Sukhamo Devi | Flowers | EP# 565

  Рет қаралды 72,334

Flowers Comedy

Flowers Comedy

Күн бұрын

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Sunday at 8:00 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ഞായർ വരെ രാത്രി 8.00ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
#sukhamodevi
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 90
@rosilinantony4763
@rosilinantony4763 10 сағат бұрын
ദേവികേല നന്ദൻ കല്യാണം കഴിച്ചപ്പോൾ ഇത്രയും തന്റേടം കാണിച്ചിരുന്നെങ്കിൽ ദേവിക്ക് ഇത്രയും അനുഭവിക്കേണ്ടി വരില്ലായിരുന്നു😭😭😭
@lisymolviveen3075
@lisymolviveen3075 6 сағат бұрын
അടി രണ്ട് ആയി 😂😂😂എരന്നു വാങ്ങി 🤣🤣🤣episod super ആണ് , ❤️👍👍👍👍👍❤️
@saji5989
@saji5989 11 сағат бұрын
നന്ദൻ നാണമില്ലല്ലോ avanu വേണ്ടി ആ അച്ഛൻ എന്ത് സഹിച്ചു എന്നിട്ട് കഷ്ട്ടം
@saradaagrasala8548
@saradaagrasala8548 9 сағат бұрын
അതേ
@rafeekarasheed9001
@rafeekarasheed9001 8 сағат бұрын
Nandanu ippo evidennu vannu ee dhyrium
@madhunair2718
@madhunair2718 4 сағат бұрын
Bhudhiyurackatha janmangalkenthu naanam.
@salambangalam528
@salambangalam528 8 сағат бұрын
നന്ദൻ കുറച്ചു ഓവർ അല്ലെ അവനു വേണ്ടി അച്ഛൻ എല്ലാ തെണ്ടിത്തരത്തിനും കൂട്ടു നിന്നതല്ലെ പാവം അച്ഛൻ 😌
@madhunair2718
@madhunair2718 4 сағат бұрын
He is a coward.
@Ñaseemap-u1g
@Ñaseemap-u1g 11 сағат бұрын
ആ അടി എനിക്കിഷ്ടപ്പെട്ടു പുലി പോലെ വന്നവൻ എലി പോലെയായി
@SibyRegz92122
@SibyRegz92122 10 сағат бұрын
Lol
@madhunair2718
@madhunair2718 4 сағат бұрын
Athe samayam thanne orennam Prabhavathykkum kittendiyirunnu.
@ajayajay8179
@ajayajay8179 8 сағат бұрын
നന്ദുവിന് ഒരടിയുടെ കുറവുണ്ടായിരുന്നു അത് കിട്ടി എടുത്തുചാട്ടം കൂടിപ്പോയി അമ്മയ്ക്കും മകനും അച്ഛന്റെ വാക്കുകളിൽ വിശ്വാസമില്ലായ്മ അച്ഛൻ ഒരു തെറ്റും ചെയ്തില്ലാ എന്നറിയുമ്പോൾ സങ്കടപ്പെടേണ്ടിവരും അത് ചിന്തിക്കുന്നില്ല അമ്മയും മകനും
@madhunair2718
@madhunair2718 4 сағат бұрын
No wonder,he is the Son of Prabhavathy.
@Aliyazayan-rh3wx
@Aliyazayan-rh3wx 7 сағат бұрын
നന്ദൻറെ കഷ്ടകാലം സമയത്ത് കൂടെ നിന്നത് അച്ഛനാണ് അതൊന്നു ഓർമയില്ലലോ നന്ദി കെട്ടവൻ ഈ കാര്യത്തിൽ നന്ദന് അച്ഛന്റെ കയ്യിന്ന് രണ്ടാമത്തെ അടി 😂😂
@abdulrafik2740
@abdulrafik2740 5 сағат бұрын
Nanda nigal orupad cheep aagu nnu. Oru divasam satyam purathu warom jinippicha achane patti .eigene parayarate.sidhu sir ne.oru.big salute.murali eitu theliyukum.
@saradaagrasala8548
@saradaagrasala8548 11 сағат бұрын
ഇത്ര നാൾ അമ്മയുടെ അടി കൊണ്ടു ഇപ്പോൾ അച്ഛൻ്റെ😂😂 അടി കൊള്ളാനായി നന്ദുമോൻ്റെ ജീവിതം ഇനിയും ബാക്കി😅😂😂
@SibyRegz92122
@SibyRegz92122 10 сағат бұрын
Yep lol...she loves to get hit by either her mom or dad...lol
@rajslakshmimathasseril7099
@rajslakshmimathasseril7099 8 сағат бұрын
എല്ലാ സീരിയലിലും ഈ ചതിയും വഞ്ചനയും മാത്രം സത്യം ഒരിക്കലും പുറത്തുവിടില്ല ഒരു നല്ല കുടുംബകഥയാണെങ്കിൽ എത്ര നന്നായിരുന്നു എല്ലാവരുടേയും മനസ്സിൽ തട്ടുന്ന സ്നേഹമുള്ള ഒരു കുടുംബകഥ കുട്ടികൾക്ക് വരേയും പറഞ്ഞു മനസ്സി ലോക്കാൻ പറ്റിയേ എല്ലാവരോടും എല്ലാവരേയും സ്നേഹിക്കുന്ന അതിൽ ദുഖവും സന്തോഷവും എല്ലാം ഉണ്ടാകും അതുപോലെ ഒരു സീരിയൽ കാണാൻ പറ്റുമോ കഷ്ടം
@JollySantharam
@JollySantharam 6 сағат бұрын
നന്ദന് ഇത്രയും ശബ്ദമോ 😂😂😂
@lathak7981
@lathak7981 8 сағат бұрын
നന്ദ ആ അച്ഛന്റെ കാലുകഴുകിയവെള്ളം കുടിക്കണം നീ ആ അച്ഛൻ നിനക്ക് വേണ്ടി എത്രമാത്രം കഷ്ട്ടപെട്ടിട്ടുണ്ട് കിട്ടണം നിനക്ക് ഒന്നും കു‌ടി കൊടുക്ക്‌ സിദ്ധു ഇത്രയേ ഒള്ളു മനുഷ്യന്റെ അവസ്ഥ ഇപ്പോൾ അമ്മ മതി അല്ലേ 🤔🤔🤔🤔
@syamalakumari1673
@syamalakumari1673 10 сағат бұрын
അവനു രണ്ടടിയുടെ ആവശ്യം ഉണ്ട്..അവൻ ആരോടു ചോദിച്ചാ ഒരു പെണ്ണിനെ വിളിച്ചു കൊണ്ടുവന്നത്. അഭിമാനം എവിടെ?
@RajasreeS-nv6bc
@RajasreeS-nv6bc 11 сағат бұрын
ദേവി എല്ലാത്തിലും കയറി ഇടപെടുന്ന രീതി ശരിയല്ല
@SibyRegz92122
@SibyRegz92122 10 сағат бұрын
Lol...she will get it soon for sure
@jayapriya589
@jayapriya589 6 сағат бұрын
ദേവിക യുടെ സാരി സൂപ്പർ..❤
@sosammamathew4539
@sosammamathew4539 7 сағат бұрын
നാണമില്ലാത്ത നന്ദൻ എടാ നിനക്കുവേണ്ടി നിന്റെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിട്ട് ഇപ്പോൾ നിന്ന് വീമ്പിളക്കുന്നു
@safeerasafeera8588
@safeerasafeera8588 10 сағат бұрын
ശരിയല്ല ശരിയല്ല നന്ദന്റെ രീതി
@manjurajendran9179
@manjurajendran9179 7 сағат бұрын
ദേവിക ക്ക് ഇതിൽ എന്ത് കാര്യം,😢
@rajilarafi5797
@rajilarafi5797 4 сағат бұрын
Ooh iru abhimani nandan
@FaseelaFaseela-w9b
@FaseelaFaseela-w9b 9 сағат бұрын
അവൻ ഓവർ ആണ് അവൻ്റെ കാര്യത്തിന് അച്ഛൻ മാത്രം ഉണ്ടായിട്ടുള്ളൂ
@sunithakrishan8131
@sunithakrishan8131 11 сағат бұрын
Nandhan onnu kittanamayirunnu.
@BLESSYROSAKURIAKOSE-pl3hl
@BLESSYROSAKURIAKOSE-pl3hl 9 сағат бұрын
Devi mindathyrik😂
@Loveispaine777
@Loveispaine777 11 сағат бұрын
Edh അവൻ ഇരന്നു വാങ്ങിയ അടി
@rajilarafi5797
@rajilarafi5797 4 сағат бұрын
Nanniketta nandan
@manushyan8190
@manushyan8190 8 сағат бұрын
Ede oru veettil (nammude veettil engane varbol chill pole nammalum engane perumarum) Ellam manasilaki perumaru vayirunnel nammal arayirunnene❤❤❤❤❤❤❤❤ Mini santhosh❤😅😅😅
@manju2769
@manju2769 6 сағат бұрын
ദേവികേ മതി മുക്കിയത് ബാക്കി പിന്നെ മുക്കാൻ സമയമുണ്ട്
@SeemaDevi-kq6ti
@SeemaDevi-kq6ti 9 сағат бұрын
രജനിയുടെ സാരീ സൂപ്പർ
@ApputhiHasun
@ApputhiHasun 5 сағат бұрын
Adi kollam ineyum nathanta janam bakki😂
@sreepriya6874
@sreepriya6874 11 сағат бұрын
ഇപ്പൊ ആണോ ദേവികയ്ക്ക് ബോധം വന്നത്.... മുൻപ് ഈ ശൗര്യം എവിടെയും കണ്ടില്ലല്ലോ....ന്തൊ വലിയ കാര്യം ചെയ്യുന്ന തരത്തിൽ ആളുകളിക്കുന്നു
@rajilarafi5797
@rajilarafi5797 4 сағат бұрын
Angane vennam nandanu
@madhunair2718
@madhunair2718 4 сағат бұрын
Parameswaranum bharyayum arkovendi abhinayikunnathupole.
@sreekuttankuttan5681
@sreekuttankuttan5681 10 сағат бұрын
നന്ദന്റെ ഈ ഉശിര് നേരുത്തേ എവിടെ പോയിരുന്നു. വെറും ബോർ.ദേവി മുക്കി മുക്കി ഒരു പരുവമായി 😅😅😅
@BathoolMedia-x3e
@BathoolMedia-x3e 10 сағат бұрын
😂😂
@chithralekha6568
@chithralekha6568 10 сағат бұрын
😂
@manju2769
@manju2769 6 сағат бұрын
😂😂😂😂
@m4malayaliezzz
@m4malayaliezzz 4 сағат бұрын
Ethra അയാളുടെ അപ്പൻ അടുത്ത സംസാരിക്കുമ്പോള്‍ shooshicha വേണം...😅
@RahilaMymoonakp
@RahilaMymoonakp 7 сағат бұрын
പ്രഭാ നല്ല കിട്ടിയോ
@soumyasasi4992
@soumyasasi4992 5 сағат бұрын
I’m thinking about Balettan movie
@mohammedhafiz639
@mohammedhafiz639 8 сағат бұрын
Njn achante koode alla achan ninte koode aayirunnu ennathu nandan marannu😢😢 nandiyilaatha Nandan 😂😂😢😢
@hassankuttyok4575
@hassankuttyok4575 10 сағат бұрын
നദ്ധൻ വരി നോൺസൻസ്
@vasanthivishwanath4084
@vasanthivishwanath4084 9 сағат бұрын
Ee veed aa kumkumappoovile athimuttam veedalle.
@sheelakumari8722
@sheelakumari8722 11 сағат бұрын
ദേവിക വീണ്ടും വാ പൊളിക്കുന്നു കഷ്ടം
@Rajamma62
@Rajamma62 9 сағат бұрын
വായ പൊളിക്കുന്നത് എന്ന് ബോറാണ് ഈച്ച കയറും വായിൽ
@sunithakrishan8131
@sunithakrishan8131 11 сағат бұрын
Nandhan veandi aa achan enthu mathram prabhavthiude kayyil ninnu kettatha..
@valsalarajan9559
@valsalarajan9559 8 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@sumayyaend
@sumayyaend 9 сағат бұрын
ഇയാള് ഇനി 🥴എന്ന് വാ തുറക്കും 🥱🥱🥱
@madhunair2718
@madhunair2718 4 сағат бұрын
Karuthavavu kazhinju.
@Dhamodharanvk
@Dhamodharanvk 9 сағат бұрын
പ്ളവേഴ്സ് ടോപ്പ് സിഗർ
@HafsaNazeer-dw2ho
@HafsaNazeer-dw2ho 7 сағат бұрын
അത് തനിക്കാക്കി വെടക്കാക്കി ഇനി നോക്കിയിട്ട് കാര്യമില്ല 🙄
@JasminJas-e5f
@JasminJas-e5f 9 сағат бұрын
ദേവിക ഡ്രസിങ് സ്റ്റൈൽ പൊളിച്ചു,,, ഈ look മതി
@JayakrishnanJayadevan
@JayakrishnanJayadevan 7 сағат бұрын
നന്ദൻ 😂
@ANUAUGUSTINE-l8q
@ANUAUGUSTINE-l8q 8 сағат бұрын
Devika ottum ishdamalla
@SheikMuhammad-e3e
@SheikMuhammad-e3e 9 сағат бұрын
ഇത് ബോർ ആയി വരുന്നൂ നീർത്താൻ ആയി
@JollySantharam
@JollySantharam 6 сағат бұрын
ഇതെന്തു കഥ
@ajayajay8179
@ajayajay8179 7 сағат бұрын
ബലരമന്റെ പൊടിപോലും കാണുന്നില്ലല്ലോ
@noorjahankunjumohammed2516
@noorjahankunjumohammed2516 8 сағат бұрын
നന്ദൻ ഈ കാണിക്കുന്നതിൻ്റെ നൂറിലൊന്ന് ധൈര്യം മുമ്പ് കാണിച്ചിരുന്നെങ്കിൽ ഭാര്യയെ വേലക്കാരിആക്കേണ്ടായിരുന്നു. മീരയുടെ വിവാഹക്കാര്യം പറഞ്ഞ് അമ്മ ശല്യപ്പെടുത്തുകയുമില്ലായിരുന്നു. വെറും ബോർ
@saradaagrasala8548
@saradaagrasala8548 8 сағат бұрын
അതേ
@ajayajay8179
@ajayajay8179 7 сағат бұрын
അപിമന്യൂ ആരാ മോൻ കോടതിയിൽ കേസ് വിസ്തരിയ്ക്കുമ്പോൾ അപിമന്യൂ ചന്ദ്രസേനനെയും കൊണ്ടുവരും അങ്ങിനെ ആവാനാണ് സാധ്യത അമൃതയെ രക്ഷപ്പെടുത്തേണ്ടേ
@HafsaNazeer-dw2ho
@HafsaNazeer-dw2ho 7 сағат бұрын
ഇത് സുഖമോ ദേവി അല്ല 🙄😄
@sarammajohn3449
@sarammajohn3449 7 сағат бұрын
നന്ദൻ വളരെ മോശം
@Minnaminni5704
@Minnaminni5704 9 сағат бұрын
Nandan ovar
@NicholBaiju-sv2ty
@NicholBaiju-sv2ty 10 сағат бұрын
20:19 അലേന്ന് പറ question No:1
@lalimmaemmanuel57
@lalimmaemmanuel57 11 сағат бұрын
Daughter of prabha
@saradaagrasala8548
@saradaagrasala8548 10 сағат бұрын
ദേവിക bold ആയപ്പോൾ നന്നായിട്ടുണ്ട് ഇനി ഇങ്ങനെ മതി
@SibyRegz92122
@SibyRegz92122 9 сағат бұрын
Wow kanuja prathams house is bigger than anyone elses house.... wow....
@ANUAUGUSTINE-l8q
@ANUAUGUSTINE-l8q 8 сағат бұрын
Devi kollilla ellayidathu valiya alu kalikunu
@ShamnaShamna-cz4mm
@ShamnaShamna-cz4mm 9 сағат бұрын
Supper Si reyal😂❤
@ajuakhi
@ajuakhi 9 сағат бұрын
Nanam illathavan. 😂 nadhu kizhangan.. avan itranal ena ammak vndi jeevichal porarunoo
@elsammajames5415
@elsammajames5415 7 сағат бұрын
Nandhan over akunnu
@childcreative8873
@childcreative8873 Күн бұрын
വൃത്തികെട്ട തള്ളയുടെ കഥ ഒന്ന് നിർത്തുമോ?
@Aliyazayan-rh3wx
@Aliyazayan-rh3wx 7 сағат бұрын
ദേവിക Veryboar
@zaibunnissat4795
@zaibunnissat4795 11 сағат бұрын
Ee enthina koom koom ennu sound undakkunnathu. Maha bore
@rameshar4046
@rameshar4046 11 сағат бұрын
🫂
@petslover607
@petslover607 5 сағат бұрын
Nandhan verum bore
Panchagni | Flowers | EP# 170
21:13
Flowers Comedy
Рет қаралды 67 М.
Veettile Vilakku | Flowers TV | EP 08
22:28
Flowers Comedy
Рет қаралды 24 М.
എന്റച്ഛൻ പാടിയ
4:27
SHINE TUNES
Рет қаралды 17 М.
Seizure of Russian tankers / Strategic defeat
12:05
NEXTA Live
Рет қаралды 462 М.
Uppum Mulakum 3 | Flowers | EP # 213
24:24
Flowers Comedy
Рет қаралды 563 М.