Pancharimelam 5am kalam -Mattannur shankarankutty & team @ Ettumanoor

  Рет қаралды 198,757

Vadyalokam - വാദ്യലോകം

Vadyalokam - വാദ്യലോകം

Күн бұрын

Пікірлер: 149
@andromeda6835
@andromeda6835 Жыл бұрын
Nothing can replace Panchari 5 aam kaalam 🔥🔥❤️❤️
@vishnuprasad2618
@vishnuprasad2618 3 жыл бұрын
ഏറ്റുമാനൂരപ്പന്റെ തിരുമുറ്റ൦...🙏🙏ഇതൊക്കെയും നേരിട്ട് കണ്ടാൽ മേള൦ അവസാനിച്ചാലു൦ അതിന്റെ മുഴക്കം കാതിലു൦ മനസിലു൦ ഉണ്ടാവു൦ എപ്പോഴും💕💕 ചെണ്ട മേള൦ എവിടെ കണ്ടാലും നോക്കി നിന്നുപോകു൦
@rajeshkannambra4236
@rajeshkannambra4236 Жыл бұрын
🎇🎇ലക്ഡ്. ഹജ്ജ്ന്ന് ന്ന് njkkiklppppppp💄
@prakashkallepully9097
@prakashkallepully9097 4 жыл бұрын
മട്ടന്നൂർ കാലശം പറയാൻ വാക്കുകൾ ഇല്ല....
@Mr.T-Mapogo-999
@Mr.T-Mapogo-999 Жыл бұрын
ചെമ്പട 😌
@abhiramvram9423
@abhiramvram9423 4 жыл бұрын
ഏറ്റുമാനൂരപ്പന്റെ മണ്ണിൽ... ❤️❤️
@swaranpraj4834
@swaranpraj4834 3 жыл бұрын
Still watching daily 😭
@AJITHPM007
@AJITHPM007 5 жыл бұрын
ഇലത്താളം ഓൺ ഫയർ ..
@athulkrishnamp5420
@athulkrishnamp5420 4 жыл бұрын
Eeee level 5 am kalam kettilla vere level maaasssss❤
@Vishnuapm
@Vishnuapm 4 жыл бұрын
.ഹ.ഹ... ഇതൊക്കെ എന്ത് ബ്രോ .. ഇത് ഒന്നും അല്ല..
@Mr.T-Mapogo-999
@Mr.T-Mapogo-999 Жыл бұрын
പഞ്ചാരിയോ പാണ്ടിയോ ആയിക്കോട്ടെ അവസാന താളവട്ട ചെമ്പട കലാശമാണ് എന്നെ ഏറെ ഹരം പിടിപ്പിക്കുന്നത്. 😍
@adarshadarsh2625
@adarshadarsh2625 5 жыл бұрын
ഇലത്താളം orurakshayumilla
@athulkrishnamp5420
@athulkrishnamp5420 4 жыл бұрын
Ellam topppa
@arju230490
@arju230490 3 жыл бұрын
Quality is so good. Avide ninu kelkum pole... mattanoor chela sthalangalil kotunathu kelkendathu thaneyanu...
@JOHNCENA-mw5se
@JOHNCENA-mw5se 4 жыл бұрын
Njangade ettumanoorinte ahangaram ezharaponnana
@jamespaul7787
@jamespaul7787 3 жыл бұрын
Mattanoor special effects...❤️❤️❤️
@vijaysankarperapallil2886
@vijaysankarperapallil2886 2 жыл бұрын
5ആം കാലം😍😍😍
@kiran.rpillai1949
@kiran.rpillai1949 5 жыл бұрын
11:26
@soumeshk.s2095
@soumeshk.s2095 4 жыл бұрын
ലോകനാഥന്റെ തിരുമുറ്റത്ത്
@abhinandes3529
@abhinandes3529 2 жыл бұрын
ഇങ്ങേരിതെന്തോന്ന് 🔥🔥🔥
@gireeshmenon9883
@gireeshmenon9883 3 жыл бұрын
Wow...SUPER👌👌👌👌❤❤👍👍👍
@aneeshps9367
@aneeshps9367 6 жыл бұрын
ശംഭോ മഹാദേവാ
@ranjithrakendu
@ranjithrakendu 4 жыл бұрын
Mattannur effect🤩
@travelmate6822
@travelmate6822 3 жыл бұрын
യെന്റെ പൊന്നോ.. എങ്ങനെ സഹിക്കുന്നു... ഇതിനെ എന്താ പറയുക ഹൈ റെയ്ഞ്ച് ഹെവി എന്നോ????? 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@m4malayalies226
@m4malayalies226 5 жыл бұрын
Vearee levela oru rakshyumella Adipoli
@sankark5421
@sankark5421 5 жыл бұрын
ഇതിലും നല്ല മേളം സ്വപ്നങ്ങളില്‍ മാത്രം.
@Vishnuapm
@Vishnuapm 4 жыл бұрын
നല്ല മേളങ്ങൾ കേൾക്കാത്തോണ്ടാ 😊
@sankark5421
@sankark5421 4 жыл бұрын
@@Vishnuapm നല്ല മേളം എവിടെ കേൾക്കാം എന്ന് കൂടി പറയൂ പ്ലീസ്......
@harigovindk.r7137
@harigovindk.r7137 4 жыл бұрын
തൃപ്പൂണിത്തുറ, പെരുവനം, ആറാട്ടുപുഴ, ഇരിങ്ങാലക്കുട, കൊടുന്തിരപ്പിള്ളി, etc.... അങ്ങനെ ഒരുപാട് ഉണ്ട്.. ഈ മേളവും ഒട്ടും മോശമല്ലായിരുന്നു..
@vinodnair5793
@vinodnair5793 4 жыл бұрын
Ente Ettumanoorappa Kathukollane
@krishnajithp6804
@krishnajithp6804 2 жыл бұрын
നമ്മടെ തട്ടകം 🔥
@sajisanthosh4504
@sajisanthosh4504 5 жыл бұрын
Dhe romam vere eneett ninn dance kalikkanu😂
@abijithabi9328
@abijithabi9328 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@വാളയാർപരമശിവം-ഝ5ഢ
@വാളയാർപരമശിവം-ഝ5ഢ 3 жыл бұрын
ഊഫ്ഫ് രോമാഞ്ചം 😍😍😍
@Sruthimelam
@Sruthimelam 3 жыл бұрын
Super 🔥🔥🔥🔥🔥🔥🔥🔥🔥
@sulekhakrao529
@sulekhakrao529 4 жыл бұрын
Superb 👍👍👍👍👍👍👍
@Utsavakazhchakal
@Utsavakazhchakal Жыл бұрын
❤❤
@Devuu2315
@Devuu2315 4 жыл бұрын
Oru emandan pachari melam
@nidhinmurali7677
@nidhinmurali7677 Жыл бұрын
11:18 ne shesham⚡⚡⚡💥💥💥
@jishnusanthosh6112
@jishnusanthosh6112 3 жыл бұрын
✨✨
@sreekuttymadhavankalathink2216
@sreekuttymadhavankalathink2216 2 жыл бұрын
Power💪💪💪💥💥
@abhinavabhi8077
@abhinavabhi8077 4 жыл бұрын
Oru nasikonum ee efect tharan avula
@dinkanthelord8562
@dinkanthelord8562 3 жыл бұрын
Nasic vere chenda vere Randum orikalum compare cheyyan avilla 🥴
@sreejithchinnan2611
@sreejithchinnan2611 5 жыл бұрын
Nice👍
@raghunathkp8234
@raghunathkp8234 5 жыл бұрын
Superosuper
@ajipaul5211
@ajipaul5211 5 жыл бұрын
Super
@myentertainme
@myentertainme 3 жыл бұрын
Super....
@vinil5077
@vinil5077 2 жыл бұрын
Face expression nte kaariyathil mattanoorinu pakaram vakkan aalilla...😂
@sankark5421
@sankark5421 2 жыл бұрын
മറ്റേയാള്‍ അതിനും കൊള്ളില്ല.
@vinil5077
@vinil5077 2 жыл бұрын
@@sankark5421 expression nu allaloo kaariyam chetta.. kazhivinalle. Mattanoor nu face expression ne ollu kazhiv ella. Mattulavark kazhivundu.. face expression ellane ollu 😂.
@sankark5421
@sankark5421 2 жыл бұрын
@@vinil5077 ഈ മറ്റുള്ളവർ ആരാ? അണ്ടന്‍, അടകോടന്‍, പെറുക്കി, ചെരുപ്പ് കുത്തി.... അല്ലേ? യേശുദാസിന്റെ ശബ്ദം ശ്രദ്ധിച്ചിട്ടുള്ള ഒരാള്‍ക്ക്, മറ്റ് ഏത് ഗായകനും എത്ര കേമനാണ്‌ എന്ന്‌ പറഞ്ഞാലും മനസ്സിലാവില്ല. അത് അവരുടെ കുറ്റം അല്ല. ശബ്ദത്തിന്റെ മേന്മ ആണ് കാരണം. അത് പോലെ, മട്ടന്നൂര്‍ ന്റെ നല്ല ഒരു മേളം കേട്ടിട്ടുള്ള ഒരാള്‍ക്ക്, വേറെ ആര് എത്ര മുക്കിയാലും ഒന്നും ആവില്ല. അത് എത്ര 'പെരുമ' ഉള്ള ആൾ ആയാലും.
@vinil5077
@vinil5077 2 жыл бұрын
@@sankark5421 mattanoorinte pole mukkiyal avonu ariyilla.. Melam kottunathil mattanoorinekkal kemanmaar undu nu ariyaam. Pottakinattil ninum purathu varu.. cheviyum kannum thuranu vereyum melangal kaanum kelkum cheyyu.. appo nalla maattam undavum. Ennittum maariyillagil nalla oru doctor ne kaanu.
@sankark5421
@sankark5421 2 жыл бұрын
@@vinil5077 ഒരുപാട് നടന്നു. പലരുടെയും മേളം അനവധി തവണ കേട്ടു. എന്നിട്ടുള്ള എന്റെ അഭിപ്രായം ആണ്‌ പറഞ്ഞത്. താങ്കളെപ്പോലെ അത്രയ്ക്ക് അങ്ങട് ജ്ഞാനം ഇല്ല എന്ന് സമ്മതിക്കുന്നു. 🙏🙏🙏
@PEVERMEDIA
@PEVERMEDIA 4 жыл бұрын
🔥🔥🔥
@zippingframes
@zippingframes 4 жыл бұрын
Thayambaka + paanchari fusion pole indallo
@sreejithsree1243
@sreejithsree1243 4 жыл бұрын
Panchari... peruvanathinte panchari kelku.......... thayambakayil mattannur..... panchari & pandi-peruvanam
@tcr96222
@tcr96222 4 жыл бұрын
Pandi kiyzhakootu aniyan marar thanne
@prasanthpr6343
@prasanthpr6343 4 жыл бұрын
@@tcr96222 kelath ashan, peruvanam kuttan marar, satheesan marar🔥pandi and panchari
@ReviewsLive
@ReviewsLive 2 жыл бұрын
കിഴക്കൂട്ട് 🔥🔥🔥🔥മട്ടനൂർ 🔥🔥🔥🔥
@renjupanthackal4934
@renjupanthackal4934 2 жыл бұрын
മട്ടന്നൂരും, കല്ലൂർ രാമൻകുട്ടിയുമൊക്കെ മേളത്തിൽ പങ്കെടുക്കുന്നവരുടെ നിലവാരത്തിന് അപ്പുറം വളർന്നവരാണ്. എല്ലാത്തരം മേള ങ്ങളിലെയും കലാശങ്ങളിൽ ഇടന്തലയിൽ ഉയരുന്ന വേഗത ഇവർക്ക് പൂവ് പറിക്കുന്നപോലെ ആണ്.
@prasanthchempu507
@prasanthchempu507 4 жыл бұрын
Hi uuuuv guy
@mohananmini6725
@mohananmini6725 2 жыл бұрын
👍👍👍👍👌👌👌😍😍
@sreekumarr565
@sreekumarr565 4 жыл бұрын
പെരുവനം ആണ് ഒർജിനൽ.. കയ്യും കോലും
@prasanthpr6343
@prasanthpr6343 4 жыл бұрын
Ente desam.. Peruvanam.. Thrissivaperur ❤️🇵🇸
@sankark5421
@sankark5421 3 жыл бұрын
മട്ടന്നൂര്‍ന്റെ മേളത്തിന്റെ താഴെ വന്ന്, പെരുവനത്തിന്റെ മഹിമ പറയുന്നത്, പറയുന്ന കാര്യത്തില്‍ സംശയം ഉള്ളത് കൊണ്ടാണ്‌. ഇതിനാണ് 'തള്ള്' എന്ന് പറയുന്നത്.
@വാളയാർപരമശിവം-ഝ5ഢ
@വാളയാർപരമശിവം-ഝ5ഢ 3 жыл бұрын
രണ്ടും പൊളി ആണ്
@shyammohankaeruvatty2499
@shyammohankaeruvatty2499 3 жыл бұрын
സുഹൃത്തേ മേളം ശരിക്കും കയ്യും കോലുമല്ലാലോ കോലും കോലും തന്നെയാ
@renjupanthackal4934
@renjupanthackal4934 2 жыл бұрын
പെരുവനം അസാമാന്യ കലാകാരനാണ്. ഏറെയിഷ്ടം ഉണ്ട്. എങ്കിലും പറയട്ടെ മട്ടന്നൂരിനോട് ഒപ്പം നിന്ന് കൊട്ടിനോക്കിയാൽ ഒരുമുഴം താഴെപോകും. മേളത്തിലായാലും തായംബകയിലായാലും. പിന്നെ അദ്ദേഹം ഒരു കണ്ണൂർ കാരൻ ആയതിനാൽ പ്രധാനമേളങ്ങൾ അരങ്ങേറുന്ന പാലക്കാട്‌, തൃശൂർ ജില്ലകളിൽ അദ്ദേഹത്തെ മനഃപൂർവം തഴഞ്ഞു.
@mpattanaik7
@mpattanaik7 3 жыл бұрын
Wow
@travel9448
@travel9448 6 жыл бұрын
കിടു
@vyshnav9496
@vyshnav9496 2 жыл бұрын
🥰🥰🥰🥰
@prakashkallepully9097
@prakashkallepully9097 5 жыл бұрын
മട്ടന്നൂർ പകരം വെക്കാൻ കേരളത്തിൽ ആൾ ഇല്ല ........പെരുവനം കുട്ടൻ മാരാര് ഉണ്ട് ഒരു പൊടിക്ക് കുറവാണ്....
@kiran.rpillai1949
@kiran.rpillai1949 5 жыл бұрын
ഒരിക്കലും അല്ല മട്ടന്നൂർ തായംബകം പഞ്ചാരി സൂപ്പർ ആണ് പെരുവനം പഞ്ചാരി പാണ്ടി പകരം വെക്കാൻ പറ്റില്ല
@ajithm5219
@ajithm5219 5 жыл бұрын
Aaa sariya oru podik kuravundennu post kandappo manasilaye😆😆😆
@RahulRaj-mv6yu
@RahulRaj-mv6yu 5 жыл бұрын
Ithil onnum alla karym, randu perum moshalla, eni vere korchu kadhapathrangal undu, porur unnikrishnan, kalapathi balakrishnan, kalloor ramankutty, etc...... apo ivarude melavum thayambaka yum kandalo, ivar onnum media yil varunnilla, athukondu, adhikam perkkum ariyilla, athanu karyam. Kuttettan pidichunilkunnathu, athrayum valiya team ayathukondum, peruketta tcr, peruvanam pooram pramanam ninnathukondum mathram aanu
@timetraveller245
@timetraveller245 5 жыл бұрын
@@RahulRaj-mv6yu Exactly പേരും പെരുമയും ആഗ്രഹിക്കാതെ ഒതുങ്ങി നിൽക്കുന്ന ഒരുപാട് പ്രഗൽഭരായ മേളകലാകാരന്മാർ ഉണ്ട്. ആ രീതിയിൽ ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്നത് നമ്മൾ സ്നേഹത്തോടെ അനിയമ്മാൻ, കേളത്താശാൻ എന്നൊക്കെ വിളിക്കുന്ന കേളത്ത് അരവിന്ദാക്ഷൻ മാരാർ ആണ്. ( ഞാനീ പറഞ്ഞതിന്റെ അർത്ഥം മട്ടന്നൂരും പെരുവനവും ഒക്കെ സ്ഥാനമോഹികൾ ആണെന്ന് അല്ല. ഒന്ന് മനസ്സു വച്ചിരുന്നെങ്കിൽ ഈ മുകളിൽ പറഞ്ഞ അധികം അറിയപ്പെടാത്ത കലാകാരന്മാർക്കും ഈ മഹാരഥൻന്മാർക്കൊപ്പം ഒരുപക്ഷേ അവരേക്കാൾ ഉയരത്തിൽ എത്താൻ കഴിയുമായിരുന്നു എന്നാണ്)
