
സമൂഹത്തിന് എന്ത് മെസ്സേജ് ആണ്, കഷ്ടം
@SheelaKs-gd1lv
@SheelaKs-gd1lv 13 сағат бұрын
Eruvathenalumanikurumpravaretheekunamantheramundu
@shameerashami3598
@shameerashami3598 12 сағат бұрын
സീരിയൽ നിർത്തുന്നത് നല്ലതാ
@ibrahimanekal556
@ibrahimanekal556 16 сағат бұрын
Ippol kollathila
@muhammedshafeeqmuhammedsha9847
@muhammedshafeeqmuhammedsha9847 12 сағат бұрын
Vrithiketta serial.veruppikkan.
@vasanthakumari9806
@vasanthakumari9806 13 сағат бұрын
Dayavu karuthi ithrum negative aya serial onnu nirthumo janagale fool akkathirukkuka
@antomathew9507
@antomathew9507 13 сағат бұрын
kadane
@SandhyaBineesh
@SandhyaBineesh 16 сағат бұрын
Potta serial nirthi poykude enha ethu kanunnavar mandanmarano
@rameshar4046
@rameshar4046 16 сағат бұрын
🫂
@Redd-pe1zw
@Redd-pe1zw 16 сағат бұрын
Evalokka. Athukoppila. Police. Aniyanmara. Kammishnarapoyikanu. Police sinda. Valippu. Arthas. Kodathiyil. Sathiyam. Paryanam
@RiyasRiyasriyas-g2x
@RiyasRiyasriyas-g2x 10 сағат бұрын
നിർത്തി പോയിക്കോ അതാ നല്ലേ
@SujathaSomaharshan
@SujathaSomaharshan 15 сағат бұрын
Ethu onnu nirthikuda atharkku bora
@sindhuleelaleela3233
@sindhuleelaleela3233 13 сағат бұрын
കഷ്ടം
@Sajni-lv6jo
@Sajni-lv6jo 15 сағат бұрын
Kollathilla
@SheelaKs-gd1lv
@SheelaKs-gd1lv 13 сағат бұрын
Eruvathenalumanikurumpravaretheekunamantheramundu
Sukhamo Devi | Flowers | EP# 565
20:54
Flowers Comedy
Рет қаралды 77 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Mahalakshmi | Flowers TV | EP 07
25:27
Flowers Comedy
Рет қаралды 84 М.
Uppum Mulakum 3 | Flowers | EP # 213
24:24
Flowers Comedy
Рет қаралды 695 М.
Veettile Vilakku | Flowers TV | EP 08
22:28
Flowers Comedy
Рет қаралды 25 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН