പ്രവാസികൾക്ക് വേണ്ടി...പാടിയതാണോ എന്ന തോന്നൽ. ഞാനും ഒരു പ്രവാസി....ഒറ്റക്കിരുന്നു കേൾക്കാൻ നല്ല സുഖം...സൂപ്പർ....ഹിറ്റ് ഉറപ്പ്....
@shahidnk003 ай бұрын
പരസ്പരം നോക്കുന്ന വേളകളിൽ കണ്ണുകളിൽ പ്രണയം കാണാതെ പോകുന്നു . ഒരു ചെറു നൊമ്പരപിണക്കത്തിലായിരിക്കാം ഷൂട്ടിംഗ് എന്ന് തോന്നുന്നു 😃♥️
@Jabir_vnb23 күн бұрын
ശരിക്കും..😢
@AnwarshaAnwarsha-h4q4 ай бұрын
സമകാലികമായി പറയുകയാണെങ്കിൽ, മലയാളത്തിലുള്ള ഗാസൽസിന്റെ ആകെതുക അതു നിങ്ങളും (𝗥𝘢𝘴𝘢 𝗕𝗲𝗲𝗴𝗮𝗺)ഷബാസ് അമനും ആണ്...👑👑👑 (പിന്നെ എപ്പോഴും ഞാൻ പറയാറുള്ള requst വീണ്ടും പറയുന്നു, " ഒരു മലരായിരുന്നെങ്കിൽ ഞാൻ... നിന്നരികിൽ പാറിവന്നേനെ"" എന്നു തുങ്ങുന്ന കവിത ഒന്ന് പാടി തരുമോ 🥰🥰🥰
@salahuva21644 ай бұрын
കത്തിലൊളിപ്പിച്ച... കണ്ണീരിൻ പുഞ്ചിരി കണ്ടു ഞാൻ വീണ്ടും കിനാവിലെത്തി💙💙💙...... കണ്ടു ഞാൻ വീണ്ടും കിനാവിലെത്തി.....❤❤❤ മനസ്സിൽ ആഴ്നിറങ്ങുന്ന വരികളും💞💞 ഓർമ്മകളെ വിഴ്തെടുക്കുന്ന ഈണവും🎶🎶🎶🎼🎼🎼❤️🩹❤️🩹❤️🩹പിന്നെ പറഞ്ഞറിയിക്കാനാവാത്ത നിങ്ങളുടെ ശബ്ദവും💛💛💛
@ShajimShaji-ub3dl4 ай бұрын
സൂപ്പർ സോങ്. വീഡിയോ മേക്കിങ്👌👌👌
@johnsonabj64402 ай бұрын
❤ നിങ്ങൾ ഇതിനായി ഒരുപാട് ത്യാഗം ചെയ്തു മറക്കില്ല... നന്ദി.... എല്ലാം... സ്നേഹം കൊണ്ട്... മാത്രം പൊതിഞ്ഞു കെട്ടിയുള്ള മധുരം കിട്ടി.... ഇത് കേട്ടെൻ്റെ ഹൃദയം പൊട്ടി...❤❤😂😂😂😂
@rashidpmna29 күн бұрын
കേട്ടിട്ടും കേട്ടിട്ടും മടുക്കാത്ത ഒരു പാട്ട് കൂടി കിട്ടി 😊
@Nani-c2n4 ай бұрын
താഴെ കിടന്നുള്ള മുത്തും കിട്ടി....❤️❤️❤️
@prabhathvp-e7wАй бұрын
❤
@anwarthottoli4 ай бұрын
പാട്ടും Background ഉം അടിപൊളി ❤
@ArunAluva19 күн бұрын
🙏🙏🙏👍🥰
@shamjishahul68404 ай бұрын
Super , congratulations to the entire crews 👍🎊
@fasilfaisi34414 ай бұрын
നല്ല ഒരു ഫീൽ കിട്ടി 👌🏻👌🏻👌🏻👌🏻
@shanavasshanu41214 ай бұрын
നിങ്ങളുടെ പുതിയ പാട്ട് കേൾക്കാൻ കൊതിയാകുന്നു........
@devikacs67144 ай бұрын
Raaza and Beegum...🤍♪
@nubasheer4 ай бұрын
കണ്ടു, ആസ്വദിച്ചു. ❤️❤️
@abdulshukkoor61503 ай бұрын
അതിമനോഹരം ❤❤❤❤❤
@d-addiction32754 ай бұрын
ലളിതം മനോഹരം 🌹
@vaheedrahmanvaheed6713 ай бұрын
Voice of parappanangadi nadathunna gasal ravil ningalum vannillayiruno e paatt avide padiyirunnu🥰
@Beautylines-z7r3 ай бұрын
My favourite singers❤
@shahulhameed68634 ай бұрын
അതിമനോഹരം
@binduk36114 ай бұрын
Super, Raza & Beegum❤
@fayizmangadavufayi90793 ай бұрын
Kanatezhuthiya kattum kitti❤❤❤
@faiztalktrip4 ай бұрын
Javed Aslam video... majic 🔥
@jithu4114 ай бұрын
Soothing..❤
@kavitajpanicker28624 ай бұрын
Superb raaza, beegom, ❤️❤️❤️❤️💐💐💐💐💐
@rithwicreationspresents19704 ай бұрын
❤❤, keep it up both
@jojuthomas1234 ай бұрын
Entha feel.. ❤️❤️
@nasarpm95394 ай бұрын
❤❤super
@Jabir_chalingal4 ай бұрын
നന്നായിട്ടുണ്ട്
@RK4U1434 ай бұрын
😊❤❤😊👍🏼👍🏼👏🏼👏🏼
@sakkeerhussain19044 ай бұрын
Super ❤
@subaidauv29984 ай бұрын
Super
@faisalvty4 ай бұрын
🎉🎉🎉❤❤❤
@ramsudinmadathiparambil48584 ай бұрын
🎉🎉🎉🎉❤❤❤❤
@hadiyasaleem20193 ай бұрын
എപ്പോഴത്തെയും മനോഹരമായിട്ടുണ്ട്... മടുക്കാതെ കേട്ടിരിക്കാൻ ഒന്നൂടെയായി... പക്ഷെ ആദ്യത്തെ ഭാഗം " കാറ്റുപോലെ വട്ടം വച്ചു സോങ്ങിന്റെ പോലെ എനിക്ക് തോന്നി.... ആ പാട്ടിന്റെ polatheoru ഫീലും എവിടെയൊക്കെയോ
@nufailok4 ай бұрын
💚
@najarashada00144 ай бұрын
❤❤
@insham17134 ай бұрын
🥰 nice aayind
@leenashijuleenashiju6624 ай бұрын
𝗡𝗮𝗹𝗹𝗮 𝗿𝗲𝘀𝗮𝗺𝘂𝗻𝗱 𝗮𝗱𝗶𝗽𝗼𝗹𝗶✨😍
@shanthilalitha40574 ай бұрын
🙏💐💐👌💐🙏👍
@Melophile_f34 ай бұрын
🤍🕊️
@kavyasarath6524 ай бұрын
❤
@aneesh9224 ай бұрын
👍
@bibithamohan7273 ай бұрын
നിങ്ങൾക്ക് വേണ്ടി എനിക്കൊരു പാട്ട് എഴുതാൻ താല്പര്യം ഉണ്ട്...
@shabeerkakkat0082 ай бұрын
ഞാനും കുറെ ആയി ആലോചിക്കുന്ന കാര്യം ആണ്. എങ്ങനെയാണ് കഴിയുക എന്ന് അറിയില്ല.