@VS-fe9dr
@VS-fe9dr 5 жыл бұрын
പെരുമാനം പാണ്ടി മേളം ആണ് suppr
@kishork7713
@kishork7713 2 жыл бұрын
🔥🔥🔥🔥🔥🔥
@travelcalicut8505
@travelcalicut8505 3 жыл бұрын
👌👌👌
@vinayaknandhu4272
@vinayaknandhu4272 3 жыл бұрын
Poli
@unnikrishnantk9413
@unnikrishnantk9413 5 жыл бұрын
Nice
@aneeshps9367
@aneeshps9367 6 жыл бұрын
അടിപൊളി.... മേളം
@dhanapalachu8396
@dhanapalachu8396 5 жыл бұрын
super
@Devuu2315
@Devuu2315 4 жыл бұрын
Oru yamadan pachari melam
@athul8661
@athul8661 6 жыл бұрын
Ith eth year il nadannatha
@22216422
@22216422 6 жыл бұрын
2yrs mumbu
@athul8661
@athul8661 6 жыл бұрын
Kk. ...njaan athinte idekk evdiyo ond. ....Thanks for the video. .....clear sound
@22216422
@22216422 6 жыл бұрын
😍
@vishnugopal2647
@vishnugopal2647 5 жыл бұрын
Athul 2018
@vishnugopal2647
@vishnugopal2647 5 жыл бұрын
Hari krishnan no
@kalidass4170
@kalidass4170 Жыл бұрын
🤍
@dhanyachandrika782
@dhanyachandrika782 4 жыл бұрын
>
@sharoondecaprio8448
@sharoondecaprio8448 4 жыл бұрын
Da pottah ithu pandi melam aanu
@Rail_fan_kerala
@Rail_fan_kerala 4 жыл бұрын
Ithe panchariyane
@krishnanmahadevan7283
@krishnanmahadevan7283 4 жыл бұрын
Ithu panchari aanu
@VS-fe9dr
@VS-fe9dr 4 жыл бұрын
Oodu malare
@a_mb_a_dy___6086
@a_mb_a_dy___6086 3 жыл бұрын
Nyz bro
@unnisyam6956
@unnisyam6956 3 жыл бұрын
Chettanu ethine patti valiya darana onnum ella alle
@th3cr00k3dm4n
@th3cr00k3dm4n 2 жыл бұрын
ശംഭോ മഹാദേവാ
@arununnikrishnan8500
@arununnikrishnan8500 3 жыл бұрын
Superb...
@Bosscat57
@Bosscat57 Жыл бұрын
🙏🙏🙏🙏🙏🙏🙏💪q🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
escape in roblox in real life
00:13
Kan Andrey
Рет қаралды 62 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 17 МЛН
Panchari Melam | 5am Kaalam | Thrikketta 2015 | Full HD
27:09
Ganesh Narayanan
Рет қаралды 459 М.
ഇജ്ജാതി സാധകം.... 🔥🔥 ചെണ്ടമേളം  kalamandalam murugadas
8:04
Vadyalokam - വാദ്യലോകം
Рет қаралды 140 М.
Chembada Melam | Peruvanam Kuttan Marar | Kuttanellur 2020
43:01
Ganesh Narayanan
Рет қаралды 125 М.
Pancharimelam | Vadyakulapathi Cheranallur Sankarankutty Marar | പഞ്ചാരിമേളം
1:58:56